𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 16 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · ⏱ 15 sec
🖊 4 questions · ⏱ 15 sec
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 17 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · ⏱ 15 sec
🖊 4 questions · ⏱ 15 sec
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🏆ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ് 2023🏆'
🖊 8 questions · ⏱ 15 sec
🖊 8 questions · ⏱ 15 sec
👍4
🔰SaankhyaPsc🔰
--------------------------------
പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാകളക്ടർക്ക് നേരിട്ട് നൽകുന്നതിന് കേരള സംസ്ഥാന ഐ.ടി മിഷൻ സജ്ജമാക്കിയ ഓൺലൈൻ സംവിധാനം ❓
--------------------------------
പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാകളക്ടർക്ക് നേരിട്ട് നൽകുന്നതിന് കേരള സംസ്ഥാന ഐ.ടി മിഷൻ സജ്ജമാക്കിയ ഓൺലൈൻ സംവിധാനം ❓
Anonymous Quiz
72%
ഡിസി കണക്ട്
28%
സിസി കണക്ട്
👍2
കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വാണിജ്യ-വ്യവസായ പ്രോത്സാഹനവകുപ്പും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ 2022 ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോർമർ' ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽ പെടാത്തത് ❓
Anonymous Quiz
6%
തമിഴ്നാട്
8%
കർണാടക
29%
ഒഡിസ
11%
ഗുജറാത്ത്
20%
ഹിമാചൽ പ്രദേശ്
26%
കേരളം
👍4😎2❤1
🔰SaankhyaPsc🔰
--------------------------------
ഡെൻമാർക്കിൻ്റെ പുതിയ രാജാവായി ചുമതലയേറ്റത്❓
--------------------------------
ഡെൻമാർക്കിൻ്റെ പുതിയ രാജാവായി ചുമതലയേറ്റത്❓
Anonymous Quiz
53%
ഫ്രെഡറിക് പതിനൊന്നമൻ
47%
ഫ്രെഡറിക് പത്താമൻ
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത മലയാള സാഹിത്യകാരി കെ. ബി. ശ്രീദേവിയുടെ ചെറുകഥകളിൽ പെടാത്തത് ❓
--------------------------------
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത മലയാള സാഹിത്യകാരി കെ. ബി. ശ്രീദേവിയുടെ ചെറുകഥകളിൽ പെടാത്തത് ❓
Anonymous Quiz
5%
കുട്ടിതിരുമേനി
11%
പടുമുള
24%
ചിര ജീവി
45%
ഒരു കുരുവിയുടെ നിശ്വാസം
15%
കൃഷ്ണാവതാരം
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 18 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · ⏱ 15 sec
🖊 4 questions · ⏱ 15 sec
❤1👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 🏆ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്സ് 2024🏆 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · ⏱ 15 sec
🖊 8 questions · ⏱ 15 sec
👍4❤2
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ക്രിക്കറ്റ് താരം❓
--------------------------------
അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ക്രിക്കറ്റ് താരം❓
Anonymous Quiz
65%
രോഹിത് ശർമ്മ
35%
വിരാട് കോഹ്ലി
👍1🤝1
🔰SaankhyaPsc🔰
--------------------------------
ടി20യിലെ ഒരു ഇന്നിങ്സിൽ 16 സിക്‌സുകൾ എന്ന അഫ്ഗാനിസ്താൻ്റെ ഹസ്രത്തുള്ള സസായുടെ റെക്കോഡിനൊപ്പമെത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം❓
--------------------------------
ടി20യിലെ ഒരു ഇന്നിങ്സിൽ 16 സിക്‌സുകൾ എന്ന അഫ്ഗാനിസ്താൻ്റെ ഹസ്രത്തുള്ള സസായുടെ റെക്കോഡിനൊപ്പമെത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം❓
Anonymous Quiz
56%
കെയ്ൻ വില്യംസൺ
44%
ഫിൻ അലൻ
❤🔥2
ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ ❓
Anonymous Quiz
28%
കട്ടപ്പന, ഇടുക്കി
72%
കൊട്ടാരക്കര, കൊല്ലം
🔰SaankhyaPsc🔰
--------------------------------
എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ❓
--------------------------------
എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ❓
Anonymous Quiz
30%
റേച്ചൽ
70%
സാറ
👍1
🔰SaankhyaPsc🔰
--------------------------------
അയ്യങ്കാളിയുടെ ജീവിതകഥ പറയുന്ന സിനിമ കതിരവൻ സംവിധാനം ചെയ്തത് ❓
--------------------------------
അയ്യങ്കാളിയുടെ ജീവിതകഥ പറയുന്ന സിനിമ കതിരവൻ സംവിധാനം ചെയ്തത് ❓
Anonymous Quiz
39%
അരുൺ രാജ്
61%
അനൂപ് പരമശിവൻ
❤🔥1👍1
🔰SaankhyaPsc🔰
--------------------------------
> ചിത്രകലാ രംഗത്ത് സമഗ്രമായ സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ 2022 ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായ ചിത്രകാരൻ ❓

48%
രാമചന്ദ്രൻ നായർ
52%
സുരേന്ദ്രൻ നായർ
❤🔥1👍1🙏1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ വിജയകരമായി ചന്ദ്രനിലിറങ്ങിയ ജപ്പാൻ് ബഹിരാകാശ ഏജൻസിയായ ജാക്‌സയുടെ പേടകം❓
--------------------------------
2024 ജനുവരിയിൽ വിജയകരമായി ചന്ദ്രനിലിറങ്ങിയ ജപ്പാൻ് ബഹിരാകാശ ഏജൻസിയായ ജാക്‌സയുടെ പേടകം❓
Anonymous Quiz
27%
സ്ലാം (സ്മാർട്ട് ലാൻഡർ ആൻഡ് ഇന്റലിജിൻറ് മൂൺ)
73%
സ്ലിം (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ)
❤1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ സൗദി അറേബ്യയുടെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിതനായത്❓
--------------------------------
2024 ജനുവരിയിൽ സൗദി അറേബ്യയുടെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിതനായത്❓
Anonymous Quiz
56%
റാഫേൽ നദാൽ
44%
നൊവാക് ദ്യോകോവിക്
🤝1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ, ഇന്ത്യൻ താരങ്ങളുടെ ചെസ്സ് റാങ്കിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാമതെത്തിയ താരം ❓
--------------------------------
2024 ജനുവരിയിൽ, ഇന്ത്യൻ താരങ്ങളുടെ ചെസ്സ് റാങ്കിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാമതെത്തിയ താരം ❓
Anonymous Quiz
11%
നിജിൽ കൃഷ്ണ
89%
ആർ. പ്രഗ്നാനന്ദ
😎3
🔰SaankhyaPsc🔰
--------------------------------
കേരളത്തിൽ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയാകുന്നത്❓
--------------------------------
കേരളത്തിൽ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയാകുന്നത്❓
Anonymous Quiz
83%
വർക്കല, തിരുവനന്തപുരം
17%
തിരുമുല്ലാവാരം, കൊല്ലം
❤1
🔰SaankhyaPsc🔰
--------------------------------
നിപ്പ വൈറസിനെതിരെയുള്ള മനുഷ്യനിലെ ആദ്യ വാക്‌സിൻ പരീക്ഷണം ആരംഭിച്ച സർവ്വകലാശാല❓
--------------------------------
നിപ്പ വൈറസിനെതിരെയുള്ള മനുഷ്യനിലെ ആദ്യ വാക്‌സിൻ പരീക്ഷണം ആരംഭിച്ച സർവ്വകലാശാല❓
Anonymous Quiz
30%
ന്യൂയോർക്ക് യൂണിവേഴ്സിറ്റി
70%
ഓക്സ്ഫോർഡ് സർവ്വകലാശാല
🔰SaankhyaPsc🔰
--------------------------------
ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്നോളജി സെന്റർ (BIETC) നിലവിൽ വന്നത്❓
--------------------------------
ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്നോളജി സെന്റർ (BIETC) നിലവിൽ വന്നത്❓
Anonymous Quiz
65%
ബെംഗളൂരു
35%
ഹൈദരാബാദ്