KAS Mentor®
24.1K subscribers
9.83K photos
375 videos
1.06K files
4.63K links
A dedicated channel for providing information and practice material for Kerala Administrative Services and other PSC exams.
We have classroom and online courses. Reach us at 799 444 0444
Download Telegram
ഇന്ത്യൻ ഭരണഘടനയിലെ സുപ്രധാന ഭാഗമായ ഇലക്ഷൻ കമ്മീഷനെക്കുറിച്ച് പഠിക്കാതെ ഒരു Degree Prelims പരീക്ഷയ്ക്കും പോകരുത്! ഈ ഒരു കറൗസലിലൂടെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വസ്തുതകളും ഒറ്റനോട്ടത്തിൽ പഠിക്കാം.

🎯 PSC പരീക്ഷകളിൽ ആവർത്തിക്കുന്ന പോയിന്റുകൾ:
1950 ജനുവരി 25-ന്റെ പ്രസക്തി.
ആർട്ടിക്കിൾ 324-ന്റെ അധികാരം.
ആർട്ടിക്കിൾ 326 നൽകുന്ന വോട്ടവകാശം.
ഇതുപോലെയുള്ള കൂടുതൽ ഇൻഫോർമേറ്റീവ് ആയ ടോപ്പിക്കുകൾക്കും Smart Study നോട്ട്സിനുമായി KAS Mentor പിന്തുടരൂ.
2
Audio
🎧🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics

🔤🔤🔤🔤5️⃣

ഇംഗ്ലീഷ് Grammer ലെ വിവിധ പാർട്സ് ഓഫ് സ്പീച്ച് ഏതൊക്കെയാണ്?
അഡ്‌ജക്റ്റീവും അഡ്‌വെർബും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?
പ്രപ്പോസിഷനുകൾ വാക്യങ്ങളിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത് ?

ഉത്തരം കണ്ടെത്താം ഈ audioയിലൂടെ
Please open Telegram to view this post
VIEW IN TELEGRAM
4
30 കഴിഞ്ഞോ? സർക്കാർ ജോലി ഇന്നും സാധ്യമാണ്!

PSC പ്രായപരിധി 40 വയസ്സായി ഉയർത്തിയതോടെ വലിയൊരു അവസരമാണ് മുന്നിലുള്ളത്. ജോലിക്കും കുടുംബ ഉത്തരവാദിത്തങ്ങൾക്കുമിടയിൽ എങ്ങനെ സ്മാർട്ടായി പഠിച്ച് ജോലി നേടാം? KAS Mentor ഒരുക്കുന്ന സ്പെഷ്യൽ വെബിനാറിൽ പങ്കുചേരൂ.

വിഷയം: 30+ ഉദ്യോഗാർത്ഥികൾക്കുള്ള സ്റ്റഡി സ്ട്രാറ്റജി
തിയതി: ഏപ്രിൽ 12 | 7.00 PM

സൗജന്യമായി രജിസ്റ്റർ ചെയ്യൂ!

https://engage.kasmentor.com/reg-form/new?ex=commonprelims_2027&pl=tg&chan=org&cam=commonprelims_web_2027&cnt=senior_degree_webinar
2
🔤🔤🔤🔤🔤 🩸🩸🩸🩸🩸🩸
Please open Telegram to view this post
VIEW IN TELEGRAM
comment below⭐️⁉️🏆💬⚠️
Please open Telegram to view this post
VIEW IN TELEGRAM
Audio
🎧🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics

🔤🔤🔤🔤5️⃣
1917-ൽ റഷ്യയിൽ നടന്ന, ലോകചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപരമ്പരയാണ് റഷ്യൻ വിപ്ലവം.

ബാക്കി നമ്മുക്ക് ഓഡിയോ ക്ലാസ്സിലൂടെ കേട്ട് പഠിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
5👍1
Audio
🎧🅰️🫵🩸🩸🩸 🩸🩸🅰️🩸🩸
Audio sessions focused on key hot topics

🔤🔤🔤🔤5️⃣
Adjectives are words that modify or describe nouns and pronouns by detailing qualities, characteristics, or quantities.
Please open Telegram to view this post
VIEW IN TELEGRAM
1🔥1
89-25 ASSISTANT PRISON OFFICER CUM DRIVER (2).pdf
133.9 KB
നിങ്ങൾക്ക് workout ചെയ്ത് നോക്കാനായി 2 prelims question paper ആണിത്.

കൂടുതൽ question paperകൾ വേണമെങ്കിൽ like ചെയ്ത് അറിയിക്കണേ😊
👍234🔥4
🔤🔤🔤🔤 2️⃣-Your daily current affairs updates
Please open Telegram to view this post
VIEW IN TELEGRAM
2👍1
Comment Your Answer now🏆
2
1️⃣ കമല നദി ഡാം പദ്ധതി: കമലാ നദിയിലാണ് (കാംലെ നദി) ഈ ഡാം നിർമ്മിക്കുന്നത്.
📌ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ സുബൻസിരിയുടെ ഒരു പോഷകനദിയാണ് കമലാ നദി.
2️⃣ കലായ്-II ജലവൈദ്യുത പദ്ധതി (Kalai-II Hydro Electric Project)
📌ബ്രഹ്മപുത്ര നദിയുടെ പ്രധാന പോഷകനദിയായ ലോഹിത് (Lohit) നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
4👍1
KAS Mentor® pinned Deleted message