Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
995 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️ 
❤️❤️  #New_Release

🎬   War Machine
▫️   വാർ മെഷീൻ (2026)


🎥🎥  🔗  ⭐️  6.8/10   🎬

📽📽  🔗  🍅  71%    🍿  68%

▪  Release No. 👉  /3632

• ഭാഷ : #English
• സംവിധാനം : Patrick Hughes
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Thriller

യുഎസ് ആർമി റേഞ്ചർ സെലക്ഷന്റെ അവസാന പരീക്ഷയായ ‘ഡെത്ത് മാർച്ചിൽ’ പങ്കെടുക്കുന്ന സൈനികർക്ക് മുന്നിൽ അപ്രതീക്ഷിതമായ ഒരു ശത്രു പ്രത്യക്ഷപ്പെടുന്നു. കണ്ണിൽക്കണ്ടതെല്ലാം ചിന്നഭിന്നമാക്കി മുന്നേറുന്ന ഈ അതിശക്തനായ ശത്രുവിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു സംഘം സൈനികരുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/war-machine-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤24🔥19👌3
ചെറിയ പെരുന്നാൾ ആശംസകൾ.... ❤️
1❤129🥰12🕊12
❤️❤️ 
❤️❤️  #New_Release

🎬   Poison Ivy
▫️   പോയ്സൺ ഐവി (1992)


🎥🎥  🔗  ⭐️  5.4/10   🎬

📽📽  🔗  🍅  39%    🍿  36%

▪  Release No. 👉  /1373

• ഭാഷ : #English
• സംവിധാനം : Katt Shea
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Thriller

സമ്പന്ന കുടുംബത്തിലെ ഏകാകിയായ സിൽവി കൂപ്പർ എന്ന പെൺകുട്ടി തന്റെ കൂട്ടുകാരിയായ ഐവിയെ വീട്ടിൽ താമസിക്കാൻ ക്ഷണിക്കുന്നതോടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. നിഷ്കളങ്കയെന്ന് തോന്നിക്കുന്ന ഐവി, സാവധാനം സിൽവിയുടെ ജീവിതത്തെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നു. സിൽവിയുടെ പിതാവിനെ വശീകരിച്ചും അസുഖബാധിതയായ അമ്മയെ അപകടത്തിലാക്കിയും ആ കുടുംബത്തിന്റെ അധികാരം കൈക്കലാക്കാൻ ഐവി നടത്തുന്ന കുടിലതന്ത്രങ്ങളും, ഒടുവിൽ അവളുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്ന സിൽവി നടത്തുന്ന പോരാട്ടവുമാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ കാതൽ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/poison-ivy-1992/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤31👎4😢4
❤️❤️ 
❤️❤️  #New_Release

🎬   Burning Betrayal
▫️   ബേണിംഗ് ബിട്രയൽ (2023)


🎥🎥  🔗  ⭐️  4.2/10   🎬🎬

📽📽  🔗  🍅  --    🍿  87%

▪  Release No. 👉  /3633

• ഭാഷ : #Portuguese
• സംവിധാനം : Diego Freitas
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Mystery #Romance

തന്റെ വിവാഹനിശ്ചയത്തിന്റെ തലേദിവസം പ്രതിശ്രുതവരൻ തന്നെ വഞ്ചിച്ചുവെന്ന് തിരിച്ചറിയുന്ന ബാബി എന്ന അക്കൗണ്ടന്റിനെ ചുറ്റപ്പറ്റിയാണ് ഈ സിനിമ വികസിക്കുന്നത്. വഞ്ചനയുടെ ആഘാതത്തിൽ തകർന്ന അവൾ, തന്റെ ജീവിതം പുതിയ രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ആ യാത്രയ്ക്കിടയിൽ ആകർഷകനും നിഗൂഢതകളുമുള്ള മാർക്കോ എന്ന ജഡ്ജിയെ പരിചയപ്പെടുന്നു. ഇരുവരും തമ്മിലുള്ള തീവ്രമായ പ്രണയബന്ധം ബാബിയെ പുതിയൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കിലും, അവളുടെ മുൻകാല ബന്ധത്തിലെ രഹസ്യങ്ങളും ചുറ്റുമുള്ള ചതിക്കുഴികളും കഥയെ അപകടകരമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. പ്രണയവും ലൈംഗികതയും ഒപ്പം അപ്രതീക്ഷിതമായ ട്വിസ്റ്റുകളും നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണിത്.
ധാരാളം നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂര്‍ത്തിത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/portuguese/burning-betrayal-2023/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤38👎6🙏4
❤️❤️ 
❤️❤️  #New_Release

🎬   A Knight of the Seven Kingdoms Season 1
▫️   എ നൈറ്റ് ഓഫ് ദ സെവൻ കിങ്‌ഡംസ് സീസൺ 1 (2026)


🎥🎥  🔗  ⭐️  8.7/10   🎬🎬

📽📽  🔗  🍅  94%    🍿  78%

▪  Release No. 👉  /3634

• ഭാഷ : #English
• സംവിധാനം : Owen Harris, Sarah Adina Smith, Andrea Harkin
• പരിഭാഷ : ഹബീബ് ഏന്തയാർ, പ്രജുൽ പി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama

ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദ ഡ്രാഗൺ എന്ന സീരീസിന്റെ സൃഷ്ടാവായ ജോർജ് ആർ. ആർ. മാർട്ടിൻ എഴുതിയ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന മഹത്തായ സാഹിത്യ ലോകത്തിൽ നിന്നുള്ള എ ഹെഡ്ജ് നൈറ്റ് എന്ന നോവലിൽ നിന്നാണ് എ നൈറ്റ് ഓഫ് ദ സെവൻ കിങ്‌ഡംസ് ⚔️ എന്ന സ്പിൻ-ഓഫ് ഉദ്ഭവിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിന് 100 വർഷം മുമ്പും ഹൗസ് ഓഫ് ദ ഡ്രാഗണിന് 80 വർഷങ്ങൾക്കു ശേഷവും നടക്കുന്ന വെസ്റ്ററോസിന്റെ മറ്റൊരു കാലഘട്ടത്തിലേക്കാണ് ഇത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഡ്രാഗണുകളും 🐲 രാജാക്കന്മാരും 👑 രാജകീയ രാഷ്ട്രീയവും നിറഞ്ഞ ലോകം നമ്മൾ ഗെയിം ഓഫ് ത്രോണ്‍സിലും ഹൗസ് ഓഫ് ദ ഡ്രാഗണിലും കണ്ടിട്ടുണ്ടെങ്കിലും, ഈ കഥ അതിൽ നിന്ന് വ്യത്യസ്തമായൊരു വഴിയാണ് സ്വീകരിക്കുന്നത്. അധികാരത്തിനായുള്ള വലിയ യുദ്ധങ്ങൾക്കുപകരം, കൂടുതൽ മാനുഷികവും ഹൃദയസ്പർശിയുമായ ഒരു യാത്രയാണ് ഈ സീരീസ് അവതരിപ്പിക്കുന്നത്. ഒരു സാധാരണ നൈറ്റിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും വിശ്വാസവും ആണ് ഇതിന്റെ പ്രധാനം.

ഡങ്ക് എന്ന സരളനും ധീരനുമായ നൈറ്റ്, എഗ് എന്ന നിഗൂഢനായ ബാലൻ — ഇവരുടെ വെസ്റ്ററോസിലൂടെ ഉള്ള യാത്രയാണ് ഈ കഥയുടെ ഹൃദയം. ആ യാത്രയ്ക്കിടയിൽ അവർ നേരിടുന്ന പ്രതിസന്ധികളും ചെറിയ വിജയങ്ങളും മനുഷ്യബന്ധങ്ങളും കഥയെ കൂടുതൽ ജീവസന്നിധിയിലാക്കുന്നു. വലിയ യുദ്ധങ്ങളുടെയും രാഷ്ട്രീയ കളികളുടെയും ഇടയിൽ മറഞ്ഞുപോകുന്ന ചെറിയ കഥകളുടെ സൗന്ദര്യം ഈ സീരീസ് നമ്മെ ഓർമ്മിപ്പിക്കുന്നു.

ഗെയിം ഓഫ് ത്രോണ്‍സും ഹൗസ് ഓഫ് ദ ഡ്രാഗണും ഇഷ്ടപ്പെടുന്നവർക്കും, പുതുതായി ഈ ലോകത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആകർഷകമായ അനുഭവമാണ് ഈ സീരീസ് സമ്മാനിക്കുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/a-knight-of-the-seven-kingdoms-season-1-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🔥4🫡3
❤️❤️ 
❤️❤️  #New_Release

🎬   Send Help
▫️   സെൻഡ് ഹെൽപ്പ് (2026)


🎥🎥  🔗  ⭐️  7.2/10   🎬

📽📽  🔗  🍅  93%    🍿  87%

▪  Release No. 👉  /3635

• ഭാഷ : #English
• സംവിധാനം : Sam Raimi
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Adventure #Horror #Thriller

ഒരു സ്ത്രീയും അവരെ തീരെ താല്‍പ്പര്യമില്ലാത്ത അവളുടെ ബോസും ഒരു വിമാനപകടം മൂലം പസിഫിക് സമുദ്രത്തിലെ ഒരു ആളില്ലാ ദ്വീപില്‍ ഒറ്റപ്പെട്ട് പോകുന്നു. സാധാരണ ഗതിയില്‍ ഒരു റൊമാന്റിക് കോമഡി സിനിമ തുടങ്ങുന്നത് ഇങ്ങനെയാണ്. പക്ഷേ, ഈ സിനിമ ചെയ്തത് ഈവിള്‍ ഡെഡ് പോലുള്ള ഹൊറര്‍ കോമഡി സിനിമകളുടെ സംവിധായകനായ സാം റെയ്മിയായ കൊണ്ട് ആ സ്ഥിരം ക്ലീഷേ കഥയില്‍ ചെറിയൊരു മാറ്റമുണ്ട്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/send-help-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤39🔥8🥰3
❤️❤️ 
❤️❤️  #New_Release

🎬   Collateral
▫️   കൊളാറ്ററൽ (2004)


🎥🎥  🔗  ⭐️  7.5/10   🎬

📽📽  🔗  🍅  86%    🍿  84%

▪  Release No. 👉  /3636

• ഭാഷ : #English
• സംവിധാനം : Michael Mann
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : രോഹിത്ത് ജി.എസ്
• ജോണർ : #Action #Crime #Drama

ലോസ് ആഞ്ചലസിൽ ഒരു രാത്രി സവാരിക്കിടെ, ഒരു സാധാരണ ടാക്സി ഡ്രൈവർ തന്റെ കാറിൽ യാത്രക്കാരനായെത്തിയ വാടകക്കൊലയാളിയുടെ ബന്ദിയായി മാറുന്നു. തുടർച്ചയായുള്ള അയാളുടെ കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന ഡ്രൈവർ, ആ രാത്രിയിൽ സ്വന്തം ജീവൻ രക്ഷിക്കാൻ നടത്തുന്ന നെട്ടോട്ടമാണ് ഇതിന്റെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/collateral-2004/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤30❤‍🔥5🔥3
Forwarded from Msone Official
This media is not supported in your browser
VIEW IN TELEGRAM
❤20🔥12🤝3
❤️❤️ 
❤️❤️  #New_Release

🎬   Peaky Blinders: The Immortal Man
▫️   പീക്കി ബ്ലൈന്റേഴ്‌സ്: ദി ഇമ്മോർട്ടൽ മാൻ (2026)


🎥🎥  🔗  ⭐️  6.7/10   🎬

📽📽  🔗  🍅  91%    🍿  89%

▪  Release No. 👉  /3637

• ഭാഷ : #English
• സംവിധാനം : Tom Harper
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Crime #Drama #History

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്‌സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്‌സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കി 2022  മുതൽ പുറത്തിറങ്ങിയ സീരീസിൻ്റെ സീക്വൽ ആണ് ഈ സിനിമ.

കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ തലവൻ. പീക്കി ബ്ലൈന്റേഴ്സിന്റെ ജീവിത യാത്രയും, അവരുടെ ഉയർച്ചയും താഴ്ചയും, തോമസ് ഷെൽബി എന്ന അതികായന്റെ ഒറ്റയാൾ പോരാട്ടവുമാണ് കഴിഞ്ഞ 6 സീസണുകളായി നമ്മൾ കണ്ടത്. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്.

കിടിലൻ സംഘട്ടന രംഗങ്ങളും, ക്യാമറയും, പശ്ചാത്തല സംഗീതവും, അഭിനയ മുഹൂർത്തങ്ങളും, തിരക്കഥയും കൊണ്ട് ലോകത്താകമാനം ഓളം സൃഷ്ടിച്ച പീക്കി ബ്ലൈന്റേഴ്സ് എന്ന സീരീസിൻ്റെ തുടർക്കഥയായ ഈ സിനിമ സീരിയസ് ഫാൻസ് ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്തതാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/peaky-blinders-the-immortal-man-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤52❤‍🔥3🔥2
❤️❤️  🥇🥇  🆕🆕
❤️❤️  🥇🥇  🆕🆕
#MsoneGoldRelease
#RenewedSubtitle

🎬   The Old Man and the Sea
▫️   ദി ഓൾഡ് മാൻ ആൻഡ് ദ സീ (1958)


🎥🎥  🔗  ⭐️  6.9/10  

📽📽  🔗  🍅  75%    🍿  67%

▪  Release No. 👉  /290

• ഭാഷ : #English
• സംവിധാനം : John Sturges
• പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama

“മനുഷ്യനെ സൃഷ്ടിച്ചത് തോൽക്കാനായല്ല; അവനെ തകർക്കാം. പക്ഷേ, തോല്പിക്കാനാവില്ല” എന്നുദ്ഘോഷിക്കുന്ന, അമേരിക്കൻ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്‌വേയുടെ വിശ്വപ്രസിദ്ധമായ ‘കിഴവനും കടലും’ എന്ന നോവെല്ലയുടെ ദൃശ്യാവിഷ്കാരം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-old-man-and-the-sea-1958/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27🎉3🤝3
❤️❤️ 
❤️❤️  #New_Release

🎬   Silence
▫️   സൈലെൻസ് (2016)


🎥🎥  🔗  ⭐️  7.2/10   🎬

📽📽  🔗  🍅  83%    🍿  70%

▪  Release No. 👉  /3638

• ഭാഷ : #English
• സംവിധാനം : Martin Scorsese
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #History

മാർട്ടിൻ സ്കോർസെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമ മൂവിയാണ് സൈലെൻസ്.

17-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ജെസ്യൂട്ട് പുരോഹിതനായ ഫെരേര ജപ്പാനിൽ എത്തുകയും, അവിടെ ക്രിസ്ത്യൻ പുരോഹിതർ നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങൾ കാണേണ്ടിവരികയും ചെയ്യുന്നു. ഫെരേരയെക്കുറിച്ച് പിന്നീട് നാട്ടിൽ വിവരമൊന്നും കിട്ടാതായി. അദ്ദേഹത്തെ കണ്ടെത്താൻ ജപ്പാനിലേക്ക് പോകാൻ രണ്ട് യുവ ജെസ്യൂട്ട് പുരോഹിതർ തീരുമാനിക്കുന്നു. കടൽമാർഗം അവർ രഹസ്യമായി ജപ്പാനിലെത്തുന്നു. അവർ ചിന്തിച്ചതിനേക്കാൾ അപകടം പിടിച്ച സ്ഥലത്താണ് എത്തിപ്പെട്ടിരിക്കുന്നതെന്ന് വൈകാതെ അവർക്ക് മനസ്സിലാകുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/silence-2016/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🤝3🎉2
❤️❤️ 
❤️❤️  #New_Release

🎬   Avatar: Fire and Ash
▫️   അവതാർ: ഫയർ ആൻഡ് ആഷ് (2025)


🎥🎥  🔗  ⭐️  7.4/10   🎬🎬

📽📽  🔗  🍅  66%    🍿  90%

▪  Release No. 👉  /3639

• ഭാഷ : #English
• സംവിധാനം : James Cameron
• പരിഭാഷ : എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Animation #Sci_Fi

അവതാർ സീരീസിലെ മൂന്നാം ചിത്രമായ ഫയർ ആൻഡ് ആഷിൽ രണ്ടാം ഭാഗമായ വേ ഓഫ് വാട്ടറിൻ്റെ അവസാനം നടന്ന സംഭവങ്ങൾക്ക് ശേഷം, ജെയ്ക്കിന്റെയും കുടുംബത്തിന്റെയും ജീവിതങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. ജെയ്ക്കിനെ പിടികൂടാൻ വേണ്ടി കേണൽ മൈൽസും സംഘവും അക്രമകാരികളായ ഒരു നാവി ഗോത്രത്തിൻ്റെ സഹായം തേടുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/avatar-fire-and-ash-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40🔥4💯4
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
❤️❤️  ❤️❤️  #New_Release 🎬   Avatar: Fire and Ash ▫️   അവതാർ: ഫയർ ആൻഡ് ആഷ് (2025) 🎥🎥  🔗  ⭐️  7.4/10   🎬🎬 📽📽  🔗  🍅  66%    🍿  90% ▪  Release No. 👉  /3639 • ഭാഷ : #English • സംവിധാനം : James Cameron • പരിഭാഷ : എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് • പോസ്റ്റർ…
📥 ഒരു ഫയൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ഫയലുകൾ ലഭ്യമാവുന്നതിന് അനുസരിച്ച് പോസ്റ്റ് ചെയ്യുന്നതാണ്.


🔴 Edit:
ഒരു ഫയൽ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
❤32👍9🔥3
Forwarded from Msone Official
ഒടിടി വന്നാലുടൻ നിങ്ങളിലേക്കെത്തുന്നു...!
❤75👏10👍6
❤️❤️ 
❤️❤️  #New_Release

🎬   The Hangover
▫️   ദ ഹാങ്ങോവർ (2009)


🎥🎥  🔗  ⭐️  7.7/10   🎬

📽📽  🔗  🍅  79%    🍿  84%

▪  Release No. 👉  /3640

• ഭാഷ : #English
• സംവിധാനം : Todd Phillips
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy

കല്യാണത്തിന് തൊട്ടുമുമ്പ് ബാച്ചിലർ പാർട്ടി അടിച്ചുപൊളിക്കാൻ വേഗസിൽ പോയ നാല് ചങ്കുകൾ. പിറ്റേന്ന് കനത്ത ഹാങ്ങോവറിൽ ബോധം തെളിയുമ്പോൾ ഒരാളുടെ പല്ല് പോയി, ബാത്ത്റൂമിൽ ഒരു യമണ്ടൻ കടുവ, അലമാരയിൽ ഒരു കുഞ്ഞുപൈതൽ, എല്ലാറ്റിനും പുറമെ കല്യാണച്ചെറുക്കനെ എങ്ങും കാണാനുമില്ല! തലേദിവസം മൂക്കറ്റം കുടിച്ചതിന്റെ കിറുക്കിൽ രാത്രി എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടിയതെന്ന് യാതൊരു ഓർമ്മയുമില്ലാത്ത ഈ മൂവർസംഘത്തിന്, കല്യാണത്തിന് മുൻപ് ചെറുക്കനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചേ മതിയാകൂ. അതിനായി തലേരാത്രി സംഭവിച്ചതിന്റെ സത്യാവസ്ഥ അറിയാൻ അവർ പോയ വഴിയേ വീണ്ടും സഞ്ചരിക്കുന്നതും, തുടർന്നുണ്ടാകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-hangover-2009/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤41🔥6💯2
❤️❤️  🥇🥇  🆕🆕
❤️❤️  🥇🥇  🆕🆕
#MsoneGoldRelease
#RenewedSubtitle

🎬   The Truman Show
▫️   ദ ട്രൂമാൻ ഷോ (1998)


🎥🎥  🔗  ⭐️  8.2/10   🎬🎬

📽📽  🔗  🍅  94%    🍿  89%

▪  Release No. 👉  /3641

• ഭാഷ : #English
• സംവിധാനം : Peter Weir
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Comedy #Drama

ജനനം മുതൽ താനറിയാതെ തന്നെ ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു വലിയ ടെലിവിഷൻ റിയാലിറ്റി ഷോയിലെ പ്രധാന കഥാപാത്രമാണ് ട്രൂമാൻ ബർബാങ്ക്. താൻ ജീവിക്കുന്ന നഗരം ഭീമനായൊരു സ്റ്റുഡിയോ ആണെന്നും, ചുറ്റുമുള്ളവരെല്ലാം വെറും അഭിനേതാക്കളാണെന്നും അവനറിയില്ല. എന്നാൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില വിചിത്രമായ കാര്യങ്ങൾ കണ്ട് ചുറ്റുമുള്ള ലോകത്തെ സംശയിക്കാൻ തുടങ്ങിയതോടെ, യാഥാർത്ഥ്യം അറിയാൻ അവൻ അന്വേഷിച്ചിറങ്ങുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-truman-show-1998/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40👌3🔥2