PSC TRICKS
981 subscribers
179 photos
1 video
37 files
310 links
This channel is for education purpose, all the information provided here is helpful for upcoming kerala psc

Follow us on youtube ::

https://www.youtube.com/channel/UCsp2eAmkYZw2VsK8sUKIcOg
Download Telegram
പത്താംക്ലാസ് പ്രിലിംസ് രണ്ടാം ഘട്ടം പരീക്ഷയുടെ ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു.
ദേശീയ ഊർജ്ജ സംരക്ഷണ പുരസ്കാരം ലഭിച്ച സംസ്ഥാനം
Anonymous Quiz
21%
മഹാരാഷ്ട്ര
49%
കേരളം
21%
തമിഴ്നാട്
9%
ആന്ധ്ര പ്രദേശ്
1). 'കറുത്ത പഗോഡ' എന്നറിയപ്പെടുന്നത്?
കൊണാർക്ക് സൂര്യക്ഷേത്രം

2). 'വെളുത്ത പഗോഡ' എന്നറിയപ്പെടുന്നത്?
പുരി ജഗന്നാഥ ക്ഷേത്രം

3). 'മ്യൂറൽ പഗോഡ' എന്നറിയപ്പെടുന്നത്?
പത്മനാഭസ്വാമി ക്ഷേത്രം

4). 'ബ്രാസ് പഗോഡ' എന്നറിയപ്പെടുന്നത്?
തിരുവങ്ങാട് ശ്രീരാമ സ്വാമിക്ഷേത്രം

5). 'ഏഴ് പഗോഡകളുടെ നാട്' എന്നറിയപ്പെടുന്നത്?
മഹാബലിപുരം

6). "കണക്ക് അറിയാത്തവർക്ക് ഇവിടെ പ്രവേശനമില്ല" എന്ന് പറഞ്ഞത്?
പ്ലാറ്റോ

7). "സംഖ്യകൾ ലോകത്തെ ഭരിക്കുന്നു" എന്ന് പറഞ്ഞത്‌?
പൈഥഗോറസ്

8). "ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകളില്ല" എന്ന് പറഞ്ഞത്?
യൂക്ലിഡ്

9). ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?
ചിൽക (ഒഡിഷ)

10). ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?
സാംബർ തടാകം

11). കേരളത്തിലെ കായലുകളുടെ എണ്ണം?
34

12). കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ (കടലുമായി ബന്ധമില്ലാത്ത) എണ്ണം?
7

13). സാഞ്ചി സ്തൂപം സ്ഥാപിച്ച രാജാവ്?
അശോകചക്രവർത്തി

14). മധ്യപ്രദേശിന്റെ തലസ്ഥാനം?
ഭോപ്പാൽ

15). 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ്' സ്ഥിതിചെയ്യുന്നത്?
ഭോപ്പാൽ

16). 'താജ്മഹൽ' സ്ഥിതിചെയ്യുന്നത്?
ആഗ്ര (ഉത്തർപ്രദേശ്)

17). 'താജ്മഹൽ' പണി കഴിപ്പിച്ച നൂറ്റാണ്ട്?
17 ആം നൂറ്റാണ്ട്

18). താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം?
യമുന

19). ആധുനിക മലയാള ഭാഷയുടെ പിതാവ്?
തുഞ്ചത്തെഴുത്തച്ഛൻ

20). 'വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
രാമപുരത്തുവാര്യർ

21). തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ്?
കുഞ്ചൻ നമ്പ്യാർ

22). കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം?
ഇരവികുളം (1978)

23). ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്?
ദേവികുളം താലൂക്ക്

24). ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?
1975

25). 'ശരീരത്തിലെ രാസപരീക്ഷണ ശാല' എന്നറിയപ്പെടുന്നത്?
കരൾ

26). മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം?
കരൾ

26). മനുഷ്യ ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം?
കരൾ

27). മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത്?
കരൾ

28). ക്ഷയ രോഗം പകരുന്നത്?
വായുവിലൂടെ

29). 'കായിക കേരളത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി?
കേണൽ ജി.വി. രാജ

30). ഏത് നഗരത്തിലാണ് സഞ്ചിയിലെ സ്തൂപം സ്ഥിതിചെയ്യുന്നത്?
ഭോപ്പാൽ

#DailyStudyNotes
#LDCMain #LGSMain

©LGS Rank File
Forwarded from Deleted Account
🔥🔥 കേരള ദേവസ്വം ബോർഡിൽ വിജ്ഞാപനം വന്നു

📘നിരവധി തസ്തികയിൽ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

📘മിനിമം SSLC മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

📘മാസ ശമ്പളം: Rs.20,000 മുതൽ - 1,10,000 വരെ

📘അപേക്ഷ സമർപ്പിക്കാനും ചുവടെയുള്ള കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇


📘 ഫെബ്രുവരി 14 വരെ അപേക്ഷ സമർപ്പിക്കാം


👍 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടമാകരുത് നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ
● മുൻ ഹോക്കി മിഡ് ഫീൽഡർ ചരൺജിത് സിംഗ് അന്തരിച്ചു.

● 1964 ലെ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു.
2022 ഓസ്ട്രേലിയ ഓപ്പൺ കിരീടം നേടിയ വനിതാ
ആഷ്‌ലി ബാർട്ടി
കോവിഡ് വാക്‌സിൻ!

● ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ജനുവരി 16 -ന് ആരംഭിച്ചു.

● ഡൽഹി എയിംസിലെ ശുചീകരണ തൊഴിലാളി മനീഷ് കുമാറാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

● പ്രതിരോധ കുത്തിവെപ്പ് യജ്ഞം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

● ഓക്‌സ്‌ഫഡ് സർവകലാശാലയുടെ സഹകരണത്തോടെ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കോ വാക്‌സിൻ എന്നിവയാണ് വിതരണം ചെയ്‍തത്.
Current Affairs!

(1). 2022 ലെ ഏഷ്യാകപ്പ് വനിതാ ഹോക്കി ടൂർണ്ണമെന്റ് വേദി?
മസ്കറ്റ്, ഒമാൻ

(2). Henley Passport Index 2022 ൽ ഇന്ത്യയുടെ സ്ഥാനം?
83 (ഒന്നാം സ്ഥാനം സിംഗപ്പൂർ, ജപ്പാൻ)

(3). കലാസാംസ്‌കാരിക വേദിയുടെ കോണൽ ജി.വി.രാജ പുരസ്‌കാരം ലഭിച്ച വ്യക്തി?
മുഹമ്മദ് റിയാസ്

(4). തദ്ദേശ സ്വയം ഭരണ വകുപ്പ് 2022 ജനുവരിയിൽ പുറത്തുവിട്ട അതിദാരിദ്ര്യ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ അതിദാരിദ്ര്യം കൂടുതലുള്ള ജില്ല?
മലപ്പുറം

(5). ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തികൾ?
അടൂർ ഗോപാലകൃഷ്ണൻ (സംവിധായകൻ),
കെ.എസ്. ചിത്ര (ഗായിക)
(2020, 21 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്, സമ്മാന തുക - 2 ലക്ഷം)
പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!

(1). പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?
സെറിബല്ലം

(2). തോമസ് മുള്ളർ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്‌ബോൾ

(3). ടങ്സ്റ്റൺ ഉരുകുന്ന ഊഷ്മാവ്?
3422°C

(4). കരിൻതണ്ടൻ താഴെ സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
താമരശ്ശേരി ചുരം

(5). 'ഷാഡോ ലൈസൻസ്' എന്ന നോവൽ രചിച്ചത്?
അമിതവ് ഘോഷ്
⚜️SCERT TEXT BOOK FACTS ⚜️

🔰അടിസ്ഥാനശാസ്ത്രം 8th🔰

0️⃣1️⃣

▫️മൈക്രോസ്കോപ്പിന്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് - റോബർട്ട്‌ ഹുക്

▫️കോർക്കിന്റെ ചേദം മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ കണ്ട ചെറിയ അറകളെ റോബർട്ട്‌ ഹുക് വിശേഷിപ്പിച്ചത് - സെൽ

▫️മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എന്നറിയപ്പെടുന്നത് -ഒബ്ജെക്ടിവിലും ഐപീസിലും ഉള്ള സംഖ്യകളുടെ ഗുണനഫലം

▫️മൈക്രോസ്കോപ്പിൽ പ്രകാശതീവ്രത ക്രമീകരിക്കാൻ സഹായിക്കുന്നത് - ഡയഫ്രം

▫️സെൽബയോളജിക്കു അടിത്തറ പാകിയ കണ്ടുപിടുത്തങ്ങൾ നടന്ന നൂറ്റാണ്ട് - 19