🔥17👍7🙏3👏2
👍25🔥6🙏3
എൻ. ഡി. എയുടെ കരുത്തരായ സാരഥികൾക്ക് വിജയാശംസകൾ. #ModiyudeGuarantee #EkBaarPhirSeModiSarkar
👍28🔥2🙏2
സുസ്വാഗതം ശ്രീമതി പത്മജാ വേണുഗോപാൽ. ശ്രീ. എ. കെ. ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയെപ്പോലെ ലീഡർ കെ. കരുണാകരന്റെ മകളും ബി. ജെ. പിയിലേക്ക്. കേരളവും ശ്രീ. നരേന്ദ്രമോദിയോടൊപ്പം മുന്നോട്ട്.
👍44👏5🙏1
🔥34👍14🙏7💯4👌1
തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കുക.

#ModiyudeGuarantee
#Vote4NDA
🙏27👍10💯5
🙏15👍9
🔥17🙏7
പുതിയ ദൗത്യവുമായി ഇന്ന് വയനാട്ടിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വികസനദൂതുമായി അവണിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിനായി കഠിനപ്രയത്നം ചെയ്യാനുള്ള മനസ്സുമായി ചുരം കയറുകയാണ്. മോദിയുടെ ഗ്യാരണ്ടി ഇനി വയനാടൻ ജനതയ്ക്കും. എല്ലാവരുടേയും പിന്തുണ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

#PhirEkBaarModiSarkar #AbkiBaar400Paar
👍34🙏9👏5
👍17🙏4👏3
🙏15👍7🔥1
👍19🙏6