Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്❓
--------------------------------
അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്❓
Anonymous Quiz
53%
അയോധ്യ റാം ജംഗ്ഷൻ
47%
അയോധ്യ ധാം ജംഗ്ഷൻ
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
2023 ലെ പുരുഷ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
--------------------------------
2023 ലെ പുരുഷ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
Anonymous Quiz
79%
മാഗ്നസ് കാൾസൺ
21%
റിച്ചാർഡ് റപ്പോർട്ട്
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
2023 ലെ വനിതാ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
--------------------------------
2023 ലെ വനിതാ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
Anonymous Quiz
60%
അനസ്താസിയ ബോഡ്നരുക്ക്
40%
വാലന്റീന ഗുനിന
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 30 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 31 👉👉ജോയിൻ @SaankhyaPsc'
🖊 9 questions · ⏱ 15 sec
🖊 9 questions · ⏱ 15 sec
👍2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌2023 ഡിസംബർ മാസത്തെ മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഒന്നിച്ചു'
🖊 200 questions · ⏱ 15 sec
🖊 200 questions · ⏱ 15 sec
❤5
🔰SaankhyaPsc🔰
--------------------------------
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പോളറൈസേഷനെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ❓
--------------------------------
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പോളറൈസേഷനെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ❓
Anonymous Quiz
25%
പി എസ് എൽ വി സി 58
75%
എക്സ്പോസാറ്റ് (എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്)
👍3❤1
🔰SaankhyaPsc🔰
--------------------------------
കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി ടാറ്റാ മെമ്മോറിയൽ ആശുപത്രി വികസിപ്പിച്ച, രാജ്യത്തെ ആദ്യ ഓറൽ കീമോതെറാപ്പി മരുന്ന് ❓
--------------------------------
കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി ടാറ്റാ മെമ്മോറിയൽ ആശുപത്രി വികസിപ്പിച്ച, രാജ്യത്തെ ആദ്യ ഓറൽ കീമോതെറാപ്പി മരുന്ന് ❓
Anonymous Quiz
50%
പ്രിവാൾ(PREVALL)
50%
വെനെടറ്റോക്ലാക്സ് (Venetoclax)
❤3👍3
🔰SaankhyaPsc🔰
--------------------------------
2024 സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല❓
--------------------------------
2024 സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല❓
Anonymous Quiz
85%
കൊല്ലം
15%
കോഴിക്കോട്
🔰SaankhyaPsc🔰
--------------------------------
പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാനായി നിയമിതനായത് ❓
--------------------------------
പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാനായി നിയമിതനായത് ❓
Anonymous Quiz
84%
അരവിന്ദ് പനഗരിയ
16%
എൻ. കെ സിംഗ്
👍2
🔰SaankhyaPsc🔰
--------------------------------
സിആർപിഎഫിന്റെ പുതിയ മേധാവിയായി നിയമിതനായത് ❓
--------------------------------
സിആർപിഎഫിന്റെ പുതിയ മേധാവിയായി നിയമിതനായത് ❓
Anonymous Quiz
48%
സതീഷ് ദയാൽ സിങ്
52%
അനീഷ് ദയാൽ സിങ്
🔰SaankhyaPsc🔰
--------------------------------
ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവിയായി നിയമിതനായത്❓
--------------------------------
ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവിയായി നിയമിതനായത്❓
Anonymous Quiz
73%
വൈസ് അഡ്മിറൽ വി.ശ്രീനിവാസ്
27%
വൈസ് അഡ്മിറൽ ടി.വൈശാഖ്
👍2
🔰SaankhyaPsc🔰
--------------------------------
മന്നം ജയന്തി❓
--------------------------------
മന്നം ജയന്തി❓
Anonymous Quiz
88%
ജനുവരി 2
12%
ജനുവരി 1
🔰SaankhyaPsc🔰
--------------------------------
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ബോളിവുഡ് നടി❓
--------------------------------
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ബോളിവുഡ് നടി❓
Anonymous Quiz
33%
ആലിയ ഭട്ട്
67%
ദീപിക പദുകോൺ
🔰SaankhyaPsc🔰
--------------------------------
സംസ്ഥാന സ്കൂൾ യുവജനോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ മൊബൈൽ ആപ്❓
--------------------------------
സംസ്ഥാന സ്കൂൾ യുവജനോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ മൊബൈൽ ആപ്❓
Anonymous Quiz
58%
ഉൽസവം
42%
ആരവം
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ആദ്യ അന്തർവാഹിനി ടൂറിസം ആരംഭിക്കുന്നത് ❓
--------------------------------
ഇന്ത്യയിലെ ആദ്യ അന്തർവാഹിനി ടൂറിസം ആരംഭിക്കുന്നത് ❓
Anonymous Quiz
72%
ദ്വാരക, ഗുജറാത്ത്
28%
മുംബൈ, മഹാരാഷ്ട്ര
🤝1
🔰SaankhyaPsc🔰
--------------------------------
റെയിൽവേ മാതൃകയിൽ ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെ വിടെയും എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന പദ്ധതി❓
--------------------------------
റെയിൽവേ മാതൃകയിൽ ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെ വിടെയും എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന പദ്ധതി❓
Anonymous Quiz
33%
കെ ടാക്സി
67%
ബൈക്ക് എക്സ്പ്രസ്
🔰SaankhyaPsc🔰
--------------------------------
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ❓
--------------------------------
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ❓
Anonymous Quiz
85%
കെ. സ്മാർട്ട്
15%
ഐ. എൽ. ജി. എം. എസ്
👍2
🔰SaankhyaPsc🔰
--------------------------------
കൊൽക്കത്ത രാജ് ഭവൻ പുനഃപ്രസിദ്ധീകരിക്കുന്ന കെ.പി.എസ്. മേനോന്റെ പുസ്തകം ❓
--------------------------------
കൊൽക്കത്ത രാജ് ഭവൻ പുനഃപ്രസിദ്ധീകരിക്കുന്ന കെ.പി.എസ്. മേനോന്റെ പുസ്തകം ❓
Anonymous Quiz
41%
ഡൽഹി ചുങ്ക്കിങ്
59%
കൊൽക്കത്ത ചുങ്ക്കിങ്
🔰SaankhyaPsc🔰
--------------------------------
2024 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ ഗൾഫ് നഗരം❓
--------------------------------
2024 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ ഗൾഫ് നഗരം❓
Anonymous Quiz
76%
ദുബായ്
24%
കുവൈറ്റ്
👍1
🔰SaankhyaPsc🔰
--------------------------------
ആധുനിക സാങ്കേതിക വിദ്യയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) ആരംഭിച്ച യുട്യൂബ് ചാനൽ ❓
--------------------------------
ആധുനിക സാങ്കേതിക വിദ്യയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) ആരംഭിച്ച യുട്യൂബ് ചാനൽ ❓
Anonymous Quiz
50%
ടെക്മൈൻഡ്സ്
50%
ഹ്യൂമൻ ടെൻഡ്സ്
👍2❤1