Forwarded from SSC Mentor
പലപ്പോഴും പഠിച്ചു മറന്നുപോകുന്ന Idioms & Phrases ഇനി നിങ്ങളുടെ ഫേവറിറ്റ് മൂവി ഡയലോഗുകളിലൂടെ ഓർത്തിരിക്കാം.
❤7👏2
ഇന്ത്യൻ ഭരണഘടനയിലെ സുപ്രധാന ഭാഗമായ ഇലക്ഷൻ കമ്മീഷനെക്കുറിച്ച് പഠിക്കാതെ ഒരു Degree Prelims പരീക്ഷയ്ക്കും പോകരുത്! ഈ ഒരു കറൗസലിലൂടെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വസ്തുതകളും ഒറ്റനോട്ടത്തിൽ പഠിക്കാം.
🎯 PSC പരീക്ഷകളിൽ ആവർത്തിക്കുന്ന പോയിന്റുകൾ:
1950 ജനുവരി 25-ന്റെ പ്രസക്തി.
ആർട്ടിക്കിൾ 324-ന്റെ അധികാരം.
ആർട്ടിക്കിൾ 326 നൽകുന്ന വോട്ടവകാശം.
ഇതുപോലെയുള്ള കൂടുതൽ ഇൻഫോർമേറ്റീവ് ആയ ടോപ്പിക്കുകൾക്കും Smart Study നോട്ട്സിനുമായി KAS Mentor പിന്തുടരൂ.

❤2
Audio
Audio sessions focused on key hot topics
ഇംഗ്ലീഷ് Grammer ലെ വിവിധ പാർട്സ് ഓഫ് സ്പീച്ച് ഏതൊക്കെയാണ്?
അഡ്‌ജക്റ്റീവും അഡ്‌വെർബും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?
പ്രപ്പോസിഷനുകൾ വാക്യങ്ങളിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത് ?
ഉത്തരം കണ്ടെത്താം ഈ audioയിലൂടെ
Please open Telegram to view this post
VIEW IN TELEGRAM
❤4
KAS Mentor®
https://youtu.be/gw1cCELxGQ4
ഡിഗ്രി പ്രിലിംസ് നു ഉറപ്പായും ചോദിക്കാൻ chance ഉള്ള ഈ അവാർഡ് വീഡിയോ നിങ്ങൾ കണ്ടോ?
Anonymous Poll
36%
ഇതുവരെ കണ്ടിട്ടില്ല… ഇപ്പോൾ തന്നെ കണ്ടു മാർക്ക് നേടും!
10%
കണ്ടു നോട്ട്സ് തയ്യാറാക്കി മാർക്ക് ഉറപ്പിക്കും
62%
ഇനിയും ഇത്തരം important topics വേണം!
❤5👍1🔥1
30 കഴിഞ്ഞോ? സർക്കാർ ജോലി ഇന്നും സാധ്യമാണ്!
PSC പ്രായപരിധി 40 വയസ്സായി ഉയർത്തിയതോടെ വലിയൊരു അവസരമാണ് മുന്നിലുള്ളത്. ജോലിക്കും കുടുംബ ഉത്തരവാദിത്തങ്ങൾക്കുമിടയിൽ എങ്ങനെ സ്മാർട്ടായി പഠിച്ച് ജോലി നേടാം? KAS Mentor ഒരുക്കുന്ന സ്പെഷ്യൽ വെബിനാറിൽ പങ്കുചേരൂ.
വിഷയം: 30+ ഉദ്യോഗാർത്ഥികൾക്കുള്ള സ്റ്റഡി സ്ട്രാറ്റജി
തിയതി: ഏപ്രിൽ 12 | 7.00 PM
സൗജന്യമായി രജിസ്റ്റർ ചെയ്യൂ!
https://engage.kasmentor.com/reg-form/new?ex=commonprelims_2027&pl=tg&chan=org&cam=commonprelims_web_2027&cnt=senior_degree_webinar
PSC പ്രായപരിധി 40 വയസ്സായി ഉയർത്തിയതോടെ വലിയൊരു അവസരമാണ് മുന്നിലുള്ളത്. ജോലിക്കും കുടുംബ ഉത്തരവാദിത്തങ്ങൾക്കുമിടയിൽ എങ്ങനെ സ്മാർട്ടായി പഠിച്ച് ജോലി നേടാം? KAS Mentor ഒരുക്കുന്ന സ്പെഷ്യൽ വെബിനാറിൽ പങ്കുചേരൂ.
വിഷയം: 30+ ഉദ്യോഗാർത്ഥികൾക്കുള്ള സ്റ്റഡി സ്ട്രാറ്റജി
തിയതി: ഏപ്രിൽ 12 | 7.00 PM
സൗജന്യമായി രജിസ്റ്റർ ചെയ്യൂ!
https://engage.kasmentor.com/reg-form/new?ex=commonprelims_2027&pl=tg&chan=org&cam=commonprelims_web_2027&cnt=senior_degree_webinar
❤2
Please open Telegram to view this post
VIEW IN TELEGRAM
Audio
Audio sessions focused on key hot topics
1917-ൽ റഷ്യയിൽ നടന്ന, ലോകചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപരമ്പരയാണ് റഷ്യൻ വിപ്ലവം.
ബാക്കി നമ്മുക്ക് ഓഡിയോ ക്ലാസ്സിലൂടെ കേട്ട് പഠിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
❤5👍1