Ⓜ️ISSION 2⃣0⃣-2⃣2⃣
1.53K subscribers
7 photos
50 files
32 links
LSS & STD 4 TEACHERS GROUP
Download Telegram
*🔥സംസ്ഥാന തല അധ്യാപക ശില്പശാല🔥*
ഗവേഷണ തൽപരരായ അധ്യാപകരുടെ സംസ്ഥാന തല സംഗമം 2020 മാർച്ച് 14, 15 തീയതികളിൽ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് വെച്ച് നടത്തുന്നു.
*വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണം -*
*സംസ്ഥാന തലത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വിവിധ അധ്യാപക കൂട്ടായ്മകളെ പരിചയപ്പെടുത്തൽ*
*വിവിധ ജില്ലകളിൽ സമാന അധ്യാപക കൂട്ടായ്മകൾ ഉണ്ടാക്കാനുള്ള സാധ്യതകൾ - ചർച്ച*
**മാതൃകാ സ്കൂൾ, അക്കാദമിക മാസ്റ്റർ പ്ലാൻ, മെഡ്യൂളുകൾ, സാമഗ്രികൾ, ചോദ്യപേപ്പറുകൾ , ജേണലുകൾ, PTA ശാക്തീകരണം എന്നിവയിൽ ഊന്നൽ*
**വിദഗ്ദരുടെ സാന്നിധ്യം -*
* ക്യാമ്പ് നേതൃത്വം*
ടി-ടി പൗലോസ് കോലഞ്ചേരി
കെ.എം നൗഫൽ മുവാറ്റുപുഴ
ജതീഷ്, അഡ്മിൻ മെന്റേഴ്സ് കേരള
രതീഷ് സംഗമം അധ്യാപക കൂട്ടം
ശശികുമാർ MT ശാസ്ത്ര സഹായി
ഷുഹൈബ തേക്കിൽ ഫറോക്ക്
അബ്ദുറഹിമാൻ പയ്യോളി
യുസുഫ് പള്ളിക്കുന്നൻ
ജയ മണികണ്ഠൻ മണ്ണാർകാട്
മറ്റ് പ്രമുഖരും പങ്കെടുക്കുന്നതാണ്

ക്യാമ്പ് കോ-ഓർഡിനേറ്റർ
VP. അബ്ദുറഹിമാൻ - കുറ്റിപ്പുറം 9995000736
NB ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം - *പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് സന്നദ്ധതയുള്ള , രണ്ട് ദിവസം പൂർണമായും ക്യാമ്പിൽ ചെലവഴിക്കാൻ കഴിയുന്നവർക്ക് സ്വാഗതം🔥🙏*
📝 LSS USS MODEL EXAM


15.02.2018, ശനിയാഴ്ച
മെന്‍ഡേഴ്സ് കേരള ബ്ലോഗും അധ്യാപകക്കൂട്ടം വാട്സപ്പ് കൂട്ടായ്മയും , ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ അക്കാദമിക സഹായത്തോടെ
മോഡൽ പരീക്ഷ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നു.


🛑മാതൃക ചോദ്യങ്ങൾ രജിസ്റ്റർ ചെയ്ത മെയിലുകളിൽ ഇന്ന് രാത്രി 9 മണിക്കകം ലഭിക്കും

ഈ ചോദ്യങ്ങൾ വാട്സപ്പ് വഴി ഷെയര്‍ ചെയ്യരുത് 16.02.2018 വരെ...


പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ അധ്യാപക സുഹ്യത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

ആശംസകളോടെ,
മെന്‍ഡേഴ്സ് കേരള, അധ്യാപകക്കൂട്ടം,
ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി
VIJAYA JALAKAM LSS GK 2020
4.6 MB
VIJAYA JALAKAM LSS GK 2020
15.02.2020 ൽ നടത്തിയ മോഡൽ LSS പരീക്ഷാ ചോദ്യങ്ങൾ
15.02.2020 ൽ നടത്തിയ മോഡൽ USS പരീക്ഷാ ചോദ്യങ്ങൾ👇
ഗൂഗിൾ ഫോം എങ്ങനെ Create ചെയ്യാം? ഉപയോഗങ്ങൾ എന്തെല്ലാം?
അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ.

നിങ്ങൾ ചെയ്ത വീഡിയോകൾ അധ്യാപകക്കൂട്ടം യൂടൂബ് ചാനൽ വഴി പങ്കിടാൻ ബന്ധപ്പെടേണ്ട നമ്പർ: 9048175724

https://youtu.be/SEG-LZQ446Q