Kerala State Civil Service Aspirants
279 subscribers
76 photos
6 videos
79 files
31 links
Students of kerala state civil service academy
Download Telegram
ആര്‍ട്ടിക്കിള്‍ 370 ഇനി ചരിത്രം, പ്രത്യേക അധികാരം ഇനിയില്ല, ഇല്ലാതാകുന്ന അധികാരങ്ങള്‍ ഇവയാണ്‌


ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആർട്ടിക്കിൾ 35A, 370 എന്നിവ. 1954 മുതൽ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. നെഹ്രു സർക്കാരിന്റെ നിർദേശപ്രകാരം അന്നത്തെ രാഷ്്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആർട്ടിക്കിൾ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്.

എന്താണ് ആർട്ടിക്കിൾ 35A

ജമ്മു കശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സർക്കാരുദ്യോഗങ്ങളിൽ സംവരണം, പഠനത്തിനുള്ള സർക്കാർ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു.

രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിൽ ആർട്ടിക്കിൾ 35A വർത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്കർഷിക്കുന്നു.

ആർട്ടിക്കിൾ 370 നൽകുന്ന പ്രത്യേക അധികാരങ്ങൾ

കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആർട്ടിക്കിൾ 370 ന്റെ കരട് തയ്യാറാക്കിയത്

ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മേൽ കേന്ദ്രസർക്കാരിനുള്ള അധികാരങ്ങൾ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീർ സർക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസർക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനാവൂ. കൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ നിർദേശം ആവശ്യമാണെന്നും നിഷ്കർച്ചിട്ടിട്ടുണ്ട്.

ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന്പ്രത്യേക അധികാരം നൽകുന്നു

1956 ൽ നിലവിൽ വന്ന ഭരണഘടന അനുസരിച്ച് നിലവിൽ വന്ന സംസ്ഥാനങ്ങൾക്കുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ പദവിയാണ് ജമ്മു കശ്മീരിന് നൽകിയത്.

പാർലമെന്റിന് ജമ്മു കശ്മീരിന്റെ അതിർത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ അധികാരമില്ലായിരുന്നു.

ആർട്ടിക്കിൾ 35A നിയമനിർമാണത്തിന് പിന്നിൽ

സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരിൽ നിലവിലിരുന്ന നിയമത്തിന്റെ തുടർച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങൽ നൽകുന്ന വകുപ്പ് ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. 1947 ൽ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടർന്നു. തുടർന്ന് ജവഹർലാൽ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേർന്ന് ഒപ്പു വെച്ച് ഡൽഹി കരാർ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുകയായിരുന്നു.
Media is too big
VIEW IN TELEGRAM
The_Big_Picture_Article_370_India_Pakistan_Relations.134
Bifurcation of Jammu and Kashmir

Mains-GS2-Governance, Mains-GS2-Polity

a) Recently the Government of India revoked the special status of Jammu and Kashmir (J&K).

b) This move has raised many constitutional questions.

Which constitutional questions are raised?

a) First question is whether the President had the powers to make all the provisions of India’s Constitution apply to the State.

b) Another question is whether Indian government was authorized to do this in the face of its own obligations to J&K under Article 370.

c) One of the most important questions is whether Parliament has the authority to bifurcate J&K into two Union Territories (UTs).

What changes can be seen in J&K Governance?

a) Bifurcation of a state governed by an elected legislature into a Union Territories can adversely affect a governance system which had earlier enjoyed the greater freedom.

b) In the case of J&K, the centrally appointed administrator, the Lieutenant Governor, will have the power to make a wide range of decisions.

c) It is in contrast to a regular State Governor who must act typically on the aid and advice of the State’s Council of Ministers.

d) Legislature of the UT of J&K will have the power to enact laws on matters in the State List and the Concurrent List of the Constitution.

e) The arenas open to decision-making by elected representatives will be gradually diminished.

How had the Delhi legislature been evolved?

a) Delhi is one example where legislative assembly was deprived of its powers and became the Union Territory.

b) When the Constitution of India was adopted, Delhi was a ‘Part C’ State administered by the President acting through a Chief Commissioner or Lieutenant Governor.

c) From 1952 to 1956, Delhi had a Legislative Assembly empowered to make laws on all matters in the State List except law and order, etc.

d) However, in 1956, Delhi and all the other Part C States were divested of their legislative powers and converted into UTs that would now be administered by the President.

e)Meanwhile, the other UTs were given legislatures. Only the restoration of a Legislative Assembly in Delhi was stalled.

f) In 1992, Delhi received partial Statehood with full legislative powers on subjects in the State List except public order, police, and land.

g) In 2018, the Supreme Court recognized that the Constitution has sought to create a democratic and representative form of government in Delhi.

Why can’t the J&K case be compared with Delhi?

a) Delhi was an integral part of India during Independence and after when the Constitution came into force.

b) J&K was a sovereign Princely State at the time of India’s Independence and acceded to the Indian Dominion in 1947 on terms recorded in a treaty ‘the Instrument of Accession’.

c) Delhi’s conversion into a UT and the subsequent restoration of its Legislative Assembly were both carried out through constitutional amendments, which can’t be amended easily

d) J&K’s conversion into a Union Territory was effected through a regular law of Parliament, which can easily be amended at the behest of a majoritarian consensus from time to time.

Where does the main concern lie?

a) The Constitution of India’s had chosen federal principle to hold together the diverse Indian States in the Union of India.

b) However, the main concern is what if more laws enacted to take away the right to full democratic participation of people just happened in case of J&K people.

Source- The Hindu
Don't believe in WhatsApp forwards about flood and rain.
Follow the official pages here attached.

സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക.

1.മുഖ്യമന്ത്രിയുടെ പേജ്‌:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:
https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/kkshailaja/

5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:
https://www.facebook.com/EChandrasekharan/

6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/Comrade.G.Sudhakaran/

7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://m.facebook.com/kadakampally/

8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/collectortvpm/

9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/dckollam/

10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dc.pathanamthitta/

11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:
https://m.facebook.com/districtcollectoralappuzha/

12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectorkottayam/

13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dcekm/

15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/tsrcoll.ker/

16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/DISTRICTCOLLECTORPALAKKAD/

17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKKD/

19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/wayanadWE/

20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKNR/

21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/KasaragodCollector/

22.റീബിൽഡ് കേരളയുടെ പേജ്:
https://www.facebook.com/RebuildKerala/

23.ആരോഗ്യ ജാഗ്രതയുടെ പേജ്‌:
https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:
https://www.facebook.com/withkerala/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070
ജില്ലാ എമർജൻസി നമ്പരുകൾ
ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505,04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001,9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966,04962620235,04952223088

വയനാട് : 8078409770,04936204151

കണ്ണൂർ : 0497 2700645 0497 2713266 8547616034

കാസർകോട് : 04994255010

Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്

http://keralarescue.in.

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3.വളന്റിയർ ആകാൻ
4.വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
5. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)

#StandWithKerala #KeralaFloods
@icu_telegram
Floods in Kerala

Mains-GS-3-Disaster Management

Kerala has been experiencing severe floods in the consecutive years.

Impact of Floods

1. Floods wash away topsoil and substantial biodiversity of the area.

2. This results in a reduced river-water flow, death of earthworms and spread of viral and bacterial diseases among crops.

3. Floods impact the poorest strata of the society the most, causing a loss of lives, livelihood options and assets.

4. They also place an enormous burden on the government in terms of reconstruction budgets.

Causes of floods

1. The root cause of such floods is the high precipitation levels.

2. Anthropogenic factors like unscientific development and over-exploitation of nature aggravate the damages.

3. Global warming has critical effects on the hydrological cycle.

4. Water is the primary medium through which the climate change impacts trickle down to the people.

5. The changing precipitation alters the hydrological systems, resulting in floods and droughts in different regions.

Kerala’s Case

1. In the case of Kerala, a structural transformation and changing patterns of land use are affecting its environment.

2. There is a considerable human-induced natural imbalance in the State.

3. This is making it vulnerable to the vagaries of climate change.

4. Agriculture is becoming insignificant and services and industry sectors dominate the State’s economy.

5. A population density much higher than the national average, shift from joint family system to a single-family one and greater inflow of money particularly from Gulf countries has resulted in an increased construction activities.

6. The government has also been developing extensive infrastructure to support the booming services and industry sectors.

7. Land transactions suggest that people in the State have bought land from farmers over the decades for construction.

8. A loss in wetland area will naturally impact the State’s ability to handle floods.

Solution

1.Account for the damage done to natural ecosystems while estimating losses suffered due to natural disasters.

2. Clarity on how the natural assets could be restored.

3. A broader assessment of floods from a ‘sustainable development’ perspective.

4. Limit economic growth options to within the carrying capacity of the ecosystem.

5. Appropriate decision on structure, its location, materials it proposes to use, and permissible damages it will cause to the nature.

6. Gulf model of construction cannot be replicated in Kerala’s fragile and ecologically sensitive landscapes.

Source: The Hindu
ആമസോണ്‍ കാടുകള്‍ കത്തുന്നു; ചാമ്പലാകുന്നത്‌ ഭൂമിയുടെ 'ശ്വാസകോശം'


ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ വനങ്ങളിൽ അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സംതുലനത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ കാട് കത്തിയമരുകയാണ്. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായാണ് ഏറ്റവും പുതിയ വാർത്ത.

2019ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആമസോൺ മഴക്കാടുകളിൽ 74,155 തവണ കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസേർച്ച് വ്യക്തമാക്കുന്നു. പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരുന്നതായും പഠനം പറയുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം 9,500ൽ അധികം കാട്ടുതീ ഉണ്ടായതായാണ്ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വർഷം ഉണ്ടായത്. എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരൾച്ചയാണ് ഈ വർഷം ആമസോൺ കാടുകളടക്കമുള്ള മേഖലയിൽ അനുഭവപ്പെട്ടത്. വരണ്ട കാലവസ്ഥ കാട്ടുതീ ഉണ്ടാവുന്നതിനും വ്യാപകമായി പടരുന്നതിനും അനുയോജ്യമായ കാലാവസ്ഥയൊരുക്കുന്നു. എന്നാൽ അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ ഇടപടലാണ് തീ രൂപപ്പെടുന്നതിന് ഇടയാക്കുന്നതെന്നും ഗവേഷകനായ ആൽബെർട്ടോ സെറ്റ്സെർ പറയുന്നു.


ഇരുട്ടിലായ സാവോ പോളോ നഗരം


കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയർന്ന രൂക്ഷമായ പുകപടലങ്ങൾ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്. സാവോ പോളോ അടക്കമുള്ള നഗരങ്ങളിൽ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിൽ കറുത്ത പുക മൂടിയിരിക്കുന്നതിനാൽ സൂര്യപ്രകാശം എത്തിച്ചേരാത്തതാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ രൂക്ഷമായതിനാൽ മഴ പെയ്യുമ്പോൾ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.

മേഖലയിൽ കാർബൺ മോണോക്സൈഡ് വലിയ തോതിൽ വർധിച്ചതായി യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള കോപർനിക്ക്സ് ക്ലൈമറ്റ് ചേഞ്ച് സെർവീസ് എന്ന സംഘടന വ്യക്തമാക്കുന്നു. കൂടാതെ കാർബൺ ഡൈയോക്സൈഡും വലിയ തോതിൽ പുറന്തള്ളുന്നുണ്ട്. ഇതെല്ലാം ചേർന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്നു. കൂടാതെ ആഗോള താപനം രൂക്ഷമാക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുമെന്നും ഗവേഷകർ ഭയപ്പെടുന്നു.








ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനിൽക്കുന്ന മേഖലയാണ് ആമസോൺ മഴക്കാടുകൾ. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ഈ വനമേഖല പരന്നുകിടക്കുന്നത്. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്.

മൊത്തം 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ആമസോൺ വനമേഖലയ്ക്കുള്ളത്. വലിയതോതിൽ കാർബൺ ഡൈയോക്സൈഡ് വലിച്ചെടുത്ത്, ഭൂമിയുടെ അന്തരീക്ഷത്തിലെ ആകെ ഓക്സിജൻറെ 20 ശതമാനവും പുറത്തുവിടുന്നുണ്ട്ആമസോൺ മഴക്കാടുകൾ. അതുകൊണ്ടുതന്നെ ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോൺ മഴക്കാടുകൾ റിയപ്പെടുന്നത്. ആഗോള താപനത്തിന്റെ രൂക്ഷത കുറയ്ക്കുന്നതിൽ ഈ വനമേഖലയ്ക്ക് വലിയ പങ്കുള്ളതായിഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയുടെ സമൃദ്ധമായ വനസമ്പത്താണ് ഇപ്പോൾ കാട്ടുതീയിൽ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത്. അപൂർവമായ സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം കാട്ടുതീയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. വിവിധങ്ങളായ ലക്ഷക്കണക്കിന് കാട്ടുമൃഗങ്ങളെയാണ് കാട്ടുതീ കവർന്നെടുത്തത്. നാശനഷ്ടങ്ങളുടെഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളും ചിത്രങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്.





മനുഷ്യനിർമിതമായ ദുരന്തമാണ് ഇപ്പോൾ ആമസോൺ മഴക്കാടുകൾ നേരിടുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. കൃഷി ആവശ്യങ്ങൾക്കും കന്നുകാലി വളർത്തലിനും മറ്റുമായി ഈ വനമേഖലവലിയതോതിൽ നശീകരണങ്ങൾക്കും മറ്റ് മനുഷ്യ ഇടപെടലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതു കൂടാതെയാണ് മനഃപൂർവമോ അല്ലാതെയോ ഉള്ള കാട്ടുതീ. അനിയന്ത്രിതമായ കാട്ടുതീ വലിയ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പു നൽകുന്നത്. ബ്രസീൽ സർക്കാരിന്റെ ഭൂവിനിയോഗ നയങ്ങൾ സംബന്ധിച്ച് കടുത്ത വിമർശനങ്ങൾക്കുംഇത് വഴിതെളിച്ചിട്ടുണ്ട്.





അതേസമയം, സന്നദ്ധ സംഘടനകൾ മനഃപൂർവം ആമസോൺ കാടുകൾക്ക് തീയിടുകയാണെന്നാണ് ബ്രസീൽ പ്രസിഡന്റ് ബൊൽസോനാരോ പറയുന്നത്. ആമസോൺ കാടുകളിൽ ഖനനവും കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുരങ്കംവെക്കാനുംതന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനുമാണ്ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
Amazon fires

Mains-GS3-Environment, Mains-GS3-Disaster Management

Man-made fires in the Amazon have sent smoke to populated cities and the Atlantic coast.

Where is the Amazon rainforest located?

a) It is a moist broadleaf tropical rainforest in the Amazon biome that covers most of the Amazon basin of South America.

b) It is a vast region that spans across the following countries,

i) Brazil

ii) Bolivia

iii) Peru

iv) Ecuador

v) Colombia

vi) Venezuela

vii) Guyana

viii) Suriname

viii) French Guiana, an overseas territory of France.

x) Some parts of Argentina

What is the significance of the Amazon region?

a) Amazon contains nearly a third of all the tropical rainforests left on Earth.

b) Despite covering only around 1% of the planet’s surface, the Amazon is home to 10% of all known wildlife species, i.e. roughly three million species.

c) It is home to around one million members of indigenous communities.

d) People around the world, as well as locally, depend on the Amazon for food, water, wood, and medicine.

e) The region helps in stabilizing the climate by playing a critical role in global and regional carbon and water cycles.

Which are the major reasons for Amazon fires?

a) ‘Fire Day’ was organized by farmers to clear forest lands along the highway that runs through the heart of the Amazon rainforest.

b) The Brazilian government has announced opening up the Amazon region for business. The region has large reserves of gold and other minerals.

c)   Government’s short-term economic interests led to mass deforestation. Fires are the direct result of this deforestation.

e) Dry seasons have created favorable conditions for the fires.

Why are the Amazon fires a cause for concern?

a) The Amazon rainforest is a repository of rich biodiversity and produces approximately 20% of oxygen in the Earth’s atmosphere.

b) The Amazon region is a vital carbon store that slows the pace of global warming.

c) A study by the University of Leeds (2017) states that the carbon intake of the region has already matched up to the carbon emissions released by the region.

d) On-going fires imply additional carbon emissions in the atmosphere.

e) These fires can affect the Global Water Cycle adversely.

f) Research states that more deforestation can lead to Amazon’s transformation from the World’s largest rainforest to Savanna.

g) Brazil’s National Institute for Space Research (INPE) has reported that forest fires in the region have doubled since 2013 and increased by 84% compared to 2018.

How is the world reacting?

a) Germany and Norway have suspended the funding for programs that aim to stop deforestation in the Amazon.

b) Many countries are putting pressure on Brazil, the main stakeholder, to control the fires.

c) Indigenous groups and environmental activists have led protests.

d) Mass social media campaigns, fund-mobilization campaigns have been launched