ശാസ്ത്രലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന നാസയുടെ (NASA) വിപ്ലവകരമായ Artemis 2 മിഷൻ കുതിച്ചുയർന്നു കഴിഞ്ഞു. 1972-ലെ അപ്പോളോ മിഷന് ശേഷം ആദ്യമായി മനുഷ്യർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്ന ഈ ചരിത്ര നിമിഷം PSC ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
❤2
Audio
Audio sessions focused on key hot topics
എഴുത്തുകാരും അവരുടെ തൂലിക നാമങ്ങളും ഒന്നുടെ കേട്ട് പഠിച്ചാലോ..............
Please open Telegram to view this post
VIEW IN TELEGRAM
❤3
Please open Telegram to view this post
VIEW IN TELEGRAM
❤2🔥1
നിങ്ങളുടെ ഉത്തരം അപ്പോൾ lock ചെയ്യുവല്ലേ 🔓
Test yourself with a one-mark question from the daily digest
Test yourself with a one-mark question from the daily digest
Please open Telegram to view this post
VIEW IN TELEGRAM
Forwarded from SSC Mentor
പലപ്പോഴും പഠിച്ചു മറന്നുപോകുന്ന Idioms & Phrases ഇനി നിങ്ങളുടെ ഫേവറിറ്റ് മൂവി ഡയലോഗുകളിലൂടെ ഓർത്തിരിക്കാം.
❤7👏2
ഇന്ത്യൻ ഭരണഘടനയിലെ സുപ്രധാന ഭാഗമായ ഇലക്ഷൻ കമ്മീഷനെക്കുറിച്ച് പഠിക്കാതെ ഒരു Degree Prelims പരീക്ഷയ്ക്കും പോകരുത്! ഈ ഒരു കറൗസലിലൂടെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വസ്തുതകളും ഒറ്റനോട്ടത്തിൽ പഠിക്കാം.
🎯 PSC പരീക്ഷകളിൽ ആവർത്തിക്കുന്ന പോയിന്റുകൾ:
1950 ജനുവരി 25-ന്റെ പ്രസക്തി.
ആർട്ടിക്കിൾ 324-ന്റെ അധികാരം.
ആർട്ടിക്കിൾ 326 നൽകുന്ന വോട്ടവകാശം.
ഇതുപോലെയുള്ള കൂടുതൽ ഇൻഫോർമേറ്റീവ് ആയ ടോപ്പിക്കുകൾക്കും Smart Study നോട്ട്സിനുമായി KAS Mentor പിന്തുടരൂ.
🎯 PSC പരീക്ഷകളിൽ ആവർത്തിക്കുന്ന പോയിന്റുകൾ:
1950 ജനുവരി 25-ന്റെ പ്രസക്തി.
ആർട്ടിക്കിൾ 324-ന്റെ അധികാരം.
ആർട്ടിക്കിൾ 326 നൽകുന്ന വോട്ടവകാശം.
ഇതുപോലെയുള്ള കൂടുതൽ ഇൻഫോർമേറ്റീവ് ആയ ടോപ്പിക്കുകൾക്കും Smart Study നോട്ട്സിനുമായി KAS Mentor പിന്തുടരൂ.
❤2