Free psc maths learning
1.58K subscribers
90 photos
33 files
100 links
Download Telegram
2023 ജനുവരിയിൽ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കൻ സോണിന്റെ ഭാഗമായ രാജ്യം?
Anonymous Quiz
25%
ക്രൊയേഷ്യ
29%
നെതർലാൻഡ്
34%
ഐസ്ലാൻഡ്
12%
പോർച്ചുഗൽ
'ജൻ ജാതീയ ഗൗരവ ദിവസ്'എന്ന പേരിൽ ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മവാർഷികമാണ് അടുത്തിടെ ആഘോഷിച്ചത്?
Anonymous Quiz
23%
ജയപ്രകാശ് നാരായണൻ
29%
ബക്ഷി ജഗബന്ധു
41%
ബിർസാ മുണ്ട
6%
തിരത് സിംഗ്
22മത് കോമൺവെൽത്ത് ഗെയിംസിൽ ആദ്യം സ്വർണ്ണം നേടിയ രാജ്യം?
Anonymous Quiz
11%
കാനഡ
26%
ഇംഗ്ലണ്ട്
53%
ഓസ്ട്രേലിയ
10%
ന്യൂസിലാൻഡ്
👍1
2023ലെ 108 ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി?
Anonymous Quiz
17%
പനാജി
43%
നാഗ്പൂർ
25%
പുണെ
14%
അഹമദാബാദ്
ഇന്ത്യയിലെ ആദ്യത്തെ അലുമിനിയം ഗുഡ്സ് വാഗൺ ഉദ്ഘാടനം ചെയ്ത സ്ഥലം?
Anonymous Quiz
27%
ഭുവനേശ്വർ
41%
കൊൽക്കത്ത
18%
ചെന്നൈ
14%
നാഗ്പൂർ
ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി?
Anonymous Quiz
20%
താലോലം
19%
നിനവ്
26%
കിഡ് ഗ്ലോവ്
35%
കൂട്ട്
ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം?
Anonymous Quiz
11%
പഞ്ചാബ്
24%
അസാം
32%
ഹരിയാന
33%
മധ്യപ്രദേശ്
👍1
ഒരു 100 മീറ്റർ ഓട്ടമത്സരത്തിൽ, രാമൻ 100 മീറ്റർ പിന്നിട്ടപ്പോൾ കൃഷ്ണന് 90 മീറ്റർ പിന്നിടാനെ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീറ്റർ മത്സരത്തിൽ, രാമൻ കൃഷ്ണനേക്കാൾ 10 മീറ്റർ പിന്നിൽ നിന്നു തുടങ്ങി, ഈ മത്സ രത്തിൽ ആരു ആദ്യമെത്തും?
Anonymous Quiz
13%
കൃഷ്ണൻ
61%
2 പേരും ഒരുമിച്ച്
23%
രാമൻ
3%
ഇവ ഒന്നുമല്ല
Channel name was changed to «PSC TIPS»
Channel name was changed to «Free psc maths learning»
ഒരു സാധനത്തിൻ്റെ വില തുടർച്ചയായി 10% വീതം 2 തവണ വർദ്ധിപ്പിച്ചാൽ ആകെ ഉണ്ടാകുന്ന വർദ്ധനവ് എത്ര ശതമാനം ആണ്?
Anonymous Quiz
27%
20
29%
22
13%
24
32%
21
❤1
54321A എന്ന സംഖ്യയെ ,9 കൊണ്ട് ഹരിക്കാവുന്നതാണ്.ഇവിടെ A എന്നത് ഒരു പൂർണ്ണ സംഖ്യയാണ്. A എന്താണെന്ന് കണ്ടെത്തുക.
Anonymous Quiz
15%
0
54%
3
22%
2
10%
4
❤4👍3