𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
നിപ്പ വൈറസിനെതിരെയുള്ള മനുഷ്യനിലെ ആദ്യ വാക്‌സിൻ പരീക്ഷണം ആരംഭിച്ച സർവ്വകലാശാല
Anonymous Quiz
30%
ന്യൂയോർക്ക് യൂണിവേഴ്സിറ്റി
70%
ഓക്സ്ഫോർഡ് സർവ്വകലാശാല
🔰SaankhyaPsc🔰
--------------------------------
ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്നോളജി സെന്റർ (BIETC) നിലവിൽ വന്നത്
Anonymous Quiz
65%
ബെംഗളൂരു
35%
ഹൈദരാബാദ്
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 19 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 20 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍1
🔰SaankhyaPsc🔰
--------------------------------
കൂട്ടമായുള്ള ഡ്രോൺ ആക്രമണങ്ങൾ നേരിടാൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ആൻ്റി ഡ്രോൺ സിസ്റ്റം
Anonymous Quiz
49%
ബ്രഹ്മപുത്ര
51%
ഗംഗ
👍1
🔰SaankhyaPsc🔰
--------------------------------
കേരളം ആദ്യമായി വികസിപ്പിച്ച നിർമ്മിതബുദ്ധി പ്രൊസസർ
Anonymous Quiz
80%
കൈരളി
20%
നിവ്യ
👍3
🔰SaankhyaPsc🔰
--------------------------------
സോളാർ-വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
Anonymous Quiz
39%
രാജസ്ഥാൻ
61%
ഗുജറാത്ത്‌
🔰SaankhyaPsc🔰
--------------------------------
സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം
Anonymous Quiz
90%
കേരളം
10%
ഗുജറാത്ത്‌
👍1🙏1
🔰SaankhyaPsc🔰
--------------------------------
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബേദ്‌കറുടെ പ്രതിമ നിലവിൽ വന്നത്
Anonymous Quiz
20%
ഗാന്ധിനഗർ, ഗുജറാത്ത്‌
80%
വിജയവാഡ, ആന്ധ്രാപ്രദേശ്
👍2
🔰SaankhyaPsc🔰
--------------------------------
സ്കൂൾ വിദ്യാർത്ഥികളുടെ മൂല്യബോധനത്തിന് യുനെസ്കോയും എൻ.സി.ഇ.ആർ.ടി.യും ചേർന്ന് പുറത്തിറക്കിയ സചിത്ര പുസ്‌തകം
Anonymous Quiz
63%
ലെറ്റ്സ് മൂവ് ഫോർവേഡ്
37%
ലെറ്റ്സ് മൂവ് ഓൺ
1👍1🙏1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയത്
Anonymous Quiz
79%
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
21%
ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 21 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
1👍1
🔰SaankhyaPsc🔰
--------------------------------
2025 ൽ നടക്കുന്ന ഏഷ്യൻ വിൻ്റർ ഗെയിംസിന് വേദിയാകുന്നത്
Anonymous Quiz
64%
ടോക്യോ, ജപ്പാൻ
36%
ഹർബിൻ, ചൈന
1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലാദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ
Anonymous Quiz
69%
ഹിഷാം അബ്ദുൽ വഹാബ്
31%
ഹിഷാം മുഹമ്മദ്‌ റഫീഖ്
🔰SaankhyaPsc🔰
--------------------------------
ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ്
Anonymous Quiz
33%
അഭയ് ദേവ്
67%
പ്രഭാവർമ്മ
🔰SaankhyaPsc🔰
--------------------------------
പഴകിയ എണ്ണ സംഭരണത്തിലൂടെ ജൈവ ഡീസലും സോപ്പും നിർമ്മിക്കുന്നത്തിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിയ പദ്ധതി
Anonymous Quiz
52%
റിപർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ)
48%
റിപ്പയേർഡ് കുക്കിങ് ഓയിൽ (റുക്കി )
👍2
🔰SaankhyaPsc🔰
--------------------------------
വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾ അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി
Anonymous Quiz
74%
സേഫ് റോഡ്
26%
സുരക്ഷിത് മാർഗ്ഗ്
👍2🤝1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ ലോക ഡാക്കർ റാലിയിൽ റാലി-2 വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി
Anonymous Quiz
43%
ഹാരിത് നോവ
57%
നിജിൽ കൃഷ്ണ
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 22 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍2
🔰SaankhyaPsc🔰
--------------------------------
ദേശ് പ്രേം ദിവസ്
Anonymous Quiz
45%
ജനുവരി 24
55%
ജനുവരി 23
❤‍🔥1👍1
🔰SaankhyaPsc🔰
--------------------------------
ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ
Anonymous Quiz
26%
ജിജോ ജെ
74%
ഷെയ്ഖ് ഹസൻ ഖാൻ
🤩4