𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «📣📣📣📣📣📣 🔰𝗦𝗮𝗮𝗻𝗸𝗵𝘆𝗮𝗣𝘀𝗰🔰 -------------------------------- 🏆പ്രധാന അവാർഡുകൾ, കായിക നേട്ടങ്ങൾ എന്നിവയുടെ ബോട്ടുകൾ 🏆 ➡️CLICK ജെ.സി ഡാനിയൽ ഫൌണ്ടേഷൻ ചലിച്ചിത്രപുരസ്ക്കാരങ്ങൾ 2023 ➡️ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള 2023 ➡️CLICK കേരള പുരസ്ക്കാരം 2023 …»
🔰SaankhyaPsc🔰
--------------------------------
ദേശീയ കർഷക ദിനം❓
--------------------------------
ദേശീയ കർഷക ദിനം❓
Anonymous Quiz
67%
ഡിസംബർ 23
33%
ഡിസംബർ 24
🙏2
🔰SaankhyaPsc🔰
--------------------------------
ഇടശ്ശേരി സ്മാരക സമിതിയുടെ 2023-ലെ ഇടശ്ശേരി പുരസ്കാരത്തിന് അർഹനായത്❓
--------------------------------
ഇടശ്ശേരി സ്മാരക സമിതിയുടെ 2023-ലെ ഇടശ്ശേരി പുരസ്കാരത്തിന് അർഹനായത്❓
Anonymous Quiz
70%
കുരീപുഴ ശ്രീകുമാർ
30%
•വി. എം. ദേവദാസ്
👍1
🔰SaankhyaPsc🔰
--------------------------------
യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച യുഎഇയുടെ പരമ്പരാഗത ഭക്ഷണം❓
--------------------------------
യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച യുഎഇയുടെ പരമ്പരാഗത ഭക്ഷണം❓
Anonymous Quiz
65%
മർഗൂഗ
35%
ഹരിസ്
❤1👍1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ആയ മുഹമ്മദ് ബിൻ അബ്ദുള്ള മസ്ജിദ് നിലവിൽ വരുന്നത് ❓
--------------------------------
ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ആയ മുഹമ്മദ് ബിൻ അബ്ദുള്ള മസ്ജിദ് നിലവിൽ വരുന്നത് ❓
Anonymous Quiz
47%
അഹമ്മദാബാദ്,ഗുജറാത്ത്
53%
അയോധ്യ, ഉത്തർപ്രദേശ്
👍2
🔰SaankhyaPsc🔰
--------------------------------
2023 ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പ് കിരീട ജേതാക്കൾ ❓
--------------------------------
2023 ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പ് കിരീട ജേതാക്കൾ ❓
Anonymous Quiz
63%
മാഞ്ചസ്റ്റർ സിറ്റി
37%
മാഞ്ചസ്റ്റർ യുണയ്റ്റഡ്
🙏1😎1
🔰SaankhyaPsc🔰
--------------------------------
ദേശീയ ഉപഭോക്തൃ അവകാശ ദിനം ❓
--------------------------------
ദേശീയ ഉപഭോക്തൃ അവകാശ ദിനം ❓
Anonymous Quiz
26%
ഡിസംബർ 23
74%
ഡിസംബർ 24
👍1
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ❓
--------------------------------
2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ❓
Anonymous Quiz
23%
വിനേഷ് ഫോഗട്ട്
77%
സാക്ഷി മാലിക്ക്
👍1
🔰SaankhyaPsc🔰
--------------------------------
ചെറുതുരുത്തി കഥകളി സ്കൂൾ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്കാരത്തിന് 2023 ൽ അർഹനായത് ❓
--------------------------------
ചെറുതുരുത്തി കഥകളി സ്കൂൾ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്കാരത്തിന് 2023 ൽ അർഹനായത് ❓
Anonymous Quiz
79%
കലാമണ്ഡലം ഗോപി
21%
കലാമണ്ഡലം രവി
🔰SaankhyaPsc🔰
--------------------------------
അർബുദവും ഹൃദയസംബന്ധമായ രോഗങ്ങളും നേരത്തെ കണ്ടെത്തുന്നതിനായി വെൽനെസ് ഓൺ വീൽസ് എന്ന പേരിൽ സഞ്ചരിക്കുന്ന ക്ലിനിക് നിരത്തിലിറക്കിയ സംസ്ഥാനം ❓
--------------------------------
അർബുദവും ഹൃദയസംബന്ധമായ രോഗങ്ങളും നേരത്തെ കണ്ടെത്തുന്നതിനായി വെൽനെസ് ഓൺ വീൽസ് എന്ന പേരിൽ സഞ്ചരിക്കുന്ന ക്ലിനിക് നിരത്തിലിറക്കിയ സംസ്ഥാനം ❓
Anonymous Quiz
42%
കർണാടക
58%
കേരളം
👍7
🔰SaankhyaPsc🔰
--------------------------------
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ. ചെയർമാനായി നിയമിതനായത്❓
--------------------------------
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ. ചെയർമാനായി നിയമിതനായത്❓
Anonymous Quiz
32%
ശ്രി രാമമൂർത്തി
68%
പ്രമോദ് അഗർവാൾ
👍3
🔰SaankhyaPsc🔰
--------------------------------
2023 ലോക വനിതാ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പ് കിരീട ജേതാക്കൾ❓
--------------------------------
2023 ലോക വനിതാ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പ് കിരീട ജേതാക്കൾ❓
Anonymous Quiz
64%
ഫ്രാൻസ്
36%
നോർവേ
🤝1
🔰SaankhyaPsc🔰
--------------------------------
ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്❓
--------------------------------
ദേശീയ റെസ്ലിങ്ങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്❓
Anonymous Quiz
44%
ബ്രിജ ഭൂക്ഷൺ ശരൺ സിങ്
56%
സഞ്ജയ് കുമാർ സിങ്ങ്
👍3🥰1
🔰SaankhyaPsc🔰
--------------------------------
2024 ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ❓
--------------------------------
2024 ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ❓
Anonymous Quiz
78%
ഇമ്മാനുവൽ മാക്രോൺ
22%
റിഷി സുനക്
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 23 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 24 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · ⏱ 15 sec
🖊 8 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 23 👉👉ജോയിൻ @SaankhyaPsc' 🖊 5 questions · ⏱ 15 sec»
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 24 👉👉ജോയിൻ @SaankhyaPsc' 🖊 8 questions · ⏱ 15 sec»