കേന്ദ്ര ഗവ രാക്ഷ്ട്രീയ ഗൗരവ് ഗ്രമസഭ പുരസ്കാരം നേടിയ പഞ്ചായത്ത് -
✔മണീട്
🇮🇳കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നാരീശക്തിപുരസ്ക
ാരം 2016-ല് ലഭിച്ച ഗ്രാമപഞ്ചായത്ത് -
✔അങ്ങാടിപ്പുറം
🇮🇳നിർമൽ പുരസ്കാരം ആദ്യമായി നേടിയ കേരളത്തിലെ പഞ്ചായത്ത് -
✔പീലിക്കോട്
🇮🇳മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിര്വ്വഹണത്തില് മികവ് പുലര്ത്തിയ ഗ്രാമപഞ്ചായത്തുകള്ക്ക് സംസ്ഥാന തലത്തില് നല്ക്കുന്ന പുരസ്കാരം -
✔മഹാത്മ പുരസ്കാരം
🇮🇳2015-2016 -ല് മഹാത്മ പുരസ്കാരം ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത് -
✔തളിക്കുളം
🇮🇳2015-2016 -ല് മഹാത്മ പുരസ്കാരം രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത് -
✔ഏങ്ങണ്ടിയൂര്
🇮🇳2015-2016 -ല് മഹാത്മ പുരസ്കാരം മൂന്നാം സ്ഥാനം നേടിയ പഞ്ചായത്ത് -
✔ കൊടുങ്ങല്ലൂര്
🇮🇳മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് കേരള സര്ക്കാര് നല്കുന്ന പുരസ്കാരം -
✔സ്വരാജ് ട്രോഫി
🇮🇳സ്വാരാജ് ട്രോഫി നല്കി തുടങ്ങിയ വര്ഷം -
✔1995- 1996
🇮🇳സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത് -
✔കഞ്ഞിക്കുഴി
🇮🇳തുടർച്ചയായി മൂന്നു തവണ സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത് -
✔നെടുമ്പന
🇮🇳2013 - 2014 സ്വാരാജ് ട്രോഫി അവാര്ഡ് നേടിയ പഞ്ചായത്ത് -
✔നാദാപുരം
🇮🇳2014- 2015-ല് സ്വരാജ് ട്രോഫി നേടിയ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് -
✔മല്ലപള്ളി
🇮🇳2015-2016-ല് സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത് -
✔ചെമ്പിലോട്
🇮🇳2015-2016-ല് സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത് -
✔ശ്രീകൃഷ്ണപുരം
🇮🇳2015-2016-ല് സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം നേടിയ പഞ്ചായത്ത് -
✔പേരിങ്ങോം വയക്കര
🇮🇳2015-2016-ല് സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്-
✔എടക്കാട്
🇮🇳2015-2016-ല് സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്-
✔കൊട്ടാരക്കര
🇮🇳2015-2016-ല് സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്-
✔പള്ളുരുത്തി
〰〰〰〰〰〰〰
*Teacher's Helper* പുതിയ അപ്ഡേറ്റ്കൾക്ക് *ചനാൽ SUBSCRIBE ചെയ്ത് 🔔 ക്ലിക്ക് ചെയ്യുക*👇👇👇👇
https://www.youtube.com/channel/UC3J_HjQLDIskz5OkTroEhJQ
👆👆👆👆👆

ഈ തെറ്റും ശരിയും എനിക്കും മറ്റു പലർക്കും ഉപകാരപ്പെടും - തീർച്ച ...
തെറ്റ് ശരി
അങ്ങിനെ അങ്ങനെ
അടിമത്വം അടിമത്തം
അതാത് അതത്
അഥപതനം അധഃപതനം
അദ്യാപകൻ അധ്യാപകൻ
അനന്തിരവൻ അനന്തരവൻ
അനുഗ്രഹീതൻ അനുഗൃഹീതൻ
അപേക്ഷാത്തീയതി അപേക്ഷത്തീയതി
അല്ലങ്കിൽ അല്ലെങ്കിൽ
അവധാനത അവധാനം
അസ്തികൂടം അസ്ഥികൂടം
അസന്നിഗ്‌ദം അസന്ദിഗ്ദ്ധം
അസ്ഥിവാരം അസ്തിവാരം
ആണത്വം ആണത്തം
ആദ്യാവസാനം ആദ്യവസാനം
ആധുനീകരിക്കുക
ആധുനികീകരിക്കുക
ആവർത്തി ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം )
ആവൃത്തിക്കുക ആവർത്തിക്കുക
ആസ്വാദ്യകരം ആസ്വാദ്യം
ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ്
ഇങ്ങിനെ ഇങ്ങനെ
ഉത്‌ഘാടനം ഉദ്ഘാടനം
എങ്ങിനെ എങ്ങനെ
ഏകകണ്ഠേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഏകകണ്ഠ്യേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഐക്യമത്യം ഐകമത്യം
ഐശ്ചികം ഐച്ഛികം
ഓരോന്നുവീതം ഒന്നുവീതം / ഓരോന്ന്
ഓരോ പുസ്തകങ്ങളും ഓരോ പുസ്തകവും
കണ്ടുപിടുത്തം കണ്ടുപിടിത്തം
കയ്യക്ഷരം കൈയക്ഷരം
കയ്യാമം കൈയാമം
കയ്യെഴുത്ത് കൈയെഴുത്ത്
കവയത്രി കവയിത്രി
കളയിപ്പിക്കുക കളയിക്കുക
കാട്ടാളത്വം '' കാട്ടാളത്തം
കീഴ്‌കോടതി കീഴ്‌ക്കോടതി
കുടിശിഖ കുടിശ്ശിക
കുട്ടിത്വം കുട്ടിത്തം
കൈചിലവ് കൈച്ചെലവ്
ക്രിത്രിമം കൃത്രിമം
ഗൂഡാലോചന ഗൂഢാലോചന
ചിലവ് ചെലവ്
ചുമന്ന ചെമന്ന
ചുമര് ചുവര്
ചുമതലാബോധം ചുമതലബോധം
ചെങ്ങാത്തം ചങ്ങാത്തം
ചെയ്യിപ്പിക്കുക ചെയ്യിക്കുക
ജടം ജഡം
ജന്മിത്വം ജന്മിത്തം
തത്വം തത്ത്വം
തത്വമസി തത്ത്വമസി
തയാർ തയ്യാർ
തീപിടുത്തം തീപ്പിടിത്തം
തീയ്യതി തീയതി, തിയ്യതി
തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ്
ദിനപ്പത്രം ദിനപത്രം
ദിവസ്സേന ദിവസേന
ദൈന്യത ദൈന്യം
ദ്വിഭാര്യാത്വം ദ്വിഭാര്യത്വം
നിവർത്തി നിവൃത്തി ( നിവർത്തിക്കുക - ക്രിയ, നിവൃത്തി-നാമം)
നിവൃത്തിക്കുക നിവർത്തിക്കുക
പണ്ടുകാലം പണ്ട്
പരിതസ്ഥിതി പരിതഃസ്ഥിതി
പിന്നോക്കം പിന്നാക്കം
പുനഃപ്പരിശോധന പുനഃപരിശോധന
പ്രവർത്തി പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം)
പ്രവൃത്തിക്കുക പ്രവർത്തിക്കുക
പ്രാരാബ്ദം പ്രാരബ്‌ധം
പ്രസ്ഥാവന പ്രസ്താവന
പ്രാസംഗികൻ. പ്രസംഗകൻ
ബഹുഭാര്യാത്വം ബഹുഭാര്യത്വം
മനഃസ്സാക്ഷി മനഃസാക്ഷി, മനസ്സാക്ഷി
മുഖാന്തിരം മുഖാന്തരം
മുതലാളിത്വം മുതലാളിത്തം
മുന്നോക്കം മുന്നാക്കം
യഥാകാലത്ത് യഥാകാലം
യാദൃശ്ചികം യാദൃച്ഛികം
രക്ഷകർത്താവ് രക്ഷാകർത്താവ്
രാഷ്ട്രീയപരമായ രാഷ്ട്രീയമായ
രാപ്പകൽ രാപകൽ
വളർച്ചാനിരക്ക് വളർച്ചനിരക്ക്
വിഡ്‌ഡിത്വം വിഡ്‌ഢിത്തം
വിഡ്‌ഢിത്വം വിഡ്‌ഢിത്തം
വിദ്യുശ്ചക്തി വിദ്യുച്ഛക്തി
ശുപാർശ ശിപാർശ
ശൃംഘല ശൃംഖല
സത്യാഗ്രഹം സത്യഗ്രഹം
സദാകാലവും സദാ, എക്കാലവും
സർവതോന്മുഖം സർവതോമുഖം
സാന്മാർഗികപരം സാന്മാർഗികം
സാമുദായികപരം സാമുദായികം
സാമൂഹികപരമായ സാമൂഹികമായ
സാമ്രാട്ട് സമ്രാട്ട്
സാമ്പത്തികപരമായ സാമ്പത്തികമായ
സൃഷ്ടാവ് സ്രഷ്ടാവ്
സ്വതവേ സ്വതേ
ഹാർദ്ദവം ഹാർദം
〰〰〰〰〰〰〰
*Teacher's Helper*
പുതിയ അപ്ഡേറ്റ്കൾക്ക് *ചനാൽ SUBSCRIBE ചെയ്ത് 🔔 ക്ലിക്ക് ചെയ്യുക*
👇👇👇👇

*TEACHER'S HELPER പഠന ക്ലാസ് Telegram Group ൽ ചേരുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇
https://t.me/LpUpAssistant
〰〰〰〰〰〰〰
*Current Affairs Jan 31*
*ന്യൂസ്‌പേപ്പർ/ഇന്റർനെറ്റ്/ടെലിവിഷൻ ന്യൂസ് എന്നിവയിൽ നിന്നും ശേഖരിച്ചവ..*
തായ്ലൻഡിലെ UN Resident Coordinator ആയി' നിയമിതയായ ഇന്ത്യൻ വനിതാ- Gita Sabharwal
'2020 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട
'റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റംസാർ
സൈറ്റുകളുടെ എണ്ണം - 37
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ
Aviary നിലവിൽ വന്നത് - മുംബൈ (Veermata Jijabai Bho
sale Udyan and Zoo) (ഇന്ത്യയിലെ ആദ്യ Walk Through
Aviary)
ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത മിലിറ്ററി അഭ്യാസമായ
'SAMPRITI-IX ന്റെ ടെ വേദി - മേഘാലയ
ഇന്ത്യയിലാദ്യമായി കൊറോണ വൈറസ്
സ്ഥിരീകരിച്ച സംസ്ഥാനം - കേരളം (ത്യശൂർ)
2019 ഡിസംബർ പ്രകാരം നീതി ആയോഗിന്റെ Aspira-
tional districts ranking -ൽ ഒന്നാമതെത്തിയത് - Chandauli
(ഉത്തർപ്രദേശ്)
' അസം റൈഫിൾസിന്റെ ടെ നേത്യത്വത്തിൽ
'യുദ്ധസ്മാരകം നിലവിൽ വന്ന സംസ്ഥാനം -
നാഗാലാൻഡ്
ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ 300Mw solar
'Power Projects - Project Management Consultant ആയി
തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്ഥാപനം - NTPC

ബജറ്റ് 2020...
1)ഗ്രാമവികസനത്തിന് 2.83ലക്ഷം കോടി.
2)ജന ആരോഗ്യ യോജനക്ക് 69000കോടി.
3)സ്വച്ഛഭാരതിന് 12300കോടി.
4)ജലജീവൻ മിഷന് 3.6ലക്ഷം കോടി.
5)വിദ്യാഭ്യാസമേഖലക്ക് 99300കോടി.
6)നൈപുണ്യ വികസനത്തിന് 3000കോടി
7)അടിസ്ഥാന സൗകര്യ വികസനത്തിന് 100ലക്ഷം കോടി.
8)വ്യാവസായിക മേഖലക്ക് 27300കോടി.
9)ഊർജ്ജമേഖലക്ക് 22000കോടി.
10)സ്ത്രീ ഉന്നമന പദ്ധതികൾക്ക് 28600കോടി.
11)പട്ടികജാതി വികസനത്തിന് 85000കോടി.
12)വിനോദസഞ്ചാര മേഖലക്ക് 2500കോടി
13)വയോജനങ്ങൾക്കും ദിവ്യാങ്കർക്കുമായി 9500കോടി.
14)വനവാസി ക്ഷേമത്തിന് 56700കോടി.
15)പോഷകാഹാരപദ്ധതികൾക്ക് 35000കോടി.
15)പൊതുമേഖലാ ബാങ്കുകൾക്ക് 3.5ലക്ഷം കോടി.
16)ബാങ്ക് നിക്ഷേപക ഇൻഷുറൻസ് പരിധി 5 ലക്ഷമായി ഉയർത്തി
17)6000കിലോമീറ്റർ ദേശീയപാത കൂടി.
18)ഒപ്റ്റിക്കൽ നെറ്റ് വർക്ക് ശൃംഖലയായ ഭാരത് നെറ്റ് വർക്കിന് 6000കോടി.
19)സ്മാർട്ട് സിറ്റികൾ പുതുതായി 5 കൂടി.
20)റാഞ്ചിയിൽ ഗോത്രമ്യൂസിയം.
21)ലോതലിൽ മാരിടൈം മ്യൂസിയം.
22)രാജ്യമെങ്ങും ഡാറ്റാ സെന്റർ പാർക്കുകൾ.
23)മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിൻ.
24)150 പുതിയ ട്രെയിനുകൾ.
25)2024 ഓടെ 100 പുതിയ വിമാനത്താവളങ്ങൾ.
26)27000കിലോമീറ്റർ റെയിൽട്രാക്ക് വൈദ്യുതീകരണം.
27)കൂടുതൽ തേജസ്സ് ട്രെയിനുകൾ.
28)2022ൽ ഡൽഹി-മുംബൈ എക്സ്പ്രസ്സ് ഹൈവേ.
29)പുതിയ കയറ്റുമതി നയമായ "നിർവിക് " പ്രാബല്യത്തിൽ.
30)നഗരസഭകളിൽ എഞ്ചിനീയർമാർക്ക് ഒരുവർഷം ഇന്റേൺഷിപ് പദ്ധതി.
31)ജില്ലാ ആശുപത്രികളിൽ മെഡിക്കൽകോളേജുകൾ ആരംഭിക്കും.
32)പുതിയ വിദ്യാഭ്യാസനയം.
33)നാഷണൽ പോലീസ്, നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റികൾ.
34)2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിക്കാൻ പതിനാറിന പദ്ധതി.
35)കർഷകർക്കായി കർഷക റെയിൽ.
36)ട്രൈബൽ മേഖലയെയും, വടക്കുകിഴക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന കൃഷി ഉഡാൻ പദ്ധതി.
37)പാലുൽപ്പാദനം 2021ഓടെ 108 മെട്രിക് ടൺ ആക്കി ഉയർത്തും...
38)അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല
5-7.5 ലക്ഷം വരെ 20 ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി കുറച്ചു
7.5 -10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു
10-12.5 ലക്ഷം വരുമാനക്കാര്‍ക്ക് 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി
12.5-15ലക്ഷം വരുമാനക്കാര്‍ക്ക് 25 ശതമാനം മാത്രം
15 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനം തുടരും.

**കറണ്ട് അഫേഴ്സ് ഫെബ്രുവരി 1*
*ന്യൂസ്‌പേപ്പർ/ഇന്റർനെറ്റ്/ടെലിവിഷൻ ന്യൂസ് എന്നിവയിൽ നിന്നും ശേഖരിച്ചവ..*
🛑കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (CBIC) ചെയർമാൻ മലയാളി ആയ -അജിത് കുമാർ.
🛑ഐബിഎം (ഇന്റർനാഷണൽ ബിസിനസ് മെഷീൻ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഇന്ത്യക്കാരൻ- അരവിന്ദ് കൃഷ്ണ.
🛑 ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിട്ടതെന്ന് 2020 ജനുവരി 31.
🛑125 മത് വാർഷികം ആഘോഷിക്കുന്ന വ്യാപാര കൂട്ടായ്മ സിഐഐ (confederation of indian industry )
🛑 മുപ്പത്തിനാലാം സൂരജ് കുണ്ട് മേള പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.
◼️സംസ്ഥാനം ഹരിയാന
◼️ പാർട്ണർ രാജ്യം -ഉസ്‌ബെസ്കിസ്ഥൻ.
◼️തീം സംസ്ഥാനം -ഹിമാചൽ പ്രദേശ്.
🛑ഏറ്റവും ഉയരത്തിൽ ഉള്ള ഫാഷൻ ഷോ സംഘടിപ്പിച്ച രാജ്യം- നേപ്പാൾ.