Audio
Audio sessions focused on key hot topics
1. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയായിരുന്നു?
2. ഫാസിസവും നാസിസവും രണ്ടാം ലോകമഹായുദ്ധത്തെ എങ്ങനെ ബാധിച്ചു?
3.രണ്ട് ലോകമഹായുദ്ധങ്ങൾക്കും ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ വിവരിക്കുക?
Please open Telegram to view this post
VIEW IN TELEGRAM
👍2
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
👍4🔥1
cop-33 (4).pdf
591.6 KB
കൂടുതൽ നമ്മുക്ക് നോട്ടിലൂടെ പഠിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
❤7👍1🔥1
Audio
Audio sessions focused on key hot topics
Rocks (ശിലകൾ) are solid mineral materials formed by geological processes. They are classified into three main types based on their formation: Igneous (ആഗ്നേയശില), Sedimentary (അവസാദശില), and Metamorphic (കായാന്തരിത ശില).
Please open Telegram to view this post
VIEW IN TELEGRAM
❤2🔥2👍1
🚀 1961 — വോസ്റ്റോക് 1 (Vostok 1) പേടകത്തിൽ ഭൂമിയെ വലംവെച്ച് യൂറി ഗഗാറിൻ ബഹിരാകാശത്തെത്തുന്ന ആദ്യ മനുഷ്യനായി മാറി.
🌌 അന്താരാഷ്ട്ര ദിനം — മനുഷ്യരാശിയുടെ ബഹിരാകാശ യാത്രയെ ആദരിക്കുന്നതിനായി ഈ ദിവസം 'അന്താരാഷ്ട്ര ബഹിരാകാശ ദിനമായി' (International Day of Human Space Flight) ആഘോഷിക്കുന്നു. 1961 ഏപ്രിൽ 12-ന് സോവിയറ്റ് പൗരനായ യൂറി ഗഗാറിൻ നടത്തിയ ആ ചരിത്രപരമായ യാത്രയാണ് ലോകത്തിന് മുന്നിൽ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ വാതിലുകൾ തുറന്നത്.
💉 1955 — ജോനാസ് സാൽക്ക് ലോകത്തിലെ ആദ്യത്തെ സുരക്ഷിതവും ഫലപ്രദവുമായ പോളിയോ വാക്സിൻ കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
⚔️ 1861 — ഫോർട്ട് സംതറിന് (Fort Sumter) നേരെയുണ്ടായ ആക്രമണത്തോടെ അമേരിക്കൻ ആഭ്യന്തര യുദ്ധം ആരംഭിച്ചു.
t.me/KASMentor
Please open Telegram to view this post
VIEW IN TELEGRAM
Telegram
KAS Mentor®
A dedicated channel for providing information and practice material for Kerala Administrative Services and other PSC exams.
We have classroom and online courses. Reach us at 799 444 0444
We have classroom and online courses. Reach us at 799 444 0444
❤3👍3🔥1
WEEKLY QUIZ 10
🔤 🔤 🔤 🔤 ➖ 1️⃣ 0️⃣
ഇന്ന് നമ്മുടെ WEEKLY TEST 10 ആണേ... എല്ലാവരും ചെയ്ത് നോക്കുമല്ലോ, കൂടുതൽ QUESTIONS ചെയ്ത് പഠിക്കാനുള്ള അവസരം പാഴാക്കല്ലേ.....
🖊 20 questions · ⏱️ 30 sec · ⏬ no shuffle
External sharing link:
t.me/QuizBot?start=8Z5VIwXe
ഇന്ന് നമ്മുടെ WEEKLY TEST 10 ആണേ... എല്ലാവരും ചെയ്ത് നോക്കുമല്ലോ, കൂടുതൽ QUESTIONS ചെയ്ത് പഠിക്കാനുള്ള അവസരം പാഴാക്കല്ലേ.....
🖊 20 questions · ⏱️ 30 sec · ⏬ no shuffle
External sharing link:
t.me/QuizBot?start=8Z5VIwXe
Please open Telegram to view this post
VIEW IN TELEGRAM
Quiz Directory
WEEKLY QUIZ 10
🔤🔤🔤🔤 9️⃣ ഇന്ന് നമ്മുടെ WEEKLY TEST 9 ആണേ... എല്ലാവരും ചെയ്ത് നോക്കുമല്ലോ, കൂടുതൽ QUESTIONS ചെയ്ത് പഠിക്കാനുള്ള അവസരം പാഴാക്കല്ലേ..... / 20 questions
❤3
Audio
Audio sessions focused on key hot topics
വ്ലാദിമിർ കോപ്പൻ (Wladimir Köppen) വികസിപ്പിച്ചെടുത്ത, താപനില, വർഷപാതം, സസ്യജാലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഭൂമിയുടെ കാലാവസ്ഥയെ തരംതിരിക്കുന്ന പ്രധാന രീതിയാണ് കോപ്പൻ കാലാവസ്ഥാ വിഭാഗീകരണം.
ഇത് പ്രധാനമായും അഞ്ച് ഗ്രൂപ്പുകളായി (A, B, C, D, E) കാലാവസ്ഥയെ തിരിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤3
ASHA BHOSLE.pdf
615.3 KB
ആശാ ഭോസ്‌ലെ
വിടപറഞ്ഞത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ.😢
ആശാ ഭോസ്‌ലെയെ കുറിച്ച് നമ്മുക്ക് ഈ നോട്ടിലൂടെ അറിയാം🥀
വിടപറഞ്ഞത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ.😢
ആശാ ഭോസ്‌ലെയെ കുറിച്ച് നമ്മുക്ക് ഈ നോട്ടിലൂടെ അറിയാം🥀
❤2👍1
BFO-211-2025 (THRISSUR).pdf
112.2 KB
BEAT FOREST OFFICER
PART I - DIRECT RECRUITMENT
Category No. 211/2025
THRISSUR district
Cutoff - 56.46
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤2
This media is not supported in your browser
VIEW IN TELEGRAM
പിരിച്ചെഴുതാൻ പഠിക്കാം ✍️ ✍️
Please open Telegram to view this post
VIEW IN TELEGRAM
❤1
Audio
Audio sessions focused on key hot topics
DNA (deoxyribonucleic acid) is the fundamental molecule carrying genetic instructions for the development, functioning, growth, and reproduction of all known organisms.
DNA ഒരു പുസ്തകമാണെങ്കിൽ, ജനിതക കോഡ് അതിലെ അക്ഷരങ്ങൾ എങ്ങനെ വായിക്കണം എന്ന നിയമമാണ്.
കേട്ട് നോക്കാം S & T ലെ പ്രധാന ടോപ്പിക്ക് നെ കുറിച്ചു.
Please open Telegram to view this post
VIEW IN TELEGRAM
https://youtu.be/xSby6YjZKvU?si=Fm8_spjK_x5oUg4T
🏆98TH ACADEMY AWARDS
സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായ അക്കാദമി അവാർഡ് (Oscar) ലഭിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ? ഇതിന് പിന്നിലെ വോട്ടിംഗ് രീതികളും ചരിത്രവും ലളിതമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
✅Oscars 2026: Winners
✅ ഓസ്കാറിന്റെ ചരിത്രം.
🗳 വോട്ടിംഗ് പ്രക്രിയ എങ്ങനെ നടക്കുന്നു?
🎭 പ്രധാന കാറ്റഗറികൾ ഏതൊക്കെ?
🇮🇳 ഇന്ത്യയും ഓസ്കാറും.
🏆98TH ACADEMY AWARDS
സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായ അക്കാദമി അവാർഡ് (Oscar) ലഭിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ? ഇതിന് പിന്നിലെ വോട്ടിംഗ് രീതികളും ചരിത്രവും ലളിതമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
✅Oscars 2026: Winners
✅ ഓസ്കാറിന്റെ ചരിത്രം.
🗳 വോട്ടിംഗ് പ്രക്രിയ എങ്ങനെ നടക്കുന്നു?
🎭 പ്രധാന കാറ്റഗറികൾ ഏതൊക്കെ?
🇮🇳 ഇന്ത്യയും ഓസ്കാറും.
YouTube
98th Oscar Awards: പിഎസ്സി പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ളവ! | PSC Current Affairs 2026
കേരള പിഎസ്സി പരീക്ഷകളിലെ കറന്റ് അഫയേഴ്സ് വിഭാഗത്തിൽ ഒഴിച്ചുനിർത്താനാവാത്ത ഭാഗമാണ് Oscar Awards. 98th Academy Awards (Oscar 2026) വിശേഷങ്ങൾ, ഓസ്കാർ അവാർഡിന്റെ ചരിത്രം, വിവിധ കാറ്റഗറികൾ എന്നിവയെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ക്ലാസ്സ് ആണിത്. Degree…
KAS Mentor®
https://youtu.be/xSby6YjZKvU?si=Fm8_spjK_x5oUg4T 🏆98TH ACADEMY AWARDS സിനിമാ ലോകത്തെ ഏറ്റവും വലിയ അംഗീകാരമായ അക്കാദമി അവാർഡ് (Oscar) ലഭിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ? ഇതിന് പിന്നിലെ വോട്ടിംഗ് രീതികളും ചരിത്രവും ലളിതമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.…
നിങ്ങൾ വീഡിയോ കണ്ടോ? 🎥
Anonymous Poll
19%
1️⃣ കണ്ടു ✅
58%
2️⃣ ഇനി കാണാൻ പോകുന്നു 👀
23%
3️⃣ കണ്ടു ,നോട്ട് എഴുതി പഠിക്കും 📝
❤3👌3