🔰SaankhyaPsc🔰
--------------------------------
2025 ൽ നടക്കുന്ന ഏഷ്യൻ വിൻ്റർ ഗെയിംസിന് വേദിയാകുന്നത് ❓
--------------------------------
2025 ൽ നടക്കുന്ന ഏഷ്യൻ വിൻ്റർ ഗെയിംസിന് വേദിയാകുന്നത് ❓
Anonymous Quiz
64%
ടോക്യോ, ജപ്പാൻ
36%
ഹർബിൻ, ചൈന
❤1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലാദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ ❓
--------------------------------
ഇന്ത്യയിലാദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ ❓
Anonymous Quiz
69%
ഹിഷാം അബ്ദുൽ വഹാബ്
31%
ഹിഷാം മുഹമ്മദ് റഫീഖ്
🔰SaankhyaPsc🔰
--------------------------------
ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ്❓
--------------------------------
ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ്❓
Anonymous Quiz
33%
അഭയ് ദേവ്
67%
പ്രഭാവർമ്മ
🔰SaankhyaPsc🔰
--------------------------------
പഴകിയ എണ്ണ സംഭരണത്തിലൂടെ ജൈവ ഡീസലും സോപ്പും നിർമ്മിക്കുന്നത്തിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിയ പദ്ധതി❓
--------------------------------
പഴകിയ എണ്ണ സംഭരണത്തിലൂടെ ജൈവ ഡീസലും സോപ്പും നിർമ്മിക്കുന്നത്തിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിയ പദ്ധതി❓
Anonymous Quiz
52%
റിപർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ)
48%
റിപ്പയേർഡ് കുക്കിങ് ഓയിൽ (റുക്കി )
👍2
🔰SaankhyaPsc🔰
--------------------------------
വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾ അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി❓
--------------------------------
വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾ അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി❓
Anonymous Quiz
74%
സേഫ് റോഡ്
26%
സുരക്ഷിത് മാർഗ്ഗ്
👍2🤝1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ ലോക ഡാക്കർ റാലിയിൽ റാലി-2 വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി❓
--------------------------------
2024 ജനുവരിയിൽ ലോക ഡാക്കർ റാലിയിൽ റാലി-2 വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി❓
Anonymous Quiz
43%
ഹാരിത് നോവ
57%
നിജിൽ കൃഷ്ണ
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 22 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍2
🔰SaankhyaPsc🔰
--------------------------------
ദേശ് പ്രേം ദിവസ്❓
--------------------------------
ദേശ് പ്രേം ദിവസ്❓
Anonymous Quiz
45%
ജനുവരി 24
55%
ജനുവരി 23
❤🔥1👍1
🔰SaankhyaPsc🔰
--------------------------------
ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ❓
--------------------------------
ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ❓
Anonymous Quiz
26%
ജിജോ ജെ
74%
ഷെയ്ഖ് ഹസൻ ഖാൻ
🤩4
🔰SaankhyaPsc🔰
--------------------------------
രാജ്യത്തെ ഒരു കോടി വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി❓
--------------------------------
രാജ്യത്തെ ഒരു കോടി വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി❓
Anonymous Quiz
88%
പ്രധാനമന്ത്രി സൂര്യോദയ യോജന
12%
പ്രധാനമന്ത്രി നിലവ് യോജന
🔰SaankhyaPsc🔰
--------------------------------
ചേരി ചേരാ സംഘടനയുടെ 19-ാമത് ഉച്ചകോടിക്ക് വേദിയായത് ❓
--------------------------------
ചേരി ചേരാ സംഘടനയുടെ 19-ാമത് ഉച്ചകോടിക്ക് വേദിയായത് ❓
Anonymous Quiz
28%
ഉക്രൈൻ
72%
കമ്പാല, ഉഗാണ്ട
👍1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയുടെ ആദ്യ ഡാർക്ക് കൈ പാർക്ക്❓
--------------------------------
ഇന്ത്യയുടെ ആദ്യ ഡാർക്ക് കൈ പാർക്ക്❓
Anonymous Quiz
35%
പെരിയാർ ടൈഗർ റിസർവ്, കേരള
65%
പെഞ്ച് ടൈഗർ റിസർവ്വ്, മഹാരാഷ്ട്ര
👍1
🔰SaankhyaPsc🔰
--------------------------------
നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സെസ് & നാർക്കോട്ടിക്സിൻ്റെ (NACIN) പുതിയ ക്യാംപസ് നിലവിൽ വന്നത് ❓
--------------------------------
നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സെസ് & നാർക്കോട്ടിക്സിൻ്റെ (NACIN) പുതിയ ക്യാംപസ് നിലവിൽ വന്നത് ❓
Anonymous Quiz
46%
പൂനെ, മഹാരാഷ്ട്ര
54%
പാലസമുദ്രം, ആന്ധ്രാപ്രദേശ്
👍2😎2❤🔥1
🔰SaankhyaPsc🔰
--------------------------------
ഷെയ്ഖ് സൈനുദ്ദീൻ മഖ്‌ദൂമിൻ്റെ പേരിൽ അറബിഭാഷാ സാംസ്കാരിക പഠനകേന്ദ്രം നിലവിൽ വരുന്നത് ❓
--------------------------------
ഷെയ്ഖ് സൈനുദ്ദീൻ മഖ്‌ദൂമിൻ്റെ പേരിൽ അറബിഭാഷാ സാംസ്കാരിക പഠനകേന്ദ്രം നിലവിൽ വരുന്നത് ❓
Anonymous Quiz
45%
കൊയിലാണ്ടി, കോഴിക്കോട്
55%
പൊന്നാനി, മലപ്പുറം
🔰SaankhyaPsc🔰
--------------------------------
ജെ.ആർ.എഫ്. നേടുന്ന കേരളത്തിലെ ആദ്യ ട്രാൻസ് വ്യക്തി ❓
--------------------------------
ജെ.ആർ.എഫ്. നേടുന്ന കേരളത്തിലെ ആദ്യ ട്രാൻസ് വ്യക്തി ❓
Anonymous Quiz
25%
ഇന്ദു പി മുകുന്ദ്
75%
ശ്യാമ എസ്.പ്രഭ
👍3
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 23 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · ⏱ 15 sec
🖊 8 questions · ⏱ 15 sec
👍2❤1
🔰SaankhyaPsc🔰
--------------------------------
ദേശീയ ബാലികാ ദിനം❓
--------------------------------
ദേശീയ ബാലികാ ദിനം❓
Anonymous Quiz
23%
ജനുവരി 23
77%
ജനുവരി 24
🤝1
🔰SaankhyaPsc🔰
--------------------------------
പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ബഹുമതിക്ക് 2024 ൽ അർഹനായ ബീഹാർ മുൻ മുഖ്യമന്ത്രി❓
--------------------------------
പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ബഹുമതിക്ക് 2024 ൽ അർഹനായ ബീഹാർ മുൻ മുഖ്യമന്ത്രി❓
Anonymous Quiz
32%
നിതിഷ് കുമാർ
68%
കർപൂരി താക്കൂർ
🔰SaankhyaPsc🔰
--------------------------------
ഐസിസി പ്രഖ്യാപിച്ച 2023ലെ ഏകദിന ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്❓
--------------------------------
ഐസിസി പ്രഖ്യാപിച്ച 2023ലെ ഏകദിന ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്❓
Anonymous Quiz
28%
വിരാട് കോഹ്ലി
72%
രോഹിത് ശർമ്മ
👍4❤🔥2
🔰SaankhyaPsc🔰
--------------------------------
ഐസിസി പ്രഖ്യാപിച്ച 2023ലെ ടി20 ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്❓
--------------------------------
ഐസിസി പ്രഖ്യാപിച്ച 2023ലെ ടി20 ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്❓
Anonymous Quiz
83%
സൂര്യകുമാർ യാദവ്
17%
രവി ബിഷ്‌ണോയി
👍3❤🔥2
🔰SaankhyaPsc🔰
--------------------------------
മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയുടെ സമഗ്രമായ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ❓
--------------------------------
മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയുടെ സമഗ്രമായ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ❓
Anonymous Quiz
37%
ആരോഗ്യകേരളം
63%
ഏകാരോഗ്യം