𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
മികച്ച വനിതാ താരം
Anonymous Quiz
25%
സറീന വെയ്ഗ്മാൻ
75%
ഐതാന ബോൺമാറ്റി
👍1
🔰SaankhyaPsc🔰
--------------------------------
മികച്ച പുരുഷ കോച്ച്
Anonymous Quiz
44%
ലയണൽ സ്കാലോനി
56%
പെപ് ഗാർഡിയോള
👍1
🔰SaankhyaPsc🔰
--------------------------------
മികച്ച വനിതാ കോച്ച്
Anonymous Quiz
58%
സറീന വെയ്ഗ്മാൻ
42%
മേരി ഇയർപ്‌സ്
🔰SaankhyaPsc🔰
--------------------------------
പുഷ്കാസ് അവാർഡ് (മികച്ച ഗോൾ)
Anonymous Quiz
40%
ലയണൽ മെസ്സി
60%
ഗൃലിഹേർമ മഡ്രൂഗ
🔰SaankhyaPsc🔰
--------------------------------
മികച്ച പുരുഷ ഗോൾകീപ്പർ
Anonymous Quiz
66%
എമിലാനോ മാർട്ടിനസ്
34%
എഡേഴ്‌സൺ
👍1
🔰SaankhyaPsc🔰
--------------------------------
മികച്ച വനിതാ ഗോൾകീപ്പർ
Anonymous Quiz
58%
മേരി ഇയർപ്‌സ്
42%
ഐതാന ബോൺമാറ്റി
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 16 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 17 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
👍1
🎲 Quiz '🏆ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ് 2023🏆'
🖊 8 questions · 15 sec
👍4
🔰SaankhyaPsc🔰
--------------------------------
പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാകളക്ടർക്ക് നേരിട്ട് നൽകുന്നതിന് കേരള സംസ്ഥാന ഐ.ടി മിഷൻ സജ്ജമാക്കിയ ഓൺലൈൻ സംവിധാനം
Anonymous Quiz
72%
ഡിസി കണക്ട്
28%
സിസി കണക്ട്
👍2
കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വാണിജ്യ-വ്യവസായ പ്രോത്സാഹനവകുപ്പും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ 2022 ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോർമർ' ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽ പെടാത്തത്
Anonymous Quiz
6%
തമിഴ്നാട്
8%
കർണാടക
29%
ഒഡിസ
11%
ഗുജറാത്ത്‌
20%
ഹിമാചൽ പ്രദേശ്
26%
കേരളം
👍4😎21
🔰SaankhyaPsc🔰
--------------------------------
ഡെൻമാർക്കിൻ്റെ പുതിയ രാജാവായി ചുമതലയേറ്റത്
Anonymous Quiz
53%
ഫ്രെഡറിക് പതിനൊന്നമൻ
47%
ഫ്രെഡറിക് പത്താമൻ
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത മലയാള സാഹിത്യകാരി കെ. ബി. ശ്രീദേവിയുടെ ചെറുകഥകളിൽ പെടാത്തത്
Anonymous Quiz
5%
കുട്ടിതിരുമേനി
11%
പടുമുള
24%
ചിര ജീവി
45%
ഒരു കുരുവിയുടെ നിശ്വാസം
15%
കൃഷ്ണാവതാരം
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 ജനുവരി 18 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
1👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 🏆ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്സ് 2024🏆 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · 15 sec
👍42
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ക്രിക്കറ്റ് താരം
Anonymous Quiz
65%
രോഹിത് ശർമ്മ
35%
വിരാട് കോഹ്ലി
👍1🤝1
🔰SaankhyaPsc🔰
--------------------------------
ടി20യിലെ ഒരു ഇന്നിങ്സിൽ 16 സിക്‌സുകൾ എന്ന അഫ്ഗാനിസ്ത‌ാൻ്റെ ഹസ്രത്തുള്ള സസായുടെ റെക്കോഡിനൊപ്പമെത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം
Anonymous Quiz
56%
കെയ്ൻ വില്യംസൺ
44%
ഫിൻ അലൻ
❤‍🔥2
ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ
Anonymous Quiz
28%
കട്ടപ്പന, ഇടുക്കി
72%
കൊട്ടാരക്കര, കൊല്ലം
🔰SaankhyaPsc🔰
--------------------------------
എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്
Anonymous Quiz
30%
റേച്ചൽ
70%
സാറ
👍1
🔰SaankhyaPsc🔰
--------------------------------
അയ്യങ്കാളിയുടെ ജീവിതകഥ പറയുന്ന സിനിമ കതിരവൻ സംവിധാനം ചെയ്തത്
Anonymous Quiz
39%
അരുൺ രാജ്
61%
അനൂപ് പരമശിവൻ
❤‍🔥1👍1