MATH MENTOR
93.8K subscribers
342 photos
2 videos
289 files
318 links
Exclusively For Xylem Classes

➡️ Live Class Time Updates

➡️ Topicwise Materials

➡️ Model Exams

Jerin John
Download Telegram
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ 3 പദങ്ങളാണ് 𝘅-𝟮, 𝘅, 𝟯𝘅-𝟰 എങ്കിൽ 𝘅 ന്റെ വില എത്ര?
Anonymous Quiz
8%
6
18%
2
58%
3
17%
1
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

12,16,20... എന്ന സമാന്തര ശ്രേണിയുടെ ആദ്യ 30പദങ്ങളുടെ തുകയു൦, അടുത്ത 30 പദങ്ങളുടെ തുകയും തമ്മിലുള്ള വ്യത്യാസം എത്ര?
Anonymous Quiz
12%
900
15%
600
21%
2400
52%
3600
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

5 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന എത്ര മൂന്നക്ക സ൦ഖ്യകൾ ഉണ്ട്?
Anonymous Quiz
23%
179
15%
181
54%
180
8%
182
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ ബീജഗണിത രൂപം 7𝗻-3 ആണ്. ഈ ശ്രേണിയെ 7 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എന്ത്?
Anonymous Quiz
8%
7
12%
11
64%
4
16%
0
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ 6-ാ൦ പദത്തിന്റെയു൦ 8-ാ൦ പദത്തിന്റെയു൦ തുക 64 ആണ്. ഈ ശ്രേണിയുടെ 7-ാ൦ പദം എന്ത്?
Anonymous Quiz
7%
64
70%
32
17%
46
6%
56
Arithmetic Progressions Exam attend ചെയ്തവർ കിട്ടിയ മാർക്ക് ഈ പോസ്റ്റിന്റെ താഴെ comment ചെയ്യുക.
ഇന്ന് എന്റെ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല.
5_6170108502279720431_240502_131419.pdf
4.2 MB
DECIMAL NUMBERS Workout Questions
Join TRIG TURN
MATH MENTOR
5_6170108502279720431_240502_131419.pdf
കേൾക്കണം
Revision 1_240502_130905_240502_224209.pdf
5.8 MB
DECIMAL NUMBERS Workout Answers
Join TRIG TURN
🛑LSGS BATCHൽ ഉള്ളവർ ശ്രദ്ധിക്കുക.

Degree Level Maths & Mental Abilities PYQs റിവിഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് TRIG PYQ എന്ന ടെലിഗ്രാം ചാനൽ ഉപയോഗിക്കാവുന്നതാണ്.

2021 മുതലുള്ള Degree PYQs ആണ്  കൃത്യമായി റിവിഷൻ ചെയ്തു പോകുന്നത്. പ്രയോജനപ്പെടുത്തുക.

ഇതുവരെയും ചാനലിൽ അ൦ഗമാകാത്തവർക്ക് താഴെ കൊടുത്തിരിക്കുന്ന Link ഉപയോഗിക്കാ൦.


https://t.me/TRIGPYQ
ഇന്ന് എന്റെ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല.
2024ലെ ആദ്യ LDC
➡️ ഇന്ന് നടന്ന LDC Examന്റെ Maths & Mental Ability ചോദ്യങ്ങളുടെ വിശദമായ പഠനമാണ്.

➡️ മുഴുവൻ SCERT ചോദ്യങ്ങളാണ്.

➡️ LDC & LP/UP നോക്കുന്നവർ കൃത്യമായി ഇതിലുള്ള കാര്യങ്ങൾ മുഴുവനും പഠിക്കണം. ഉപകാരപ്പെടും


https://youtu.be/fypsmWl0fnM?si=1q3N6qVcBNK4n9Mv
5_6176942989248565725_240505_092357.pdf
3.1 MB
Revision Questions For LDC & LP/UP
Join TRIG TURN