FREE PSC TALKZ
52.9K subscribers
1.55K photos
54 videos
922 files
2.57K links
■ A Complete Ecosystem & Smart Work Approach to Clear Kerala PSC Exams
Download Telegram
FREE PSC TALKZ
University lgs stage 1.pdf
Provisional Answer key
University LGS Stage 1
💐💐💐
Daily Current Affairs 09-08-2023


🟥 https://t.me/PSC_talkz


🟥 നാഗസാക്കി ദിനം?
https://t.me/PSC_talkz
ഓഗസ്റ്റ് 9

🟥 ലോക തദ്ദേശവാസികളുടെ
അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് ?
https://t.me/PSC_talkz
ഓഗസ്റ്റ് 9

🟥 ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ?
https://t.me/PSC_talkz
വൈഭവ് തനേജ

🟥 പേയ്മെന്റ് ആപ്പുകളുടെ സേവനമില്ലാതെ ഉപഭോക്താക്കൾക്ക് ഓൺലൈൻ
വ്യാപാരികളുമായി യു.പി.ഐ.
ഇടപാടുകൾ നടത്താൻ കഴിയുന്ന പുതിയ സംവിധാനം ?
https://t.me/PSC_talkz
യു.പി.ഐ. പ്ലഗ് ഇൻ

🟥 അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഐ.എസ്.ആർ.ഒ. ഉപഗ്രഹമായ ജി-സാറ്റ് 24-ന്റെ സേവനം
ഉപയോഗപ്പെടുത്തുന്ന ഡി.ടി.എച്ച്.
സേവന ദാതാവ് ?
https://t.me/PSC_talkz
ടാറ്റ പ്ലേ

🟥 മണിപ്പൂർ കലാപത്തെ തുടർന്നുള്ള
ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടത്തിനായി സുപ്രീംകോടതി നിയോഗിച്ച മുൻ മഹാരാഷ്ട്ര ഡി.ജി.പി ?
https://t.me/PSC_talkz
ദത്താത്രേയ പഡ്സാൽഗികർ

🟥 ചന്ദ്രയാൻ 3 പേടകത്തിൽ നിന്ന് ISRO ക്ക് ലഭിച്ച ആദ്യത്തെ സന്ദേശം ?
https://t.me/PSC_talkz
I am feeling lunar gravity

🟥 ഓൺലൈൻ ഫർണിച്ചർ കമ്പനിയായ പെപ്പർഫ്രൈയുടെ സഹസ്ഥാപകനും സിഇഒയുമായ വ്യക്തി അന്തരിച്ചു. പേര്?
https://t.me/PSC_talkz
അംബരീഷ് മൂർത്തി(51)

🟥 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഏറ്റവുമധികം ലാഭം നേടിയ ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ?
https://t.me/PSC_talkz
എസ്.ബി.ഐ

🟥 കംബോഡിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ?
https://t.me/PSC_talkz
ഹുൻ മാനെറ്റ്

🟥 എവിടെ പഠിച്ച ഇന്ത്യൻ വിദ്യാർഥികൾക്കാണ് അഞ്ചുവർഷത്തെ ഷെങ്കെൻ വിസ അനുവദിക്കുന്നത്?
https://t.me/PSC_talkz
ഫ്രാൻസ്

🟥 ഒക്ടോബറിൽ ഇന്ത്യയിലെ നാലിടങ്ങളിൽ വിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നത് ഏത് രാജ്യം, ഏത് പേരിൽ ??
https://t.me/PSC_talkz
ഫ്രാൻസ്, ചൂസ് ഫ്രാൻസ് ടൂർ

🟥 47 വർഷത്തിനുശേഷം ചാന്ദ്രപര്യവേക്ഷണത്തിനൊരുങ്ങുന്ന രാജ്യം?
https://t.me/PSC_talkz
റഷ്യ
♦️റഷ്യയുടെ ചാന്ദ്രപേടകമായ ലൂണ-25 വെള്ളിയാഴ്ച ചന്ദ്രനിലേക്കു യാത്രയാകുമെന്ന് ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു.
https://t.me/PSC_talkz
♦️വൊസ്റ്റോച്നി ബഹിരാകാശനിലയത്തിൽനിന്ന് സോയൂസ്-2 റോക്കറ്റിലാണ് വിക്ഷേപണം.

🟥 ഏക സിവിൽകോഡിനെതിരായുള്ള പ്രമേയം ഭരണപ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി കൈയടിച്ച് പാസാക്കിയത് ?
https://t.me/PSC_talkz
കേരളം

🟥 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ?
https://t.me/PSC_talkz
സെപ്റ്റംബർ 5
♦️ഉമ്മൻചാണ്ടി 53 വർഷം പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മനെ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു.

🟥 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും അനുവദിച്ച വീട്?
https://t.me/PSC_talkz
12 തുഗ്ലക് ലെയിൻ വീട്

🟥 സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ മികച്ച ജൈവകർഷകനുള്ള അക്ഷയശ്രീ പുരസ്കാരം (രണ്ടുലക്ഷം ₹) ലഭിച്ച പാലക്കാട് ചിറ്റൂർ സ്വദേശി ?
https://t.me/PSC_talkz
ജെ. ജ്ഞാനശരവണൻ

🟥 ചിരിയുടെ ഗോഡ്ഫാദർ മടങ്ങി. സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.
https://t.me/PSC_talkz
ഉദര രോഗത്തെത്തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഓഗസ്റ്റ് 8 ന് രാത്രി അന്തരിച്ചു.

🟥 സിദ്ദിഖും ലാലും സ്വതന്ത്ര സംവിധായകരായ ചിത്രം?
https://t.me/PSC_talkz
റാംജിറാവ് സ്പീക്കിങ്

🟥 തന്റെ സിനിമകൾക്ക് എല്ലാം ഇംഗ്ലീഷ് പേരുകൾ നൽകിയ സിദ്ദിഖിന്റെ യഥാർത്ഥ നാമം ?
https://t.me/PSC_talkz
സിദ്ദിഖ് ഇസ്മായിൽ

🟥 കേരളത്തിൽ 400ലധികം ദിവസം തീയേറ്ററിൽ ഓടിയ ചിത്രം ?
https://t.me/PSC_talkz
ഗോഡ്ഫാദർ

🟥 സംവിധായകൻ സിദ്ദിഖിന്റെ പ്രമുഖ ചിത്രങ്ങൾ ?
https://t.me/PSC_talkz
റാംജിറാവ് സ്പീക്കിങ്, ഗോഡ്ഫാദർ, കാബൂളിവാല, ഹിറ്റ്ലർ, ബോഡിഗാർഡ് ...

🟥 അവസാന ചിത്രം?
https://t.me/PSC_talkz
ബിഗ് ബ്രദർ

🟥 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള 28 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്?
https://t.me/PSC_talkz
നീരജ് ചോപ്ര
♦️ഓഗസ്റ്റ് 19 മുതൽ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മത്സരം.

🟥 ലോകയുണിവേഴ്സിറ്റി ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. നേട്ടം ?
https://t.me/PSC_talkz
11 സ്വർണം, 5 വെള്ളി, 10 വെങ്കലം ഉൾപ്പെടെ 26 മെഡലുകളുമായി ഏഴാം സ്ഥാനത്തെത്തി.
♦️1. 103 സ്വർണമടക്കം 178 മെഡലുമായി ചൈന
♦️2. 21 സ്വർണമടക്കം 93 മെഡലുകളുമായി ജപ്പാൻ
♦️3. 17 സ്വർണമടക്കം 58 മെഡലുകളുമായി ദക്ഷിണകൊറിയ

🟥 ടിനു യോഹന്നാന് പകരം കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകുന്നത് ?
https://t.me/PSC_talkz
എം. വെങ്കട്ടരമണ

📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/FyoQ8prV0fPE1WK6hegeeW

   📌 https://www.freepsctalkz.in/
♦️University Assistant, Field Assistant Mains Admit card പ്രൊഫൈലിൽ ലഭ്യമാണ്..
Daily Current Affairs 10-08-2023


🟥 https://t.me/PSC_talkz


🟥 ലോക സിംഹ ദിനം ആചരിക്കുന്നത് ?
https://t.me/PSC_talkz
ഓഗസ്റ്റ് 10

🟥 ലോക ജൈവ ഇന്ധന ദിനം (World Biofuel Day) ആചരിക്കുന്നത് ?
https://t.me/PSC_talkz
ഓഗസ്റ്റ് 10

🟥 സസ്യഭുക്കുകളായ
ദിനോസറുകളുടെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകൾ അടുത്തിടെ കണ്ടെത്തിയത് ?
https://t.me/PSC_talkz
ജയ്സാൽമീർ, രാജസ്ഥാൻ

🟥 ഏത് മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പുറത്തിറങ്ങിയ പുസ്തകമാണ്
Memories Never Die ?
https://t.me/PSC_talkz
ഡോ. എ. പി. ജെ. അബ്ദുൾ കലാം

🟥 പുസ്തകം രചിച്ചത് ?
https://t.me/PSC_talkz
ഡോ. നസീമ മരയ്‌കാർ (അദ്ദേഹത്തിന്റെ അനന്തരവൾ(niece)) & ഐഎസ്ആർഒ ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ വിശ്വസ്തനുമായിരുന്ന ഡോ.വൈ.എസ്. രാജൻ

🟥 ഏത് തമിഴ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ പുസ്തകം ?
https://t.me/PSC_talkz
നിനൈവുഗളുക്ക് മരണമില്ലൈ

🟥 വർധിച്ചുവരുന്ന സൈബർ മാൽവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പകരം എന്ത് ?
https://t.me/PSC_talkz
ലിനക്സ് ഉബുണ്ടു അധിഷ്ഠിത OS മായ

🟥 അടുത്തിടെ പുതിയ കോവിഡ് തരംഗത്തിന് കാരണമായത് ?
https://t.me/PSC_talkz
ഇ.ജി.5.1 മഹാരാഷ്ട്രയിൽ

🟥 റോയൽ സൗദി നേവൽഷിപ്പ് എച്ച്എംഎസ് അൽ ജുബൈലുമായി സംയുക്ത അഭ്യാസത്തിൽ ഏർപ്പെട്ടത് ?
https://t.me/PSC_talkz
ഐഎൻഎസ് ചെന്നൈ

🟥 ആമസോൺ മഴക്കാടുകളിലെ വനം വെട്ടിവെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ദ്വിദിന ഉച്ചകോടിയ്ക്ക് വേദിയായത്?
https://t.me/PSC_talkz
ബ്രസീൽ
♦️ ആമസോൺ ഉൾപ്പെടുന്ന 8 രാജ്യങ്ങൾ ആണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
♦️ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, സുരിനാം, വെനസ്വേല ഇവയാണവ.

🟥 രണ്ടാം ലോക മഹായുദ്ധകാലത്തെ ഷെൽ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങളെ ഒഴിപ്പിച്ചത്?
https://t.me/PSC_talkz
ജർമനി

🟥 പട്ടികജാതി, പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ രൂപീകരിച്ച് കേരള എംപവർമെന്റ് സൊസൈറ്റി ഉന്നതിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തത്?
https://t.me/PSC_talkz
വി. ശിവൻകുട്ടി

🟥 സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗികരേഖകളിലും 'കേരളം' എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയത് ?
https://t.me/PSC_talkz
മുഖ്യമന്ത്രി പിണറായി വിജയൻ

🟥 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് എന്ന ബഹുമതി നേടിയത് ?
https://t.me/PSC_talkz
ചക്കിട്ടപ്പാറ (കോഴിക്കോട്)

🟥 വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര
ബയോടെക്നോളജി കോൺക്ലേവ് ?
https://t.me/PSC_talkz
ബയോസിയോൺ

🟥 കോമൺവെൽത്ത്
യൂത്ത് ഗെയിംസിൽ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വെങ്കല മെഡൽ നേടിയ മലയാളി
https://t.me/PSC_talkz
വി.എസ്. അനുപ്രിയ


📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/FyoQ8prV0fPE1WK6hegeeW

   📌 https://www.freepsctalkz.in/
📆 12/08/23 Saturday Time Table

📱 FREE CLASSES @ FREE PSC TALKZ👇

👉Join @ https://t.me/+ldQclJs8RXExYmE1

🕰️ 02.30pm : Topic : CA

🕰 04.00pm : Topic : SCERT


📞വാട്‌സ്ആപ്പ് സ്റ്റഡി ഗ്രൂപ്പ് 4👇

നമ്മുടെ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉള്ളവര്‍ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല

👉https://chat.whatsapp.com/I5cEqA7WJ4qDbioe1cFzWW
🔔 അർമാനി ഹോട്ടൽ ശൃംഖലയിൽ ടെക്നിക്കൽ നോൺ ടെക്നിക്കൽ ജോലികളിലേക്ക് സുവർണ്ണ അവസരം

👉 Armani Dubai Jobs

📌 APLLY NOW @ 🔗 https://bit.ly/3OaBACf

📌 APLLY NOW @ 🔗 https://bit.ly/3OaBACf

📌 https://amzn.to/3qBqNIY

📌 Vaccancy : ——

📌 Last Date :—-
Please open Telegram to view this post
VIEW IN TELEGRAM
♦️ ഈ വർഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം :: Green Skills for Youth: Towards a Sustainable World.
♦️ആദ്യമായി ആചരിച്ചത് :: 2000 ഓഗസ്റ്റ് 12

Join us @PSC_Talkz
Daily Current Affairs 11-08-2023


🟥 https://t.me/PSC_talkz


🟥 പാൽ ലഭിക്കാത്തതിനാൽ
ഉപേക്ഷിക്കപ്പെടുന്ന പശുക്കളെ സംരക്ഷിക്കുക, പശുക്കളിലൂടെ ലഭിക്കുന്ന വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഛത്തീസ്ഗഡ് സർക്കാർ ആരംഭിച്ച പദ്ധതി?
https://t.me/PSC_talkz
ഗോധൻ ന്യായ് യോജന

🟥 വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പോർട്ടൽ ?
https://t.me/PSC_talkz
e-CARe

🟥 സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
https://t.me/PSC_talkz
രാജസ്ഥാൻ
♦️പദ്ധതിയുടെ പേര് - Indira Gandhi Free Smartphone Yojana 2023

🟥 എസ്‌സി, എസ്‌ടി, ബിസി സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് അവരുടെ വീട് പണിയുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി സഹായം ലഭ്യമാക്കുന്ന തെലങ്കാന സർക്കാർ ആരംഭിച്ച പദ്ധതി?
https://t.me/PSC_talkz
ഗൃഹ ലക്ഷ്മി സ്കീം
♦️ഇത് പ്രകാരം 3 ലക്ഷം ₹ഓരോ ഗുണഭോക്താവിനും ഒറ്റത്തവണ ഗ്രാന്റ് നൽകും.

🟥 ഇന്ത്യയിലെ 21 ആമത് IIM ആയി മാറുന്നത് ?
https://t.me/PSC_talkz
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്

🟥 മഹാരാഷ്ട്രയിലെ രണ്ടാമത്തെ IIM ആവുന്നതോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിങിന്റെ പുതിയ പേര് ?
https://t.me/PSC_talkz
IIM Mumbai

🟥 'നമാമി ഗംഗ' മാതൃകയിൽ 190 കോടി ₹ ചെലവിൽ ആരംഭിച്ച ഏത് നദിയുടെ പുനരുജ്ജീവന പദ്ധതി ആണ് അടുത്തിടെ അതിന്റെ പൂർണതയിൽ എത്തിയത് ?
https://t.me/PSC_talkz
പ്രോജക്റ്റ് ദേവിക
♦️ദേവിക നദി
♦️ഗംഗാനദിയുടെ സഹോദരിയെന്ന നിലയിൽ ഹിന്ദുക്കൾ ആദരിക്കുന്ന നദിക്ക് മതപരമായ പ്രാധാന്യമുണ്ട്.
♦️ പാകിസ്താനിലെ പടിഞ്ഞാറൻ പഞ്ചാബിൽ വെച്ച് രവി നദിയിൽ ലയിക്കുന്ന ഈ നദിയുടെ ഉത്ഭവം ജമ്മു കശ്മീരിലെ ഉധംപൂരിലെ കുന്നിൻ പ്രദേശമായ ശുദ്ധ മഹാദേവ ക്ഷേത്രത്തിൽ നിന്നാണ്.
https://t.me/PSC_talkz

🟥 അടുത്തിടെ ബ്രിട്ടനിലും അമേരിക്കയിലും ജപ്പാനിലും റിപ്പോർട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം ആയ ഇ.ജി.5.1 ന് നൽകിയ പേര് ?
https://t.me/PSC_talkz
എറിസ്
♦️ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായിട്ടാണു കാണുന്ന ഇത് ഇന്ത്യയിൽ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയെങ്കിലും വ്യാപനശേഷി കുറവാണ്.

🟥 ലോകാരോഗ്യ സംഘടന ഇതിനെ ഏത് ഗണത്തിൽ ആണ് ഉൾപ്പെടുത്തിയത് ?
https://t.me/PSC_talkz
നിരീക്ഷിക്കേണ്ട വകഭേദം

🟥 അടുത്തിടെ ട്രക്കോമ രോഗം പൂർണമായും നിർമാർജ്ജനം ചെയ്ത രാജ്യം?
https://t.me/PSC_talkz
ഇറാഖ്
♦️ട്രക്കോമ രോഗം പൂർണമായും നിർമാർജ്ജനം ചെയ്ത 18-)മത് രാജ്യം ആണ് ഇറാഖ്

🟥 സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനാൽ 2023 ഓഗസ്റ്റിൽ ദേശീയ സഭ പിരിച്ചുവിട്ട രാജ്യം ?
https://t.me/PSC_talkz
പാകിസ്താൻ

🟥 ഗൾഫ് ഓഫ് കാലിഫോർണിയയിൽ ഏറ്റവും
കൂടുതലായി കാണപ്പെടുന്ന ഏത് ജീവിയെയാണ് International Whaling Commission (IWC) വംശനാശ ഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചത് ?
https://t.me/PSC_talkz
വാക്വിറ്റ പോർപോയിസ്
♦️വാക്വിറ്റ എന്ന പേരിന്റെ അർത്ഥം സ്പാനിഷ് ഭാഷയിൽ "ചെറിയ പശു" എന്നാണ്.

🟥 ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്ന് രണ്ട് ഡോർണിയർ 228 വിമാനങ്ങൾ വാങ്ങുന്ന രാജ്യം?
https://t.me/PSC_talkz
ഗയാന

🟥 കേരള സർക്കാർ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ?
https://t.me/PSC_talkz
നവകിരണം

🟥 കേരളം കാത്തിരുന്ന ജനകീയ ജലോത്സവമായ നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച (Aug12) പുന്നമടക്കായലിൽ നടക്കും. ചീഫ് ഗസ്റ്റ് ആരാണ്?
https://t.me/PSC_talkz
പിണറായി വിജയൻ

🟥 കേരളത്തിൽ ഇന്റർനാഷണൽ കയാക്കിങ് സെന്റർ നിലവിൽ വന്നത് ?
https://t.me/PSC_talkz
പുലിക്കയം
(കോടഞ്ചേരി, കോഴിക്കോട് ജില്ല)

🟥 ഐസിസിയുടെ ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം ?
https://t.me/PSC_talkz
ശുഭ്മാൻ ഗിൽ
♦️ ഗിൽ അഞ്ചാമത് ആണ്.
♦️ ഒന്നാമത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം
.



📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/FyoQ8prV0fPE1WK6hegeeW

   📌 https://www.freepsctalkz.in/
Daily Current Affairs 12-08-2023 Part 1 of 2


🟥 https://t.me/PSC_talkz


🟥 ലോക ആന ദിനം ആചരിക്കുന്നത്?
https://t.me/PSC_talkz
ഓഗസ്റ്റ് 12
♦️2012 മുതൽ ആചരിക്കുന്നു

🟥 ആന സംരക്ഷണ ദിനം ആചരിക്കുന്നത് ?
https://t.me/PSC_talkz
ഏപ്രിൽ 16

🟥 അന്താരാഷ്ട്ര യുവജന ദിനം ആചരിക്കുന്നത് ?
https://t.me/PSC_talkz
ഓഗസ്റ്റ് 12

🟥 2023 ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം?
https://t.me/PSC_talkz
Green Skills for Youth: Towards a Sustainable World.

🟥 എവിടെയാണ് പുതിയ ബഹിരാകാശ തുറമുഖം സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്?
https://t.me/PSC_talkz
തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തിൽ

🟥 ലിംഫറ്റിക് ഫൈലേറിയ ഇല്ലാതാക്കാൻ ഇന്ത്യ ഏത് വർഷമാണ് Target Year ആയി കണക്കാക്കുന്നത് ?
https://t.me/PSC_talkz
2027 ഓടെ

🟥 സിംഹങ്ങളെ ട്രാക്ക് ചെയ്യുന്നതിനായി സിൻഹ് സുച്ന ആപ്പ് പുറത്തിറക്കിയ സംസ്ഥാനം ?
https://t.me/PSC_talkz
ഗുജറാത്ത്

🟥 അടുത്തിടെ ഏഷ്യയിലെ ഏറ്റവും മികച്ച ബ്രാന്റ് എംപ്ലോയർക്കുള്ള
പുരസ്കാരം നേടിയത് ?
https://t.me/PSC_talkz
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

🟥 ഇന്ത്യയിലാദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡുകൾ
അവതരിപ്പിച്ചത് ?
https://t.me/PSC_talkz
എയർടെൽ പേയ്മെന്റ്സ് ബാങ്ക്

🟥 ക്രിമിനൽ നിയമങ്ങളെ അടിമുടി പരിഷ്ക്കരിക്കാൻ ലക്ഷ്യമിട്ട് മൂന്നു പുതിയ ബില്ലുകളുമായി കേന്ദ്ര സർക്കാർ. ഏതൊക്കെയാണ് മാറ്റത്തിന് വിധേയമാകുന്നത് ?
https://t.me/PSC_talkz
1860- ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമവും ഇല്ലാതാവും.

🟥 പകരം യഥാക്രമം വരുന്നത് ?
https://t.me/PSC_talkz
ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങൾ

🟥 മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടത് ?
https://t.me/PSC_talkz
ആഭ്യന്തര മന്ത്രി അമിത് ഷാ

🟥 പുതുതായി ഉൾപ്പെടുത്തിയത് ?
https://t.me/PSC_talkz
1. ആൾക്കൂട്ടക്കൊല എന്ന പുതിയ കുറ്റം ഉൾപ്പെടുത്തി, അതിനു വധശിക്ഷവരെ വ്യവസ്ഥ ചെയ്യുന്നതാകും പുതിയ നിയമം.
2. പിടിച്ചുപറി (സ്നാച്ചിങ്)

🟥 രാജ്യത്തെ എല്ലാ കലാലയങ്ങളിലും സർവകലാശാലകളിലും ഓഗസ്റ്റ് 14 എന്തായി ആചരിക്കണമെന്നാണ് UGC നിർദേശിച്ചത് ?
https://t.me/PSC_talkz
വിഭജനത്തിന്റെ ബീഭത്സതാ സ്മൃതി ദിനം

🟥 ഉത്തരാഖണ്ഡിൽ ഹിന്ദിയിലുള്ള എം.ബി.ബി.എസ്. പഠനം ഈ മാസം മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്?
https://t.me/PSC_talkz
ആരോഗ്യമന്ത്രി ധൻ സിങ് റാവത്ത്
♦️മധ്യപ്രദേശിനുശേഷം എം.ബി.ബി.എസ്. പഠനം ഹിന്ദിയിലാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

🟥 പാതിരാത്രി മുതൽ പുലരും വരെ ഉൽക്കമഴ നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുന്ന പ്രതിഭാസം ദൃശ്യമാകുന്നത്, പേര് ??
https://t.me/PSC_talkz
ഓഗസ്റ്റ് 12,13 ;
പേഴ്സ്യൂഡ് ഉൽക്കവർഷം.
♦️ആകാശത്ത് പേഴ്സ്യൂഡ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയിൽ നിന്ന് വരുന്ന ഉൽക്കകളായതിനാലാണ് ഈ പേര്.
♦️രാത്രി 12 മണിയോടെ വടക്കു - കിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണമുദിക്കും. പുലരും വരെ ആകാശത്തുണ്ടാകും.
https://t.me/PSC_talkz
♦️തെളിഞ്ഞ ആകാശമാണെങ്കിൽ മണിക്കൂറിൽ 70 മുതൽ 100 ഉൽക്കവരെ കാണാൻ കഴിയുമെന്നാണ് വാനനിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

🟥 പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർഥിയാകുന്ന ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ?
https://t.me/PSC_talkz
ജെയ്ക്ക് സി. തോമസ്

🟥 കേരള ഫുട്ബോൾ അസോസിയേഷന്റെ പുതിയ സാരഥിയാകുന്ന വ്യവസായ പ്രമുഖൻ ?
https://t.me/PSC_talkz
നവാസ് മീരാൻ

🟥 കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധന
https://t.me/PSC_talkz
ഓപ്പറേഷൻ e-സേവ

🟥 പരശുരാമ വേഷത്തിലൂടെ പ്രശസ്തി നേടിയ കഥകളി ആചാര്യൻ അന്തരിച്ചു. പേര് ?
https://t.me/PSC_talkz
കലാമണ്ഡലം രാമകൃഷ്ണൻ

🟥 കേരള കൃഷി വകുപ്പിന്റെ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം നേടിയ വയനാട് സ്വദേശി ?
https://t.me/PSC_talkz
കെ. എ. റോയിമോൻ

🟥 മികച്ച വനിതാ കർഷകയ്ക്കുളള കർഷക തിലകം ലഭിച്ചത്?
https://t.me/PSC_talkz
വി. സിന്ധുലേഖ (പത്തനംതിട്ട സ്വദേശിനി)

📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/FyoQ8prV0fPE1WK6hegeeW

   📌 https://www.freepsctalkz.in/
Daily Current Affairs 12-08-2023 Part 2 of 2


🟥 https://t.me/PSC_talkz


🟥 മികച്ച തെങ്ങ് കർഷകനുള്ള കേര കേസരി പുരസ്കാരം ലഭിച്ചത്?
https://t.me/PSC_talkz
പി. രഘുനാഥ്

🟥 യുവ കർഷകനുള്ള പുരസ്കാരം , യുവ കർഷകയ്ക്കുള്ള പുരസ്കാരം എന്നിവ യഥാക്രമം ലഭിച്ചത് ആർക്കെല്ലാം ?
https://t.me/PSC_talkz
സി. ശ്യാം മോഹൻ, എൽ. രേഷ്മ

🟥 പച്ചക്കറി കർഷകനുളള ഹരിതമിത്ര പുരസ്കാരം നേടിയത് ?
https://t.me/PSC_talkz
സുജിത് എസ്. വി.

🟥 മികച്ച ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ടത്?
https://t.me/PSC_talkz
കെ. ടി. ഫ്രാൻസിസ്

🟥 സംഘകൃഷിയ്ക്കുള്ള മിത്രനികേതൻ പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ പുരസ്കാരം ലഭിച്ചത്?
https://t.me/PSC_talkz
ആലപ്പുഴ കൈനടി ചെറുകര കായൽ നെല്ലുത്പാദക സമിതി

🟥 മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ മെമ്മോറിയൽ പുരസ്കാരം ലഭിച്ചത്?
https://t.me/PSC_talkz
ആലത്തൂർ കൃഷി ഭവൻ, പാലക്കാട്

🟥 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്?
https://t.me/PSC_talkz
ഷാക്കിബ് അൽ ഹസൻ
♦️മൂന്നാം തവണയാണ് ഷാക്കിബ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്.

🟥 ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ സെമിയിൽ ഇന്ത്യ ജപ്പാനെ തോൽപ്പിച്ചു (5-0). ഫൈനലിൽ മാറ്റുരയ്ക്കുന്നത് ?
https://t.me/PSC_talkz
ഇന്ത്യ-മലേഷ്യ

🟥 ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ ജപ്പാനെതിരേ കളിക്കാനിറങ്ങിയതോടെ മത്സരങ്ങളിൽ ട്രിപ്പിൾ സെഞ്ചുറി തികച്ച മലയാളി ഗോൾ കീപ്പർ ?
https://t.me/PSC_talkz
പി. ആർ. ശ്രീജേഷ്
♦️300 മത്സരങ്ങൾ


📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/FyoQ8prV0fPE1WK6hegeeW

   📌 https://www.freepsctalkz.in/
Hair donation
Goooyzzz അങ്ങനെ 3 years നാട്ടുകാരുടെ കഞ്ചാവ് വിളി ഇതോടു കൂടെ നിന്നിരിക്കുന്നു 😁🥳🥳

NB : നമ്മടെ ഗ്രൂപ്പിലെ ഒരു ആക്ടീവ് മെമ്പറ 😜
Daily Current Affairs 13-08-2023


🟥 https://t.me/PSC_talkz


🟥 ലോക അവയവദാന ദിനമായി ആചരിക്കുന്നത് ?
https://t.me/PSC_talkz
ഓഗസ്റ്റ് 13

🟥 ഈ വർഷത്തെ ലോക അവയവദാന ദിനത്തിന്റെ പ്രമേയം ?
https://t.me/PSC_talkz
Step up to volunteer; need more organ donors to fill the lacunae

🟥 പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള എംപവർമെന്റ് സൊസൈറ്റിയുടെ പേര് ?
https://t.me/PSC_talkz
ഉന്നതി

🟥 നമ്മുടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാനായി 2023 നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ പേര് ?
https://t.me/PSC_talkz
കേരളീയം 2023

🟥 സംസ്ഥാനത്തെ എല്ലാ അതിഥി തൊഴിലാളികളേയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ
ചെയ്യുന്നതിനായി കേരളത്തിൽ ആരംഭിച്ച പോർട്ടൽ ?
https://t.me/PSC_talkz
അതിഥി പോർട്ടൽ

🟥 ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജൻ ഔഷധി മരുന്ന് വിതരണ കേന്ദ്രങ്ങൾ
ആരംഭിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമാകുന്ന കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ?
https://t.me/PSC_talkz
പാലക്കാട് സ്റ്റേഷൻ

🟥 അടുത്തിടെ അന്തരിച്ച മാപ്പിള ഗാനകലാരത്നം, മോയിൻകുട്ടി വൈദ്യർ പുരസ്കാരങ്ങൾ നേടിയിട്ടുളള പ്രശസ്ത മാപ്പിള പാട്ട് ഗായിക ?
https://t.me/PSC_talkz
വിളയിൽ ഫസീല (64)
♦️എം.എസ്. ബാബുരാജിനും കെ.ജെ. യേശുദാസിനുമൊപ്പം പാടിയ ഫസീല ആയിരത്തിലധികം മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്.
♦️പതിനാലാംരാവ്, 1921, മൈലാഞ്ചി, സമ്മേളനം എന്നീ സിനിമകളിൽ പിന്നണി പാടിയിട്ടുണ്ട്.
♦️ ശ്രദ്ധേയമായ ഗാനം : കൊക്കര കൊക്കര കോഴിക്കുഞ്ഞേ..🎼🎼

♦️ആദ്യകാല നാമം: വിളയിൽ വത്സല

🟥 നെഹ്റു ട്രോഫിയിൽ 2018 മുതൽ 2023 വരെ തുടർച്ചയായി നാലാം കിരീടം നേടിയത്?
https://t.me/PSC_talkz
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് (പി.ബി.സി.)
♦️2018 - പായിപ്പാട് ചുണ്ടൻ
♦️2019 - നടുഭാഗം ചുണ്ടൻ
♦️2022 - മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
♦️2023 - വീയപുരം ചുണ്ടൻ


🟥 പി.ബി.സി തുഴഞ്ഞ ഏത് ചുണ്ടൻ വള്ളമാണ് 69ആമത് നെഹ്റുട്രോഫിയിൽ കന്നികിരീടം നേടിയത് ?
https://t.me/PSC_talkz
വീയപുരം ചുണ്ടൻ
♦️കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണു രണ്ടാമതായത്. https://t.me/PSC_talkz
♦️യു.ബി.സി. കൈനകരിയുടെ നടുഭാഗം ചുണ്ടൻ, പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ യഥാക്രമം 3 & 4 സ്ഥാനം.

🟥 കഥകളി നടൻ കുറിച്ചി സുകുമാരൻകുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ കമലദളം കഥകളി പുരസ്കാരം ലഭിച്ചത്?
https://t.me/PSC_talkz
കലാനിലയം വിജയൻ

🟥 ഓഫീസ് മേധാവി മാറിപ്പോകുമ്പോൾ പിൻഗാമിക്ക് നൽകുന്ന കുറിപ്പ് ഇനി മുതൽ വിവരാവകാശരേഖയാകുമെന്ന് ഉത്തരവ്. ഇതിന് സർക്കാർ ഭാഷ്യത്തിൽ പറയുന്നത് എന്താണ് ?
https://t.me/PSC_talkz
നോട്ട് ടു സക്സസർ

🟥 ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം നടന്നത് ഏത് സംസ്ഥാനത്താണ്?
https://t.me/PSC_talkz
അസം

🟥 Saha Institute of Nuclear Physics and Variable Energy Cyclotron സെന്ററിന്റെ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ വ്യക്തി അന്തരിച്ചു. പേര് ?
https://t.me/PSC_talkz
ബികാഷ് സിൻഹ (78)

🟥 തമിഴ് അക്ഷരങ്ങൾ കൊണ്ട് 20 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചത് ?
https://t.me/PSC_talkz
കുറിച്ചി, കോയമ്പത്തൂർ, തമിഴ്നാട്

🟥 മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമദൗത്യമായ ഗഗൻയാന്റെ നിർണായക പരീക്ഷണം നടത്തി ISRO. എന്താണ് പരീക്ഷണം?
https://t.me/PSC_talkz
ബഹിരാകാശസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്ന തിൽ നിർണായകമായ പേടക ത്തിലെ ഡ്രൗഗ് പാരച്യൂട്ടിന്റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്

🟥 സെപ്തംബർ 9,10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തുന്നത്?
https://t.me/PSC_talkz
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്

🟥 പാകിസ്താന്റെ കാവൽ പ്രധാനമന്ത്രിയാകുന്നത് ?
https://t.me/PSC_talkz
അൻവർ ഉൾ ഹഖ് കാക്കർ

🟥 വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ കമ്പനി ?
https://t.me/PSC_talkz
വെർജിൻ ഗലാക്ടിക്

🟥 വി.എസ്.എസ്. യൂണിറ്റി എന്ന ബഹിരാകാശ വിമാനമുപയോഗിച്ച് നടത്തിയ ഈ ദൗത്യത്തിന്റെ ഭാഗമായത് എത്ര പേർ ? എന്താണ് മറ്റൊരു പ്രത്യേകത ??
https://t.me/PSC_talkz
6 പേർ;;
ഒരു അമ്മയും മകളും ഒരുമിച്ച് നടത്തുന്ന ആദ്യ ബഹിരാകാശ യാത്ര.

🟥 ഫൈനലിൽ മലേഷ്യയെ കീഴടക്കി (4-3) ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി കിരീടം നേടിയത്?
https://t.me/PSC_talkz
ഇന്ത്യ
♦️ഇന്ത്യക്കായി ജഗ്രാജ് സിങ് (9), നായകൻ ഹർമൻ പ്രീത് സിങ് (45), ഗുർജന്ത് സിങ് (45), ആകാശ് ദീപ് സിങ് (56) എന്നിവർ ഗോൾ നേടി.

🟥 600 മില്ല്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
https://t.me/PSC_talkz
ക്രിസ്റ്റ്യാനോ റൊണാൾഡോ


📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/FyoQ8prV0fPE1WK6hegeeW

   📌 https://www.freepsctalkz.in/
♦️ഇന്ന് (ഓഗസ്റ്റ് 13, 2023) ലോക അവയവദാന ദിനം ആയി ആചരിക്കുന്നു.
Join us @PSC_Talkz
♦️ഈ വർഷത്തെ പ്രമേയം :: Step up to volunteer; need more organ donors to fill the lacunae.
Join us @PSC_Talkz
♦️Lacunae എന്നത് ഒരു ലാറ്റിൻ വാക്കാണ്. അർഥം An unfilled space or gap.
Join us @PSC_Talkz
📆 14/08/23 Monday Time Table

📱 FREE CLASSES @ FREE PSC TALKZ👇

👉Join @ https://t.me/+ldQclJs8RXExYmE1


🕰 04.00 pm : Topic : SCERT

🕰️ 09.30 pm : Topic : SS

📞വാട്‌സ്ആപ്പ് സ്റ്റഡി ഗ്രൂപ്പ് 5👇

നമ്മുടെ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉള്ളവര്‍ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല

👉https://chat.whatsapp.com/Eb5HoybBeYo9gdpQ56zpXK
Daily Current Affairs 14-07-2023


🟥 https://t.me/PSC_talkz


🟥 നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായത് ?
https://t.me/PSC_talkz
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ

🟥 അന്തരീക്ഷ മലിനീകരണമില്ലാതെ മുതിർന്നവർക്കും കുട്ടികൾക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കുന്നതിനായി
പുതിയ പാർക്ക് നിലവിൽ വരുന്നത്?
https://t.me/PSC_talkz
പാളയം(തിരുവനന്തപുരം)

🟥 ആഘോഷമായി വെച്ചുപിടിപ്പിച്ച ഏതെല്ലാം മരങ്ങൾ ആണ് വനം വകുപ്പ് വനത്തിന്റെ സ്വാഭാവികത തിരിച്ചുപിടിക്കാനായി വേരോടെ പറിച്ചുമാറ്റാൻ ഒരുങ്ങുന്നത് ?
https://t.me/PSC_talkz
അക്കേഷ്യ, വാറ്റിൽ, യൂക്കാലിപ്റ്റസ്
♦️പകരം നട്ടു പിടിപ്പിക്കുക - കാട്ടുമാവ്, കാട്ടുപ്ലാവ്,കാട്ടുനെല്ലി.

🟥 ഇലക്ട്രിക് വാഹനങ്ങൾ കൂടുന്ന കേരളത്തിൽ വേഗ ചാർജ്ങ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്?
https://t.me/PSC_talkz
അനെർട്ട് ( Agency for New and Renewable Energy Research and Technology)

🟥 രാജ്യത്തെ ഇറച്ചി കോഴിവളർത്തൽ മേഖലയിൽ ഹോർമോൺ പ്രയോഗമുണ്ടെന്ന് തെളിയിച്ചാൽ 25 ലക്ഷം ₹ ഇനാം നൽകാമെന്ന് പ്രഖ്യാപിച്ചത്?
https://t.me/PSC_talkz
പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി

🟥 നേരത്തേ തീരുമാനിച്ചതുപ്രകാരം 25 വിമാനത്താവളങ്ങൾക്കൊപ്പം സ്വകാര്യവത്കരിക്കുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ?
https://t.me/PSC_talkz
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

🟥 ആമയെ കൈവശം വെച്ച കേസിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞതിനുശേഷം ജാമ്യം കിട്ടിയ മലവേടൻ വിഭാഗക്കാരനായ സുരേഷിന് പിന്തുണയേകാൻ കവിത രചിച്ചത് ?
https://t.me/PSC_talkz
കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്

🟥 അടുത്തിടെ ഇന്ത്യൻ കോസ്റ്റ്
ഗാർഡ്സിന്റെ അഡീഷണൽ ഡയറക്ടറായി
നിയമിതനായത് ?
https://t.me/PSC_talkz
എസ്. പരമേഷ്

🟥 കാട്ടുതീ പടർന്നുപിടിച്ച് ഒട്ടനവധിപേർ മരിച്ച അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ ദ്വീപ് ?
https://t.me/PSC_talkz
മൗവി ദ്വീപ്
♦️ ഡോറ എന്ന ചുഴലിക്കാറ്റ് മൂലം കാട്ടുതീയ്ക്ക് വ്യാപനശേഷി വർധിച്ചു.

🟥 രണ്ടാഴ്ചയായി പെയ്ത പേമാരിയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും 55 പേർ മരിക്കുകയും 10 ലക്ഷത്തിലേറെപ്പേരെ പ്രളയം ബാധിക്കുകയും ചെയ്തത് ?
https://t.me/PSC_talkz
ബംഗ്ലാദേശ്

🟥 വടക്കൻ ചൈനയിലെ ഏത് പ്രദേശത്താണ് പെരുമഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായത് ?
https://t.me/PSC_talkz
ഷാൻഷി പ്രവിശ്യ, ബെയ്ജിങ്

🟥 130 വർഷത്തിലൊരിക്കൽ സൗരയുഥത്തിലൂടെ കടന്നുപോകുന്ന ഏത് ഭീമൻ വാൽനക്ഷത്രം ?
https://t.me/PSC_talkz
സ്വിഫ്റ്റ് ടട്ട്ൽ
♦️അതിൽനിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും പാറക്കഷണങ്ങളും ഹിമകണങ്ങളും മറ്റും സൗരയൂഥത്തിൽ തങ്ങിനിൽക്കും. വർഷത്തിലൊരിക്കൽ ഭൂമി ഇവയ്ക്കിടയിലൂടെ കടന്നുപോകുമ്പോഴാണ് പെഴ്സീഡ് ഉൽക്കാവർഷമുണ്ടാകുക.

🟥 അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ കോച്ചായ മുൻ ആഭ്യന്തര താരം ?
https://t.me/PSC_talkz
സിതാൻഷു കൊടക്
♦️ ഇന്ത്യൻ ക്യാപ്റ്റൻ - ജസ്പ്രീത് ബുംറ

🟥 ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം എട്ടു വിക്കറ്റിന് ജയിച്ച് പരമ്പര (3-2) സ്വന്തമാക്കിയത് ?
https://t.me/PSC_talkz
വെസ്റ്റ് ഇൻഡീസ്

🟥 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ എത്രാമത് കിരീടം ആണ് ഇന്ത്യ നേടിയത്?
https://t.me/PSC_talkz
4
♦️ ഇതോടെ മൂന്ന് കിരീടങ്ങൾ നേടിയ പാകിസ്താന്റെ റെക്കോർഡ് മറികടന്നു.

🟥 അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയത് ? (as of 2023 Aug13)
https://t.me/PSC_talkz
ഇന്ത്യ
♦️ നേരത്തെ 4 ആം സ്ഥാനം ആയിരുന്നു.
♦️1. നെതർലൻഡ്സ്
♦️2. ബെൽജിയം

♦️3. ഇന്ത്യ
♦️4. ഇംഗ്ലണ്ട്
♦️5. ജർമനി


🟥 അറബ് ചാമ്പ്യൻസ് കപ്പിൽ ആദ്യ കിരീടം നേടിയത്?
https://t.me/PSC_talkz
അൽ നസ്ർ
♦️ റണ്ണറപ്പ് - അൽ ഹിലാൽ

🟥 ടൂർണമെന്റിൽ 6 ഗോൾ നേടിയ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്?
https://t.me/PSC_talkz
ക്രിസ്റ്റ്യാനോ റൊണാൾഡോ

📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/Eb5HoybBeYo9gdpQ56zpXK

   📌 https://www.freepsctalkz.in/
സ്വാതന്ത്ര്യദിനാശംസകൾ 🇮🇳
Daily Current Affairs 15-08-2023


🟥 https://t.me/PSC_talkz


🟥 77ആം സ്വാതന്ത്ര്യദിനം ആശംസകൾ
https://t.me/PSC_talkz


🟥 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സായുധസേനയിലെയും കേന്ദ്ര പോലീസ് സേനയിലെയും എത്ര പേർക്കാണ് ധീരതയ്ക്കുള്ള പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചത് ?
https://t.me/PSC_talkz
76
♦️കേന്ദ്ര പോലീസ് സേനയിലെ നാലുപേർക്ക് മരണാനന്തര ബഹുമതിയായി കീർത്തിചക്രയും കരസേനയിലെ ഒമ്പതുപേർക്കും കേന്ദ്ര പോലീസ് സേനയിലെ രണ്ടുപേർക്കും ശൗര്യചക്രയും നൽകും.
♦️സി.ആർ.പി.എഫിലെ ദിലീപ് കുമാർ ദാസ്, രാജ്കുമാർ യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവർക്കാണ് മരണാനന്തരം കീർത്തിചക്ര.
♦️പാരച്യൂട്ട് റെജിമെന്റിലെ മേജർ എ. രഞ്ജിത്ത് കുമാറിന് ബാർ ടു സേന മെഡലും
♦️വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡർ ജി.എൽ. വിനീതിന് വായുസേന മെഡൽ
♦️ലെഫ്റ്റനന്റ് കേണൽ ജിമ്മി തോമസിന് മെൻഷൻ ഇൻ ഡെസ്പാച്ചസും ലഭിക്കും.

🟥 76ആം വാർഷികത്തിൽ
ആരും പട്ടിണി കിടക്കില്ല എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നിഷുൽക് അന്നപൂർണ ഫുഡ് പാക്കറ്റ് യോജന ഉദ്ഘാടനം ചെയ്യുന്നത്?
https://t.me/PSC_talkz
അശോക് ഗെഹ്ലോത്, രാജസ്ഥാൻ മുഖ്യമന്ത്രി

🟥 മുംബൈയിലെ പ്രശസ്തമായ ഷണ്മുഖാനന്ദ സഭയുടെ സംഗീത കലാവിഭൂഷൺ പുരസ്കാരം 100 വയസ് പൂർത്തിയായ ഓഗസ്റ്റ് 13-ന് ഏറ്റുവാങ്ങിയത് ?
https://t.me/PSC_talkz
ഡോ. ടി.കെ. മൂർത്തി (മൃദംഗം വിദ്വാൻ)

🟥 അടുത്തിടെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ഇസ്രയേൽ നിർമ്മിത അത്യാധുനിക പോർവിമാനം ?
https://t.me/PSC_talkz
ഹെറോൺ മാർക്ക് 2

🟥 അടുത്തിടെ പേമാരിയിലും മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ* മരിച്ചത് ?
https://t.me/PSC_talkz
ഹിമാചൽ പ്രദേശ്

🟥 മുഗൾ ഭരണകാലത്ത് ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ സാമൂഹിക പരിഷ്കർത്താവും കവിയുമായിരുന്ന സന്ത് രവിദാസിന്റെ പേരിൽ നിർമിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ?
https://t.me/PSC_talkz
നരേന്ദ്രമോദി
♦️മധ്യപ്രദേശിലെ സാഗർ ജില്ലയിൽ.

🟥 60-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് (13 ഓഗസ്റ്റ്) പ്രത്യേക ഡൂഡിലിലൂടെ ഗൂഗിൾ ആദരിച്ച ഇന്ത്യൻ ചലച്ചിത്ര നടി ?
https://t.me/PSC_talkz
ശ്രീദേവി

🟥 നീറ്റ് പരീക്ഷയ്ക്കെതിരെ സർക്കാർ അവതരിപ്പിച്ച ബില്ലിൽ ഒപ്പിടാൻ വിസമ്മതിച്ചത് ?
https://t.me/PSC_talkz
തമിഴ്നാട് ഗവർണർ ആർ. എൻ. രവി

🟥 ജൂലൈയിലെ രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം ?
https://t.me/PSC_talkz
7.44 %
♦️റിസർവ് ബാങ്ക് പലിശനിരക്ക് നിർണയിക്കുന്നതിന് പ്രധാനമായി പരിഗണിക്കുന്നതാണ് ഉപഭോക്തൃപണപ്പെരുപ്പം. ഇത് 4% നിലനിർത്തുകയാണ് RBI ലക്ഷ്യം. എങ്കിലും പരമാവധി 2% മുകളിലേക്കോ താഴേക്കോ പോകാം.

🟥 ചന്ദ്രയാൻ-3 പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. ഇതോടെ ചന്ദ്രനിൽ നിന്നുള്ള കുറഞ്ഞ ദൂരം 150 km ഉം കൂടിയ ദൂരം 177 km ഉളള ഭ്രമണപഥത്തിലായി പേടകം. എന്നാണ് അടുത്ത ഭ്രമണപഥം താഴ്ത്തൽ ?
https://t.me/PSC_talkz
ഓഗസ്റ്റ് 16

🟥 ചാന്ദ്രദൗത്യത്തിനുപിന്നാലെ ആദ്യമായി സൗര ദൗത്യത്തിനൊരുങ്ങി ISRO. പേര്?
https://t.me/PSC_talkz
ആദിത്യ എൽ 1
♦️ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 പോയന്റിന് (ലഗ്രാഞ്ച് പോയന്റ് 1) ചുറ്റുമുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹം എത്തിക്കുന്നത്.

🟥 Fire Bird എന്ന പുസ്തകത്തിന്റെ രചയിതാവ്?
https://t.me/PSC_talkz
പെരുമാൾ മുരുകൻ

🟥 ലോകത്തെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത് ?
https://t.me/PSC_talkz
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്

🟥 സ്ഥിരത, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലെ മികവിലൂടെ ഒന്നാം സ്ഥാനം നേടിയത്?
https://t.me/PSC_talkz
വിയന്ന
♦️2. കോപ്പൻഹേഗൻ
♦️3. മെൽബൺ
♦️4. സിഡ്നി


🟥 ഐ.ടി.സി.യുടെ സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി ബ്രാൻഡ് അംബാസഡറായത് ?
https://t.me/PSC_talkz
ഷാരൂഖ് ഖാൻ

🟥 പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് NDA സ്ഥാനാർഥി?
https://t.me/PSC_talkz
ജി. ലിജിൻലാൽ

🟥 മക്കളുവളർത്തി എന്ന അപൂർവയിനം പൈനാപ്പിൾ, 30 വർഷമായി സംരക്ഷിച്ചു വളർത്തിയതിന് തിരുവനന്തപുരം ജില്ലയിലെ വിതുര മണിതൂക്കി ഗിരിവർഗ കോളനിയിലെ പരപ്പി അമ്മയ്ക്ക് ലഭിച്ച പുരസ്കാരം?
https://t.me/PSC_talkz
കേന്ദ്രസർക്കാരിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി ഏർപ്പെടുത്തിയ 1.5 ലക്ഷം ₹യുടെ പ്ലാൻറ് ജീനോം സേവിയർ പുരസ്ക്കാരം

🟥 അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് പേസ് ബൗളർ ?
https://t.me/PSC_talkz
സ്റ്റീവൻ ഫിൻ

🟥 ഏതാണ്ട് 800 കോടിയോളം ₹ യ്ക്ക് ബ്രസീൽ സൂപ്പർതാരം നെയ്മറെ സ്വന്തമാക്കിയ സൗദി ക്ലബ്ബ് ?
https://t.me/PSC_talkz
അൽ ഹിലാൽ



📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/Eb5HoybBeYo9gdpQ56zpXK

   📌 https://www.freepsctalkz.in/
Daily Current Affairs 16-08-2023


🟥 https://t.me/PSC_talkz


🟥 അടുത്തിടെ പൊട്ടിത്തെറിച്ച ഇറ്റലിയിലെ പ്രശസ്തമായ അഗ്നി പർവതം ?
https://t.me/PSC_talkz
മൗണ്ട് എറ്റ്ന

🟥 അടുത്തിടെ ദൃശ്യമാധ്യമങ്ങളിലും
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും 'സ്വവർഗ്ഗ രതി' എന്ന വാക്ക് നിരോധിക്കുകയും പകരമായി “ലൈംഗിക വ്യതിയാനം" എന്ന വാക്ക് ഉപയോഗിക്കാനും നിർദ്ദേശിച്ചിരിക്കുന്ന രാജ്യം?
https://t.me/PSC_talkz
ഇറാഖ്

🟥 പെട്രോൾ പമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ 35 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.16 കുട്ടികൾക്കും പൊള്ളലേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചത് എവിടെ?
https://t.me/PSC_talkz
റഷ്യയിലെ റിപ്പബ്ലിക്ക് ഓഫ് ഡഗേസ്താനിൽ

🟥 ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചറൽ ഡാറ്റ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം?
https://t.me/PSC_talkz
തെലങ്കാന
♦️Agricultural Data Exchange (ADeX) and Agriculture Data Management Framework (ADMF)

🟥 രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബ് സ്ഥാപിക്കാൻ ഒരുങ്ങുന്നത് ?
https://t.me/PSC_talkz
ലക്നൗ, ഉത്തർപ്രദേശ്

🟥 3 മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പുസ്തകങ്ങളുടെ ഉള്ളടക്കവും പരിഷ്കരിക്കാൻ NCERT 19 അംഗ സമിതിക്കു രൂപം നൽകി. അധ്യക്ഷൻ ?
https://t.me/PSC_talkz
മഹേഷ് ചന്ദ്ര പന്ത്
♦️കണ്ണൂരിൽ വേരുകളുള്ള വിഖ്യാത ഗണിതശാസ്ത്രജ്ഞനും
യുഎസിലെ പ്രിൻസ്റ്റൻ സർവകലാശാല പ്രൊഫസർ ആയ
മഞ്ജുൾ ഭാർഗവയാണ് സഹ അധ്യക്ഷൻ

🟥 പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്കായി 13000-15000 കോടി ₹ പ്രാഥമിക വിഹിതത്തോടെ തുടങ്ങുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ അറിയിച്ചത് ?
https://t.me/PSC_talkz
വിശ്വകർമയോജന പദ്ധതി

🟥 കനേഡിയൻ പൗരത്വത്തെച്ചൊല്ലി ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുള്ള ബോളിവുഡ് താരമാണ് ഇന്ത്യൻ പൗരത്വം സ്വീകരിച്ചത് ?
https://t.me/PSC_talkz
അക്ഷയ് കുമാർ

🟥 കമ്പനി ലക്ഷ്യമിട്ടതിലും ഏറെമുമ്പേ രാജ്യവ്യാപകമായി 5G സേവനം ലഭ്യമാക്കിത്തുടങ്ങിയത് ?
https://t.me/PSC_talkz
റിലയൻസ് ജിയോ ഇൻഫോകോം

🟥 ഇന്ത്യ എവിടെ നിന്നാണ് ആദ്യമായി ഇന്ത്യൻ ₹ യിൽ എണ്ണവാങ്ങിയത് ?
https://t.me/PSC_talkz
യു.എ.ഇ.യിൽ നിന്ന്

🟥 2023-ലെ സ്വാതന്ത്യ ദിന പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിയ്ക്കുമ്പോൾ സുരക്ഷയ്ക്കായി വേദിയിൽ നിൽക്കുവാൻ നിയോഗിക്കപ്പെട്ട മലയാളി വനിതാ മേജർ ?
https://t.me/PSC_talkz
നിഖിത എ. നായർ

🟥 നാഷണൽ കളരിപ്പയറ്റ്
ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
https://t.me/PSC_talkz
തിരുവനന്തപുരം

🟥 ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്തിന്റെ (ബി.ബി.കെ.) ഇന്ത്യയിലെ കൺട്രി ഹെഡും സി.ഇ.ഒ.യുമായി ചുമതലയേറ്റ മലയാളി ?
https://t.me/PSC_talkz
മാധവ് നായർ

🟥 ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വർണനാണയങ്ങൾ പുറത്തിറക്കുന്നു. ഏതെല്ലാം?
https://t.me/PSC_talkz
ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം വരുന്ന നാണയങ്ങൾ

🟥1970 കളിൽ ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ ഹീറോ ആയിരുന്ന വ്യക്തി അന്തരിച്ചു. പേര്?
https://t.me/PSC_talkz
മുഹമ്മദ് ഹബീബ് (74)
♦️ബ്രസീൽ ഇതിഹാസതാരം പെലെ ഉൾപ്പെട്ട ന്യൂയോർക്ക് കോസ്മോസ് ക്ലബ്ബിനെതിരേ കളിക്കുകയും ഗോളടിക്കുകയും ചെയ്ത ഹബീബ് പെലെയുടെ അഭിനന്ദനം ഏറ്റുവാങ്ങിയതോടെ ഏറെ ശ്രദ്ധനേടിയിരുന്നു.

🟥 26-ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ താരം ?
https://t.me/PSC_talkz
വനിന്ദു ഹസരംഗ

🟥 ലോക ചെസ് ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം ഡി. ഗുകേഷ് പരാജയപ്പെട്ടത് ആരോട്?
https://t.me/PSC_talkz
മാഗ്നസ് കാൾസൻ
♦️ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള മറ്റൊരു ക്വാർട്ടറിൽ അർജുൻ എറിഗൈസി പ്രഗ്നാനന്ദയെ കീഴടക്കി.

🟥 2023 ജൂലൈയിലെ ICC Player of the Month ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
https://t.me/PSC_talkz
ക്രിസ് വോക്സ് (ഇംഗ്ലണ്ട്)

🟥 സ്വീഡനെ സെമിയിൽ തോൽപ്പിച്ച് (2-1) വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ കടന്നത് ?
https://t.me/PSC_talkz
സ്പെയിൻ


📌 https://t.me/PSC_talkz
   
   📌 https://chat.whatsapp.com/Eb5HoybBeYo9gdpQ56zpXK

   📌 https://www.freepsctalkz.in/
🆘LP UP പുതിയ ബാച്ച് ജൂലൈ 25th സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്

📚ഡെയിലി 4 ക്ലാസ്സസ് ഉണ്ടാവും

🕰️ 5am, 11.30am , 2.30pm, 9pm എന്ന സമയങ്ങളിൽ ആണ് ക്ലാസ്സ്‌

📝 Daily Mock Test ഉണ്ടാവും, ഇന്ന് നടന്ന ക്ലാസ്സ്‌ ന്റെ ടെസ്റ്റ്‌ അടുത്ത ദിവസം ആയിരിക്കും,കൂടാതെ Sundays Model Exam

🔊ലൈവ് ക്ലാസ്സ് അറ്റൻഡ് ചെയ്തില്ലെങ്കിൽ റെക്കോർഡിങ് അവൈലബിൾ ആണ് ...

🌹1500/- Fee, Till exam..


📲Gpay no:- 8157914436
Acc Name Razeena Hakeem

ഈ നമ്പർ ലേക്ക് Gpay ചയ്തു Screen Shot അയക്കുക..

➡️കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  :
https://wa.me/917558914436?text=Join_LPUP_Batch

"Good Coaching is Good Teaching, Nothing Else"

🔔ഡെമോ ക്ലാസുകൾക്കും സ്റ്റഡി മെറ്റീരിയലുകൾക്കും  വേണ്ടി ഈ ചാനൽ ഫോളോ ചെയ്യാവുന്നതാണ്

➡️https://telegram.me/lpupsamagra
Please open Telegram to view this post
VIEW IN TELEGRAM