KAS Mentor®
24.1K subscribers
9.8K photos
373 videos
1.06K files
4.62K links
A dedicated channel for providing information and practice material for Kerala Administrative Services and other PSC exams.
We have classroom and online courses. Reach us at 799 444 0444
Download Telegram
🔤🔤🔤🔤 2️⃣-Your daily current affairs updates
Please open Telegram to view this post
VIEW IN TELEGRAM
2
Comment below☺️
8
📢ഇന്നത്തെ വാക്ക് : ഇരുട്ട്
Please open Telegram to view this post
VIEW IN TELEGRAM
👍4🔥1
cop-33 (4).pdf
591.6 KB
🔤🔤-NOTE EXPLAINING EXCLUSIVE CA

✍️2028-ൽ നടക്കാനിരിക്കുന്ന COP33 കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇന്ത്യ പിൻമാറി.

കൂടുതൽ നമ്മുക്ക് നോട്ടിലൂടെ പഠിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
7👍1🔥1
Audio
🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics

Rocks (ശിലകൾ) are solid mineral materials formed by geological processes. They are classified into three main types based on their formation: Igneous (ആഗ്നേയശില), Sedimentary (അവസാദശില), and Metamorphic (കായാന്തരിത ശില).
Please open Telegram to view this post
VIEW IN TELEGRAM
2🔥2👍1
🔤🔤🔤🔤🔤 1️⃣2️⃣- IMPORTANCE

🚀 1961 — വോസ്റ്റോക് 1 (Vostok 1) പേടകത്തിൽ ഭൂമിയെ വലംവെച്ച് യൂറി ഗഗാറിൻ ബഹിരാകാശത്തെത്തുന്ന ആദ്യ മനുഷ്യനായി മാറി.

🌌 അന്താരാഷ്ട്ര ദിനം — മനുഷ്യരാശിയുടെ ബഹിരാകാശ യാത്രയെ ആദരിക്കുന്നതിനായി ഈ ദിവസം 'അന്താരാഷ്ട്ര ബഹിരാകാശ ദിനമായി' (International Day of Human Space Flight) ആഘോഷിക്കുന്നു. 1961 ഏപ്രിൽ 12-ന് സോവിയറ്റ് പൗരനായ യൂറി ഗഗാറിൻ നടത്തിയ ആ ചരിത്രപരമായ യാത്രയാണ് ലോകത്തിന് മുന്നിൽ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ വാതിലുകൾ തുറന്നത്.

💉 1955 — ജോനാസ് സാൽക്ക് ലോകത്തിലെ ആദ്യത്തെ സുരക്ഷിതവും ഫലപ്രദവുമായ പോളിയോ വാക്സിൻ കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

⚔️ 1861 — ഫോർട്ട് സംതറിന് (Fort Sumter) നേരെയുണ്ടായ ആക്രമണത്തോടെ അമേരിക്കൻ ആഭ്യന്തര യുദ്ധം ആരംഭിച്ചു.


t.me/KASMentor
Please open Telegram to view this post
VIEW IN TELEGRAM
3👍3🔥1
WEEKLY QUIZ 10
🔤🔤🔤🔤 1️⃣0️⃣
ഇന്ന് നമ്മുടെ WEEKLY TEST 10 ആണേ... എല്ലാവരും ചെയ്ത് നോക്കുമല്ലോ, കൂടുതൽ QUESTIONS ചെയ്ത് പഠിക്കാനുള്ള അവസരം പാഴാക്കല്ലേ.....
🖊 20 questions · ⏱️ 30 sec · no shuffle

External sharing link:
t.me/QuizBot?start=8Z5VIwXe
Please open Telegram to view this post
VIEW IN TELEGRAM
3
Audio
🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics


🌟Degree prelims നു ഈ topic നമ്മുക്ക് പഠിക്കാനുണ്ട് കേട്ട് നോക്കിയാലോ

വ്ലാദിമിർ കോപ്പൻ (Wladimir Köppen) വികസിപ്പിച്ചെടുത്ത, താപനില, വർഷപാതം, സസ്യജാലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഭൂമിയുടെ കാലാവസ്ഥയെ തരംതിരിക്കുന്ന പ്രധാന രീതിയാണ് കോപ്പൻ കാലാവസ്ഥാ വിഭാഗീകരണം.
ഇത് പ്രധാനമായും അഞ്ച് ഗ്രൂപ്പുകളായി (A, B, C, D, E) കാലാവസ്ഥയെ തിരിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
3
🥀പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു.
ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയാണ് ആശ. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്.
3
ASHA BHOSLE.pdf
615.3 KB
ആശാ ഭോസ്‌ലെ
വിടപറഞ്ഞത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ.😢

ആശാ ഭോസ്‌ലെയെ കുറിച്ച് നമ്മുക്ക് ഈ നോട്ടിലൂടെ അറിയാം🥀
2👍1
👍1
BFO-211-2025 (THRISSUR).pdf
112.2 KB
🩸🩸🩸🩸🩸 🩸🩸🩸🩸

BEAT FOREST OFFICER
PART I - DIRECT RECRUITMENT
Category No. 211/2025
THRISSUR district
Cutoff - 56.46
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤 2️⃣-Your daily current affairs updates
Please open Telegram to view this post
VIEW IN TELEGRAM
2
Comment below☺️
This media is not supported in your browser
VIEW IN TELEGRAM
പിരിച്ചെഴുതാൻ പഠിക്കാം ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
1
Audio
🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics

DNA (deoxyribonucleic acid) is the fundamental molecule carrying genetic instructions for the development, functioning, growth, and reproduction of all known organisms.
DNA ഒരു പുസ്തകമാണെങ്കിൽ, ജനിതക കോഡ് അതിലെ അക്ഷരങ്ങൾ എങ്ങനെ വായിക്കണം എന്ന നിയമമാണ്.

കേട്ട് നോക്കാം S & T ലെ പ്രധാന ടോപ്പിക്ക് നെ കുറിച്ചു.
Please open Telegram to view this post
VIEW IN TELEGRAM
https://youtu.be/xSby6YjZKvU?si=Fm8_spjK_x5oUg4T
🏆98TH ACADEMY AWARDS

സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായ അക്കാദമി അവാർഡ് (Oscar) ലഭിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ? ഇതിന് പിന്നിലെ വോട്ടിംഗ് രീതികളും ചരിത്രവും ലളിതമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
Oscars 2026: Winners
ഓസ്കാറിന്റെ ചരിത്രം.
🗳 വോട്ടിംഗ് പ്രക്രിയ എങ്ങനെ നടക്കുന്നു?
🎭 പ്രധാന കാറ്റഗറികൾ ഏതൊക്കെ?
🇮🇳 ഇന്ത്യയും ഓസ്കാറും.
KAS Mentor-ലൂടെ CPO റാങ്ക് ലിസ്റ്റിലേക്ക്!

പഠനം മാത്രം പോരാ, യൂണിഫോം നേടാൻ Smart Study വേണം! CPO പരീക്ഷാ സിലബസ് കീഴടക്കാൻ KAS Mentor-ന്റെ Immense Coaching സ്ട്രാറ്റജി അറിയാം.

Syllabus Mastery
20 Mark Special Topics
Speed Boosting Tricks

വിജയരഹസ്യങ്ങൾ അറിയാൻ ഏപ്രിൽ 19-ലെ FREE WEBINAR-ൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ!

Date: ഏപ്രിൽ 19, 2026
Time: 07:00 PM

Register Now: https://engage.kasmentor.com/reg-form/new?ex=12thlevel&pl=tg&chan=org&cam=12level_cpo_fire&rescue_webinar2027&cnt=cpo_fire_rescue_webinar2027

#CPOMentor #KeralaPSC #UniformPost #KASMentor #CPO2026
🔥1