LGS - SREEJITH ACADEMY
42.8K subscribers
149 photos
1.39K files
174 links
'Your Opportunity is now Seize it and Make it' സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത്....

Our Channels👇
@PSC_SREEJITH_ACADEMY (Official Telegram Channel)
@PSCSreejithAcademy (Backup Channel)

Admin: @SREEJITH_ACADEMY
Download Telegram
Forwarded from SREEJITH ACADEMY
ലോക അൽഷിമേഴ്സ് ദിനം എന്നാണ്?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
9%
മേയ് 4
70%
സെപ്റ്റംബർ 21
12%
ജനുവരി 30
9%
സെപ്റ്റംബർ 10
rep_447_2023_01__2_.pdf
152.5 KB
ELIGIBILITY LIST

LABORATORY ASSISTANT -
THIRUVANANTHAPURAM
HIGHER SECONDARY EDUCATION DEPARTMENT

Cat. No. 447/2023

CUT OFF : 56.6

JOIN: @Kerala_PSC_Last_Grade
eligibility_446_2023_01 (1).pdf
131.6 KB
Eligibility List.
Assistant Time Keeper - THIRUVANANTHAPURAM
Cat. No. 446/2023
Cut Off - 72.4 Marks

JOIN: @Kerala_PSC_Last_Grade
32-25-M (A).pdf
172.6 KB
വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് (റവന്യൂ)
PROVISIONAL ANSWER KEY
QUESTION CODE : 32/2025

JOIN: @Kerala_PSC_Last_Grade
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ...
മേയ് 1- അന്താരാഷ്ട്ര തൊഴിലാളി ദിനം
JOIN: @Kerala_PSC_Last_Grade
Forwarded from SREEJITH ACADEMY
പിരിയോഡിക് ടേബിളിലെ പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
18%
സംക്രമണ മൂലകങ്ങൾ
16%
ഹാലോജനുകൾ
13%
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
52%
ഉൽകൃഷ്ട വാതകങ്ങൾ
Forwarded from SREEJITH ACADEMY
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല യാത്രാ ക്രൂസ്?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
54%
എംവി ഗംഗാവിലാസ്
19%
എംവി കവരത്തി
20%
എംവി മഹാബാഹു
7%
എംവി ആൻഡമാൻ
Forwarded from SREEJITH ACADEMY
2023 ജനുവരിയിൽ അന്തരിച്ച ജ്ഞാനപീഠം ജേതാവ് നീൽമണി ഫുക്കൻ ഏത് ഭാഷയിലെ സാഹിത്യകാരനാണ്?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
23%
ഒഡിയ
18%
ഹിന്ദി
57%
അസമീസ്
3%
പഞ്ചാബി
🛑 IDUKKI VERIFIED RANK HOLDERS GROUP🛑
                 (𝟸𝟶𝟸𝟻 - 𝟸𝟾)

🛑പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഇടുക്കി LGS Short ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം ആയി പുതിയ ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട്.
ഇടുക്കി LGS ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഒരു കൂട്ടായ്മ ആണ് ഈ ഗ്രൂപ്പ്‌
Short ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതുണ്ട്

🛑 കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടായാൽ മാത്രമേ എല്ലാവർക്കും ജോലിയെന്ന സ്വപ്നം യാഥാർത്ഥ്യമാകുയുള്ളൂ..  ഇനിയുള്ള പ്രവർത്തനങ്ങളും,ചർച്ചകളും അറിയിപ്പുകളും ഈ ഗ്രൂപ്പിൽ ആയിരിക്കും ഉണ്ടാവുക..

🛑ഗ്രൂപ്പിൽ ആഡ് ആവാൻ നിങ്ങളുടെ
ഇടുക്കി lgs ഷോർട് ലിസ്റ്റിൽ  ഉൾപ്പെട്ടതിന്റെ സ്ക്രീൻ ഷോട്ടും( പ്രൊഫൈലിൽ റിസൾട്ട് എന്ന  ഭാഗത്ത് നിങ്ങൾക്ക് ലഭ്യമായ ഫലം , മെയിൻ ലിസ്റ്റ് ആണോ സപ്ലി ആണോ എന്നുള്ളത് കാണാൻ പാകത്തിന് registerനമ്പർ ഉൾപ്പെടെ ഉള്ള ഭാഗം സ്ക്രീൻഷോട്ട് അയക്കേണ്ടതാണ്).

താഴെ കാണുന്ന id കളിലേക്കു
നിങ്ങളുടെ പേരിന്റെ alphabetical order അനുസരിച്ചു അതാത് അഡ്മിൻ മാർക്ക്‌ അയക്കേണ്ടതാണ്.

@pal_soulmate - A ,B ,C, D

@firebird091131- E ,F, G ,H, I

@Deepoozz74 - J ,K ,L, M ,N

                              X ,Y, Z

@dilscoop98 - O, P ,Q ,R

@Bibikingat - S T, U, V, W


🛑മുകളിൽ പറഞ്ഞ ഡീറ്റെയിൽസ് അയച്ചുതന്നതിന് ശേഷം താഴെ കാണുന്ന link ഇൽ click ചെയ്ത് request അയക്കു.. 🛑

Link: 
https://t.me/+rEfB1Ea2WJ44Yzhl

‼️1-2 days നു ഉള്ളിൽ നിങ്ങളെ add ചെയ്യുന്നതാണ്, Add ചെയ്തില്ലെങ്കിൽ മാത്രം വേറെ അഡ്മിൻസ്ന് msg അയക്കുക.
MISSION Company/Board LGS - 2026

ഇന്നു രാത്രി 9.00 മണിക്ക് ആരംഭിക്കുന്നു!


നേരത്തെ പഠിച്ചു തുടങ്ങാം..
ആദ്യം മുതൽ പഠിക്കാം..
പി.എസ്.സി. തുടക്കക്കാർക്കും ഈ ബാച്ചിൽ ജോയിൻ ചെയ്യാം.
ഇപ്പോൾ മുതൽ ജോയിൻ ചെയ്യാം.

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ

ഈ വർഷം നോട്ടിഫിക്കേഷൻ വരുന്ന പ്രധാന പരീക്ഷയാണ് കമ്പനി/ബോർഡ് LGS.
ഡിഗ്രി ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ എഴുതാൻ പറ്റുന്ന പരീക്ഷയാണ് കമ്പനി/ബോർഡ് എൽജിഎസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY ആദ്യ പെയ്ഡ് ബാച്ച് ആരംഭിക്കുകയാണ്.

Company/Board LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'Hi' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇
@SREEJITH_ACADEMY
Forwarded from SREEJITH ACADEMY
2024 ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച തമിഴ് താരം?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
8%
രഘുവരൻ
68%
വിജയ്കാന്ത്
17%
ശിവകുമാർ
7%
വിവേക്
RL_187_2023_00.pdf
126.3 KB
RANKED LIST

Fire and Rescue Officer (Driver) (Trainee)
Cat No: 187/2023

JOIN: @Kerala_PSC_Last_Grade
Forwarded from SREEJITH ACADEMY
ഏറ്റവും അവസാനമായി കേരള ബാങ്കിൽ ലയിപ്പിച്ച ജില്ലാ സഹകരണ ബാങ്ക്?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
15%
കാസർകോട്
19%
പാലക്കാട്
17%
കൊല്ലം
49%
മലപ്പുറം
Forwarded from SREEJITH ACADEMY
ഗോവ, ദാമൻ, ദിയു എന്നീ അധിനിവേശ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ച വർഷം?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
5%
1959
65%
1961
23%
1954
8%
1962
Ranked List_431_2023.pdf
124.5 KB
MAIN LIST

Lab Assistant in Kerala Water Authority

Category no : 431/2023

Number of Candidates in the Main List : 64

JOIN: @Kerala_PSC_Last_Grade
LGS - SREEJITH ACADEMY
MISSION Company/Board LGS - 2026 ഇന്നു രാത്രി 9.00 മണിക്ക് ആരംഭിക്കുന്നു! നേരത്തെ പഠിച്ചു തുടങ്ങാം.. ആദ്യം മുതൽ പഠിക്കാം.. പി.എസ്.സി. തുടക്കക്കാർക്കും ഈ ബാച്ചിൽ ജോയിൻ ചെയ്യാം. ഇപ്പോൾ മുതൽ ജോയിൻ ചെയ്യാം. പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ ഈ വർഷം നോട്ടിഫിക്കേഷൻ…
ഇന്നുരാത്രി 9.00 മണിക്ക് ആരംഭിക്കുന്നു!

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ

ഈ വർഷം നോട്ടിഫിക്കേഷൻ വരുന്ന പ്രധാന പരീക്ഷയാണ് കമ്പനി/ബോർഡ് LGS.
ഡിഗ്രി ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ എഴുതാൻ പറ്റുന്ന പരീക്ഷയാണ് കമ്പനി/ബോർഡ് എൽജിഎസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY രണ്ടാമത്തെ പെയ്ഡ് ബാച്ച് ആരംഭിക്കുകയാണ്.

Company/Board LGS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'Hi' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇
@SREEJITH_ACADEMY
Forwarded from SREEJITH ACADEMY
ഗോവ വിമോചന ദിനം?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
12%
ഡിസംബർ 12
29%
ഡിസംബർ 14
50%
ഡിസംബർ 19
9%
ഡിസംബർ 20
This media is not supported in your browser
VIEW IN TELEGRAM
Forwarded from SREEJITH ACADEMY
ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചത്?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
6%
1946 ജനുവരി 12
10%
1947 ജനുവരി 20
82%
1946 ഡിസംബർ 6
2%
1947 ജനുവരി 8
Forwarded from SREEJITH ACADEMY
സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ച വർഷം?

Follow Us: @Kerala_PSC_Last_Grade
Anonymous Quiz
6%
1949
17%
1954
59%
1953
18%
1956