🍁PSC HISTORY🍁
23.9K subscribers
540 photos
3 videos
237 files
584 links
" ᴾʳᵃᶜᵗⁱᶜᵉ ᵈᵒᵉˢ ⁿᵒᵗ ᵐᵃᵏᵉ ᵖᵉʳᶠᵉᶜᵗ.
ᴾᵉʳᶠᵉᶜᵗ ᵖʳᵃᶜᵗⁱᶜᵉ ᵐᵃᵏᵉˢ ᵖᵉʳᶠᵉᶜᵗ "


🔹 ചരിത്രം 🔹

🎯Complaint box 👉 @KeralaRebirth_bot
🧢Admin 👉 @PscHistoryy
Download Telegram
🍂ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
👍30🔥41
​🇶 മോഹൻലാൽ അൽഷിമേഴ്സ് രോഗിയായി അഭിനയിച്ച തന്മാത്ര എന്ന ചിത്രം 'ഓർമ ' എന്ന് ചെറുകഥയെ അടിസ്ഥാനമാക്കി എടുത്തതാണ്. ആരുടേതാണ് ഈ ചെറുകഥ?

[▫️ t.me/KeralaRebirth]
Anonymous Quiz
14%
ഭരതൻ
22%
തകഴി
37%
എം. ടി.
27%
പത്മരാജൻ
👍187
​🇶 മികച്ച ദേശീയോദ്ഗ്രഥനത്തിനുള്ള 1972 ലെ നർഗീസ് ദത്ത് പുരസ്കാരം നേടിയ 'അച്ഛനും ബാപ്പയും ' എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകൻ ആരാണ്?

[▫️ t.me/KeralaRebirth]
Anonymous Quiz
18%
കെ എസ് സേതുമാധവൻ
50%
അടൂർ ഗോപാലകൃഷ്ണൻ
24%
ടി ആർ സുന്ദരം
8%
എം ടി വാസുദേവൻ നായർ
👍12
​🇶 മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയത്

[▫️ t.me/KeralaRebirth]
Anonymous Quiz
11%
പാർവതി
13%
രജിഷ
71%
സുരഭി
6%
നിമിഷ
👍132
​🇶 മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്യമായി നേടിയത്? (1969)

[▫️ t.me/KeralaRebirth]
Anonymous Quiz
25%
ഷീല
55%
ശാരദ
19%
ജയഭാരതി
2%
ലക്ഷ്മി
👍61
​🇶 മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതൽ നേടിയത്

[▫️ t.me/KeralaRebirth]
Anonymous Quiz
3%
മീരാ ജാസ്മിൻ
8%
ശ്രീവിദ്യ
77%
ഉർവശി
12%
ശോഭന
🔥9👍52😇1
​🇶 താഴെപ്പറയുന്നവയിൽ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചവരിൽ ഉൾപ്പെടാത്തതാര്?

[▫️ t.me/KeralaRebirth]
Anonymous Quiz
15%
ഒ എൻ വി
28%
ഗിരീഷ് പുത്തഞ്ചേരി
39%
യൂസഫലി കേച്ചേരി
18%
വയലാർ രാമവർമ്മ
👍7😇71
​🇶 മികച്ച ഗാന രചയിതാവിനുള്ള 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്?

[▫️ t.me/KeralaRebirth]
Anonymous Quiz
17%
ബി കെ ഹരിനാരായണൻ
50%
റഫീഖ് അഹമ്മദ്
28%
ശ്രീകുമാരൻ തമ്പി
6%
പ്രഭാവർമ്മ
👌10👍62
​🇶 പി ജെ ആന്റണിക്ക് 1974 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടികൊടുത്ത ചലച്ചിത്രം?

[▫️ t.me/KeralaRebirth]
Anonymous Quiz
4%
പെരിയാർ
77%
നിർമാല്യം
16%
മുറപ്പെണ്ണ്
3%
മൂടൽമഞ്ഞ്
🤔4
🌞1200 ചിങ്ങം 1
12-ാം നൂറ്റാണ്ടിന്റെ അവസാന വർഷത്തിന് ഇന്ന് തുടക്കം
എല്ലാ കൂട്ടുകാർക്കും പുതുവർഷ ആശംസകൾ


t.me/KeralaRebirth
━━━━━━━━━━━━━━━━━━━
👍2213
കേരളം_ആധുനികതയിലേക്ക്.pdf
2.7 MB
t.me/KeralaRebirth
━━━━━━━━━━━━━━━━━━━
📖 കേരളം ആധുനികതയിലേക്ക്

━━━━━━━━━━━━━━━━━━━
📍QuickFact : Click Here
📍QuestionPool Facts : Click Here
👍62💯1
നവകേരളസൃഷ്ടിക്കായി.pdf
2.2 MB
t.me/KeralaRebirth
━━━━━━━━━━━━━━━━━━━
📖 നവകേരളസൃഷ്ടിക്കായി

━━━━━━━━━━━━━━━━━━━
📍Q&A : Click Here
📍Complete Quiz : Click Here
👍6👌3
ഇന്ന്
LDC പരീക്ഷ
എഴുതുന്ന
എല്ലാ
കൂട്ടുകാർക്കും
വിജയാശംസകൾ
❤️

t.me/KeralaRebirth
━━━━━━━━━━━━━━━━━━━
21👍7
LDC 2024 (KLM KNR).pdf
284.7 KB
📍LDC 2024 (KLM,KNR)

🖇ANSWERS MARKED
Question Paper
(As per provisional answer key)

🔐
@KeralaRebirth
👍8🔥21
━━━━━━━━━━━━
PDF 👉 NOTE
━━━━━━━━━━━━
LDC Question


Join @KeralaRebirth
👍122🔥21🤔1
━━━━━━━━━━━━
PDF 👉 NOTE
READ 👉 NOTE
━━━━━━━━━━━━
LDC Question


Join @KeralaRebirth
👍135
━━━━━━━━━━━━
PDF 👉 NOTE
READ 👉 NOTE
━━━━━━━━━━━━
LDC Question


Join @KeralaRebirth
13👍21👌1
━━━━━━━━━━━━
PDF 👉 NOTE
READ 👉 NOTE
━━━━━━━━━━━━
LDC Question


Join @KeralaRebirth
19👍1
━━━━━━━━━━━━
PDF 👉 NOTE
━━━━━━━━━━━━
LDC Question


Join @KeralaRebirth
11👍11
━━━━━━━━━━━━
https://t.me/KeralaRebirth/3021
━━━━━━━━━━━━
LDC Question
11👍8🔥1
━━━━━━━━━━━━
PDF 👉 NOTE
━━━━━━━━━━━━
LDC Question


Join @KeralaRebirth
👍207🔥2