🔰SaankhyaPsc🔰
--------------------------------
ദേശീയ ഉപഭോക്തൃ അവകാശ ദിനം ❓
--------------------------------
ദേശീയ ഉപഭോക്തൃ അവകാശ ദിനം ❓
Anonymous Quiz
26%
ഡിസംബർ 23
74%
ഡിസംബർ 24
👍1
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ❓
--------------------------------
2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ❓
Anonymous Quiz
23%
വിനേഷ് ഫോഗട്ട്
77%
സാക്ഷി മാലിക്ക്
👍1
🔰SaankhyaPsc🔰
--------------------------------
ചെറുതുരുത്തി കഥകളി സ്കൂൾ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്കാരത്തിന് 2023 ൽ അർഹനായത് ❓
--------------------------------
ചെറുതുരുത്തി കഥകളി സ്കൂൾ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്കാരത്തിന് 2023 ൽ അർഹനായത് ❓
Anonymous Quiz
79%
കലാമണ്ഡലം ഗോപി
21%
കലാമണ്ഡലം രവി
🔰SaankhyaPsc🔰
--------------------------------
അർബുദവും ഹൃദയസംബന്ധമായ രോഗങ്ങളും നേരത്തെ കണ്ടെത്തുന്നതിനായി വെൽനെസ് ഓൺ വീൽസ് എന്ന പേരിൽ സഞ്ചരിക്കുന്ന ക്ലിനിക് നിരത്തിലിറക്കിയ സംസ്ഥാനം ❓
--------------------------------
അർബുദവും ഹൃദയസംബന്ധമായ രോഗങ്ങളും നേരത്തെ കണ്ടെത്തുന്നതിനായി വെൽനെസ് ഓൺ വീൽസ് എന്ന പേരിൽ സഞ്ചരിക്കുന്ന ക്ലിനിക് നിരത്തിലിറക്കിയ സംസ്ഥാനം ❓
Anonymous Quiz
42%
കർണാടക
58%
കേരളം
👍7
🔰SaankhyaPsc🔰
--------------------------------
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ. ചെയർമാനായി നിയമിതനായത്❓
--------------------------------
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ. ചെയർമാനായി നിയമിതനായത്❓
Anonymous Quiz
32%
ശ്രി രാമമൂർത്തി
68%
പ്രമോദ് അഗർവാൾ
👍3
🔰SaankhyaPsc🔰
--------------------------------
2023 ലോക വനിതാ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പ് കിരീട ജേതാക്കൾ❓
--------------------------------
2023 ലോക വനിതാ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പ് കിരീട ജേതാക്കൾ❓
Anonymous Quiz
64%
ഫ്രാൻസ്
36%
നോർവേ
🤝1
🔰SaankhyaPsc🔰
--------------------------------
ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്❓
--------------------------------
ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്❓
Anonymous Quiz
44%
ബ്രിജ ഭൂക്ഷൺ ശരൺ സിങ്
56%
സഞ്ജയ് കുമാർ സിങ്ങ്
👍3🥰1
🔰SaankhyaPsc🔰
--------------------------------
2024 ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ❓
--------------------------------
2024 ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ❓
Anonymous Quiz
78%
ഇമ്മാനുവൽ മാക്രോൺ
22%
റിഷി സുനക്
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 23 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 24 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · ⏱ 15 sec
🖊 8 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 23 👉👉ജോയിൻ @SaankhyaPsc' 🖊 5 questions · ⏱ 15 sec»
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 24 👉👉ജോയിൻ @SaankhyaPsc' 🖊 8 questions · ⏱ 15 sec»
🔰SaankhyaPsc🔰
--------------------------------
ദേശീയ സദ്ഭരണ ദിനം❓
--------------------------------
ദേശീയ സദ്ഭരണ ദിനം❓
Anonymous Quiz
73%
ഡിസംബർ 25
27%
ഡിസംബർ 24
👏1
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ പത്മശ്രീ പുരസ്ക്കാരം തിരിച്ചു നൽകിയ ഇന്ത്യൻ ഗുസ്തി താരം❓
--------------------------------
2023 ഡിസംബറിൽ പത്മശ്രീ പുരസ്ക്കാരം തിരിച്ചു നൽകിയ ഇന്ത്യൻ ഗുസ്തി താരം❓
Anonymous Quiz
55%
ബജ്രംഗ് പൂനിയ
45%
സാക്ഷി മാലിക്
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ❓
--------------------------------
സംസ്ഥാനത്തെ റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ❓
Anonymous Quiz
22%
സുലഭം
78%
സുജലം
👍3
🔰SaankhyaPsc🔰
--------------------------------
കേരളത്തിന്റെ നഗര നയം തയ്യാറാക്കാൻ കേരള സർക്കാർ രൂപീകരിച്ച 13 അംഗ നഗരനയ കമ്മീഷന്റെ അധ്യക്ഷൻ❓
--------------------------------
കേരളത്തിന്റെ നഗര നയം തയ്യാറാക്കാൻ കേരള സർക്കാർ രൂപീകരിച്ച 13 അംഗ നഗരനയ കമ്മീഷന്റെ അധ്യക്ഷൻ❓
Anonymous Quiz
68%
ഡോ. എം. സതീഷ് കുമാർ
32%
ഡോ. രതീഷ് കുമാർ
👍3🙏2❤1
🔰SaankhyaPsc🔰
--------------------------------
കൊച്ചി കപ്പൽശാലയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ലോഹശിൽപം❓
--------------------------------
കൊച്ചി കപ്പൽശാലയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ലോഹശിൽപം❓
Anonymous Quiz
41%
സിയ പത്മ
59%
ടെറാ മാരിസ്
👍1
🔰SaankhyaPsc🔰
--------------------------------
പട്ടികവർഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി, 'അക്ഷയജ്യോതി' എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ല❓
--------------------------------
പട്ടികവർഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി, 'അക്ഷയജ്യോതി' എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ല❓
Anonymous Quiz
75%
പാലക്കാട്
25%
ഇടുക്കി
👍3
🔰SaankhyaPsc🔰
--------------------------------
കൊച്ചി നഗരത്തിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കായും എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചിലവിൽ താമസിക്കുന്നതിന് കോർപ്പറേഷൻ നേതൃത്വത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലോഡ്ജ്❓

34%
നാരി ലോഡ്ജ്
66%
ഷി ലോഡ്ജ്
👍4❤1🙏1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 25 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
❤🔥3👍1