𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിന്റെ ആറാം പതിപ്പിന് 2024-ൽ വേദിയായന്ന സംസ്ഥാനം
Anonymous Quiz
64%
തമിഴ്നാട്
36%
മണിപ്പൂർ
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ അന്തരിച്ച മുൻ കേരള കായിക താരം ടി. എ ജാഫർ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
78%
ഫുട്ബാൾ
22%
ടെന്നീസ്
👍2
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനസ്കോ പുരസ്ക്കാരം ലഭിച്ച കർണികാര മണ്ഡപം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ക്ഷേത്രം
Anonymous Quiz
32%
വടക്കുംനാഥ ക്ഷേത്രം, തൃശ്ശൂർ
68%
കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രം , കോഴിക്കോട്
🔰SaankhyaPsc🔰
--------------------------------
പാക് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതാ
Anonymous Quiz
35%
ബസന്ത കുമാർ ദാസ്
65%
ഡോ . സവീര പർകാഷ്
👍2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 26 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 27 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 28 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 26 👉👉ജോയിൻ @SaankhyaPsc' 🖊 6 questions · 15 sec»
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 27 👉👉ജോയിൻ @SaankhyaPsc' 🖊 4 questions · 15 sec»
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 28 👉👉ജോയിൻ @SaankhyaPsc' 🖊 6 questions · 15 sec»
🔰SaankhyaPsc🔰
--------------------------------
സിഐഎസ്എഫ് മേധാവിയായി നിയമിതയാകുന്ന ആദ്യ വനിത
Anonymous Quiz
30%
ലത സിംഗ്
70%
നീന സിംഗ്
1
🔰SaankhyaPsc🔰
--------------------------------
വി.ദക്ഷിണാമൂർത്തി സ്വാമി മെമ്മോറിയൽ ഇന്റർനാഷണൽ അക്കാദമിയുടെ പ്രഥമ ദക്ഷിണാമൂർത്തി സ്വാമി പുരസ്കാരത്തിന് അർഹനായത്
Anonymous Quiz
31%
ടി രാമചന്ദ്രൻ
69%
പി.എസ്.ശ്രീധരൻപിള്ള
👍2😎2
🔰SaankhyaPsc🔰
--------------------------------
'ഉമ്മൻചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം' എന്ന പുസ്തകത്തിന്റെ രചയിതാവ്
Anonymous Quiz
57%
ഡോ. എം. ആർ. തമ്പാൻ
43%
ഡോ.ആർ. രവീന്ദ്രൻ
👍2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ വനം വകുപ്പ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
Anonymous Quiz
20%
ഓപ്പറേഷൻ മിന്നൽ
80%
ഓപ്പറേഷൻ ജംഗിൾ സഫാരി
👍3😎1
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അഭിനയിച്ച ആദ്യ ചലിച്ചിത്രം
Anonymous Quiz
77%
ഇനിക്കും ഇളമൈ
23%
സേതുപതി ഐ പി എസ്
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 29 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
🥰2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 29 👉👉ജോയിൻ @SaankhyaPsc' 🖊 5 questions · 15 sec»
🎲 Quiz '🔰SaankhyaPsc🔰 📚2023 സെപ്റ്റംബർ മാസത്തിലെ പ്രാധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 147 questions · 15 sec
2🙏2👍1
🎲 Quiz '📚2023 ഒക്ടോബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 176 questions · 15 sec
3👍3
🎲 Quiz '📚2023 നവംബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 197 questions · 15 sec
4👍1
പുതിയ മന്ത്രിമാർ


👉ജോയിൻ @SaankhyaPsc
7👍2