🔰SaankhyaPsc🔰
--------------------------------
2023 ലെ യു. എ ഖാദർ ഭാഷശ്രീ സംസ്ഥാന സാഹിത്യ പുരസ്‌ക്കാരത്തിന് അർഹനായത് ❓
--------------------------------
2023 ലെ യു. എ ഖാദർ ഭാഷശ്രീ സംസ്ഥാന സാഹിത്യ പുരസ്‌ക്കാരത്തിന് അർഹനായത് ❓
Anonymous Quiz
72%
ശ്രീധരൻ ചെറുവണ്ണൂർ
28%
കെ. ശശിന്ദ്രൻ
😎1
🔰SaankhyaPsc🔰
--------------------------------
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത് ❓
--------------------------------
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത് ❓
Anonymous Quiz
25%
പാറ്റ് കമ്മിൻസ്
75%
മിച്ചൽ സ്റ്റാർക്ക്
🔰SaankhyaPsc🔰
--------------------------------
തുടർച്ചായായ മൂന്നാം തവണയും ഈജിപ്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ❓
--------------------------------
തുടർച്ചായായ മൂന്നാം തവണയും ഈജിപ്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ❓
Anonymous Quiz
24%
അബ്ദുൽ ഫത്തേഹ് റഹീം ഡിസി
76%
അബ്ദുൽ ഫത്തേഹ് അൽ സിസി
👍1
🔰SaankhyaPsc🔰
--------------------------------
അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി ❓
--------------------------------
അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി ❓
Anonymous Quiz
41%
സന്തോഷശ് യാദാവ്
59%
ഷെയ്ഖ് ഹസ്സൻ ഖാൻ
❤3👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 20 👉👉ജോയിൻ @SaankhyaPsc'
🖊 9 questions · ⏱ 15 sec
🖊 9 questions · ⏱ 15 sec
❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 20 👉👉ജോയിൻ @SaankhyaPsc' 🖊 9 questions · ⏱ 15 sec»
🔰SaankhyaPsc🔰
--------------------------------
2023 ലെ അർജുന പുരസ്ക്കാരത്തിന് അർഹനായ മലയാളി ലോങ് ജമ്പ് താരം❓
--------------------------------
2023 ലെ അർജുന പുരസ്ക്കാരത്തിന് അർഹനായ മലയാളി ലോങ് ജമ്പ് താരം❓
Anonymous Quiz
18%
എം ശിവശങ്കർ
82%
എം ശ്രീശങ്കർ
🔰SaankhyaPsc🔰
--------------------------------
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് അർഹനായ മലയാള സാഹിത്യകാരൻ❓
--------------------------------
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരത്തിന് അർഹനായ മലയാള സാഹിത്യകാരൻ❓
Anonymous Quiz
69%
ഇ. വി രാമകൃഷ്ണൻ
31%
ജോർജ്ജ് ഓണക്കൂർ
🔰SaankhyaPsc🔰
--------------------------------
2023ലെ ദ്രോണാചാര്യ പുരസ്ക്കാരത്തിന് അർഹനായ (ലൈഫ് ടൈം വിഭാഗം ) മലയാളി കബഡി പരിശീലകൻ❓
--------------------------------
2023ലെ ദ്രോണാചാര്യ പുരസ്ക്കാരത്തിന് അർഹനായ (ലൈഫ് ടൈം വിഭാഗം ) മലയാളി കബഡി പരിശീലകൻ❓
Anonymous Quiz
43%
ടി ഭാസ്ക്കരൻ
57%
ഇ. ഭാസ്ക്കരൻ
🔰SaankhyaPsc🔰
--------------------------------
2022 ലെ ആശാൻ സ്മാരക കവിത പുരസ്ക്കാരത്തിന് അർഹനായത്❓
--------------------------------
2022 ലെ ആശാൻ സ്മാരക കവിത പുരസ്ക്കാരത്തിന് അർഹനായത്❓
Anonymous Quiz
29%
കെ ജയകുമാർ
71%
കുരീപ്പുഴ ശ്രീകുമാർ
👍1
🔰SaankhyaPsc🔰
--------------------------------
2024ലെ ഓസ്ക്കാർ അവാർഡ്‌സിൽ ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടിയ മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകയ്യിൽ ഒരുങ്ങിയ ബോളിവുഡ് സിനിമ❓

ദ ഫെയ്സ് ഓഫ് ദ ഫിയർലെസ്
59%
ദ ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്
🔰SaankhyaPsc🔰
--------------------------------
2023 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌ക്കാരത്തിന് അർഹരായ ബാഡ്മിന്റൺ താരങ്ങളിൽ പെടാത്തത് ❓
--------------------------------
2023 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌ക്കാരത്തിന് അർഹരായ ബാഡ്മിന്റൺ താരങ്ങളിൽ പെടാത്തത് ❓
Anonymous Quiz
20%
സാത്വിക് സായിരാജ് രങ്കിറെഡ്ഡി
25%
ചിരാഗ് ഷെട്ടി
55%
ശ്രീകാന്ത് കിടമ്പി
😎4👍1
🔰SaankhyaPsc🔰
--------------------------------
ദേശീയ ഗണിത ശാസ്ത്ര ദിനം❓
--------------------------------
ദേശീയ ഗണിത ശാസ്ത്ര ദിനം❓
Anonymous Quiz
69%
ഡിസംബർ 22
31%
സെപ്റ്റംബർ 22
👍1🙏1
🔰SaankhyaPsc🔰
--------------------------------
ഐ.പി.എൽ ചരിത്രത്തിലാദ്യമായി താരലേലം നിയന്ത്രിക്കുന്ന വനിത ❓
--------------------------------
ഐ.പി.എൽ ചരിത്രത്തിലാദ്യമായി താരലേലം നിയന്ത്രിക്കുന്ന വനിത ❓
Anonymous Quiz
34%
ദീപ്തി ചന്ദ്
66%
മല്ലിക സാഗർ
❤4
🔰SaankhyaPsc🔰
--------------------------------
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ❓
--------------------------------
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ❓
Anonymous Quiz
55%
സ്വർവേദ് മഹാമന്ദിർ, വരാണസി
45%
ഓംകാര ഗംഗ,ഋഷികേഷ്
🔰SaankhyaPsc🔰
--------------------------------
കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് (ഇറ്റ്ഫോക്) വേദിയാകുന്നത്❓
--------------------------------
കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് (ഇറ്റ്ഫോക്) വേദിയാകുന്നത്❓
Anonymous Quiz
55%
തിരുവനന്തപുരം
45%
തൃശ്ശൂർ
🔰SaankhyaPsc🔰
--------------------------------
സ്വന്തമായി സാംസ്കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം❓
--------------------------------
സ്വന്തമായി സാംസ്കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം❓
Anonymous Quiz
65%
കൊച്ചി
35%
കോട്ടയം
👍2
🔰SaankhyaPsc🔰
--------------------------------
ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം❓
--------------------------------
ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം❓
Anonymous Quiz
47%
റോബിൻ മിൻസ്
53%
കെ കലയ്രാജ
👍3
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ആർക്ക് എതിരെ ഉള്ള ഏകദിന മത്സരത്തിലാണ് സെഞ്ച്വറി നേടിയത് ❓
--------------------------------
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ആർക്ക് എതിരെ ഉള്ള ഏകദിന മത്സരത്തിലാണ് സെഞ്ച്വറി നേടിയത് ❓
Anonymous Quiz
34%
ശ്രീലങ്ക
66%
ദക്ഷിണാഫ്രിക്ക
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 21 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍2❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 22 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
❤2