KAS Mentor®
24.1K subscribers
9.8K photos
373 videos
1.06K files
4.62K links
A dedicated channel for providing information and practice material for Kerala Administrative Services and other PSC exams.
We have classroom and online courses. Reach us at 799 444 0444
Download Telegram
🥀പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു.
ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയാണ് ആശ. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്.
3
ASHA BHOSLE.pdf
615.3 KB
ആശാ ഭോസ്‌ലെ
വിടപറഞ്ഞത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ.😢

ആശാ ഭോസ്‌ലെയെ കുറിച്ച് നമ്മുക്ക് ഈ നോട്ടിലൂടെ അറിയാം🥀
2👍1
👍1
BFO-211-2025 (THRISSUR).pdf
112.2 KB
🩸🩸🩸🩸🩸 🩸🩸🩸🩸

BEAT FOREST OFFICER
PART I - DIRECT RECRUITMENT
Category No. 211/2025
THRISSUR district
Cutoff - 56.46
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤 2️⃣-Your daily current affairs updates
Please open Telegram to view this post
VIEW IN TELEGRAM
2
Comment below☺️
This media is not supported in your browser
VIEW IN TELEGRAM
പിരിച്ചെഴുതാൻ പഠിക്കാം ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
1
Audio
🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics

DNA (deoxyribonucleic acid) is the fundamental molecule carrying genetic instructions for the development, functioning, growth, and reproduction of all known organisms.
DNA ഒരു പുസ്തകമാണെങ്കിൽ, ജനിതക കോഡ് അതിലെ അക്ഷരങ്ങൾ എങ്ങനെ വായിക്കണം എന്ന നിയമമാണ്.

കേട്ട് നോക്കാം S & T ലെ പ്രധാന ടോപ്പിക്ക് നെ കുറിച്ചു.
Please open Telegram to view this post
VIEW IN TELEGRAM
https://youtu.be/xSby6YjZKvU?si=Fm8_spjK_x5oUg4T
🏆98TH ACADEMY AWARDS

സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായ അക്കാദമി അവാർഡ് (Oscar) ലഭിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ? ഇതിന് പിന്നിലെ വോട്ടിംഗ് രീതികളും ചരിത്രവും ലളിതമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
Oscars 2026: Winners
ഓസ്കാറിന്റെ ചരിത്രം.
🗳 വോട്ടിംഗ് പ്രക്രിയ എങ്ങനെ നടക്കുന്നു?
🎭 പ്രധാന കാറ്റഗറികൾ ഏതൊക്കെ?
🇮🇳 ഇന്ത്യയും ഓസ്കാറും.
KAS Mentor-ലൂടെ CPO റാങ്ക് ലിസ്റ്റിലേക്ക്!

പഠനം മാത്രം പോരാ, യൂണിഫോം നേടാൻ Smart Study വേണം! CPO പരീക്ഷാ സിലബസ് കീഴടക്കാൻ KAS Mentor-ന്റെ Immense Coaching സ്ട്രാറ്റജി അറിയാം.

Syllabus Mastery
20 Mark Special Topics
Speed Boosting Tricks

വിജയരഹസ്യങ്ങൾ അറിയാൻ ഏപ്രിൽ 19-ലെ FREE WEBINAR-ൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ!

Date: ഏപ്രിൽ 19, 2026
Time: 07:00 PM

Register Now: https://engage.kasmentor.com/reg-form/new?ex=12thlevel&pl=tg&chan=org&cam=12level_cpo_fire&rescue_webinar2027&cnt=cpo_fire_rescue_webinar2027

#CPOMentor #KeralaPSC #UniformPost #KASMentor #CPO2026
🔥1
🔤🔤🔤🔤 2️⃣-Your daily current affairs updates
Please open Telegram to view this post
VIEW IN TELEGRAM
Comment Below⁉️
Please open Telegram to view this post
VIEW IN TELEGRAM
ഇന്ന് ഒരു IDIOM പഠിച്ചാലോ ☺️
4
AMBEDKAR.pdf
590.9 KB
🔤🔤🔤🔤🔤 1️⃣4️⃣

നമ്മുടെ ഭരണഘടനയുടെ ശില്പി, മഹാനായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനമാണ് ഇന്ന് - അംബേദ്കർ ജയന്തി! 💐
സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടി പോരാടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. എല്ലാവർക്കും തുല്യത വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അതിനുവേണ്ടി ഒരുപാട് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തെ നമുക്ക് ഈ ദിവസം ഓർക്കാം. 🙏

അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ നമ്മുക്ക് പഠിക്കാം, അറിയാനുള്ള എല്ലാവിധ കാര്യങ്ങളും നോക്കി പഠിക്കുമല്ലോ 😊
Please open Telegram to view this post
VIEW IN TELEGRAM
3🔥2👍1
17-2025 M Final key ICDS (1).pdf
247.5 KB
നിങ്ങൾക്ക് workout ചെയ്ത് നോക്കാനായി ഒരു question paper ആണിത്.

കൂടുതൽ question paperകൾ വേണമെങ്കിൽ like ചെയ്ത് അറിയിക്കണേ😊
👍21👌3
Audio
🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics.

കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന സാമൂഹികക്ഷേമ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള audio class
Please open Telegram to view this post
VIEW IN TELEGRAM
2
🌼🌼🌼🌼🌼🌼 കൈ നിറയെ കണിക്കൊന്നയും, ഐശ്വര്യവും, സമ്പൽസമൃദ്ധിയുമായി ഒരു വിഷു കൂടി വരവായി. ഏവർക്കും KAS Mentor ന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

ഈ വിഷുവിൽ നിങ്ങളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച വിജയം നേടാനും സാധിക്കട്ടെ.
Please open Telegram to view this post
VIEW IN TELEGRAM
2
VISHU KAINEETAM(BONUS) (1).pdf
2.9 MB
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

പ്രിയ സുഹൃത്തുക്കളെ ,
നിങ്ങളുടെ പഠനത്തിന് ഒരു കൈത്താങ്ങായി, മുൻവർഷങ്ങളിൽ DEGREE PRELIMS നു ചോദിച്ചതും പ്രധാനപ്പെട്ട area യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ 5️⃣0️⃣ ചോദ്യങ്ങളും അവയുടെ വിശദീകരണങ്ങളും ഞങ്ങൾ നിങ്ങൾക്ക് വിഷുക്കൈനീട്ടമായി നൽകുന്നു.

ഇത് നിങ്ങളുടെ പഠനയാത്രയിൽ മുതൽക്കൂട്ടാകുമെന്ന് വിശ്വസിക്കുന്നു.
വിഷു ആശംസകളോടെ,

TEAM KAS MENTOR
Please open Telegram to view this post
VIEW IN TELEGRAM
20