𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2023 DEC 18 👉👉ജോയിൻ @SaankhyaPsc' 🖊 8 questions · ⏱ 15 sec»
🔰SaankhyaPsc🔰
--------------------------------
മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ❓
--------------------------------
മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ❓
Anonymous Quiz
33%
ഭജൻ ലാൽ ശർമ്മ
67%
മോഹൻ യാദവ്
🔰SaankhyaPsc🔰
--------------------------------
സ്റ്റോപ്പ് ക്ലോക്ക് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്ന കായിക ഇനം ❓
--------------------------------
സ്റ്റോപ്പ് ക്ലോക്ക് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്ന കായിക ഇനം ❓
Anonymous Quiz
64%
ക്രിക്കറ്റ്
36%
ഫുട്ബോൾ
🔰SaankhyaPsc🔰
--------------------------------
2024 ലെ ബുക്കർ പ്രൈസ് ജഡ്‌ജിംഗ് പാനലിൽ ഉൾപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സംഗീതജ്ഞൻ ❓
--------------------------------
2024 ലെ ബുക്കർ പ്രൈസ് ജഡ്‌ജിംഗ് പാനലിൽ ഉൾപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സംഗീതജ്ഞൻ ❓
Anonymous Quiz
41%
നിതിൻ ഡേവിഡ്
59%
നിതിൻ സാഹ്നി
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യടക്കം 33 രാജ്യങ്ങൾക്ക് വിസ ഒഴുവാക്കിയ ഏഷ്യൻ രാജ്യം ❓
--------------------------------
2023 ഡിസംബറിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യടക്കം 33 രാജ്യങ്ങൾക്ക് വിസ ഒഴുവാക്കിയ ഏഷ്യൻ രാജ്യം ❓
Anonymous Quiz
41%
ഇറാൻ
59%
സിംഗപ്പൂർ
👍3❤🔥1
🔰SaankhyaPsc🔰
--------------------------------
2023 ഡിസംബറിൽ എംപറർ അലക്സാണ്ടർ 111, ക്രസ്നോയാർക് എന്നീ നാലാം തലമുറ ന്യൂക്ലിയർ പ്രൊപ്പൽഡ് അന്തർവാഹിനികൾ അവതരിപ്പിച്ച രാജ്യം ❓
--------------------------------
2023 ഡിസംബറിൽ എംപറർ അലക്സാണ്ടർ 111, ക്രസ്നോയാർക് എന്നീ നാലാം തലമുറ ന്യൂക്ലിയർ പ്രൊപ്പൽഡ് അന്തർവാഹിനികൾ അവതരിപ്പിച്ച രാജ്യം ❓
Anonymous Quiz
52%
ഫ്രാൻസ്
48%
റഷ്യ
👍3❤🔥1❤1
🔰SaankhyaPsc🔰
--------------------------------
'ഒല ' എന്ന ഇന്ത്യൻ കമ്പനി വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബഹുഭാഷ നിർമിതബുദ്ധി (എ ഐ )പ്ലാറ്റഫോം ❓
--------------------------------
'ഒല ' എന്ന ഇന്ത്യൻ കമ്പനി വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബഹുഭാഷ നിർമിതബുദ്ധി (എ ഐ )പ്ലാറ്റഫോം ❓
Anonymous Quiz
46%
ഒബിലിസ്
54%
കൃത്രിം
👍1
🔰SaankhyaPsc🔰
--------------------------------
സിംഗിൾ ഫയറിംഗ് യൂണിറ്റ് ഉപയോഗിച്ച് കമാൻഡ് ഗൈഡൻസ് വഴി 25 കിലോമീറ്റർ പരിധിയിൽ ഒരേസമയം 4 ഏരിയൽ ടാർഗെറ്റുകൾ ആക്രമിക്കാൻ ശേഷിയുള്ള മിസൈൽ സംവിധാനം ഉള്ള ആദ്യ രാജ്യം ❓

43%
റഷ്യ
57%
ഇന്ത്യ
🔰SaankhyaPsc🔰
--------------------------------
യുണൈറ്റഡ് വേൾഡ് റെസ്ലിഗ് (യു ഡബ്ല്യു ഡബ്ല്യു) 2023 ലെ വനിതാ റൈസിംഗ് സ്റ്റാറായി തിരഞ്ഞെടുത്ത ഇന്ത്യയുടെ റൈസിഗ് സ്റ്റാറായി തിരഞ്ഞെടുത്ത ഇന്ത്യയുടെ റെസ്ലിഗ് താരം ❓

ആന്റിം പംഗൽ
43%
ശക്തി മാലിക്
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 🔰ആനുകാലികം🔰 🏆2023 DEC 19🏆 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · ⏱ 15 sec
🖊 8 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 🔰ആനുകാലികം🔰 🏆2023 DEC 19🏆 👉👉ജോയിൻ @SaankhyaPsc' 🖊 8 questions · ⏱ 15 sec»
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
ബുള്ളറ്റിൻ മലയാളം.pdf
4.6 MB
⚠️⚠️⚠️⚠️⚠️⚠️⚠️
പി. എസി. ബുള്ളറ്റിനിൽ നിന്നുള്ള മലയാളവുമായി ബന്ധപെട്ടുള്ള നോട്ട്സ് ഒറ്റ- Pdf ൽ.
💡പ്രിന്റ് എടുത്ത് പഠിക്കുക
👉ജോയിൻ @SaankhyaPsc
പി. എസി. ബുള്ളറ്റിനിൽ നിന്നുള്ള മലയാളവുമായി ബന്ധപെട്ടുള്ള നോട്ട്സ് ഒറ്റ- Pdf ൽ.
💡പ്രിന്റ് എടുത്ത് പഠിക്കുക
👉ജോയിൻ @SaankhyaPsc
👍4❤🔥2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰🔰🔰🔰🔰🔰🔰🔰 🔰ക്ലാസ്സ് 9🔰ചാപ്റ്റർ 2 📌ആഹാരം അന്നപഥത്തിൽ 👉👉ജോയിൻ @SaankhyaPsc'
🖊 16 questions · ⏱ 30 sec
🖊 16 questions · ⏱ 30 sec
👍5❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📕 ക്ലാസ്സ് 9 ചാപ്റ്റർ 5 📕 വിസർജനം സമസ്ഥിതി പാലനത്തിന് ജോയിൻ https://t.me/SaankhyaPsc'
🖊 16 questions · ⏱ 30 sec
🖊 16 questions · ⏱ 30 sec
👍4❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SCERT TESTBOOK🔰 🔰CLASS -9, CHAPTER -6🔰 🔺ചലനത്തിന്റെ ജീവശാസ്ത്രം 🔺 👉👉ജോയിൻ https://t.me/SaankhyaPsc'
https://t.me/SaankhyaPsc
🖊 11 questions · ⏱ 30 sec
https://t.me/SaankhyaPsc
🖊 11 questions · ⏱ 30 sec
👍6❤1
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം ❓
--------------------------------
അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം ❓
Anonymous Quiz
48%
ഡിസംബർ 20
52%
ഡിസംബർ 21
🔰SaankhyaPsc🔰
--------------------------------
ആദിവാസി സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി ❓
--------------------------------
ആദിവാസി സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി ❓
Anonymous Quiz
41%
കനിവ്
59%
കനവ്
👍1
🔰SaankhyaPsc🔰
--------------------------------
അടുത്തിടെ,1800ലധികം വർഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തിയ ജില്ല❓
--------------------------------
അടുത്തിടെ,1800ലധികം വർഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തിയ ജില്ല❓
Anonymous Quiz
77%
കാസർഗോഡ്
23%
കണ്ണൂർ
👍2
🔰SaankhyaPsc🔰
--------------------------------
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം ❓
--------------------------------
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം ❓
Anonymous Quiz
27%
അരൂർ, ആലപ്പുഴ
73%
ധർമ്മടം, കണ്ണൂർ
🔰SaankhyaPsc🔰
--------------------------------
2023 അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ ❓
--------------------------------
2023 അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ ❓
Anonymous Quiz
64%
ഇന്ത്യ
36%
ബംഗ്ലാദേശ്
👍2