Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.8K subscribers
1.55K photos
94 videos
2 files
992 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
Forwarded from Msone Official
Media is too big
VIEW IN TELEGRAM
✨✨✨✨✨✨✨✨✨✨✨✨✨
🔸🔸
🔸🔸

തന്റെ മകൻ താനറിയുന്ന ആളല്ല എന്നുള്ള തിരിച്ചറിവ് ഒരമ്മയെ എത്തരത്തിലാവും ബാധിക്കുക?



➡️❤️റിലീസ് – 383👈

➡️Prayers for Bobby (2009)⬅️

➡️പരിഭാഷ: ഫ്രെഡി ഫ്രാൻസിസ് 👈
➡️ട്രൈലെർ കട്ട്സ്: പ്രവീൺ അടൂർ 👈

എംസോൺ പരിഭാഷയിലൂടെ ആസ്വദിക്കാം...
🫶

https://malayalamsubtitles.org/languages/english/prayers-for-bobby-2009/ 🖱
Please open Telegram to view this post
VIEW IN TELEGRAM
❤22👍5🔥1
Forwarded from Msone Official
👍👍👍👍👍👍👍👍 📣📣

🔸🔸
🔸🔸❗️‼️ 🚨

Keep Calm and wait for it 🎁🎁
Msone Dropping something cool
🤩
Please open Telegram to view this post
VIEW IN TELEGRAM
❤65🔥14👍8
Please open Telegram to view this post
VIEW IN TELEGRAM
🔥35❤10🫡4
Please open Telegram to view this post
VIEW IN TELEGRAM
❤32🔥3🏆2
❤️❤️
❤️❤️  #New_Release

🎬   Land of Bad
▫️   ലാൻഡ് ഓഫ് ബാഡ് (2024)


🎥🎥  🔗  ⭐️  6.6/10   🎬

📽📽  🔗  🍅  67%    🍿  93%

▪  Release No. 👉  /3538

• ഭാഷ : #English
• സംവിധാനം : William Eubank
• പരിഭാഷ : വിഷ്‌ണു വിജയൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Thriller

തീവ്രവാദ സംഘത്തിന്റെ പിടിയിലായ ഒരു CIA ഏജന്റിനെ രക്ഷിക്കുക എന്ന ദൗത്യവുമായി നാല് പേർ അടങ്ങുന്ന ഒരു ഡെൽറ്റ ഫോഴ്സ് ഇറങ്ങി തിരിക്കുന്നു.
അവരെ കാത്തിരിക്കുന്ന അപകടങ്ങളുടെയും, അപ്രതീക്ഷിത സംഭവ വികാസങ്ങളുടെയും, അതിജീവനത്തിന്റെയും കഥയാണ് ലാൻഡ് ഓഫ് ബാഡ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/land-of-bad-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤46🔥6👏3
❤️❤️
❤️❤️  #New_Release

🎬   Alien: Earth Season 01
▫️   ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

🔴 Season Finale (Ep.08) Added ✍️


🎥🎥  🔗  ⭐️  7.6/10   🎬🎬

📽📽  🔗  🍅  95%    🍿  71%

▪  Release No. 👉  /3519

• ഭാഷ : #English
• നിർമ്മാണം : Noah Hawley
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Horror #Sci_Fi #Thriller

വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/alien-earth-season-01-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤25👍5🔥1
❤️❤️ 🥇🥇
❤️❤️ 🥇🥇 #New_Release

🎬   Superman
▫️   സൂപ്പർമാൻ (1978)


🎥🎥  🔗  ⭐️  7.4/10   🎬🎬

📽📽  🔗  🍅  88%    🍿  86%

▪  Release No. 👉  /3539

• ഭാഷ : #English
• സംവിധാനം : Richard Donner
• പരിഭാഷ : എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Adventure #Sci_Fi

നശിച്ചുകൊണ്ടിരിക്കുന്ന ക്രിപ്റ്റോൺ എന്ന അന്യഗ്രഹത്തിൽനിന്ന് ഭൂമിയിലേക്ക് അയക്കപ്പെട്ട ഒരു അന്യഗ്രഹജീവി കൻസാസിലെ സ്മോൾവില്ലിൽ ക്ലാർക്ക് കെന്റ് എന്ന പേരിൽ വളർന്നു വന്നു. പ്രായമെത്തിയതിനുശേഷം അവൻ മനുഷ്യരാശിയുടെ രക്ഷകനും പ്രതീക്ഷയുടെ പ്രതീകവുമായ “സൂപ്പർമാൻ” ആയി അവതരിക്കുന്നു.

സിനിമാചരിത്രത്തിലെ ആദ്യത്തെ “ലക്ഷണമൊത്ത” സൂപ്പർഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് “ദ ഗോഡ്ഫാദർ” (👉 /35) എഴുതിയ മാരിയോ പൂസോ ആണെന്നതും ശ്രദ്ധേയമാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/superman-1978/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤34🔥7👏4
❤️❤️
❤️❤️  #New_Release

🎬   The Demon's Bride
▫️   ദ ഡീമൺസ് ബ്രൈഡ് (2025)


🎥🎥  🔗  ⭐️  5.7/10  

▪  Release No. 👉  /3540

ഭാഷ : #Indonesian
സംവിധാനം : Azhar Kinoi Lubis
പരിഭാഷ : ഫാസിൽ ചോല
പോസ്റ്റർ : നിഷാദ് ജെ.എൻ
ജോണർ : #Horror #Thriller

റാന്റിയുടെ ഭിന്നശേഷിക്കാരിയായ മകൾ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് അവളുടെ ജീവൻ രക്ഷിക്കാനായി റാന്റി വിലക്കപ്പെട്ട ഒരു ആചാരം അനുഷ്ഠിക്കുന്നു. അതിന്റെ ഫലമായി റാന്റി പെങ്ഗാന്തിൻ ഇബ്‌ലീസ് അഥവാ ഇബ്‌ലീസിന്റെ വധു ആയി മാറുന്നു. മകളുടെ അസുഖം മാറുന്നെങ്കിലും അതിന് റാന്റിക്ക് നൽകേണ്ടിയിരുന്ന വില വളരെ വലുതായിരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/indonesian/the-demons-bride-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤24🥰7❤‍🔥4
❤️❤️
❤️❤️  #New_Release

🎬   Anacondas: The Hunt for the Blood Orchid
▫️   അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ് (2004)


🎥🎥  🔗  ⭐️  4.7/10   🎬🎬

📽📽  🔗  🍅  26%    🍿  27%

▪  Release No. 👉  /1423

• ഭാഷ : #English
• സംവിധാനം : Dwight H. Little
• പരിഭാഷ : മുഹമ്മദ്‌ സുബിൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Horror

2004-ൽ ഡ്വൈറ്റ് ലിറ്റിൽ സംവിധാനം ചെയ്ത അമേരിക്കൻ ഹൊറർ,ആക്ഷൻ ചിത്രമാണ് അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ്.

തെക്കുകിഴക്കൻ ഏഷ്യൻ ഉഷ്ണമേഖലാ ദ്വീപായ ബോർണിയോയിലേക്ക് മനുഷ്യായുസ് ദീർഘിപ്പിക്കാനും യൗവനം നിലനിർത്താനും സഹായിക്കുന്ന ഒരു ഓർക്കിഡ് പുഷ്പം തേടിപ്പോകുന്ന ഒരു സംഘം ഗവേഷകർ, അനാക്കോണ്ടകൾ വസിക്കുന്ന ദ്വീപിലെത്തുന്നതും അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമ പറയുന്നത്. അനക്കോണ്ട ഫിലിം സീരീസിലെ രണ്ടാം ചിത്രമാണിത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/anacondas-the-hunt-for-the-blood-orchid-2004/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤42👍1😢1
Forwarded from Msone Official
Media is too big
VIEW IN TELEGRAM
📢🗞🗞🗞🗞🗞

🔸🔸
🔸🔸

🚮🆒🆗🔤🆙🔣 #️⃣🆒🆒🆙
♠️♥️♣️♥️♠️♥️♣️♥️
Please open Telegram to view this post
VIEW IN TELEGRAM
🔥63❤21👍8
❤️❤️
❤️❤️  #New_Release

🎬   Mantis
▫️   മാന്റിസ് (2025)


🎥🎥  🔗  ⭐️  5.4/10   🎬🎬

🎞🎞  🔗  ⭐  7.5/10

▪  Release No. 👉  /3541

• ഭാഷ : #Korean
• സംവിധാനം : Lee Tae-sung
• പരിഭാഷ : തൗഫീക്ക് എ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Thriller

2023 ൽ പുറത്തിറങ്ങിയ കിൽ ബൊക്സൂൻ എന്ന കൊറിയൻ ഹിറ്റ് സിനിമയുടെ സ്പിൻ ഓഫായി 2025 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് മാൻ്റിസ്.

പ്രണയവും ജീവൻ പണയം വെച്ചുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന വാടകകൊലയാളി ആയ ഹാൻ യൂളിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹാൻ യുളായി ഇം സി വാൻ വേഷമിടുമ്പോൾ പാർക്ക് ഗ്യൂ യോങ്, ജൂ വൂ ജിൻ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇത് കൂടാതെ കിൽ ബൊക്സൂൻ(ഇ സോം), സോൾ ക്യൂങ് ഗു എന്നിവരും കിൽ ബൊക്സൂൻ സിനിമയിൽ നിന്ന് വന്ന് പോകുന്നു.

കൊറിയയിലെ കുപ്രസിദ്ധരായ ഒരു കൂട്ടം വാടകക്കൊലയാളികളുടെ സംഘടനയാണ് MK. എന്നാൽ കിൽ ബൊക്സൂൻ മിൻ ക്യൂവിനെ കൊല്ലുന്നതോടെ MK പ്രതിസന്ധിയിലാകുന്നു. MK യുടെ സ്ഥാപകരിൽ ഒരാളായ ദോക് ഗുവിന് തിരികെ വരേണ്ടി വരുന്നു. MK യിൽ പ്രധാന കില്ലർമാരിൽ ഒരാളായ മാൻ്റിസ് എന്ന് വിളിപേരുള്ള ഹാൻ യുൾ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ നിർബന്ധിതനാവുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷൻ ചിത്രമാണെങ്കിലും, കഥയ്ക്ക് അതീവ പ്രാധാന്യം നൽകി അതിനൊപ്പം ആക്ഷൻ കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

റോബോട്ടിക് ക്യാമറയിൽ ചിത്രീകരിച്ച കിടിലൻ ആക്ഷൻ രംഗങ്ങളും, മികച്ച വിഎഫ്എക്സും, ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി. മേക്കിംഗ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/mantis-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤35🔥6🥰2
❤️❤️
❤️❤️  #New_Release

🎬   Kaalidhar Laapata
▫️   കാലിധർ ലാപതാ (2025)


🎥🎥  🔗  ⭐️  7.6/10  

📽📽  🔗  🍅  80%    🍿  —

▪  Release No. 👉  /3542

• ഭാഷ : #Hindi
• സംവിധാനം : Madhumita Sundararaman
• പരിഭാഷ : മുഹമ്മദ്‌ സുബിൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Comedy #Drama

Zee 5 OTT പ്ലാറ്റ്ഫോമിലൂടെ 2025 ൽ റിലീസ് ആയ ഒരു കൊച്ചു മനോഹര ചിത്രമാണ് കാലിധർ ലാപതാ.

തന്നെ ഉപേക്ഷിക്കാൻ കുടുംബം പദ്ധതിയിടുന്നത് കേൾക്കുന്ന രോഗിയും ഓർമ്മക്കുറവുമുള്ള മധ്യവയസ്‌കനായ കാലിധറിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.അവിടുന്ന് ഓടി പോകുന്ന കാലിധർ പിന്നീട് എട്ട് വയസ്സുള്ള അനാഥനായ ബല്ലുവിനെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

കാലി ധറിന്റെയും ബല്ലുവിന്റെയും പിണക്കങ്ങളും സങ്കടങ്ങളും തമാശകളും നിറഞ്ഞ ഈ കൊച്ചു ചിത്രം ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/kaalidhar-laapata-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🔥4👏2
Please open Telegram to view this post
VIEW IN TELEGRAM
❤37🔥6🏆2
Forwarded from Msone Official
ഏവർക്കും പരിഭാഷാദിന ആശംസകൾ...
❤99🔥7🥰4
❤️❤️
❤️❤️  #New_Release

🎬   Suspiria
▫️   സസ്പീരിയ (2018)


🎥🎥  🔗  ⭐️  6.7/10   🎬

📽📽  🔗  🍅  65%    🍿  72%

▪  Release No. 👉  /3543

• ഭാഷ : #English , #German
• സംവിധാനം : Luca Guadagnino
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Fantasy #Horror #Mystery

1977 ഒക്ടോബർ മാസം. വെസ്റ്റ് ജർമ്മനിയിൽ ബാഡർ-മൈൻഹോഫ് എന്ന തീവ്ര ഇടതുപക്ഷ ഗ്രൂപ്പ് ആക്രമണങ്ങൾ അഴിച്ചുവിടുന്ന സമയം. ഒരു ഡാൻസ് കമ്പനിയിൽ ചേരാൻ വേണ്ടി സൂസി ബാനിയൺ എന്ന അമേരിക്കക്കാരി വെസ്റ്റ്‌ ബെർലിനിൽ എത്തുന്നു. പുറമേ നിന്ന് കാണുമ്പോൾ സാധാരണമെന്ന് തോന്നുന്ന ആ കമ്പനിയിൽ ദുരൂഹമായ അനവധി കാര്യങ്ങൾ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മുന്നറിയിപ്പ്: ചിത്രത്തിൽ നഗ്നത, വയലൻസ്, അസ്വസ്ഥതയുളവാക്കുന്ന രംഗങ്ങൾ തുടങ്ങിയവയുണ്ട്.

പരിഭാഷകന്റെ കുറിപ്പ്: 1977-ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ഹൊറർ ചിത്രത്തിന്റെ റീമേക്കാണ് ഈ ഇംഗ്ലീഷ് ചിത്രം. (Release No: 950). പ്രധാന കഥാതന്തുവിലുള്ള സാമ്യം ഒഴിച്ചാൽ തീർത്തും വ്യത്യസ്തമായ ആഖ്യാനശൈലികളാണ് രണ്ട് ചിത്രങ്ങൾക്കുമുള്ളത്. പുതിയ ചിത്രം ആസ്വദിക്കാൻ പഴയ ചിത്രം കാണേണ്ടതില്ലെങ്കിലും പഴയത് കാണാൻ ആഗ്രഹിക്കുന്നവർ ആദ്യമത് കണ്ടിട്ട് പുതിയത് കാണുന്നതാകും ആസ്വാദനത്തിന് നല്ലത്. കാരണം, ആഖ്യാനശൈലികളിലെ വ്യത്യാസം മൂലം പഴയ ചിത്രത്തിന്റെ ഒരു പ്രധാന മിസ്റ്ററി എലമെന്റ് പുതിയ ചിത്രത്തിന്റെ ആദ്യ പത്ത് മിനിറ്റിൽ തന്നെ സ്പോയിലാകുന്നുണ്ട്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/suspiria-2018/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤44👍2🔥2
❤️❤️
❤️❤️  #New_Release

🎬   Wednesday Season 2
▫️   വെനസ്ഡേ സീസൺ 2 (2025)

🔴 Part 02 (Episode 05-08) Added ✍️


🎥🎥  🔗  ⭐️  8.0/10   🎬🎬

📽📽  🔗  🍅  78%    🍿  80%

▪  Release No. 👉  /3529

• ഭാഷ : #English
• സംവിധാനം : Tim Burton
• പരിഭാഷ : ഫ്രെഡി ഫ്രാൻസിസ്, ഗിരി. പി. എസ്, ഹബീബ് ഏന്തയാർ, മുജീബ് സി പി വൈ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime #Fantasy

വേനൽക്കാല അവധിക്ക് ശേഷം താരപരിവേഷത്തിൽ നെവർമോറിലേക്ക് തിരിച്ചെത്തുന്ന വെനസ്ഡേയെ കാത്തിരുന്നത് അപകടകാരിയായ ഒരു സ്റ്റോക്കറായിരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/wednesday-season-2-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤32🔥8🥰5
❤️❤️
❤️❤️  #New_Release

🎬   American Psycho
▫️   അമേരിക്കൻ സൈക്കോ (2000)


🎥🎥  🔗  ⭐️  7.6/10   🎬

📽📽  🔗  🍅  68%    🍿  85%

▪  Release No. 👉  /3544

• ഭാഷ : #English
• സംവിധാനം : Mary Harron
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Drama #Horror

പാട്രിക് ബേറ്റ്മെൻ എന്ന അതിസമ്പന്നനായ ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കർ പുറമേയ്ക്ക് ആഡംബരപൂർണ്ണവും ചിട്ടയോടുകൂടിയതുമായ ഒരു ജീവിതമാണ് നയിക്കുന്നത്.

എന്നാൽ ഈ തികഞ്ഞ ജീവിതത്തിനു പിന്നിൽ ആർക്കും പിടികൊടുക്കാത്ത ഒരു ഇരുണ്ട രഹസ്യം അയാൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/american-psycho-2000/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🔥7🫡6