🌟 Quotes of the Day 🌟
നിങ്ങൾ അനുഭവിക്കുന്ന വേദനകൾ നാളത്തെ നിങ്ങളുടെ ശക്തിയായി മാറും | അജ്ഞാതം
💪 Keep Going... Happy Life!
നിങ്ങൾ അനുഭവിക്കുന്ന വേദനകൾ നാളത്തെ നിങ്ങളുടെ ശക്തിയായി മാറും | അജ്ഞാതം
💪 Keep Going... Happy Life!
❤34❤🔥6🔥5💯3
🗓 ദിനവിശേഷങ്ങൾ | 7 April 2026 🗓
🏥 ലോകാരോഗ്യദിനം.
1948 ഏപ്രിൽ 7-ന് ലോകാരോഗ്യ സംഘടന (WHO) നിലവിൽ വന്നതിന്റെ വാർഷികമായാണ് ഈ ദിനം ആചരിക്കുന്നത്.
🏥 ലോകാരോഗ്യദിനം.
1948 ഏപ്രിൽ 7-ന് ലോകാരോഗ്യ സംഘടന (WHO) നിലവിൽ വന്നതിന്റെ വാർഷികമായാണ് ഈ ദിനം ആചരിക്കുന്നത്.
❤13
🏆 Degree Level MEM Challenge - Day 21 | Malayalam 🏆
📊 Challenge Status:
✅ ഇതുവരെ പഠിച്ചത്: 100 / 250 ചോദ്യങ്ങൾ
🎯 ഇന്നത്തെ ടാർഗറ്റ്: 5 ചോദ്യങ്ങൾ
⏳ ദിവസം: 21 / 50
📊 Challenge Status:
✅ ഇതുവരെ പഠിച്ചത്: 100 / 250 ചോദ്യങ്ങൾ
🎯 ഇന്നത്തെ ടാർഗറ്റ്: 5 ചോദ്യങ്ങൾ
⏳ ദിവസം: 21 / 50
❤6
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്? (University Assistant 2023)
Anonymous Quiz
48%
അവൻ ഒരക്ഷരം ഉരിയാടിയില്ല
10%
കേവലം ജലപാനം മാത്രം നടത്തി
7%
വെറും വെള്ളം മാത്രം കുടിച്ചു
35%
അവൻ മാത്രമേ വന്നുള്ളൂ
❤3👍2🤩2
ചാൾസ് ഡാർവിന്റെ 'ദി ഒറിജിൻ ഓഫ് സ്പീസിസ്' ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം എന്ന പേരിൽ പരിഭാഷപ്പെടുത്തിയത് ആര്?
Anonymous Quiz
7%
ഗോപാലകൃഷ്ണൻ
75%
കെ.ആർ ശിവരാമപ്പണിക്കർ
12%
സുരേഷ് കോശി
7%
ഡോ. രതിമേനോൻ
❤5👍3
താഴെപ്പറയുന്നവയിൽ സലിംഗബഹുവചനരൂപം ഏത്? (University Assistant 2023)
Anonymous Quiz
11%
വേലക്കാർ
62%
പെണ്ണുങ്ങൾ
13%
പെണ്ണ്
14%
അദ്ധ്യാപകർ
❤5👍3
പുറം + അടി ചേർത്തെഴുതുക (University Assistant 2023)
Anonymous Quiz
66%
പുറമടി
12%
പുറമ്മടി
3%
ഇവയൊന്നുമല്ല
19%
പുറവടി
❤3👍2
സൂര്യന്റെ പര്യായമല്ലാത്ത പദം ഏത്? (University Assistant 2023)
Anonymous Quiz
20%
വികർത്തനൻ
23%
ഹരിദശ്വൻ
28%
സൂപവർണ്ണി
29%
ബ്രധ്നൻ
❤7👍3
https://www.pscpdfbanks.in/p/ebooks.html
(പേയ്‌മെന്റ് പൂർത്തിയായാൽ ഉടൻ നിങ്ങളുടെ ഇമെയിലിൽ PDF ലഭിക്കുന്നതാണ്)
ഗൂഗിൾ പേ വഴി പണം അടയ്ക്കുന്നവർ സ്ക്രീൻഷോട്ട് +918590826117 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സെന്റ് ചെയ്യുക
Please open Telegram to view this post
VIEW IN TELEGRAM
❤4
Please open Telegram to view this post
VIEW IN TELEGRAM
❤2
🏆 Degree Level MEM Challenge - Day 20 | English 🏆
📊 Challenge Status:
✅ ഇതുവരെ പഠിച്ചത്: 95 / 250 ചോദ്യങ്ങൾ
🎯 ഇന്നത്തെ ടാർഗറ്റ്: 5 ചോദ്യങ്ങൾ
⏳ ദിവസം: 20 / 50
📊 Challenge Status:
✅ ഇതുവരെ പഠിച്ചത്: 95 / 250 ചോദ്യങ്ങൾ
🎯 ഇന്നത്തെ ടാർഗറ്റ്: 5 ചോദ്യങ്ങൾ
⏳ ദിവസം: 20 / 50
❤2
A large dark grey cloud that brings rain or snow is called (Degree Prelims Stage2 2024)
Anonymous Quiz
66%
nimbus
18%
blizzard
8%
hail
7%
fog
❤9👍2
The idiom, 'to have an axe to grind' means (Degree Prelims Stage2 2024)
Anonymous Quiz
34%
to have a selfish interest to serve
27%
to make unreasonable demands
28%
to take revenge
11%
pinpoint the faults of others
❤6👍2
I _____(go) to the market with my friends now. (Degree Prelims Stage2 2024)
Anonymous Quiz
7%
have gone
79%
am going
6%
going
8%
will go
❤3👍3
This brand of furniture is _____ any other brand of furniture in the market. (Degree Prelims Stage2 2024)
Anonymous Quiz
56%
costlier than
18%
most costly than
21%
costly than
5%
the costliest
❤4👍2
Despite being the ______ partner in the relationship, the franchiser does not always have all the ______
Anonymous Quiz
12%
authoritative: legalities
32%
vulnerable : powers
46%
dominant : advantages
10%
sincere : limitation
❤2👍2👏2
Audio
Please open Telegram to view this post
VIEW IN TELEGRAM
❤3
ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന ചരിത്രനേട്ടം അടുത്തിടെ സ്വന്തമാക്കിയ നാസയുടെ ബഹിരാകാശ ദൗത്യം ഏതാണ്?
Anonymous Quiz
5%
അപ്പോളോ പതിമൂന്ന്
7%
ഗഗൻയാൻ
83%
ആർട്ടെമിസ് രണ്ട്
5%
ആർട്ടെമിസ് ഒന്ന്
❤10
പരമ്പരാഗത പഠനരീതിയും ക്യു.ആർ. കോഡ് അധിഷ്ഠിതമായ ഡിജിറ്റൽ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ആദ്യത്തെ മലയാളം പാഠപുസ്തകം ഏതാണ്?
Anonymous Quiz
23%
അക്ഷരം
43%
മലയാളം പള്ളിക്കൂടം
22%
വിദ്യാമൃതം
12%
അക്ഷരമാല
❤5👍3