MG University Updates
22.1K subscribers
973 photos
13 videos
809 files
2.93K links
This is an unofficial channel for posting mgu updates.

📌 @MahatmaGandhiUniversityKerala
📌 @MG_University
📌 @MGUSubjectWiseGroups
📌 @MGU_Notes
📌 @MGUOffTopics
Download Telegram
2021 ഒക്ടോബർ മാസം നടന്ന private registration MA islamic history 1&2 Semester supplementary പരീക്ഷയുടെ ഫലം പ്രസീദ്ധികരിച്ചു


Check result👇🏼
https://privateresult.mgu.ac.in/result/1
2021 മാർച്ച് മാസം നടന്ന private registration MA Hindi 1&2 Semester supplementary പരീക്ഷയുടെ ഫലം പ്രസീദ്ധികരിച്ചു


Check result👇🏼
https://privateresult.mgu.ac.in/result/1
2021 മാർച്ച് മാസം നടന്ന private registration MA arabic 1&2 Semester supplementary പരീക്ഷയുടെ ഫലം പ്രസീദ്ധികരിച്ചു


Check result👇🏼
https://privateresult.mgu.ac.in/result/1
മാറ്റി വച്ച പരീക്ഷ ആഗസ്റ്റ് 22 ന്
------------------------------------------

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് മൂന്നാം തീയതി നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച ആറാം സെമെസ്റ്റർ ബി. ടെക് (ഓൾഡ് സ്കീം )(1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ് )പരീക്ഷകൾ ആഗസ്റ്റ് 22 ന്നടക്കും . പരീക്ഷ കേന്ദ്രത്തിൽ മാറ്റമില്ല.

--------------------
2022 AUGUST 19
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
സ്പോട്ട് അഡ്മിഷൻ
----------------------------

മഹാത്മഗാന്ധി സർവ്വകലാശാല ഇൻറർ നാഷണൽ ആൻ്റ് ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജിയിൽ പുതുതായി ആരംഭിച്ച എം.ടെക് അഡ്വാൻസ്ഡ് പോളി മെറിക് മെറ്റീരിയൽസിൽ സീറ്റൊഴിവുണ്ട്. കെമിക്കൽ/ മെക്കാനിക്കൽ/ പോളിമർ / ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദമോ, ഫിസിക്സ് കെമിസ്ട്രി , നാനോ സയൻസ് ആൻഡ്‌ നാനോ ടെക്നോളജി തുടങ്ങിയവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരു ദമാണ് യോഗ്യത. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇൻറർ നാഷണൽ ആൻ്റ് ഇൻറർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി ഓഫീസിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് materials@mgu.ac.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുക

+++++++++++++++++++++++++++++++++++++++++++

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 22 തിങ്കൾ രാവിലെ 10 മണിക്ക് നടക്കും.താൽപര്യമുള്ളവർ മണിക്ക് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731040, 9249726502.

--------------------
2022 AUGUST 19
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
പരീക്ഷാ ഫീസ്
--------------------

അഭിലിയേറ്റഡ് കോളേജുകളുടെ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽ. എൽ. ബി 2020 അഡ്മിഷൻ റെഗുലർ /2018&2019 അഡ്മിഷൻ സപ്പ്ളിമെന്ററി പരീക്ഷകൾ, മൂന്നാം സെമെസ്റ്റർ ത്രിവത്സര എൽ. എൽ. ബി 2016-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2015 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ് /2014 അഡ്മിഷൻ സെക്കന്റ്‌ മേഴ്‌സി ചാൻസ് /2013 അഡ്മിഷൻ തേർഡ് മേഴ്‌സി ചാൻസ് /ഏഴാം സെമെസ്റ്റർ പഞ്ചാവത്സര എൽ. എൽ. ബി 2010 അഡ്മിഷൻ സെക്കന്റ്‌ മേഴ്‌സി ചാൻസ് /2009 അഡ്മിഷൻ തേർഡ് മേഴ്‌സി ചാൻസ് പരീക്ഷകൾ എന്നിവക്കു പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടുകൂടി 30 നും സൂപ്പർ ഫൈനോടുകൂടി 31 നും അപേക്ഷിക്കാം.

--------------------
2022 AUGUST 19
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
പ്രാക്ടിക്കൽ പരീക്ഷ
------------------------------

ഒന്നാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി - സി.എസ്.എസ് (2021 അഡ്മിഷൻ - റെഗുലർ/2020 അഡ്മിഷൻ - ഇംപ്രൂമെൻ്റ്, 2020 & 2019 അഡ്മിഷൻ സപ്ലിമെൻററി) ഡിഗ്രി പരീക്ഷ ജൂലൈ 2022 ൻ്റെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 22, 23 തീയതികളിൽ അമല ഗിരി ബി.കെ. കോളേജിൽ വച്ച് നടത്തുന്നതാണ്.

--------------------
2022 AUGUST 19
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
ഫിലിം മേക്കിങ് കോഴ്‌സിന് അപേക്ഷിക്കാം
----------------------------------------------------------

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പിജി ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്2022 -2023 അധ്യയന വർഷത്തിലെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി www.cat.mgu.ac.in എന്ന യൂണിവേഴ്‌സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക.

--------------------
2022 AUGUST 19
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
ബി എഡ് ഏകജാലകം: 2 ആം അലോട്മെന്റ് പ്രസിദ്ധീകരിച്ചു
--------------------------------------------------------------

ബി എഡ് ഏകജാലകം: 2 ആം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 2 ആം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് ലഭിച്ചവർ 23 / 08 / 2022 4 .00 പി എം നും മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്. സ്ഥിരപ്രവേശമാഗ്രഹിക്കുന്നവരും ഒന്നാംഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും പ്രവേശനത്തിനായി നേരിട്ട് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . താത്കാലിക പ്രവേശമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി മോഡ് ഓഫ് അഡ്മിഷൻ കൺഫേം ചെയ്ത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. പ്രവേശാർത്ഥികൾ 23 / 08 / 2022 4 .00 പി എം നും മുൻപായി പ്രവേശനം നേടിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൌൺ ലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ് ഇല്ലാതെ പരാതികൾ സ്വീകരിക്കുന്നതല്ല.

ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർക്ക്2 ആം അലോട്മെന്റിലും അതേ അലോട്മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ അത്തരക്കാർ സ്ഥിരഃപ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം സ്ഥിരപ്രവേശം സെലക്ട് ചെയ്ത് കോളേജുകളിൽഹാജരായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർ താത്കാലിക പ്രവേശനത്തിൽ തുടരാൻ ആഗ്രഹിക്കുവെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിശദവിവരങ്ങൾക്ക് cap@mgu.ac.in എന്ന വെബ്‌സൈറ്റിലെ വീഡിയോഡെമോകാണുക.

---------------------
2022 AUGUST 19
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
പരീക്ഷാ ടൈം ടേബിൾ
-----------------------------

ആഗസ്റ്റ് മാസം നടക്കുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്), മൂന്നാം സെമെസ്റ്റർ സി ബി സി എസ് എസ്, ബി എസ് സി സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ റീ അപ്പിയറൻസ് പരീക്ഷയോടൊപ്പം അനലറ്റിക്കൽ ഇൻസ്ട്രുമൻടേഷൻ എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പുന:ക്രമീകരിച്ചു. വിശദിവിവരങ്ങൾ വെബ്‌സൈറ്റിൽ.

+++++++++++++++++++++++++++++++++++++++++

നാലാം സെമെസ്റ്റർ ബി. എ, ബി. കോം സി.ബി.സി.എസ്(2020 അഡ്മിഷൻ റെഗുലർ /2017,2018 &2019അഡ്മിഷൻ റീ അപ്പിയറൻസ് -പ്രൈവറ്റ് രെജിസ്ട്രേഷൻ )ബിരുദ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും. വിശദിവിവരങ്ങൾ വെബ്‌സൈറ്റിൽ.

--------------------
2022 AUGUST 19
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
📌Mg University PG Second allotment Published
പരീക്ഷാ ഫലം
--------------------

2022 ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് (2020 അഡ്മിഷൻ പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷ ഫോം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്

+++++++++++++++++++++++++++++++++++++

2022 ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ. എൽ. ബി (ഈവനിംഗ് ബാച്ച്) സപ്പ്ളിമെന്ററി, മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷ ഫോം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്

---------------------
2022 AUGUST 20
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ തീയതി
------------------------------------------------------

രണ്ടാം സെമസ്റ്റർ ബി.വോക്. ഡിഗ്രി ഫാഷൻ ഡിസൈനിങ് ആൻഡ്‌ മാനേജ്മെന്റ് /ഫാഷൻ ടെക്നോളജി ആൻഡ്‌ മെർച്ചന്റയിസിംഗ് (ന്യൂ സ്കീം -2020 അഡ്മിഷൻ - റെഗുലർ, 2019 & 2018 അഡ്മിഷൻ - റീ-അപ്പീയറൻസ് / ഇമ്പ്രൂവ്മെന്റ്) ജൂലൈ 2022 ൻറെ മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 30 ന് എം. ഇ. എസ്. കോളേജ് മാറമ്പള്ളിയിൽ വച്ച് നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

***************

പ്രാക്ടിക്കൽ പരീക്ഷ
----------------------------

ഒന്നാം സെമസ്റ്റർ എം.എസ്.സി. സുവോളജി സി.എസ്.എസ് (2021 അഡ്മിഷൻ - റെഗുലർ/2020 അഡ്മിഷൻ - ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ സപ്ലിമെൻററി) ബിരുദപരീക്ഷ ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 22 മുതൽ 31 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച്നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ

++++++++++++++++++++++++++++++++

ഒന്നാം സെമസ്റ്റർ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് -സി.എസ്.എസ്.( 2021 അഡ്മിഷൻ - റെഗുലർ/ 2020 അഡ്മിഷൻ - ഇംപ്രൂവ്മെൻറ്/ 2020 & 2019 അഡ്മിഷൻ - സപ്ലിമെൻററി ) - ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 31 സെപ്റ്റംബർ 1 തീയതികളിൽ അതതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

+++++++++++++++++++++++++++++++++

ഒന്നാം സെമസ്റ്റർ എം.എസ്.സി. ജിയോളജി സി.എസ്.എസ് -(2021 അഡ്മിഷൻ - റെഗുലർ/ 2020 അഡ്മിഷൻ - ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ സപ്ലിമെൻററി) ബിരുദ പരീക്ഷ ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22, 23 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ

++++++++++++++++++++++++++++++++++++++

രണ്ടാം വർഷ ബി. എസ്. സി നഴ്സിംഗ് (2012-2015 അഡ്മിഷൻ - സപ്പ്ളിമെന്ററി / 2010-2011 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ്, 2007-2009 അഡ്മിഷൻ - സെക്കന്റ്‌ മേഴ്‌സി ചാൻസ്) മെയ് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 26 മുതൽ നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

+++++++++++++++++++++++++++++++++++++

ഒന്നാം സെമെസ്റ്റർ എം.എസ്.സി. ബയോ കെമിസ്ട്രി - സി എസ്. എസ് (2021 അഡ്മിഷൻ - റെഗുലർ /2020 അഡ്മിഷൻ - ഇമ്പ്രൂവ്മെന്റ്, 2020 & 2019 അഡ്മിഷൻ - സപ്പ്ളിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22 മുതൽ അതത് കോളേജുകളിൽ വച്ചു നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

+++++++++++++++++++++++++++++++++++++

ഒന്നാം സെമസ്റ്റർ എം.എസ്.സി. ഐ.റ്റി (സി.എസ്.എസ് )- (2021 അഡ്മിഷൻ - റെഗുലർ/ 2020 അഡ്മിഷൻ - ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ - സപ്ലിമെൻററി) ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 31 ന് കോന്നി വി.എൻ.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

++++++++++++++++++++++++++++++++++

ഒന്നാം സെമസ്റ്റർ എം.എസ്.സി - സി.എസ്.എസ് - (2021 അഡ്മിഷൻ - റെഗുലർ/ 2020 അഡ്മിഷൻ - ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ - സപ്ലിമെൻററി -അഭിലിയെറ്റഡ് കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രം) ബിരുദപരീക്ഷ ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ്/ സെപ്റ്റംബർ മാസങ്ങളിലായി ബന്ധപ്പെട്ട കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

---------------------
2022 AUGUST 20
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
പുതുക്കിയ പരീക്ഷാ തീയതി
---------------------------------------

ഓഗസ്റ്റ് 1,3,5 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമെസ്റ്റർ ത്രിവത്സര യൂനിറ്ററി എൽ. എൽ. ബി (2019 അഡ്മിഷൻ - റെഗുലർ /2018 അഡ്മിഷൻ - സപ്പ്ളിമെന്ററി) ബിരുദ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 12, 14, 16 തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമില്ല.

---------------------
2022 AUGUST 20
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
പരീക്ഷ മാറ്റി
------------------

ആഗസ്റ്റ് 24ന് ആരംഭിക്കുവാനിരുന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ലു പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

---------------------
2022 AUGUST 20
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
സ്‌പോട്ട് അഡ്മിഷൻ
----------------------------

മഹാത്മഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്. എനർജി സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്കും സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ എം.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി കോഴ്‌സിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് സർവ്വകലാശാലയിലെ വകുപ്പ് ഓഫീസിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് materials@mgu.ac.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുക.

---------------------
2022 AUGUST 20
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
അപേക്ഷ ക്ഷണിച്ചു
---------------------------

മഹാത്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് പ്രോഗ്രാം, സ്കൂൾ ഓഫ് കെമിക്കൽ സയൻസ് നടത്തുന്ന എം. ടെക് പോളിമർ സയൻസ് ആൻഡ്‌ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേയ്ക്ക് അഡ്മിഷനു വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 31, 4 പി.എം. വിശദ വിവരങ്ങൾക്കു www.cat@mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481 2733595 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ഇ-മെയിൽ: cat@ mgu.ac.in

---------------------
2022 AUGUST 20
© Mahatma Gandhi University
www.mgu.ac.in
#mguniversity
______
MG University Updates
📌Mg University PG Second allotment Published
പി ജി ഏകജാലകം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു
--------------------------------------------------------------------------

പി.ജി. ഏകജാലകം രണ്ടാം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 23 ന് വൈകിട്ട് നാല് മണിക്ക് മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്. സ്ഥിരപ്രവേശമാഗ്രഹിക്കുന്നവരും ഒന്നാം ഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും പ്രവേശനത്തിനായി നേരിട്ട് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . താത്കാലിക പ്രവേശമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി മോഡ് ഓഫ് അഡ്മിഷൻ കൺഫേം ചെയ്ത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. പ്രവേശാർത്ഥികൾ ആഗസ്റ്റ് 23 ന് വൈകിട്ട് നാല് മണിക്ക് മുൻപായി പ്രവേശനം നേടിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൌൺ ലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ് ഇല്ലാതെ പരാതികൾ സ്വീകരിക്കുന്നതല്ല. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർക്ക് രണ്ടാം അലോട്മെന്റിലും അതേ അലോട്മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ അത്തരക്കാർ സ്ഥിരഃപ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം സ്ഥിരപ്രവേശം സെലക്ട് ചെയ്ത് കോളേജുകളിൽ ഹാജരായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർ താത്കാലിക പ്രവേശനത്തിൽ തുടരാൻ ആഗ്രഹിക്കുവെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിശദവിവരങ്ങൾക്ക് ക്യാപ്പ് വെബ്‌പേജിൽ നൽകിയിരിക്കുന്ന വീഡിയോ ഡെമോ കാണാവുന്നതാണ്.

---------------------
2022 AUGUST 20
© Mahatma Gandhi University
www.mgu.ac.in
#mguniversity
______