Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
2024 ലെ പത്മപുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ❓
--------------------------------
2024 ലെ പത്മപുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ❓
Anonymous Quiz
25%
6 മലയാളികൾ ഉൾപ്പെടെ 110 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
41%
7 മലയാളികൾ ഉൾപ്പടെ 110 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
17%
5 പേർ പത്മ വിഭൂഷൺ പുരസ്കാരത്തിന് അർഹരായി.
17%
132 പേർ ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾക്ക് അർഹരായി.
👍3👏1
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
2024 ലെ പത്മ ഭൂഷൺ ജേതാക്കളിൽ പെടാത്തത് ❓
--------------------------------
2024 ലെ പത്മ ഭൂഷൺ ജേതാക്കളിൽ പെടാത്തത് ❓
Anonymous Quiz
9%
ഒ.രാജഗോപാൽ (മുൻ കേന്ദ്രമന്ത്രി)
17%
ഉഷ ഉതുപ്പ് (ഗായിക)
12%
ജസ്റ്റിസ് ഫാത്തിമ ബീവി (സുപ്രീം കോടതി മുൻ ജസ്റ്റിസ്, മരണാനന്തരം)
20%
മിഥുൻ ചക്രവർത്തി (നടൻ)
17%
സീതാറാം ജിൻഡാൽ (വ്യവസായി
26%
സത്യനാരായണ ബലേരി (നെൽകർഷകൻ)
👍4
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
2024 ലെ പത്മശ്രീ നേടിയ മലയാളികളിൽ പെടാത്തത് ❓
--------------------------------
2024 ലെ പത്മശ്രീ നേടിയ മലയാളികളിൽ പെടാത്തത് ❓
Anonymous Quiz
5%
സദനം ബാലകൃഷ്ണൻ (കഥകളി ആചാര്യൻ)
13%
സത്യനാരായണ ബലേരി (നെൽകർഷകൻ)
8%
ഇ.പി. നാരായണൻ (തെയ്യം കലാകാരൻ)
19%
മുനി നാരായണ പ്രസാദ് (സാഹിത്യം)
35%
ദേവദത്തൻ ( കഥകളി ആചര്യൻ )
9%
പി. ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം)
12%
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി (സാഹിത്യം, വിദ്യാഭ്യാസം)
👍5
🔰SaankhyaPsc🔰
--------------------------------
2024 ലെ പത്മ വിഭൂഷൺ ജേതാക്കളിൽ പെടാത്തത് ❓
--------------------------------
2024 ലെ പത്മ വിഭൂഷൺ ജേതാക്കളിൽ പെടാത്തത് ❓
Anonymous Quiz
8%
. വെങ്കയ്യ നായിഡു (മുൻ ഉപരാഷ്ട്രപതി)
13%
ചിരഞ്ജീവി (നടൻ)
14%
വൈജയന്തിമാല ബാലി (നർത്തകി, നടി)
39%
സീതാറാം ജിൻഡാൽ (വ്യവസായി
12%
പത്മ സുബ്രഹ്മണ്യം (നർത്തകി)
15%
ബിന്ദേശ്വർ പഥക് (സാമൂഹിക പ്രവർത്തകൻ
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🏆പത്മപുരസ്‌കാരങ്ങൾ 2024🏆 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · ⏱ 45 sec
🖊 4 questions · ⏱ 45 sec
👍1😭1🤝1
🔰SaankhyaPsc🔰
--------------------------------
2024 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇമ്മാനുവൽ ഏത് രാജ്യത്തെ പ്രസിഡന്റ്❓
--------------------------------
2024 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇമ്മാനുവൽ ഏത് രാജ്യത്തെ പ്രസിഡന്റ്❓
Anonymous Quiz
16%
ഇറ്റലി
84%
ഫ്രാൻസ്
👍1
🔰SaankhyaPsc🔰
--------------------------------
2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിദേശ സൈന്യം ❓
--------------------------------
2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിദേശ സൈന്യം ❓
Anonymous Quiz
20%
അമേരിക്കൻ സൈന്യം
80%
ഫ്രഞ്ച് സൈന്യം
👍1🥰1
🔰SaankhyaPsc🔰
--------------------------------2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പൊലീസ് സംഘത്തെ നയിച്ച മലയാളി❓
--------------------------------2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പൊലീസ് സംഘത്തെ നയിച്ച മലയാളി❓
Anonymous Quiz
41%
ദേവിക രാജൻ
59%
ശ്വേത കെ.സുഗതൻ
❤🔥1
🔰SaankhyaPsc🔰
--------------------------------
2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറായി നേതൃത്വം നൽകിയ മലയാളി വനിത ❓
--------------------------------
2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറായി നേതൃത്വം നൽകിയ മലയാളി വനിത ❓
Anonymous Quiz
73%
ലഫ്റ്റനന്റ് എച്ച്. ദേവിക
27%
ലഫ്റ്റനന്റ് നീരജ മോഹൻ
👍1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറിയ രാജ്യം❓
--------------------------------
2024 ജനുവരിയിൽ ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറിയ രാജ്യം❓
Anonymous Quiz
22%
അമേരിക്ക
78%
ഇന്ത്യ
👍1
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കേരളമൊട്ടാകെ നടത്തിയ പരിപാടി ❓
--------------------------------
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കേരളമൊട്ടാകെ നടത്തിയ പരിപാടി ❓
Anonymous Quiz
38%
കെ - റൺ
62%
കെ-വാക്
👍2
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ സുറയ്യ എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം❓
--------------------------------
2024 ജനുവരിയിൽ സുറയ്യ എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം❓
Anonymous Quiz
80%
ഇറാൻ
20%
ചൈന
🤝1
🔰SaankhyaPsc🔰
--------------------------------
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാൻ്റ് നിലവിൽ വരുന്നത് ❓
--------------------------------
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാൻ്റ് നിലവിൽ വരുന്നത് ❓
Anonymous Quiz
44%
പൂനെ, മഹാരാഷ്ട്ര
56%
ജാംനഗർ, ഗുജറാത്ത്
❤2
🔰SaankhyaPsc🔰
--------------------------------
സുഗതകുമാരിയുടെ ജീവിതത്തെ ആസ്‌പദമാക്കി മാദ്ധ്യമ പ്രവർത്തകനും സംസ്ഥാന, ദേശീയ അവാർഡ് ജേതാവുമായ എം.ആർ. രാജൻ സംവിധാനം ചെയ്ത സിനിമ ❓
--------------------------------
സുഗതകുമാരിയുടെ ജീവിതത്തെ ആസ്‌പദമാക്കി മാദ്ധ്യമ പ്രവർത്തകനും സംസ്ഥാന, ദേശീയ അവാർഡ് ജേതാവുമായ എം.ആർ. രാജൻ സംവിധാനം ചെയ്ത സിനിമ ❓
Anonymous Quiz
31%
തോൽക്കുന്ന യുദ്ധത്തിലെ തേരാളികൾ
69%
തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 27 👉👉ജോയിൻ @SaankhyaPsc'
🖊 9 questions · ⏱ 15 sec
🖊 9 questions · ⏱ 15 sec
❤1👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 27 👉👉ജോയിൻ @SaankhyaPsc' 🖊 9 questions · ⏱ 15 sec»
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്‌സ് സിറ്റി നിലവിൽ വരുന്ന ജില്ല❓
--------------------------------
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്‌സ് സിറ്റി നിലവിൽ വരുന്ന ജില്ല❓
Anonymous Quiz
58%
തിരുവനന്തപുരം
42%
എറണാകുളം
🔰SaankhyaPsc🔰
--------------------------------
ഐ.ടി. പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്കായി, 'ഷീ ഹബ്' എന്നപേരിൽ തൊഴിലിടമൊരുക്കുന്ന കോർപ്പറേഷൻ ❓
--------------------------------
ഐ.ടി. പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്കായി, 'ഷീ ഹബ്' എന്നപേരിൽ തൊഴിലിടമൊരുക്കുന്ന കോർപ്പറേഷൻ ❓
Anonymous Quiz
66%
തിരുവനന്തപുരം
34%
എറണാംകുളം
👍2
🔰SaankhyaPsc🔰
--------------------------------
യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും നൈപുണ്യ പരിശീലനം മെച്ചപ്പെടുത്തുന്നതിനുമുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത്❓
--------------------------------
യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും നൈപുണ്യ പരിശീലനം മെച്ചപ്പെടുത്തുന്നതിനുമുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത്❓
Anonymous Quiz
27%
കൊച്ചി, എറണാകുളം
73%
പാപ്പനംകോട്, തിരുവനന്തപുരം
👍3👏1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 28 👉👉ജോയിൻ @SaankhyaPsc'
🖊 3 questions · ⏱ 15 sec
🖊 3 questions · ⏱ 15 sec
👍2