Knowledge Factory PSC
2.78K subscribers
309 photos
8 videos
766 links
💛PSC ക്ലാസുകൾ, PSC നോട്ടിഫിക്കേഷനുകൾ ...ഒരു PSC ഉദ്യോഗാർഥിക്ക് വേണ്ടത് എല്ലാം ഇവിടെ ഉണ്ട് 📝
Download Telegram
🔖കേരളം : നിയമനങ്ങൾ
😵😝😤☹️☹️
https://youtu.be/ibGN2tjwcf4?si=uDzpG55bbrgrO4EB
🔖ഇന്ത്യ നിയമങ്ങൾ 2025
https://youtu.be/jXOPTINYE7g
ഇന്ന് നടന്ന DEGREE LEVEL PRELIMS STAGE-I പരീക്ഷയുടെ ചോദ്യപേപ്പർ
🫩🥴
😁12🤣2
🚨SUB INSPCTOR MAINS BATCH🛑👇
👍1
⚠️Alert⚠️

പലരുടെയും പേരിൽ ടെലഗ്രാമിൽ വന്നുകൊണ്ടിരിക്കുന്ന ഒരു മെസ്സേജ് ആണ് ഇത്. ഈ മെസ്സേജ് അയച്ചത് ചിലപ്പോൾ ആ വ്യക്തി പോലും അറിയുകയുണ്ടാവില്ല.

⚠️ടെലിഗ്രാമിലെ ഒരു പുതിയ തട്ടിപ്പ് വന്നിട്ടുണ്ട് സൂക്ഷിക്കുക ⚠️

ചില ബോട്ടുകൾ (18+) ഉള്ളടക്കം ആക്സസ് ചെയ്യാൻ എന്ന പേരിൽ നിങ്ങളുടെ Contact share ചെയ്യാനും ടെലിഗ്രാം OTP ചോദിക്കുകയും ചെയ്തേക്കാം. ഇത് ഒരിക്കലും പങ്കു വെക്കരുത്. നിങ്ങളുടെ Telegram അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം.

ഇനി നിങ്ങൾ OTP പങ്കുവെച്ചിട്ടുണ്ടെങ്കിൽ,
Settings > Devices > Log out all other devices എന്ന settings ൽ പോയി എല്ലാ Device കളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക.
👍6
Question Paper Code: 57-25 Category Code: 263/2024,302/2024,303/2024,304/2024 Female Assistant Prison Officer/Assistant Prison Officer Date Of Test: 27-May-2025
1
🚨എല്ലായിടവും മഴയും അനുബന്ധ പ്രശ്നങ്ങളും ആണ് ...
BE SAFE💛