കൊച്ചുമുതലാളി അപ്ഡേറ്റ്സ്
1.43K subscribers
5 photos
9 links
കൊച്ചുമുതലാളി അഡ്മിൻ ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും
Download Telegram
കൊച്ചുമുതലാളി അഡ്മിൻ ബോട്ടിന്റെ പുതിയ വേർഷൻ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
👏2👎1
@kochubot is down for now. Watch this space for more updates.
Bot started!
On Saturday, 10 February 2018
At 11:54:03

26 plugins loaded
@kochubot is going for an upgrade. Stay tuned for more info.
ഗ്രൂപ്പ് അഡ്മിൻസിന്റെ ശ്രദ്ധയ്ക്ക്:
/snap എന്ന കമാൻഡ് ഗ്രൂപ്പിൽ അയയ്ക്കുമ്പോൾ നിങ്ങൾക്ക് @kochubot ഒരു ഫയൽ പിഎം-ൽ അയച്ചു തരും. അത് സൂക്ഷിച്ചു വയ്ക്കുക.
മാത്രമല്ല നിങ്ങളുടെ വെൽക്കം മെസ്സേജും സേവ് ചെയ്യുക.
പുതിയ ഫീച്ചേഴ്സുമായി പരിചിതരാകുവാൻ @DexterModBot എന്ന ടെസ്റ്റ് ബോട്ട് ഉപയോഗിക്കാം.
Update is live now.
ദയവായി വീണ്ടും /start കൊടുത്തു പുതിയ സെറ്റിങ്‌സും ഫീച്ചേഴ്സും നോക്കുക.
കൊച്ചുമുതലാളി അപ്ഡേറ്റ്സ്
ഗ്രൂപ്പ് അഡ്മിൻസിന്റെ ശ്രദ്ധയ്ക്ക്: /snap എന്ന കമാൻഡ് ഗ്രൂപ്പിൽ അയയ്ക്കുമ്പോൾ നിങ്ങൾക്ക് @kochubot ഒരു ഫയൽ പിഎം-ൽ അയച്ചു തരും. അത് സൂക്ഷിച്ചു വയ്ക്കുക. മാത്രമല്ല നിങ്ങളുടെ വെൽക്കം മെസ്സേജും സേവ് ചെയ്യുക. പുതിയ ഫീച്ചേഴ്സുമായി പരിചിതരാകുവാൻ @DexterModBot…
ഇന്നലെ കിട്ടിയ ഈ ഫയൽ ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തിട്ട് അതിന് റിപ്ലൈ ആയി /import എന്ന് ഇടുക. നിങ്ങളുടെ ഗ്രൂപ്പ് റൂൾസ് ഉൾപ്പടെയുള്ള സെറ്റിങ്‌സ് അപ്പോൾ അപ്ഗ്രേഡഡ് ബോട്ടിലേക്ക് സെറ്റ് ആവുന്നതാണ്.
/setwelcome കമാൻഡ് ഉപയോഗിച്ചു വെൽക്കം മെസ്സേജ് വീണ്ടും സെറ്റ് ചെയ്യേണം എന്ന് ഓർമ്മിപ്പിക്കുന്നു
👍1
Current stats:
1 blacklist triggers, across 1 chats.
276 filters, across 13 chats.
18 disabled items, across 2 chats.
1 gbanned users.
2 log channels set.
11 notes, across 3 chats.
7 chats have rules set.
2066 users, across 62 chats
106 overall warns, across 8 chats.
0 warn filters, across 0 chats.
2k+ users 😍😍 62 groups 😍😍
Kochu at your service 😇
Bot updated with recent Marie changes:-
Changelog:-
- Make sure to escape markdown for chat titles.
- Fix a bug where new blacklist triggers wouldnt be active until the bot was reloaded for new chats.
- Add some more error handling for blacklists and log channels.
- Minor changes to unblacklisting.
- Make sure that only sudo users set bot bios: Some people have been using it to promote their groups/channels, or spreading hate, so lets avoid that.
- Fix a bug to do with markdown parsing, to allow urls to be used as note/filter triggers.
👍2
Fixed an issue on adding note using reply.
Current stats:
7 blacklist triggers, across 4 chats.
427 filters, across 21 chats.
18 disabled items, across 2 chats.
6 gbanned users.
3 log channels set.
21 notes, across 6 chats.
12 chats have rules set.
6082 users, across 103 chats
179 overall warns, across 19 chats.
11 warn filters, across 5 chats.
100+ groups 😍 6k+ users 😍
👍1
Back online with latest Marie updates.