Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
992 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
🔤🔤🔤🔤🔤     🔤🔤🔤🔤

ഏവർക്കും
Cinema Company Group ൻ്റെ
തിരുവോണാശംസകൾ  🌼🏵
Please open Telegram to view this post
VIEW IN TELEGRAM
❤93🎉5🥰4
❤️❤️
❤️❤️  #New_Release

🎬   Shōgun Season 1
▫️   ഷോഗൺ സീസൺ 1 (2024)

🔴 Ep. 06-10 Added ✍️


🎥🎥  🔗  ⭐️  8.6/10   🎬🎬

📽📽  🔗  🍅  99%    🍿  84%

▪  Release No. 👉  /3400

• ഭാഷ : #Japanese & #English 
• നിർമ്മാണം : Gate 34
• പരിഭാഷ : ജിതിൻ ജേക്കബ് കോശി
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Adventure #Drama #War

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും ശ്രദ്ധിച്ചു. എന്നാലൊരു നാവികരേഖയിൽ നിന്നും ജപ്പാനെക്കുറിച്ചുള്ള സൂചന കിട്ടിയ ഡച്ചുകാർ ഒരു ഇംഗ്ലീഷ് നാവികന്റെ സഹായത്തോടെ ആ നാട് കണ്ടെത്താൻ പുറപ്പെട്ടു.

ഈ സമയത്ത് ജപ്പാനിലെ ചക്രവര്‍ത്തിയായ ടൈക്കോ മരണശയ്യയിലായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അനന്തരാവകാശിയ്ക്ക് ഭരിക്കാൻ തക്ക പ്രായമാകാഞ്ഞതിനാൽ, താൽക്കാലികമായി തന്റെ അധികാരം അഞ്ച് യുദ്ധപ്രഭുക്കൾക്ക് വിഭജിച്ച് നൽകി. പക്ഷേ ടൈക്കോയുടെ മരണത്തോടെ ഈ രാജപ്രതിനിധികൾ തമ്മിൽ അധികാര വടംവലി ആരംഭിച്ചു. എല്ലാവരും തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കാനായി മൺമറഞ്ഞുപോയ ആ പദവിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. അങ്ങനെ ജപ്പാനിൽ വീണ്ടുമൊരു ഷോഗൺ അവതരിക്കുകയായി!

76ാമത് എമ്മി പുരസ്കാരവേളയിൽ വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകളാണ് ഈ സീരീസ് കരസ്ഥമാക്കിയത്. ചരിത്രലാദ്യമായാണ് ഒരു സീരീസ് ഒരു സീസണിൽ ഇത്രത്തോളം എമ്മി നേടുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/shogun-season-1-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤46🔥7👏2
❤️❤️
❤️❤️  #New_Release

🎬   Wednesday Season 2
▫️   വെനസ്ഡേ സീസൺ 2 (2025)

🔴 Part 01 (Episode 01-04) ✍️


🎥🎥  🔗  ⭐️  8.0/10   🎬🎬

📽📽  🔗  🍅  78%    🍿  80%

▪  Release No. 👉  /3529

• ഭാഷ : #English
• സംവിധാനം : Tim Burton
• പരിഭാഷ : ഫ്രെഡി ഫ്രാൻസിസ്, ഗിരി. പി. എസ്, ഹബീബ് ഏന്തയാർ, മുജീബ് സി പി വൈ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime #Fantasy

വേനൽക്കാല അവധിക്ക് ശേഷം താരപരിവേഷത്തിൽ നെവർമോറിലേക്ക് തിരിച്ചെത്തുന്ന വെനസ്ഡേയെ കാത്തിരുന്നത് അപകടകാരിയായ ഒരു സ്റ്റോക്കറായിരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/wednesday-season-2-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤54🔥10🎉1
❤️❤️
❤️❤️  #New_Release

🎬   Wall to Wall
▫️   വാൾ ടു വാൾ (2025)


🎥🎥  🔗  ⭐️  5.9/10   🎬🎬

📽📽  🔗  🍅  59%    🍿  61%

▪  Release No. 👉  /3530

• ഭാഷ : #Korean
• സംവിധാനം : Kim Tae-joon, Sharon S. Park
• പരിഭാഷ : യുവരാജ് കൃഷ്ണ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Thriller

ഇന്നത്തെ കാലത്തെ ഏതൊരു യുവാവിനെയും പോലെ ഒരു വീട് വാങ്ങണം, കല്ല്യാണം കഴിക്കണം സെറ്റിൽ ആവണം എന്ന ചിന്തയോടെ നടക്കുന്ന പയ്യനാണ് വൂ സുങ്. അങ്ങനെ അവൻ ലോൺ എടുത്ത് ഒരു ഫ്ലാറ്റ് വാങ്ങുന്നു. എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഇടയിൽ ഒന്ന് സമാധാനമായി ഉറങ്ങാൻ നോക്കുമ്പോൾ അയൽക്കാരുടെ ശബ്ദവും ബഹളവും കാരണം നേരെ ഉറങ്ങാൻ പറ്റുന്നില്ല. വൂ സുങ് എപ്പോൾ വീട്ടിൽ വരുന്നോ അപ്പോഴൊക്കെ ഈ ശബ്ദം കേൾക്കും. ആരാണ് ശരിക്കും ആ ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ് ഈ സിനിമയുടെ മിസ്റ്ററി. പ്രേക്ഷകരുടെ പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആ മിസ്റ്ററി, ഈ ത്രില്ലിങ് സിനിമ നിലനിർത്തുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/wall-to-wall-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🥰2👏2
Please open Telegram to view this post
VIEW IN TELEGRAM
❤35🔥7🏆2
❤️❤️
❤️❤️  #New_Release

🎬   Champions
▫️   ചാമ്പ്യൻസ് (2018)


🎥🎥  🔗  ⭐️  7.2/10   🎬🎬

📽📽  🔗  🍅  79%    🍿  84%

▪  Release No. 👉  /1549

• ഭാഷ : #Spanish
• സംവിധാനം : Javier Fesser
• പരിഭാഷ : ആദർശ് രമേശൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Drama #Family

മാർക്കോ മോണ്ടസ് ബാസ്കറ്റ്ബോൾ ടീം എസ്റ്റൂഡിയാന്റെസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചാണ്. മത്സരം നടക്കുന്നതിനിടയിൽ ഹെഡ് കോച്ചുമായി പ്രശ്നമുണ്ടാകുന്നു. തുടർന്ന്, മദ്യപ്പിച്ച് കാറെടുത്ത് ഉണ്ടാകുന്ന അപകടത്തിൻ്റെ ശിക്ഷയായി “ലോസ് അമിഗോസ്” എന്ന ബുദ്ധി വൈകല്യമുള്ളവരുടെ ബാസ്കറ്റ്ബോൾ ടീമിൻ്റെ പരീശീലകനായി മോണ്ടെസിനെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ ക്ലബ്ബ് എങ്ങനെ ഭാഗമാകുന്നുവെന്നാണ് സിനിമയിൽ കാണിക്കുന്നത്.

2018-ൽ റീലീസായ ഈ സ്പാനിഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Javier Fesser ആണ്. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം “സിത്താരേ സമീൻ പർ” എന്ന പേരിൽ ഹിന്ദിയിലും റിലീസായിട്ടുണ്ട്. ഒരു ഫീൽ ഗുഡ് സ്പോർട്സ് ഡ്രാമ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/spanish/champions-2018/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤30👍3👏1
❤️❤️
❤️❤️  #New_Release

🎬   Weapons
▫️   വെപ്പൺസ് (2025)


🎥🎥  🔗  ⭐️  7.8/10   🎬

📽📽  🔗  🍅  94%    🍿  85%

▪  Release No. 👉  /3531

• ഭാഷ : #English
• സംവിധാനം : Zach Cregger
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Horror #Mystery

ഒരു ക്ലാസ്സിലെ 17 കുട്ടികളെ ഒരേ സമയം ദുരൂഹമായി കാണാതായ സംഭവത്തെ തുടർന്ന് ആ പട്ടണത്തിലുള്ളവരുടെ പല രഹസ്യങ്ങളും ഓരോന്നായി പുറത്താകുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/weapons-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤48🔥10🎉1
❤️❤️
❤️❤️  Special Re Release

🎬   A Moment to Remember
▫️   എ മൊമന്റ് ടു റിമമ്പർ (2004)


🎥🎥  🔗  ⭐️  8.1/10   🎬🎬

📽📽  🔗  🍿  90%

🎞🎞  🔗  ⭐  8.6/10

▪  Release No. 👉  /649

• ഭാഷ  : #Korean
• സംവിധാനം : John H. Lee
• പരിഭാഷ : ശ്രീധര്‍
• പോസ്റ്റർ : ഫൈസൽ കിളിമാനൂർ
• ജോണർ : #Drama #Romance

കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ , യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത നിമിഷങ്ങൾക്ക് ശേഷം പതുക്കെ സു-ജിൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ കഥാഗതി മാറുകയാണ്. സു-ജിൻ തന്റെ പ്രിയതമനെ ഒരുനാൾ മറക്കുന്ന നിലയിലാവും എന്ന നിജസ്ഥിതി മനസ്സിലാക്കുമ്പോൾ , ചുൽ-സൂ വിനോടു തന്നെ ഉപേക്ഷിച്ചു പോകണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അവൻ അവളെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. മറവി രോഗതിനെതിരെ ഉള്ള അവരുടെ പ്രണയാർദൃതയാർന്ന ചെറുത്തു നിൽപ്പിന്റെ അനുഭവ മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര പ്രണയ കാവ്യം.


🎁 ഈ സിനിമയെ ആസ്പദമാക്കി 2025-ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ്  സയ്യാരാ

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/a-moment-to-remember-2004/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤57🥰1🕊1
❤️❤️
❤️❤️  #New_Release

🎬   Alien: Earth Season 01
▫️   ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

🔴 Episode 06 Added ✍️


🎥🎥  🔗  ⭐️  7.9/10   🎬🎬

📽📽  🔗  🍅  96%    🍿  75%

▪  Release No. 👉  /3519

• ഭാഷ : #English
• നിർമ്മാണം : Noah Hawley
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Horror #Sci_Fi #Thriller

വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/alien-earth-season-01-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🔥7👍1
❤️❤️
❤️❤️  #New_Release

🎬   Twisters
▫️   ട്വിസ്റ്റേഴ്സ് (2024)


🎥🎥  🔗  ⭐️  6.5/10   🎬🎬

📽📽  🔗  🍅  75%    🍿  90%

▪  Release No. 👉  /3532

• ഭാഷ : #English
• സംവിധാനം : Lee Isaac Chung
• പരിഭാഷ : നിഷാദ് ജെ.എൻ, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Adventure #Thriller

കൊടുങ്കാറ്റുകൾ സമ്മാനിച്ച ഭീകരമായ ഓർമ്മകളിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്ന ഗവേഷകയായ കെയ്റ്റ് കൂപ്പറിന്, ഒരു പുതിയ കാലാവസ്ഥാ പ്രവചന സംവിധാനം പരീക്ഷിക്കാനായി വീണ്ടും അതേ അപകടകരമായ പാതയിലേക്ക് മടങ്ങിവരേണ്ടി വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/twisters-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤49🔥6👏3
IMG_20260901_231547_405.jpg
13.6 KB
TON GRAM BitCoin ETH Etherium Blockchain Altcoin NFT Trading Wallet Exchange Crypto HODL FOMO DYOR Airdrop 4RABET DEX DeFi EVM ERC Network Coin P2P NotCoin Fragment Gift Portal MiniApp Trade NOT Pixel Dogs Binance Bitget Bybit Gate OKX Pi
🔥26❤18🏆4
Forwarded from Msone Official
#Msone Release - 3460 (Series)

Adolescence (2025)
അഡൊളെസെൻസ് (2025)

പരിഭാഷ: അഖില പ്രേമചന്ദ്രൻ, ഡോ. ആശ കൃഷ്ണകുമാർ, മുജീബ് സി പി വൈ, പ്രശോഭ് പി.സി

ഇനിയും കാണാത്തവർ ഉടനേ കാണണേ.... 🥰
❤37🔥7🥰1
❤️❤️
❤️❤️  #New_Release

🎬   Hell's Paradise Season 01
▫️   ഹെൽസ് പാരഡൈസ് സീസൺ 01 (2023)


🎥🎥  🔗  ⭐️  8.1/10   🎬🎬

📽📽  🔗  🍿  90%

▪  Release No. 👉  /3533

• ഭാഷ : #Japanese
• സംവിധാനം : Kaori Makita
• പരിഭാഷ : വൈശാഖ് പി.ബി.
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation

Studio Mappa നിർമ്മിച്ച് 2023 ൽ പുറത്തിറങ്ങിയ വ്യത്യസ്തമായ ഒരു അനിമേ സീരീസാണ് ഹെൽസ് പാരഡൈസ്.

ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് ഷോഗനേറ്റ് [പണ്ടത്തെ ജാപ്പനീസ് ഭരണകൂടം] കുറ്റങ്ങളിൽ നിന്ന് മുക്തി നേടാൻ ഒരവസരം നൽകുന്നു. പകരം അവർ ചെയ്യേണ്ടിയിരുന്നത് “സ്വർഗ്ഗം”അല്ലെങ്കിൽ”പറുദീസ” എന്നൊക്കെ അറിയപ്പെടുന്ന ദ്വീപിൽ ചെന്ന് മൃതസഞ്ജീവനി കൊണ്ടുവരിക എന്നതായിരുന്നു. പക്ഷേ അത് കൊണ്ടുവരുന്ന ഒരാൾക്ക് മാത്രമേ കുറ്റവിമുക്തി നേടാനാവൂ. മൃതസഞ്ജീവനി കണ്ടെത്താൻ തയ്യാറാവുന്ന കുറ്റവാളികൾ പക്ഷേ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണെന്ന് അറിഞ്ഞിരുന്നില്ല.

ഗബിമാറു എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. കൂടാതെ, മറ്റ് കഥാപാത്രങ്ങളുടെ വരവും, മൃതസഞ്ജീവനി കണ്ടെത്താൻ നടത്തുന്ന സാഹസങ്ങളും ചേരുന്നതോടെ കഥ കൂടുതൽ രസകരവും ആകാംക്ഷാഭരിതവുമായി മാറുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/hells-paradise-season-01-2023/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤41🔥7🥰2