𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
വനിതാ സിംഗിൾസ് ജേതാവ്
Anonymous Quiz
76%
ആര്യാന സബലെങ്ക
24%
ഷെങ് ക്വിൻവെൻ
👍1
🎲 Quiz '🏆ഓസ്ട്രേലിയൻ ഓപ്പൺസ് 2023🏆 👉👉ജോയിൻ @SaankhyaPsc'
🖊 3 questions · 15 sec
👍4😎1
🔰SaankhyaPsc🔰
--------------------------------
രക്തസാക്ഷി ദിനം
Anonymous Quiz
81%
ജനുവരി 30
19%
ജനുവരി 31
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ ബിഹാറിൻ്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്
Anonymous Quiz
26%
ജഗദീഷ് കുമാർ
74%
നിതീഷ് കുമാർ
❤‍🔥1
🔰SaankhyaPsc🔰
--------------------------------
ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) യുടെ പുതിയ ചെയർമാനായി നിയമിതനായത്
Anonymous Quiz
20%
റ്റി വിനോദ്കുമാർ
80%
അനിൽകുമാർ ലഹോട്ടി
👍2
🔰SaankhyaPsc🔰
--------------------------------
ഹാപ്പിനസ് ഗ്രാമം എന്ന ആശയത്തിൻ്റെ ഭാഗമായി ഹോം സ്റ്റേ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ പഞ്ചായത്ത്
Anonymous Quiz
64%
മലയിൻകീഴ്, തിരുവനന്തപുരം
36%
മറയൂർ, ഇടുക്കി
👍3
🔰SaankhyaPsc🔰
--------------------------------
ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം 2024 ജനുവരിയിൽ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്
Anonymous Quiz
71%
ബെർനാർഡ് അർനോൾഡ്
29%
ലൂയിസ് വിറ്റക്കർ
👍4❤‍🔥2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്ത് ആദ്യമായി തുളസീവനം ആരംഭിച്ച ഇക്കോടൂറിസം കേന്ദ്രം
Anonymous Quiz
69%
കോന്നി ഇക്കോടൂറിസം കേന്ദ്രം
31%
തെന്മല ഇക്കോടൂറിസം,
👍1
2024 ജനുവരിയിൽ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാൻഡ് ഇൻ എയ്‌ഡ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രയാസം അനുഭവിക്കുന്ന ഹൈസപ്പോർട്ട് ആവശ്യമായ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം
Anonymous Quiz
30%
കർണാടക
70%
കേരളം
👍1
🔰SaankhyaPsc🔰
--------------------------------
കരസേനയിലെ ആദ്യ വനിതാ സുബേദാർ
Anonymous Quiz
36%
പ്രിയങ്ക ഗോപാൽ
64%
പ്രീതി രചക്
👍1🙏1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 30 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · 15 sec
👍21
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 30 👉👉ജോയിൻ @SaankhyaPsc' 🖊 8 questions · 15 sec»
🔰SaankhyaPsc🔰
--------------------------------
ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം
Anonymous Quiz
14%
മഹേഷ്‌ ഭൂപതി
86%
രോഹൻ ബോപ്പണ്ണ
2
🔰SaankhyaPsc🔰
--------------------------------
36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല
Anonymous Quiz
35%
കോഴിക്കോട്
65%
കാസർഗോഡ്
👍2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്ത് കുഷ്‌ഠരോഗ ബാധിതരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ക്യാമ്പയിൻ
Anonymous Quiz
81%
സ്പർശ്
19%
ദർശ്
👍1😎1
🔰SaankhyaPsc🔰
--------------------------------
നിരോധിത മയക്കു മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഓപ്പറേഷൻ
Anonymous Quiz
29%
സി ഹണ്ട്
71%
ഡി ഹണ്ട്
👍4
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ
Anonymous Quiz
62%
നേച്ചേഴ്‌സ് ഫ്രഷ്
38%
വിജയ ശ്രീ
👍2
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ കന്നിയാത്ര ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപൽ
Anonymous Quiz
27%
ഐക്കൺ ഓഫ് ദ ഡീസ്
73%
ഐക്കൺ ഓഫ് ദ സീസ്
👍2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 31 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍1😎1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 31 👉👉ജോയിൻ @SaankhyaPsc' 🖊 6 questions · 15 sec»