1.കടലുകളോ ഉയർന്ന പർവതങ്ങളോ പുരാതന ഗ്രീസിലെ നഗരരാഷ്ട്രങ്ങളെ തമ്മിൽ വേർതിരിച്ചിരുന്നു. അതിനാൽ ഓരോ നഗരരാഷ്ട്രവും ഒറ്റപ്പെട്ട നിലയിലായിരുന്നു. 2.ഇക്കാരണത്താൽ ഒരു പൊതുഭരണ സംവിധാനം പുരാതന ഗ്രീസിൽ ഉണ്ടായിരുന്നില്ല.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
11%
1 മാത്രം ശരി
17%
2 മാത്രം ശരി
68%
1,2 ശരി
4%
1,2 തെറ്റ്
❤6👍5😘3
ഗ്രീസിലെ പ്രധാന നഗര രാഷ്ട്രം താഴെ കൊടുത്തവയിൽ നിന്നും തിരഞ്ഞെടുക്കുക.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
12%
A. ഏതൻസ്
9%
B. സ്പാർട്ട
77%
C. A യും B യും
2%
D. ഇവയൊന്നുമല്ല
❤5👍3🥰1
1.ഭരണ കർത്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിയമനിർമ്മാണത്തിലും ഏതൻസിലെ പൗരത്വമുള്ള എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കാളിത്തമുണ്ടായിരുന്നു. 2.അടിമകൾ, വിദേശികൾ തുടങ്ങിയവർക്ക് പൗരത്വപദവി ഉണ്ടായിരുന്നില്ല.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
15%
1 മാത്രം ശരി
24%
2 മാത്രം ശരി
55%
1,2 ശരി
6%
1,2 തെറ്റ്
❤5👍4🥰1
1. ഏതൻസിൽ ജനാധിപത്യം വിപുലമാകാൻ തുടങ്ങിയത്പെരിക്ലിസിന്റെ കാലത്താണ്. 2.ഏതൻസിലെ രാഷ്ട്രീയസഭ 'അസംബ്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
6%
1 മാത്രം ശരി
17%
2 മാത്രം ശരി
75%
1,2 ശരി
2%
1,2 തെറ്റ്
👍5❤4❤🔥2👌2
എതൻസിൽ ഒരു വ്യക്തിക്ക് പൗരത്വപദവി ലഭിക്കണമെങ്കിൽ ഉണ്ടായിരിക്കേണ്ട നിബന്ധന എന്തായിരുന്നു?
1.അയാൾ സ്വതന്ത്രനായ പുരുഷനായിരിക്കണം. 2.രക്ഷാകർത്താക്കൾ ഏതൻസുകാർ ആയിരിക്കണം
1.അയാൾ സ്വതന്ത്രനായ പുരുഷനായിരിക്കണം. 2.രക്ഷാകർത്താക്കൾ ഏതൻസുകാർ ആയിരിക്കണം
Anonymous Quiz
6%
1 മാത്രം ശരി
17%
2 മാത്രം ശരി
74%
1,2 ശരി
3%
1,2 തെറ്റ്
❤8👍4🔥1
താഴെ കൊടുത്തിരിക്കുന്നതിൽ ഏതൻസിലെ ശക്തനായ ഭരണാധികാരിയായിരുന്ന പെരിക്ലിസിന്റെ ആശയം തിരഞ്ഞെടുക്കുക.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
13%
A. അധികാരം ഒരാളിൽ കേന്ദ്രീകരിക്കണം
36%
B. അധികാരത്തിൽ എല്ലാ ജനങ്ങൾക്കും പങ്കാളിത്തം ഉണ്ടാകണം
48%
C. A യും B യും ശരി
2%
D. ഇവയൊന്നുമല്ല
❤6👍6
താഴെ കൊടുത്തിരിക്കുന്നതിൽ ഏതൻസിൻ്റെ സവിശേഷതകളിൽ പെടാത്തത് തിരഞ്ഞെടുക്കുക
6TH NEW SCERT
6TH NEW SCERT
Anonymous Quiz
6%
കല, സംസ്കാരം എന്നിവയ്ക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ രീതിയായിരുന്നു
21%
ആൺകുട്ടികൾക്ക് രണ്ടുവർഷത്തെ നിർബന്ധിത സൈനിക സേവനം ഉണ്ടായിരുന്നു
8%
ശക്തമായ കപ്പൽപ്പടയും സൈനികവ്യൂഹവും ഉണ്ടായിരുന്നു
65%
എല്ലാം സവിശേഷതകളാണ്
❤5👍4
സ്പാർട്ടയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
6%
പ്രഭുഭരണമാണ് സ്പാർട്ടയിൽ നിലനിന്നിരുന്നത്
18%
പരമ്പരാഗതമൂല്യങ്ങൾ ക്കും സൈനിക പരിശീലനത്തിനും മുൻതൂക്കം നൽകിയിരുന്നു
31%
ആൺകുട്ടികൾക്ക് സൈനിക സേവനം ബാധകമല്ലായിരുന്നു
46%
എല്ലാം ശരി
❤4👍4🥰3
ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലാണ്?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
17%
പേർഷ്യൻ സാമ്രാജ്യം Vs ഏതൻസ്
33%
പേർഷ്യൻ സാമ്രാജ്യം Vs സ്പാർട്ട
47%
പേർഷ്യൻ സാമ്രാജ്യം Vs ഏതൻസ് & സ്പാർട്ട
3%
ഇവരാരുമല്ല
❤7👍5
പെലോപ്പൊനീഷ്യൻ യുദ്ധങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ശ്രദ്ധിക്കുക.
1.സ്പാർട്ടയും സ്പാർട്ടയുമായി സഖ്യത്തിലായിരുന്ന നഗര രാഷ്ട്രങ്ങളും ചേർന്ന് ഏതൻസിനെ ആക്രമിച്ചു. 2.ഈ യുദ്ധത്തിൽ ഏതൻസാണ് വിജയിച്ചത്
1.സ്പാർട്ടയും സ്പാർട്ടയുമായി സഖ്യത്തിലായിരുന്ന നഗര രാഷ്ട്രങ്ങളും ചേർന്ന് ഏതൻസിനെ ആക്രമിച്ചു. 2.ഈ യുദ്ധത്തിൽ ഏതൻസാണ് വിജയിച്ചത്
Anonymous Quiz
16%
1 മാത്രം ശരി
20%
2 മാത്രം ശരി
61%
1,2 ശരി
3%
1,2 തെറ്റ്
❤11👌3👍2
ദ ഹിസ്റ്ററിസ് എന്ന കൃതിയുടെ ഇതിവൃത്തം ?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
13%
A. പെലോപ്പൊനീഷ്യൻ യുദ്ധങ്ങളുടെ ചരിത്രം
38%
B.ഗ്രീക്കോ-പേർഷ്യൻ യുദ്ധം
47%
A യും B യും ശരി
2%
ഇവയൊന്നുമല്ല
❤10👍3🔥2
1.ലോകത്തെ ആദ്യത്തെ ചരിത്ര കൃതിയാണ് ദ ഹിസ്റ്ററീസ്. 2.ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസാണ് ഈ കൃതി രചിച്ചത്.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
9%
1 മാത്രം ശരി
17%
2 മാത്രം ശരി
74%
1,2 ശരി
1%
1,2 തെറ്റ്
❤7👍7🔥4❤🔥3
1.സ്പാർട്ടയും ഏതൻസും തമ്മിൽ നടന്ന പെലൊപ്പൊനീഷ്യൻ യുദ്ധങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയത് തൂസിഡൈഡ്‌സ് എന്ന ചരിത്രകാരനാണ്. 2.'ഹിസ്റ്ററി ഓഫ് ദ പെലൊപ്പൊനീഷ്യൻ വാർ എന്നാണ് ആ ചരിത്രകൃതിയുടെ പേര്.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
5%
1 മാത്രം ശരി
23%
2 മാത്രം ശരി
70%
1,2 ശരി
2%
1,2 തെറ്റ്
❤7👍5⚡1🔥1
അറിവാണ് നന്മ എന്ന തത്വത്തിന് പ്രാധാന്യം നൽകുകയും സംവാദ രീതി (Socratic Method)യിലൂടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഗ്രീക്ക് തത്വചിന്തകൻ?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
20%
അരിസ്റ്റോട്ടിൽ
57%
സോക്രട്ടിസ്
21%
പ്ളേറ്റോ
1%
ഇവരാരുമല്ല
❤10👍5👌4
പ്ലേറ്റോയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
7%
സോക്രട്ടീസിന്റെ ശിഷ്യൻ
12%
അക്കാദമി എന്ന പഠന കേന്ദ്രം സ്ഥാപിച്ചു
25%
പൊളിറ്റിക്സ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്
57%
എല്ലാം ശരി
❤7👍5👌3🔥2
പുരാതന ഗ്രീക്ക് സംസ്കാരത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്ന ഹോമറിൻ്റെ ഇതിഹാസ കാവ്യം?
Anonymous Quiz
21%
A. ഇലിയഡ്
17%
B. ഒഡീസ്സി
60%
C. A യും B യും
2%
D. ഇവയൊന്നുമല്ല
❤7👍5
അരിസ്റ്റോട്ടിലുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
12%
സോക്രട്ടീസിന്റെ 'അക്കാദമി'യിൽ വിദ്യാർഥിയായിരുന്നു
16%
'ലൈസിയം' എന്ന പഠന കേന്ദ്രം സ്ഥാപിച്ചു
18%
പൊളിറ്റിക്സ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്
54%
എല്ലാം ശരി
❤7👍5🎉1
ഗ്രീക്കുകാർ ട്രോയ് നഗരത്തിന് നേരെ നടത്തിയ യുദ്ധത്തിന്റെ കഥ പറയുന്ന പറയുന്ന ഹോമറിന്റെ കാവ്യം?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
11%
A. ഒഡിസി
35%
B. ഇലിയഡ്
51%
C. A യും B യും
2%
D. ഇവയൊന്നുമല്ല
❤6👍5
പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
22%
പെർസെപൊളിസ്
28%
കാസേപൊളിസ്
28%
ലാസേപൊളിസ്
22%
പേർഷ്യപൊളിസ്
❤5👍5
താഴെ കൊടുത്തിരിക്കുന്നതിൽ പ്രമുഖരായ പേർഷ്യൻ ഭരണാധികാരികളിൽ പെടാത്ത വരെ തിരഞ്ഞെടുക്കുക.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
5%
സൈറസ്
16%
ദാരിയസ് ഒന്നാമൻ
15%
സെർക്സിസ്
65%
ഇവരെല്ലാം പേർഷ്യൻ ഭരണാധികാരികൾ ആണ്
❤13👍6