വാക്കുകളിലല്ല പ്രവർത്തിയിലാണ് നരേന്ദ്ര മോദി സർക്കാരെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. വടകര റെയിൽവേ സ്റ്റേഷൻ 22കോടി ചിലവാക്കിയും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ 12കോടി ചിലവാക്കിയും ലോകോത്തര നിലവാരത്തിൽ അത്യാധുനിക സംവിധാനങ്ങളോട് ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ് മോദി സർക്കാർ. ഭാരതത്തിലെമ്പാടും 103 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു.ഈ പദ്ധതിയിലൂടെ,കേരളത്തിലെ വടകര, ചിറയിൻകീഴ് സ്റ്റേഷനുകൾക്ക് പുറമെ കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, വർക്കല, ശിവഗിരി, ഷൊർണൂർ ജംഗ്ഷൻ തുടങ്ങി 35 റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
🙏5👍1
റോഡ് പണിതാൽ അമ്മായി അപ്പനും മരുമോനും. റോഡ് ഇടിഞ്ഞാൽ മോദി. കാപട്യമേ നിന്റെ പേരോ....
ചരിത്രം കുറിച്ച് ഭാരതീയ പ്രതിരോധ സേന...
വരുന്ന മേയ് 30 ന് നാഷണൽ ഡിഫൻസ് അക്കാദമി ചരിത്രപരമായ ഒരു നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. അക്കാദമിയിൽ നിന്നും ത്രിതല പരിശീലനം (ആർമി-നേവി-എയർ ഫോഴ്സ്) വിജയകരമായി പൂർത്തിയാക്കിയ ആദ്യ വനിതാ കേഡറ്റുകളുടെ ബാച്ച് അന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ മുൻനിര പോരാളികളായി മാറും.
17 വനിതാ കേഡറ്റുകളാണ് ഈ ആദ്യ ബാച്ചിൽ ഉള്ളത്. 300 പുരുഷ കേഡറ്റുകൾക്കൊ പ്പമാണ് ഇവർ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്നത്!
രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് 2022 ലാണ് സ്ത്രീകൾക്ക് ആദ്യമായി നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം അനുവദിക്കപ്പെട്ടത്.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ വനിതകൾക്ക് പ്രാമുഖ്യം ലഭിക്കുന്ന അപൂർവ്വ അവസരമാണിതെങ്കിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കേവലം ഞങ്ങളുടെ സാധാരണ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്. നിയമനിർമ്മാണ സഭാംഗങ്ങൾ, കേന്ദ്ര സംസ്ഥാന മന്ത്രിസഭാംഗങ്ങൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, ഗവർണർമാർ, മറ്റ് നിർണായക ഭരണഘടനാ പദവികൾ, പ്രതിരോധ സേനയിലെ പങ്കാളിത്തം തുടങ്ങി ഭാരതത്തിന്റെ സകല മേഖലകളിലും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയത് ബിജെപി സർക്കാരുകൾ ഭരിക്കുന്ന സമയത്താണെന്ന് ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് വ്യക്തമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നിശ്ചയദാർഢ്യവും നേതൃമികവും ഭാരതത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.യഥാർത്ഥ നവോത്ഥാനവും നവീകരണവും എന്താണെന്ന് ഭാരതം മനസ്സിലാക്കിയത് കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ടാണ്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണത്തിനാണ് മേയ് 30 ന് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്!
ഈ ചരിത്രപ്രസിദ്ധമായ പാസിംഗ് ഔട്ട് പരേഡ് കേവലം കേഡറ്റുകളുടെ വ്യക്തിപരമായ നേട്ടത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ഭാരതീയ സായുധ സേനയുടെ ഒരു പുതിയ അധ്യായം തന്നെ തുറക്കപ്പെടുകയാണ്.
ഭരണ പ്രതിരോധ നയതന്ത്ര മേഖലകളിലെ ലിംഗഭേദമില്ലാത്ത ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിലൂടെ ലോകത്തിന് മാതൃകയായി ഒരു പുതിയ ഭാരതം തന്നെ സൃഷ്ടിക്കപ്പെടുകയാണ്! #NariShakthi

👏7🔥3💯1
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ....
🙏6👍1
കടലാസ് കമ്പനികൾ ഉണ്ടാക്കി വിദേശരാജ്യങ്ങളിൽ നിന്നടക്കം ശതകോടിക്കണക്കിന് പണം സിപിഎം നേതാക്കൾക്കും ലഭിച്ചു.
ഇപ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് നേരയാണ് ഏറ്റവും ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
ഇതുന്നയിച്ചത് ബിജെപിയോ മാധ്യമങ്ങളോ അല്ല അവരുടെ പാർട്ടിക്കാർ തന്നെയാണ്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടാണ് നടത്തികൊണ്ട് ഇരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ അങ്ങനെ പണം സമാഹരിക്കാനുള്ള ഏജൻസികൾ ഇവർക്കുണ്ട്.
വെറുതെ സിപിഎമ്മിന് പണം കൊടുത്തല്ല സർക്കാരിന്റെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പണം നൽകിയിരിക്കുന്നത്.

ഒരു അധോലോക സംഘമായി സിപിഎം മാറിയിരിക്കുന്നു.
ധാർമികമായി രാഷ്ട്രീയമായി സിപിഎമ്മും സർക്കാരും മറുപടി പറയണം.
ഉന്നത നേതാക്കളുടെ ഇടപാടിനെക്കുറിച്ച് കത്തിന്റെ അനക്സിൽ പറയുന്നു എന്ന് പറയുന്നു.
കോടികണക്കിന് രൂപയുടെ കള്ളപ്പണം വന്നതായി അറിയുന്നു.
ആ പണം ഷെൽ കമ്പനി ഉപയോഗിച്ച് വെളുപ്പിച്ചിരിക്കുന്നു.
ഞാൻ നേരത്തെ മുതൽ പറയുന്നുണ്ട് മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശ സന്ദർശനം ആസൂത്രിതമാണ്.

👍1
ലോക കേരള സഭയൊക്കെ വലിയ തട്ടിപ്പല്ലേ. എന്തെങ്കിലും ഒരു കാൽ കാശിന്റെ പ്രയോജനം അതുകൊണ്ട് ഉണ്ടായോ.
നൂറുകണക്കിന് രൂപ ചെലവഴിച്ചു വ്യവസായികളെ ഒകെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കാശു വാങ്ങുന്നു അതെല്ലേ ഇവിടെ നടക്കുന്നത്.
എന്താ ഇവിടെ തൊഴിൽ കിട്ടിയിരിക്കുന്നെ ആരാ ഇവിടെ മുതൽ മുടക്കിയിരിക്കുന്നെ.
ഗോവിന്ദൻ മാഷിന്റെ മകന് ലണ്ടനിൽ വീടുണ്ടോ? മാഷ് മിണ്ടുന്നില്ലല്ലോ.
കേരളത്തിന് ഇത് അറിയണ്ടേ?

👌8👍1
വിജയാശംസകൾ. അട്ടിമറി സ്വപ്നം കണ്ട് മനപ്പായസമുണ്ടവർക്കും അടുപ്പു കൂട്ടി കാത്തിരുന്നവർക്കും അച്ചുനിരത്തിയവർക്കും ഒരു മലേഷ്യൻ നമസ്കാരം...
👍24🔥5💯2