PSCG ACADEMY
9.81K subscribers
71 photos
208 files
522 links
PSC UPDATES ,ക്ലാസ്സുകൾ ഇവ ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്ത് PSCG അക്കാദമിയുടെ Telegram ചാനലിൽ ജോയിൻ ചെയ്യൂ
Download Telegram
Channel created
*🛑VEO/LDC* -
💥 മലയാളത്തിൽ പത്തിൽ പത്തും നേടുന്നതിനായി ഒരു Video class Package_ തികച്ചും സൗജന്യമായി *PSCG ACADEMYയുടെ
യൂ ട്യൂബ് ചാനലിലൂടെ

*വർണ്ണം, അക്ഷരം, സ്വരം, വ്യഞ്ജനം, സന്ധ്യക്ഷരം, സമാനക്ഷരം, ചുട്ടെഴുത്തുകൾ, മധ്യമം, ഊഷ്മാക്കൾ, ഘോഷി, ദ്രാവിഡ മാധ്യമങ്ങൾ, സ്വരീ കൃത വ്യഞ്ജനങ്ങൾ, ഖരം, അതിഖരം, മൃദു,ഘേഷം, അനുനാസികം*-
ഇവയെന്തെന്നറിയാൻ
താഴെ ലിങ്ക് ക്ലിക്ക് ചെയ്യൂ
ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ സബ്സ്ക്രൈബ് ചെയ്യൂ
ഇംഗ്ലീഷ്, മലയാളം, ഗണിത ശാസ്ത്രം, GK- ഈ വിഷയങ്ങളെ സംബന്ധിച്ച സമഗ്രമായ ക്ലാസ്സുകൾ ഈ ചാനലിലൂടെ ലഭ്യമാക്കും
ലിങ്ക് - താഴെ.
ആക്ടീവാകുന്നില്ലെങ്കിൽ 9495351831 എന്ന നമ്പരിലേയ്ക്ക് Link എന്ന് Type ചെയ്ത് whatsapp message അയയ്ക്കൂ
🛑💥 ലിങ്ക്
https://youtu.be/Q08qdwMaEYM
🛑 വിഷങ്ങളുടെ ലേബൽ
മാരകമായ വിഷാംശമുള്ള കീടനാശിനികളുടെ ലേബലിലുള്ള നിറമേത്?
👉 ചുവപ്പ്
കടുത്ത വിഷാംശമുള്ള കീടനാശിനികളുടെ ലേബലിലെ നിറമെന്ത്?
👉 മഞ്ഞ
മിതമായ വിഷാംശത്തെ സൂചിപ്പിക്കാൻ കീടനാശിനകളുടെ ലേബലിൽ പതിക്കുന്ന നിറമേത്
👉 നീല
നേരിയ തോതിലുള്ള വിഷാംശത്തെ സൂചിപ്പിക്കാൻ കീടനാശിനികളുടെ ലേബലിൽ പതിക്കുന്ന നിറമേത്
👉 പച്ച
കീടനാശിനി പാക്കറ്റുകളിൽ വിവിധ നിറങ്ങളിലുള്ള ലേബലുകൾ പതിക്കാൻ തുടങ്ങിയത് ഏത് വർഷം മുതൽ
👉 1971
പി.എസ്.സി.ജി അക്കാദമി
പുന്നപ്ര
[18/07, 7:57 pm] Anilkumar Kunnathu: 🚩Swadeshabhimani Ramakrishna Pillia
Born on May 25,1878
Born at Neyyattinkara
House name ..Koodilla veedu
Pen name ..Keralan
Died on March 28,1916
(at Kannur)
Second editor of swadeshabhimani (in 1906)
she became the editor of a News paper from Kollam(1903)named "Malayali"
First malayalee journalist to have a good relation with the Reuters in Britain
First person to state that Thiruvananthapuran became the state capital of Kerala
His first book on journalism in Malayalam
👉Vrithantha Pathra pravarthanam
First person to write about Gandhiji in Malayalam(Mohan das Gandhi)
He was exiled to Thirunel veli on September 26,1910 by
👉Diwan P Rajagopalachari
The Travancore King at the time of his exile
👉Sree moolam Thirunal
The autobiography of Ramakrishna Pillai
👉Ente Nadukadathal
He wrote the biography of Karl Max in Malayalam
He is the author of the book "Dharmaraja Niroopanam"
"Vyazhavatta Smaranakal" is the biography of RamakrishnaPillai written by his wife Kalyaniyamma

രാമകൃഷ്ണപിള്ളയ്ക്ക് സ്വദേശാഭിമാനി എന്നബിരുദം നൽകിയത്
👉 മലേഷ്യൻ മലയാളികൾ
തിരുവിതാം കൂറിലെ ദുർഭരണത്തെ വിമർശിച്ച് രാമകൃഷ്ണപിള്ളയെഴുതിയ കൃതി
👉 നരകത്തിൽ നിന്ന് [From the hell]
Swadahabhimani Memorial is situated at
👉Payyambalam [Kannur ]
The statue of Ramakrishna Pillai is at
👉palayam.
The first Winner of swadeshabhimani Ramakrishna Pillai Award
👉VK Madhavan Kutty
PSCG Punnapra💥💥
[18/07, 7:58 pm] Anilkumar Kunnathu: 🛑 അന്തരീക്ഷം
ഓസോൺ കവചം സ്ഥിതി ചെയ്യുന്നത്
👉സ്ട്രാറ്റോസ്ഫിയറിൽ
ഭൗമോപരിതലത്തിൽ എത്ര കിലോമീറ്റർ വരെയുള്ള പ്രദേശത്താണ് ഓസോൺ പാളിസ്ഥിതി ചെയ്യുന്നത്
👉 10 മുതൽ 50 വരെ
ജെറ്റ് വിമാനങ്ങളുടെസഞ്ചാരത്തിന് എറ്റവും അനുയോജ്യമായ മേഖല
👉സ്ട്രാറ്റോസ്ഫിയർ
ഭൗമോപരിതലത്തിൽ നിന്നും 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിലുള്ള പാളി
👉മിസോസ്ഫിയർ
വ്യോമ ഗതാഗതത്തിന് ഏറ്റവും യോജിച്ച അന്തരീക്ഷ പാളി
👉സ്ട്രാറ്റോസ്ഫിയർ
ഭൗമോപരിതലത്തിൽ നിന്നും 80 മുതൽ 400കിലോമീറ്റർ വരെ ഉയരത്തിലുള്ള പാളി
👉 തെർമോസ്ഫിയർ
തെർമോസ്ഫിയറിനും മുകളിലുള്ള അന്തരീക്ഷ പാളി
👉 എക്സേസ്ഫിയർ
ഓസോൺ പാളിയ്ക്ക് ക്ഷതമേല്പ്പിക്കുന്ന രാസവസ്തുക്കൾ അറിയപ്പെടുന്നത്
👉CFC[ക്ലോറോ ഫ്ലൂറോ കാർബൺ]
ഓസോൺ പാളി കൂടുതൽലായി കാണപ്പെടുന്നത് എവിടെ
👉സ്ട്രാറ്റോസ്ഫിയർ
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
👉 നൈട്രജൻ
ഭൗമാന്തരീക്ഷത്തിൽ രണ്ടാമത് കൂടുതലുള്ള ഘടകം
👉 ഓക്സിജൻ
അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ്
👉 78.08 %
അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്
👉 20.95 %
അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ്
👉 0.038 %
അന്തരീക്ഷത്തിലെ എത്ര ശതമാനം ആർഗൺ ഉണ്ട്
👉0.934 %
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രി കാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണ കാഴ്ച്ച
👉 അറോറ

🛑PSCG Academy Punnapra
[18/07, 7:58 pm] Anilkumar Kunnathu: സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലങ്ങൾ
👉കാലി ബംഗൻ (രാജസ്ഥാൻ )
സിന്ധ് [പാക്കിസ്ഥാൻ ]
രൂപാർ[ പഞ്ചാബ് ]
ലോത്തൽ [ ഗുജറാത്ത് ]
😀 ഓർത്തിരിക്കാനുള്ള കോഡ് - RSP (G)
R - രാജസ്ഥാൻ - കാലി ബംഗൻ
S - സിന്ധ് - പാക്കിസ്ഥാൻ
P - പഞ്ചാബ്- രൂപാ ർ
G - ഗുജറാത്ത് -ലോത്തൽ
ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്ക്കാരമാണ് ഹാരപ്പ
ദയാറാം സാഹ്നിയാണ് ഹാരപ്പൻസംസ്കാരം കണ്ടെത്തിയത് 1921 ലാണ് ഈ നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഈ സംസ്കാരത്തിന്റെ പ്രധാന സവിശേഷത ആസൂത്രിതമായ 'Drainage system' ആയിരുന്നു. സിന്ധു നദീതട വാസികൾ മെസപ്പൊട്ടേമിയയുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടിരുന്നു പ്രശസ്തമായ Bull-seal കണ്ടെത്തിയത് ഹാരപ്പയിൽ നിന്നാണ്
രവി നദിയുടെ തീരത്താണ് ഹാരപ്പ
ഹാരപ്പ നിവാസികൾ ഉപയോഗിച്ചിരുന്ന പ്രധാനലോഹം ചെമ്പ് (copper) ആണ്.കൂടാതെ Tin. Bronze എന്നീ ലോഹങ്ങളും ഉപയോഗിച്ചിരുന്നു. സിന്ധു നദീതടകേന്ദ്രങ്ങളായ മോഹഞ്ചദാരോ യും ഹാരപ്പയും ഇന്ത്യയിലല്ല. എന്നാൽ ഈ നദീതട സംസ്ക്കാരത്തിന്റെ മറ്റ് കേന്ദ്രങ്ങളായLothal, Ropar,Banwali, Kalibangan എന്നീ സ്ഥലങ്ങൾ ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത് വീടുകൾ നിർമ്മിച്ചിരുന്നത് ചുടുകട്ട (Bricks) കൊണ്ടാണ്
ഗോതമ്പും ബാർലിയുമായിരുന്നു ഹാരപ്പൻ ജനതയുടെ പ്രധാന ഭക്ഷ്യധാന്യങ്ങൾ
ഇപ്പോഴത്തെ പാകിസ്ഥാനിലാണ് ഹാരപ്പ സ്ഥിതി ചെയ്യുന്നത്
Indusvalley Civilisation is related to Neolithic Age
The Great Bath of the Indusvalley civilizatin was discovered in Mohenjadaro
Mohanjadaro i
s also called mount of the dead
The great granary of Indusvalley civilisation was also found in Mohenjadaro
The most important evidence of the achievements of this civilisation have been excavated from Harappa. Hence Indus Valley Civilisation is also known as Harappan culture
The Indus Valley Civilization flourished during 2500-1750BC
🔅🔅
[18/07, 8:09 pm] Anilkumar Kunnathu: 🛑 വിഷങ്ങളുടെ ലേബൽ
മാരകമായ വിഷാംശമുള്ള കീടനാശിനികളുടെ ലേബലിലുള്ള നിറമേത്?
👉 ചുവപ്പ്
കടുത്ത വിഷാംശമുള്ള കീടനാശിനികളുടെ ലേബലിലെ നിറമെന്ത്?
👉 മഞ്ഞ
മിതമായ വിഷാംശത്തെ സൂചിപ്പിക്കാൻ കീടനാശിനകളുടെ ലേബലിൽ പതിക്കുന്ന നിറമേത്
👉 നീല
നേരിയ തോതിലുള്ള വിഷാംശത്തെ സൂചിപ്പിക്കാൻ കീടനാശിനികളുടെ ലേബലിൽ പതിക്കുന്ന നിറമേത്
👉 പച്ച
കീടനാശിനി പാക്കറ്റുകളിൽ വിവിധ നിറങ്ങളിലുള്ള ലേബലുകൾ പതിക്കാൻ തുടങ്ങിയത് ഏത് വർഷം മുതൽ
👉 1971
പി.എസ്.സി.ജി അക്കാദമി
പുന്നപ്ര
[18/07, 8:09 pm] Anilkumar Kunnathu: അൾഷിമേഴ്സ് രോഗത്തിനെതിരെയുള്ളബോധവത്കരണത്തിൽ ഉപയോഗിക്കുന്ന റിബണിന്റെ നിറമെന്ത്?
👉 പർപ്പിൾ റിബൺ
ഏത് രോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ചിഹ്നമാണ് പിങ്ക് റിബൺ?
👉സ്തനാർബുദം
ഏത് രോഗത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമാണ് ഗ്രേ റിബൺ ?
👉 പ്രമേഹം
കൃഷിഭൂമിയെ സൂചിപ്പിക്കാൻ ഭൂപടങ്ങളിൽ ഉപയോഗിക്കുന്ന നിറമേത് ?
👉 മഞ്ഞ
തരിശു ഭൂമിയെപ്രതിനിധാനം ചെയ്യുന്ന ഭൂപടത്തിലെ നിറമേത്?
👉 വെളുപ്പ്
ഭൂപടങ്ങളിൽ വനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം
👉 പച്ച
ഭൂപടങ്ങളിൽ സമുദ്രങ്ങളെ സൂചിപ്പിക്കുന്ന നിറം?
👉 നീല
ഭൂപടങ്ങളിൽ മരുഭൂമിയെ സൂചിപ്പിക്കുന്ന നിറമേത്?
👉ബ്രൗൺ
🛑 പി.എസ്.സി.ജി അക്കാദമി
പുന്നപ്ര
[18/07, 8:09 pm] Anilkumar Kunnathu: VIRUSVIRUSVIRUS
🔅Discovered by
Dimitri Ivanovski
🔅A protein coating virus is known as CASPID
🔅Example of nucleo Protein --- VIRUS
🔅HIV is an example of
RNA Virus
🔅A complete viral protein particle capable of infection is called Virion
Viral Diseases
Chicken Pox, German measles, Mumps,Inflenza,
AIDS, Hepatitis, Rabies, Common cold, Warts, Smallpox,Dengue fever,Chickengunya, Swine Flu, Bird flu
PSCG PUNNAPRA
Always with U 👍👍👍
[18/07, 8:09 pm] Anilkumar Kunnathu: 🛑Bacteria🛑Bacteria
🔅The word bacteria was coined by Christian Gotfried
🔅Bacteria was discovered by Leeuwenhoek
🔅Bacteria was classified on the basis of SHAPE
🔅Bacteria belongs to the animal kingdom of MONERA
🔅Bacteria that can live in soil-- MYXO Bacteria
🔅Virus eating Bacteria is known as BACTERIOPHAGES
🔅Reproduction of Bacteria is mainly by BINARY FISSION
🔅Antibiotic can be made from a group of Bacteria is called ACTINOMYCETES
🛑Bacterial Diseases
🔅Pnuemonia🔅Typhoid
🔅Leprosy🔅Plague 🔅Cholera🔅Gonorrhoea🔅
Tuberculosis 🔅Tetanus 🔅Diphtheria🔅Rat fever 🔅Cyphilis🔅Anthrax
🛑PSCG,Punnapra👍👍
[18/07, 8:09 pm] Anilkumar Kunnathu: Water has maximum density and least volume at 4 Degree celcius
Water
has maximum volume and least density at Zero Degree celcius
🛑PSCG,Punnapra
Always with U....🔅🔅🚩
[18/07, 8:09 pm] Anilkumar Kunnathu: ഇന്ത്യൻ ആണവ പദ്ധത തിയുടെ പിതാവ്
👉 ഹോമി ജെ ഭാഭ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്
👉 വിക്രം സാരാഭായ്
കേരളത്തിലെ ഏറ്റവും
വലിയ ജലവൈദ്യുത പദ്ധതി [Hydro Electric Project ] ഏത്?
👉 ഇടുക്കി
ഏറ്റവും വലിയ ജലസേചന പദ്ധതി [ Irrigation Project ] ഏത്?
കല്ലട
എന്റെ കഥ
👉 മധവിക്കുട്ടി
എന്റെ ജീവിതകഥ
👉 ഏ.കെ.ജി
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം
👉 ആര്യഭട്ട
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം
👉 ആപ്പിൾ
ദേശീയ ശാസ്ത്ര ദിനം
👉Feb 28
ദേശീയ സാങ്കേതിക വിദ്യാ ദിനം
👉May 11
ലോകതപാൽ ദിനം
👉October 9
ഇന്ത്യൻ തപാൽ ദിനം
👉October 10
പെഡോളജി
👉 മണ്ണിനെപ്പറ്റിയുള്ള പഠനം
പെഡഗോഗി
👉 അധ്യാപന ശാസ്ത്രം
ഇന്ത്യയുടെ പ്രഥമ പത്രം
👉 ബംഗാൾ ഗസറ്റ്
ഇന്ത്യയിലെ പ്രസിദ്ധീകരണം തുടരുന്ന പഴക്കമേറിയ ദിനപത്രം
👉 ബോംബെ സമാചാർ
റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ
👉ഓസ്ബോൺ സ്മിത്ത്
റിസർവ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണർ
👉 സി.ഡി. ദേശ്മുഖ്
രാജ്യ സഭയുടെ അധ്യക്ഷൻ
👉 ഉപരാഷ്ട്രപതി

ലോക്സഭയുടെ അധ്യക്ഷൻ
👉 സ്പീക്കർ
ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
👉 കേരളം
ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം
👉 സിക്കിം
തരംഗദൈർഘ്യം കൂടിയ രശ്മികൾ
👉 ഇൻഫ്രാറെഡ്
തരംഗദൈർഘ്യം കുറഞ്ഞ രശ്മികൾ
👉 അൾട്രാവയലറ്റ്
കേരളത്തിൽ ഏറ്റവും ജനസംഖ്യയുള്ള ജില്ല
👉 മലപ്പുറം
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജി
ല്ല
👉തിരുവനന്തപുരം
ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം
👉 ജനുവരി 3
ഭൂമി സൂര്യനോട് ഏറ്റവും അകന്ന് വരുന്ന ദിവസം
👉ജൂലൈ 4
നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ
👉 ഇറ്റലി
ജനാധിപത്യത്തിന്റെ കളിത്തൊട്ടി ൽ
👉 ഗ്രീസ്
ആധുനിക അറ്റോമിക് തിയറിയുടെ പിതാവ്
👉ജോൺ ഡാൾട്ടൺ
ആറ്റംബോംബിന്റെ പിതാവു്
👉 റോബർട്ട് ഓപ്പൺ ഹൈമർ
ആധുനിക ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ പഠന ഉപഗ്രഹം
👉 കൽപ്പന 1
ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹം
👉 ഭാസ്ക്കര 1
🛑 പി.എസ്.സി.ജി അക്കാദമി
പുന്നപ്ര- Always with U
https://youtu.be/uMKJs_9EpEk
മാത്തമാറ്റിക്സ് - ഇനി ഈ വിഷയത്തിലെ ചോദ്യങ്ങൾക്ക് നിമിഷങ്ങൾക്കകം ഉത്തരമെഴുതാം. പി.എസ്.സി.ജി അക്കാദമിയുടെ ഗണിത ശാസ്ത്ര ക്ലാസ്സുകളുടെ ഒന്നാം ഭാഗം .
ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
മത്സര പരീക്ഷകളിലെ എല്ലാ വിഷയങ്ങളേയും സംബന്ധിക്കുന്ന സമഗ്രമായ ക്ലാസ്സുകൾ തികച്ചും സൗജന്യമായി ഈ ചാനലിലൂടെ ലഭ്യമാകും. Link ആക്ടീവാകുന്നില്ലെങ്കിൽ Link എന്ന് ടൈപ്പ് ചെയ്ത് 9495351831 എന്ന നമ്പരിലേയ്ക്ക് ഒരു whatsapp message അയയ്ക്കുവാൻ അഭ്യർത്ഥിക്കുന്നു
[06/07, 10:14 pm] Anilkumar Kunnathu: 🔶Foregn Words and
Phrases
1⃣Ab initio - From the beginning
2⃣Addenta- Things to be added
3⃣Adhoc - For the purpose of
4⃣Advalorum - According to value
5⃣Apropos- To the Point
6⃣Ad infinitum - Without end ; To infinity
7⃣Aide - Helper, Assistant
8⃣Aide Memoire - Notes to aid memory
9⃣AlmaMater - Gracious mother , applied by alumni to one's old university or college
🔟Ante Meridiem - Before Mid Day
[06/07, 10:14 pm] Anilkumar Kunnathu: 🔶WORDS INDICATING OFFSPRING OF ANIMALS
Bear : Cub
Buffalo : Buffalo calf
Cat : Kitten
Cow : Calf
Hen : Chicken
Horse : Colt
Sheep : Lamp
Swan : Cygnet.
Dog : Puppy or pup
Duck : Duckling
Frog : Tadpole
Goat : Kid
TIGER : Cub
Lion : Cub
Wolf : Cub
[06/07, 10:14 pm] Anilkumar Kunnathu: 🔶APPROPRIATE WORDS INDICATING COMPARISONS
As black as coal/a crow/midnight
As blind as a bat or mole
As busy as a bee
As changeable as the weathercock
As clear as crystal
As cold as marble
As cunning as a fox
As dark as pitch
As deaf as a post
As dry as dust
As drunk as a lord
As dumb as a statue.
As fresh as a rose
As gay as a lark
As gaudy as a butterfly
As gentle as a lamb
As greedy as a wolf or dog
As green as grass
As happy as a king
As hard as flint
As harmless as a dove
As light as air.
As light as a feather
As loud as thunder
As obstinate as a mule
As old as the hills
As pale as a ghost
As playful as kitten
As plentiful as black berries
As poor as a church mouse
As proud as a peacock
As quick as lghtning
As quick as thought
As red as a rose
As rich as a jew
As ripe as a cherry
As round as a ball or globe
As sharp as a razor
As silent as the grave.
As silly as a sheep
As slender as a thread
As smooth as oil or velvet
[06/07, 10:14 pm] Anilkumar Kunnathu: As wise as Solomon
As white as snow
As watchful as hawk
As tricky as a monkey
As timid as a hare
As tricky as a monkey
As watchful as snow
As thick as thieves
As swift as arrow
As sweet as sugar
As sure as death
As stupid as donkey
[06/07, 10:14 pm] Anilkumar Kunnathu: 🔶Foreign words and phrases
1⃣Vox populi,vox die - The voice of the people is God's voice
2⃣Viz - Namely
3⃣Viva voce : With the living voice,by word of mouth
4⃣Vis-a-vis : opposite; facing
5⃣Vini Vidi Vici ; I came , l saw, I conquered
6⃣Vice Versa: Opposite;The terms being exchanged
7⃣Via media: Middle course
8⃣Ultra vires: Beyond one's powers
9⃣Raison d'etre: The reason for a thing's existence
🔟Sub judice: Under consideration of judiciary
[06/07, 10:15 pm] Anilkumar Kunnathu: *Geography*

 ലക്ഷദ്വീപിൽ നിന്ന് ധാരാളമായി കയറ്റു മതി ചെയ്യുന്ന മത്സ്യം
ട്യൂണ
 ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ്
ആന്ത്രോത്ത്
 ആൻഡമാനെയും നിക്കോബറിനെയും വേർതിരിക്കുന്ന ചാനൽ
10 ഡിഗ്രി ചാനൽ
 ഉഷ്ണകാലത്ത് ദക്ഷിണേദ്യയിൽ വീശുന്ന പ്രാദേശിക കാറ്റ്
മാംഗോ ഷവർ
 മൺസൂൺ കാലത്ത് കൃഷി ചെയ്യുന്ന വിളകളാണ് ....... വിളകൾ
ഖാരിഫ്
 നെൽകൃഷിക്ക് ആവശ്യമായ താപനില / വർഷപാതം
24 oC / 150 cm
 ഗോതമ്പ് കൃഷിക്ക് ആവശ്യമായ വർഷപാതം
50-70 cm
 ചോളം ഇന്ത്യയിൽ കൊണ്ടുവന്നത്
പോർച്ചുഗീസുകാർ
 ചോളം കൃഷിക്ക് ആവശ്യമായ വർഷപാതം
75 cm
 പരുത്തി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം
4
 കരിമ്പിൻ റ്റെ ജന്മനാട്
ഇന്ത്യ
 1823 ൽ അപ്പർ ആസാമിലെ കുന്നിൻചരിവുകളിൽ തേയില ചെടികൾ ആദ്യമായി കണ്ടത്തിയത്
റോബർട്ട് ബ്രൂസ്
 ബാബ ബുദാൻ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കർണ്ണാടക
 1876 ൽ ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത്
സർ ഹെൻറി വില്യൺ
 കിരി ബുറു ഇരുമ്പ് ഖനി ഏതു സംസ്ഥാനത്താണ്
ഒറീസ
 ഇന്ത്യയിൽ ഇരുമ്പ് ഉരുക്ക് ശാല നിർനിക്കപ്പെട്ട ആദ്യ നഗരം
ജംഷഡ്പൂർ (1907 ൽ )
 വിശ്വേശ്വരയ്യ അയൺ& സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന സ്ഥലം
ഭദ്രാവതി (KA)
 സുവർണ ചതുഷ് കോണത്തിൻറ്റ നീളം
5846 KM
 കിഴക്ക് - പടിഞ്ഞാറ് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
സിൽച്ചാർ (ആസാം ) - പോർപന്തർ
 കൊങ്കൺ റെയിൽ പാതയിലെ തുരങ്കങ്ങൾ എത്ര
91
 പൂർവ്വ മധ്യ റെയിൽവേ ആസ്ഥാnam
ഹാജി പൂർ
 NW 2 ബന്ധിപ്പിക്കുന്ന സ്ഥലo
സദിയ- ദുബ്രി
 NW 3 (കൊല്ലം-കോട്ടപ്പുറം) ൻറ്റെ നീളം
205 KM
 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത വർഷം
1999 മെയ് 25
🛑VEO/ LDC/KAS - തസ്തികയേതുമാകട്ടെ മലയാള ഭാഷയും വ്യാകരണവും അടിസ്ഥാനമാക്കി 10% ചോദ്യങ്ങൾ.
മലയാള ഭാഷാ വിഭാഗത്തിൽ സ്ഥിര സാന്നിദ്ധ്യമായതാഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?
1⃣ "നിങ്ങൾ പരീക്ഷയെഴുതണം" - ഈ വാക്യം ഏതു പ്രകാരത്തെ കുറിക്കുന്നു
എ) അനുജ്ഞായകം ബി) നിയോജകം c)വിധായകം ഡി ) ആശംസകം
2⃣ ഒരു പൂർണ്ണ ക്രിയയുടെ അർത്ഥത്തേയോ രൂപത്തേയോ പരിഷ്കരിക്കാൻ വേണ്ടി അതിന്റെ പിന്നിൽ ചേർക്കുന്ന സഹായക ക്രിയ
എ) പ്രകാരം ബി) അനുപ്രയോഗം സി ) തദ്ധിതം ഡി ).കൃത്ത്
3⃣ "ഞാൻ അറിയാതെ സത്യം പറഞ്ഞു പോയി "- എന്ന വാക്യത്തിൽ പറഞ്ഞു പോയി എന്നത് ഏത് അനു പ്രയോഗത്തിൽ വരുന്നു.
എ) കാലാനുപ്രയോഗം ബി ) പൂരണാനുപ്രയോഗം സി) ഭേദകാനുപ്രയോഗം ഡി) ഇവയൊന്നുമല്ല

4⃣ "കാറ്റത്ത് " ഈ പദം താഴെപ്പറയുന്നതിൽ ഏതു വിഭാഗത്തിൽ
എ) ആധാരിക ബി) പ്രതിഗ്രാഹിക സി) ആധാരികാഭാസം ഡി) നിർദ്ദേശിക
5⃣ ''ഒന്നാമൻ " - ഈ വാക്ക് എത് വിഭാഗത്തിൽ വരുന്നു
എ) തദ്വത്തദ്ധിതം ബി) തന്മാത്രാ തദ്ധിതം സി ) നാമനിർമ്മായി തദ്ധിതം ഡി ) പൂരണി തദ്ധിതം
6⃣ 'കുടിയൻ' - ഈ പദം താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽ വരുന്നു.
എ) കൃതി കൃത്ത് ബി) കാരകകൃത്ത് സി) പൂരണി തദ്ധിതം ഡി )ഇവയൊന്നുമല്ല.
ഇവയുടെ ഉത്തരം കണ്ടെത്തുന്നതിൽ സംശയം തോന്നുന്നുവെങ്കിൽ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് 5 അധ്യായങ്ങൾ അടങ്ങുന്ന ക്ലാസ്സ് കാണൂ.
തദ്ധിതം, കൃത്ത്, കാരകകൃത്ത്., കൃതി കൃത്ത് അനുപ്രയോഗം ,പ്രകാരം ,പ്രയോഗങ്ങൾ,അനുപ്രയോഗം - ഇവയെ സംബന്ധിക്കുന്ന നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഈ ക്ലാസ്സ് ഒരു പരിഹാരമായേക്കും
click the link, watch the class, enter your opinion in the comment box, follow and review the class
🛑മലയാളത്തിൽ നമുക്ക് 10 ൽ 10 ഉം. നേടണം
🛑 വിജയാശംസകൾ
https://unacademy.com/course/-274-982/NBW6UFL8
Forwarded from 💊💊🦠PSC CAPSULES💊💊
യ മാരമൺ കൺവെ൯ഷൻ നടക്കുന്ന ജില്ല:
Answer: പത്തനംതിട്ട

47. കേരളാ സ്റ്റേറ്റ് വാട്ട൪ ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെ?
Answer: ആലപ്പുഴ

48. സമുദ്രതീരം ഇല്ലാത്കേരളത്തിലെ ജില്ലകളുമായി മാത്രം അതി൪ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
Answer: കോട്ടയം

49. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
Answer: കോട്ടയം

50. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
Answer: മീനച്ചില് ആറ്

51. സമ്പൂ൪ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
Answer: കോട്ടയം

52. കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
Answer: കാർത്തിക തിരുനാൾ രാമവർമ്മ

53. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത്?
Answer: ഇടുക്കി

54. ഇടുക്കി ജില്ലയുടെ ആസ്ഥനം:
Answer: പൈനാവ്

55. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
Answer: ഇടുക്കി

56. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?
Answer: കോടനാട്

57. എറണാകുളം ജില്ലയുടെ ആസ്ഥാനംഎവിടെ?
Answer: കാക്കനാട്

58. ശ്രീരാമക്ഷേത്രമായ തൃപ്പയാ൪ സ്ഥിതി ചെയ്യുന്ന ജില്ല:
Answer: തൃശൂ൪

59. ഭരതക്ഷേത്രമായ കൂടൽമാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല:
Answer: തൃശൂ൪

60. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
Answer: പാലക്കാട്

61. കേരളത്തില് ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല:
Answer: പാലക്കാട്

62. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്?
Answer: പ്ലാച്ചിമട

63. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസം��ñ്യയുള്ള ജില്ല ഏത്?
Answer: മലപ്പുറം

64. മലബാ൪ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം എവിടെ?
Answer: മലപ്പുറം

65. 46 കേരളത്തിൽ ഏറ്റവും കൂടുതൽ ക൪ഷക തൊഴിലാളികൾ ഉള്ള ജില്ല:
Answer: പാലക്കാട്

66. 48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
Answer: കരിപ്പൂ൪ (മലപ്പുറം ജില്ല)

67. 49 സമ്പൂ൪ണ്ണ കംപ്യൂട്ട൪ സാക്ഷരതക്കുവേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്?
Answer: മലപ്പുറം

68. കൂടുതൽ കടൽത്തിരമുള്ള ജില്ല?
Answer: കണ്ണൂർ

69. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?
Answer: പറവൂർ ടി.കെ നാരായണപിള്ള

70. സമ്പൂ൪ണ്ണ കോള വിമുക്ത ജില്ല ഏത്?
Answer: കോഴിക്കോട്

71. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം;
Answer: മാഹി

72. കേരളത്തിലെ ഏറ്റവും കുറച്ച് ജനസം��ñ്യയുള്ള ജില്ല ഏത്?
Answer: വയനാട്

73. 53 കേരളത്തിലെ ഏക പ്രകൃതി ദത്തഅണക്കെട്ട് ഏത്?
Answer: ബാണാസുര സാഗ൪

74. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂ൪ ഏത് ജില്ലയിലാണ്?
Answer: കണ്ണൂ൪

75. കേരള സ്റ്റേറ്റ് ട്രാന്സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
Answer: തിരുവനന്തപുരം

76. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Answer: അഗസ്ത്യമല

77. പത്തനംതിട്ടയിലെ ഒരേയൊരു റയിൽവേസ്റ്റേഷൻ ഏതാണ്?
Answer: തിരുവല്ല

78. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
Answer: പത്തനംതിട്ട

79. വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
Answer: ആലപ്പുഴ

80. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്ര��ñ്യപിച്ചതെന്ന്?
Answer: 1989 ജൂണ് 25

81. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്?
Answer: ശ്രീ ചിത്തിരതിരുനാൾ

82. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?
Answer: നാട്ടകം (കോട്ടയം)

83. ഇന്ത്യയില് സമ്പൂ൪ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല:
Answer: എറണാകുളം

84. എറണാകുളം എപ്പോഴാണ് സമ്പൂ൪ണ്ണ സാക്ഷരത നേടിയത്?
Answer: 1990 ഫെബ്രുവരി 4

85. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം:
Answer: എറണാകുളം

86. പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?
Answer: തൃശൂ൪

87. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?
Answer: തിരുവനന്തപുരം

88. കേരളത്തില് എല്ലാവ൪ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല:
Answer: പാലക്കാട്

89. കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകൾ ഉള്ള ജില്ല ഏത്?
Answer: കാസ൪കോട്

90. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?
Answer: കണ്ണൂർ

91. കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
Answer: പാലക്കാട്

92. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
Answer: കോഴിക്കോട്

93. ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്?
Answer: കോഴിക്കോട്

94. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂ൪ ഏത്ജില്ലയിലാണ്?
Answer: കോഴിക്കോട്

95. കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്?
Answer: വയനാട്

96. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം?
Answer: കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 )

97. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
Answer: കോഴിക്കോട്
Forwarded from 💊💊🦠PSC CAPSULES💊💊
കേരളം നവോഥാനം

♻️♻️♻️♻️♻️♻️♻️♻️

പാമ്പാടി ജോണ് ജോസഫ്
📌📌📌📌📌📌📌📌📌📌

💊ചേരമാർ മഹാജന സഭ സ്ഥാപിച്ചു

💊പ്രശസ്തമായ പുസ്തകം

Cheruma ബോയ്

💊മാസിക

സാധുജന ദൂതൻ
Forwarded from 💊💊🦠PSC CAPSULES💊💊
ആഗമാനന്ദൻ
♻️♻️♻️♻️♻️♻️♻️♻️

💊മാസിക : പ്രബുദ്ധ കേരളം

💊ശ്രീരാമകൃഷ്‌ണ ആശ്രമം കാലടിയിൽ സ്ഥാപിച്ചു
Forwarded from 💊💊🦠PSC CAPSULES💊💊
അയ്യത്താൻ ഗോപാലൻ
♻️♻️♻️♻️♻️♻️♻️♻️♻️♻️

💊സുഗുണ വർത്ഥിനി സഭ

💊കോഴിക്കോട് ബ്രഹ്മസമാജം സ്ഥാപിച്ചു

💊ദാസർജി,Rao സാഹിബ് എന്നും അറിയപ്പെടുന്നു
Forwarded from 💊💊🦠PSC CAPSULES💊💊
Let's starts with

"Districts of Kerala"

♻️♻️♻️♻️♻️♻️♻️♻️♻️♻️

KAZARGODE

📌 Formation

1984 May 24

📌തുളു ഭാഷ സംസാരിക്കുന്ന ജില്ല

📌യക്ഷഗാനം : പ്രസിദ്ധ നൃത്തരൂപം

📌suranga കിണറുകൾ കാണപ്പെടുന്നു

📌ദൈവങ്ങളുടെ നാട്

📌ഏറ്റവും കൂടുതൽ നദികൾ കാണപ്പെടുന്നു

📌ചന്ദ്രഗിരി പുഴ :U ആകൃതി

📌കേന്ദ്ര തൊട്ടവിള ഗവേഷണ കേന്ദ്രം

📌കയ്യൂർ സമരം 1941

📌ബേക്കൽ കോട്ട

📌തോൽവിറക് സമരം 1946
ചീമേനി

📌ചെന്തെങ് നഗരം : നീലേശ്വരം

📌രക്തദാന പഞ്ചായത്ത : മടിക്കൈ

📌പീലികോഡ് : ആദ്യ ഫിലമെന്റ് രഹിത പഞ്ചായത്ത്

📌ഉപ്പള കായൽ : വടക്കേ അറ്റത്തെ കായൽ
Forwarded from 💊💊🦠PSC CAPSULES💊💊
🎭അയ്യങ്കാളി🎭


📣 ജനനം 1863 ഓഗസ്റ്റ് 28, വെങ്ങാനൂർ

📣സാധുജന പരിപാലന സംഘം സ്ഥാപിച്ചത്- 1907.

📣സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം- സാധുജന പരിപാലിനി.

📣ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ(1911ൽ).

📣അയ്യങ്കാളിയെ പുലയരാജ എന്ന് വിളിച്ചത് ഗാന്ധിജിയും ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിളിച്ചത് ഇന്ദിരാഗാന്ധി.

📣കല്ലുമാല സമരം നടത്തിയത്-1915ൽ.

📣വില്ലുവണ്ടി സമരം നടത്തിയത്-1893ൽ.

📣തിരുവിതാംകൂറിൽ കർഷക സമരം നയിച്ചത്- അയ്യങ്കാളി.

📣"ഞൻ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പറഞ്ഞു.

📣 മരണം- 1941 ജൂൺ 18ൽ

📣അയ്യങ്കാളി സ്മാരകം- ചിത്രകൂടം(വെങ്ങാനൂർ)

📣അയ്യങ്കാളി സ്റ്റാമ്പ് പുറത്തിറങ്ങിയത്-2002ൽ.

📣അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി-2010ൽ.
Forwarded from 💊💊🦠PSC CAPSULES💊💊
ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 

                     പത്ത്

ഇന്ത്യയുടെ വന വിസ്തൃതി എത്ര ശതമാനം 

                     23.81 %

പരിസ്ഥിതി സംതുലനം നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം നിലനിർത്തണം 

                     33.3 %

ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം 

                     103

ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകളുടെ എണ്ണം 

                     18

ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ് 

                     ഡിട്രിച്ച് ബ്രാൻഡിസ്‌

ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം 

                     മധ്യപ്രദേശ്

ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം 

                     ഹരിയാന

ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം 

                     മിസോറാം

ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം 

                     ഹരിയാന

ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള കേന്ദ്ര ഭരണപ്രദേശം 

                     ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

ഏറ്റവും കുറവ് വന വിസ്തൃതിയുള്ള കേന്ദ്രഭരണ പ്രദേശം 

                     ദാമൻ ദിയു

ഇന്ത്യയിൽ ബയോസ്ഫിയർ റിസർവ്വുകളുടെ രൂപീകരണത്തിന് കാരണമായ യുനെസ്കോ പദ്ധതി 

                     മാൻ ആൻഡ് ദ ബയോസ്ഫിയർ പ്രോഗ്രാം

ഇന്ത്യയിൽ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ)നിലവിൽ വന്നത് 

                     ഡെറാഡൂൺ

സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയ ഉദ്യാനം 

                   

ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രം 

                     മനാസ്, ആസാം

ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൻറെ സംരക്ഷണ കേന്ദ്രം 

                     കാസിരംഗ നാഷണൽ പാർക്ക്, ആസാം

വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ കടുവ സംരക്ഷണ കേന്ദ്രം 

                     നന്ദൻകാനൻ, ഒഡിഷ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം 

                     പശ്ചിമ ബംഗാൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള സംസ്ഥാനം  

                     മധ്യപ്രദേശ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം     

                     ആൻഡമാൻ ആൻഡ് നിക്കോബാർ

ദേശീയ ഉദ്യാനം ഇല്ലാത്ത സംസ്ഥാനം 

                     പഞ്ചാബ്

ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്  

                     നീലഗിരി (1986)

ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് 

                     അഗസ്ത്യാർകൂടം

ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് 

                     ജിം കോർബറ്റ് നാഷണൽ പാർക്ക് (1936 ഉത്തരാഖണ്ഡ്)

ജിം കോർബറ്റ് ദേശീയോദ്യാനത്തിൻ്റെ ആദ്യ പേര്   

                     ഹെയ്‌ലി ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്  

                     ഗ്യാൻഭാരതി (റാൻ ഓഫ് കച്ച്, ഗുജറാത്ത്)

ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്  

                     ദിബ്രൂസെക്കോവ (ആസാം)

ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം 

                     ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (മഹാരാഷ്ട്ര)

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം 

                     ഹെമിസ് നാഷണൽ പാർക്ക് (ജമ്മു കാശ്‌മീർ)

ഇന്ത്യയിലെ ആകെ ടൈഗർ റിസർവ്വുകളുടെ എണ്ണം 

                     50

ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട ടൈഗർ റിസർവ്വ് 

                     കംലാങ് (അരുണാചൽ പ്രദേശ്)

സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മണ്ഡലം   

                     അഗസ്ത്യമല
Forwarded from 💊💊🦠PSC CAPSULES💊💊
സമയമുണ്ടെങ്കിൽ വായിച്ചു മനസ്സിലാക്കി കൊള്ളൂ,,.

ഇല്ലെങ്കിൽ പഠിക്കുന്ന കുട്ടികൾക്ക് forward ചെയ്യൂ..

കേരളം - അടിസ്ഥാന വിവരങ്ങൾ :-

1 കേരളത്തിന്‍റെ വിസ്തീർണ്ണം?

Ans : 38863 ച.കി.മി

2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

Ans : 152

3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

Ans : 941

4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?

Ans : 21

5 കേരളത്തിൽ താലൂക്കുകൾ?

Ans : 75

6 കേരളത്തിൽ കോർപ്പറേഷനുകൾ?

Ans : 6

7 കേരളത്തിൽ നഗരസഭകൾ?

Ans : 87

8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

Ans : 140

9 കേരളത്തിൽ നിയമസഭാഗങ്ങൾ?

Ans : 141

10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

Ans : 14

11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)

12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

Ans : 20

13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

Ans : 2 (ആലത്തൂർ മാവേലിക്കര)

14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

Ans : 9

15 കേരളത്തിൽ തീരദേശ ദൈർഘ്യം?

Ans : 580 കി.മീ.

16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

Ans : 9

17 കേരളത്തിൽ ആകെ നദികൾ?

Ans : 44

18 കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

Ans : 41

19 കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

Ans : 3 (കബനി ഭവാനി പാമ്പാർ )

20 കേരളത്തിൽ കായലുകൾ?

Ans : 34

21 കേരളത്തിൽ ആയുർദൈർഘ്യം?

Ans : 73.8 വയസ്സ്

22 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

Ans : പാലക്കാട്

23 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

Ans : വയനാട്

24 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

Ans : വയനാട്

25 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

Ans : ആലപ്പുഴ

26 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

Ans : എരണാകുളം

27 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

Ans : ആലപ്പുഴ

28 കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

Ans : ഇടുക്കി

29 കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

Ans : ആലപ്പുഴ

30 കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

Ans : ഏറനാട്

31 കേരളത്തിൽ ഏറ്റവും വലിയ കായൽ?

Ans : വേമ്പനാട്ട് കായൽ (2051 Kന2)

32 കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans : ശാസ്താംകോട്ട

33 കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

Ans : പൂക്കോട്ട് തടാകം -വയനാട്

34 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

Ans : പൂക്കോട്ട് തടാകം

35 ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

Ans : പോത്തുകൽ - മലപ്പുറം

36 ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

Ans : വലവൂർ - ത്രിശൂർ

37 ഏറ്റവും ചെറിയ താലൂക്ക്?

Ans : കുന്നത്തൂർ

38 കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല?

Ans : കാസർഗോഡ്

39 ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

Ans : ആലപ്പുഴ

40 കൂടുതൽ കടൽത്തിരമുള്ള ജില്ല?

Ans : കണ്ണൂർ

41 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

Ans : കേരളം (2016 ജനുവരി 13 )

42 കുറവ് കടൽത്തിരമുള്ള ജില്ല?

Ans : കൊല്ലം

43 കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?

Ans : ജി- ടാക്സി (ജെൻഡർ ടാക്സി)

44 കേരളത്തിൽ ഒദ്യോഗിക മൃഗം?

Ans : ആന

45 കേരളത്തിൽ ഒദ്യോഗിക പക്ഷി?

Ans : മലമുഴക്കി വേഴാമ്പൽ

46 കേരളത്തിൽ ഒദ്യോഗിക മത്സ്യം?

Ans : കരിമീൻ

47 കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

Ans : തെങ്ങ്

48 കേരളത്തിൽ ഒദ്യോഗിക പുഷ്പം?

Ans : കണിക്കൊന്ന

49 കേരളത്തിൽ ഒദ്യോഗിക പാനീയം?

Ans : ഇളനീർ

50 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

Ans : നെടുമുടി (ആലപ്പുഴ)

51 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

Ans : ചെങ്ങന്നൂർ

52 നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

Ans : കരിവെള്ളൂർ (കണ്ണൂർ)

53 കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

Ans : തൃപ്പൂണിത്തറ

54 കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

Ans : ഗുരുവായൂർ

55 കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

Ans : കോഴിക്കോട്

56 കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

Ans : മല്ലപ്പള്ളി

57 ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

Ans : തൃശ്ശൂർ

58 ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

Ans : തിരുവനന്തപുരം

59 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

Ans : എറണാകുളം /

60 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

Ans : പാലക്കാട്

61 ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

Ans : തിരുവനന്തപുരം
Forwarded from 💊💊🦠PSC CAPSULES💊💊
🐟#മത്സ്യം🐟
--------------------------
🐠മത്സ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും🦈
🐟🐟🐟🐟🐟🐟🐟🐟🐟
.
📕കൺപോളകളില്ലാത്ത ജലജീവി
മത്സ്യം
.
📕കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ
മത്സ്യം
.
📕കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
കരിമീൻ
.
📕ഇന്ത്യയുടെ ദേശീയ മത്സ്യം
അയ്ക്കൂറ (മാക്രൽ)
.
📕പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ബാർബഡോസ്
.
📕പിരാനാ മത്സ്യങ്ങൾക്ക് പേരുകേട്ട നദി
ആമസോൺ
.
📕ജനിതക എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം
ഗ്ലോ ഫിഷ്
.
📕നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം
നോർവെ
.
📕ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം
പസഫിക് സമുദ്രം
.
📕മിസ് കേരള എന്നറിയപ്പെടുന്നത്
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യം
.
📕ഭൂമുഖത്ത് മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ട യുഗം
പാലിയോസോയിക് യുഗം
.
📕ചാളക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം
ഉത്തര അത് ലാന്റിക് സമുദ്രം
.
📕മത്സ്യങ്ങൾ ഇല്ലാത്ത കടൽ എന്നറിയപ്പെടുന്നത്
ചാവുകടൽ
.
📕മത്സ്യങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്
ഡെവോണിയൻ കാലഘട്ടം
.
📕ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്
ഡോൾഫിൻ
.
📕ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്
ഡോൾഫിൻ
.
📕ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി
ഡോൾഫിൻ
.
📕അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
എയ്ഞ്ചൽ ഫിഷ്
.
📕ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്
സ്രാവ്
.
📕മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ത്
സ്രാവ്
.
📕മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജന്തുക്കൾ
ഡോൾഫിനും തിമിംഗലവും
.
📕വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം
ഈൽ മത്സ്യം
.
📕കൊതുകിന്റെ ലാവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം
ഗാംബൂസിയ
.
📕മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം
ജീവകം എ
.
📕ബോംബെ ഡക്ക് എന്നറിയപ്പെടുന്നത്
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരിനം മത്സ്യം
.
📕മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം
ജപ്പാൻ
.
📕മത്സ്യം വളർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം
ചൈന
.
📕ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങളുള്ള രാജ്യം
ഇന്ത്യ
.
📕മത്സ്യങ്ങളുടെ പ്രജനനകാലം
ജൂൺ- ജൂലൈ മാസങ്ങൾ
.
📕മത്സ്യങ്ങളെ കുറിച്ചുളള പഠനം
ഇക്തിയോളജി
.
📕ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം
സീലാകാന്ത്
.
📕കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം
ഹിപ്പോകാമ്പസ്
.
📕പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം
ഹിപ്പോക്കാമ്പസ്
.
📕ലോകത്തിലെ ഏറ്റവും വലിയ മത്സ്യം
വെയിൽ ഷാർക്ക് (തിമിംഗല സ്രാവ്)
.
📕ഏറ്റവും ചെറിയ മത്സ്യം
പീഡോസിപ്രിസ്
.
📕ഏറ്റവും വലിയ തരുണാസ്ഥി മത്സ്യം
സ്രാവ് (തലയ്ക്കുള്ളിലാണ് സ്രാവിന്റെ ചെവി കാണപ്പെടുന്നത്)
.
📕ഏറ്റവും വലിയ ശുദ്ധജല മത്സ്യം
ജയിന്റ് ക്യാറ്റ്ഫിഷ്
.
📕ഏറ്റവും വിഷം കൂടിയ മത്സ്യം
പഫർ മത്സ്യം
.
📕ഒരു തരുണാസ്ഥി മാത്രമുള്ള മത്സ്യം
തിരണ്ടി
.
📕ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മത്സ്യം
ബ്രിസിൽ മൗത്ത്