Please open Telegram to view this post
VIEW IN TELEGRAM
Audio
Audio sessions focused on key hot topics
1917-ൽ റഷ്യയിൽ നടന്ന, ലോകചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപരമ്പരയാണ് റഷ്യൻ വിപ്ലവം.
ബാക്കി നമ്മുക്ക് ഓഡിയോ ക്ലാസ്സിലൂടെ കേട്ട് പഠിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
❤5👍1
Audio
Audio sessions focused on key hot topics
Adjectives are words that modify or describe nouns and pronouns by detailing qualities, characteristics, or quantities.
Please open Telegram to view this post
VIEW IN TELEGRAM
❤1🔥1
89-25 ASSISTANT PRISON OFFICER CUM DRIVER (2).pdf
133.9 KB
നിങ്ങൾക്ക് workout ചെയ്ത് നോക്കാനായി 2 prelims question paper ആണിത്.
കൂടുതൽ question paperകൾ വേണമെങ്കിൽ like ചെയ്ത് അറിയിക്കണേ😊
കൂടുതൽ question paperകൾ വേണമെങ്കിൽ like ചെയ്ത് അറിയിക്കണേ😊
👍21🔥4❤3
Please open Telegram to view this post
VIEW IN TELEGRAM
❤2👍1
1️⃣ കമല നദി ഡാം പദ്ധതി: കമലാ നദിയിലാണ് (കാംലെ നദി) ഈ ഡാം നിർമ്മിക്കുന്നത്.
📌 ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ സുബൻസിരിയുടെ ഒരു പോഷകനദിയാണ് കമലാ നദി.
2️⃣ കലായ്-II ജലവൈദ്യുത പദ്ധതി (Kalai-II Hydro Electric Project)
📌 ബ്രഹ്മപുത്ര നദിയുടെ പ്രധാന പോഷകനദിയായ ലോഹിത് (Lohit) നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
2️⃣ കലായ്-II ജലവൈദ്യുത പദ്ധതി (Kalai-II Hydro Electric Project)
Please open Telegram to view this post
VIEW IN TELEGRAM
❤4👍1
MARCH-2026-MAGAZINE (1).pdf
75.7 MB
ഹലോ ഫ്രണ്ട്‌സ്,
നമ്മുടെ MARCH Current Affairs മാഗസിൻ ഇതാ !
നിങ്ങളുടെ അഭിപ്രായങ്ങൾ (Feedback) താഴെ കമന്റ് ആയി അറിയിക്കുമല്ലോ?
മാഗസിൻ ഇനിയും മെച്ചപ്പെടുത്താൻ നിങ്ങളുടെ ഓരോ നിർദ്ദേശവും ഞങ്ങളെ സഹായിക്കും.
LIKE
Please open Telegram to view this post
VIEW IN TELEGRAM
❤5👍2🔥1
കറന്റ് അഫയേഴ്സ് ഇനി വിരൽത്തുമ്പിൽ! വെറും 99 രൂപയ്ക്ക്!
എങ്ങനെ ലഭിക്കും?
താഴെ കാണുന്ന ലിങ്കിലൂടെ ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
വെറും ₹99 പേയ്മെന്റ് പൂർത്തിയാക്കുക.
നിങ്ങളുടെ Current Affairs Class കാണുക, PDF ഉടനടി ഡൗൺലോഡ് ചെയ്യുക!
App Link (play store): https://play.google.com/store/apps/details?id=com.kasmentor.studentapp&pcampaignid=web_share
App Link (app store) : https://apps.apple.com/in/app/kas-mentor/id6463204258
Enquiries: 79944 40444

❤3
Forwarded from PSC Mentor
The theme for World Homoeopathy Day 2026 is "Homoeopathy for Sustainable Health".
"സുസ്ഥിര ആരോഗ്യത്തിന് ഹോമിയോപ്പതി"
"സുസ്ഥിര ആരോഗ്യത്തിന് ഹോമിയോപ്പതി"
❤6
Audio
Audio sessions focused on key hot topics
1. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയായിരുന്നു?
2. ഫാസിസവും നാസിസവും രണ്ടാം ലോകമഹായുദ്ധത്തെ എങ്ങനെ ബാധിച്ചു?
3.രണ്ട് ലോകമഹായുദ്ധങ്ങൾക്കും ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ വിവരിക്കുക?
Please open Telegram to view this post
VIEW IN TELEGRAM
👍2
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
👍4🔥1
cop-33 (4).pdf
591.6 KB
കൂടുതൽ നമ്മുക്ക് നോട്ടിലൂടെ പഠിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
❤6👍1🔥1
Audio
Audio sessions focused on key hot topics
Rocks (ശിലകൾ) are solid mineral materials formed by geological processes. They are classified into three main types based on their formation: Igneous (ആഗ്നേയശില), Sedimentary (അവസാദശില), and Metamorphic (കായാന്തരിത ശില).
Please open Telegram to view this post
VIEW IN TELEGRAM
🔥2❤1👍1
🚀 1961 — വോസ്റ്റോക് 1 (Vostok 1) പേടകത്തിൽ ഭൂമിയെ വലംവെച്ച് യൂറി ഗഗാറിൻ ബഹിരാകാശത്തെത്തുന്ന ആദ്യ മനുഷ്യനായി മാറി.
🌌 അന്താരാഷ്ട്ര ദിനം — മനുഷ്യരാശിയുടെ ബഹിരാകാശ യാത്രയെ ആദരിക്കുന്നതിനായി ഈ ദിവസം 'അന്താരാഷ്ട്ര ബഹിരാകാശ ദിനമായി' (International Day of Human Space Flight) ആഘോഷിക്കുന്നു. 1961 ഏപ്രിൽ 12-ന് സോവിയറ്റ് പൗരനായ യൂറി ഗഗാറിൻ നടത്തിയ ആ ചരിത്രപരമായ യാത്രയാണ് ലോകത്തിന് മുന്നിൽ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ വാതിലുകൾ തുറന്നത്.
💉 1955 — ജോനാസ് സാൽക്ക് ലോകത്തിലെ ആദ്യത്തെ സുരക്ഷിതവും ഫലപ്രദവുമായ പോളിയോ വാക്സിൻ കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
⚔️ 1861 — ഫോർട്ട് സംതറിന് (Fort Sumter) നേരെയുണ്ടായ ആക്രമണത്തോടെ അമേരിക്കൻ ആഭ്യന്തര യുദ്ധം ആരംഭിച്ചു.
t.me/KASMentor
Please open Telegram to view this post
VIEW IN TELEGRAM
Telegram
KAS Mentor®
A dedicated channel for providing information and practice material for Kerala Administrative Services and other PSC exams.
We have classroom and online courses. Reach us at 799 444 0444
We have classroom and online courses. Reach us at 799 444 0444
❤3👍3🔥1
WEEKLY QUIZ 10
🔤 🔤 🔤 🔤 ➖ 1️⃣ 0️⃣
ഇന്ന് നമ്മുടെ WEEKLY TEST 10 ആണേ... എല്ലാവരും ചെയ്ത് നോക്കുമല്ലോ, കൂടുതൽ QUESTIONS ചെയ്ത് പഠിക്കാനുള്ള അവസരം പാഴാക്കല്ലേ.....
🖊 20 questions · ⏱️ 30 sec · ⏬ no shuffle
External sharing link:
t.me/QuizBot?start=8Z5VIwXe
ഇന്ന് നമ്മുടെ WEEKLY TEST 10 ആണേ... എല്ലാവരും ചെയ്ത് നോക്കുമല്ലോ, കൂടുതൽ QUESTIONS ചെയ്ത് പഠിക്കാനുള്ള അവസരം പാഴാക്കല്ലേ.....
🖊 20 questions · ⏱️ 30 sec · ⏬ no shuffle
External sharing link:
t.me/QuizBot?start=8Z5VIwXe
Please open Telegram to view this post
VIEW IN TELEGRAM
Quiz Directory
WEEKLY QUIZ 10
🔤🔤🔤🔤 9️⃣ ഇന്ന് നമ്മുടെ WEEKLY TEST 9 ആണേ... എല്ലാവരും ചെയ്ത് നോക്കുമല്ലോ, കൂടുതൽ QUESTIONS ചെയ്ത് പഠിക്കാനുള്ള അവസരം പാഴാക്കല്ലേ..... / 20 questions
❤3