Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വന്നത് ❓
--------------------------------
മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വന്നത് ❓
Anonymous Quiz
23%
ഗാന്ധിനഗർ, ഗുജറാത്ത്
77%
അയോധ്യ, ഉത്തർപ്രദേശ്
❤🔥1
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
കേരളത്തിന്റെ രെജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം, പുരാരേഖ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി നിയമിതനായത്❓
--------------------------------
കേരളത്തിന്റെ രെജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം, പുരാരേഖ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി നിയമിതനായത്❓
Anonymous Quiz
88%
രാമചന്ദ്രൻ കടന്നപ്പള്ളി
12%
കെ.ബി. ഗണേഷ് കുമാർ
❤1
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
അപൂർവ ജനിതകരോഗങ്ങളുടെ ചികിത്സയ്ക്കായി, സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്ന ആശുപത്രി ❓
--------------------------------
അപൂർവ ജനിതകരോഗങ്ങളുടെ ചികിത്സയ്ക്കായി, സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്ന ആശുപത്രി ❓
Anonymous Quiz
29%
തൃശ്ശൂർ മെഡിക്കൽ കോളേജ്
71%
എസ്എടി ആശുപത്രി, തിരുവനന്തപുരം
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ പി.ടി. തോമസ് പുരസ്കാരത്തിന് അർഹനായത് ❓
--------------------------------
മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ പി.ടി. തോമസ് പുരസ്കാരത്തിന് അർഹനായത് ❓
Anonymous Quiz
71%
മാധവ് ഗാഡ്ഗിൽ
29%
ടി കെ വർഗ്ഗീസ്
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
വിളകളുടെ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ സഹായിക്കുന്ന വൈദ്യുത ചാലകതയുള്ള ഇലക്ട്രോണിക് മണ്ണ് വികസിപ്പിച്ച രാജ്യം ❓
--------------------------------
വിളകളുടെ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ സഹായിക്കുന്ന വൈദ്യുത ചാലകതയുള്ള ഇലക്ട്രോണിക് മണ്ണ് വികസിപ്പിച്ച രാജ്യം ❓
Anonymous Quiz
57%
ചൈന
43%
സ്വീഡൻ
👍3
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ.) ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി❓
--------------------------------
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ.) ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി❓
Anonymous Quiz
39%
ഡോ. എൻ. വി. രാഘവൻ
61%
ഡോ. ആർ.വി.അശോകൻ
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
റിലയൻസ്, ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യുമായി സഹകരിച്ച് അവതരിപ്പിക്കുന്ന എഐ പ്രോഗ്രാം❓
--------------------------------
റിലയൻസ്, ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യുമായി സഹകരിച്ച് അവതരിപ്പിക്കുന്ന എഐ പ്രോഗ്രാം❓
Anonymous Quiz
60%
ഭാരത് ജിപിടി
40%
ഭാരത് ജിടിപി
👍2
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
കൂടംകുളം ആണവനിലയത്തിന്റെ (എൻപിപി) കൂടുതൽ യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം ❓
--------------------------------
കൂടംകുളം ആണവനിലയത്തിന്റെ (എൻപിപി) കൂടുതൽ യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം ❓
Anonymous Quiz
42%
ഫ്രാൻസ്
58%
റഷ്യ
👍4❤1
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്❓
--------------------------------
അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്❓
Anonymous Quiz
53%
അയോധ്യ റാം ജംഗ്ഷൻ
47%
അയോധ്യ ധാം ജംഗ്ഷൻ
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
2023 ലെ പുരുഷ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
--------------------------------
2023 ലെ പുരുഷ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
Anonymous Quiz
79%
മാഗ്നസ് കാൾസൺ
21%
റിച്ചാർഡ് റപ്പോർട്ട്
Forwarded from Saankhya Psc
🔰SaankhyaPsc🔰
--------------------------------
2023 ലെ വനിതാ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
--------------------------------
2023 ലെ വനിതാ ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയത്❓
Anonymous Quiz
60%
അനസ്താസിയ ബോഡ്നരുക്ക്
40%
വാലന്റീന ഗുനിന
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 30 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 31 👉👉ജോയിൻ @SaankhyaPsc'
🖊 9 questions · ⏱ 15 sec
🖊 9 questions · ⏱ 15 sec
👍2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌2023 ഡിസംബർ മാസത്തെ മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഒന്നിച്ചു'
🖊 200 questions · ⏱ 15 sec
🖊 200 questions · ⏱ 15 sec
❤5
🔰SaankhyaPsc🔰
--------------------------------
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പോളറൈസേഷനെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ❓
--------------------------------
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പോളറൈസേഷനെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ❓
Anonymous Quiz
25%
പി എസ് എൽ വി സി 58
75%
എക്സ്പോസാറ്റ് (എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്)
👍3❤1
🔰SaankhyaPsc🔰
--------------------------------
കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി ടാറ്റാ മെമ്മോറിയൽ ആശുപത്രി വികസിപ്പിച്ച, രാജ്യത്തെ ആദ്യ ഓറൽ കീമോതെറാപ്പി മരുന്ന് ❓
--------------------------------
കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി ടാറ്റാ മെമ്മോറിയൽ ആശുപത്രി വികസിപ്പിച്ച, രാജ്യത്തെ ആദ്യ ഓറൽ കീമോതെറാപ്പി മരുന്ന് ❓
Anonymous Quiz
50%
പ്രിവാൾ(PREVALL)
50%
വെനെടറ്റോക്ലാക്സ് (Venetoclax)
❤3👍3
🔰SaankhyaPsc🔰
--------------------------------
2024 സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല❓
--------------------------------
2024 സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല❓
Anonymous Quiz
85%
കൊല്ലം
15%
കോഴിക്കോട്
🔰SaankhyaPsc🔰
--------------------------------
പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാനായി നിയമിതനായത് ❓
--------------------------------
പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാനായി നിയമിതനായത് ❓
Anonymous Quiz
84%
അരവിന്ദ് പനഗരിയ
16%
എൻ. കെ സിംഗ്
👍2
🔰SaankhyaPsc🔰
--------------------------------
സിആർപിഎഫിന്റെ പുതിയ മേധാവിയായി നിയമിതനായത് ❓
--------------------------------
സിആർപിഎഫിന്റെ പുതിയ മേധാവിയായി നിയമിതനായത് ❓
Anonymous Quiz
48%
സതീഷ് ദയാൽ സിങ്
52%
അനീഷ് ദയാൽ സിങ്
🔰SaankhyaPsc🔰
--------------------------------
ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവിയായി നിയമിതനായത്❓
--------------------------------
ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവിയായി നിയമിതനായത്❓
Anonymous Quiz
73%
വൈസ് അഡ്മിറൽ വി.ശ്രീനിവാസ്
27%
വൈസ് അഡ്മിറൽ ടി.വൈശാഖ്
👍2
🔰SaankhyaPsc🔰
--------------------------------
മന്നം ജയന്തി❓
--------------------------------
മന്നം ജയന്തി❓
Anonymous Quiz
88%
ജനുവരി 2
12%
ജനുവരി 1