MATH MENTOR
93.8K subscribers
342 photos
2 videos
289 files
318 links
Exclusively For Xylem Classes

➡️ Live Class Time Updates

➡️ Topicwise Materials

➡️ Model Exams

Jerin John
Download Telegram
നാളെത്തെ ക്ലാസ്സ്‌
Pls wait.
♦️LDC 2024, LDC 2.0, CPO, LP/UP Dhrona, LP/UP 2.0 Batchesൽ ഉള്ളവർക്ക് വരുന്ന ബുധനാഴ്ച (22/05/2024) Time & Distance (Including Boat and Stream and Train) എന്ന ടോപ്പിക്കിന്റെ Poll Exam ഉണ്ടായിരിക്കും. സമയം പിന്നീട് അറിയിക്കാ൦. പഠിക്കുക, Exam attend ചെയ്യുക.
LDC 2024, LDC 2.0, LP/UP Dhrona, LP/UP 2.0 & CPO Batchesൽ ഉള്ളവർക്ക് Time and Distance എന്ന ടോപ്പിക്കിന്റെ Poll Exam⬇️⬇️
Forwarded from M M
🔴 𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#𝟭 ഒരു തീവണ്ടി 360 കിലോമീറ്റർ ദൂരം പോകാൻ 4 മണിക്കൂർ 30 മിനിറ്റ് എടുത്തു. തീവണ്ടിയുടെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
Anonymous Quiz
66%
80
12%
70
18%
60
4%
50
Forwarded from M M
🔴 𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#2 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി 300 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ 20 സെക്കന്റ് എടുത്തു. എങ്കിൽ, 1)തീവണ്ടിയുടെ ശരാശരി വേഗത 22.5 m/s ആണ്. 2) ഈ വേഗത മണിക്കൂറിൽ ആക്കിയാൽ അത് 81 km/h ആണ്.
Anonymous Quiz
52%
1,2 ശരി
33%
1 ശരി, 2 തെറ്റ്
10%
2 ശരി, 1 തെറ്റ്
5%
1,2 തെറ്റ്
Forwarded from M M
🔴 𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#3 ഒഴുക്കിനെതിരെ 8 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഒരു ബോട്ട്, ഒഴുക്കിന് അനുകൂലമായി പോകുന്നത് 6 മണിക്കൂർ കൊണ്ടാണ്. ഒഴുക്കിന്റെ വേഗത 2km/h ആയാൽ നിശ്ചല ജലത്തിൽ ആ ബോട്ടിന്റെ വേഗത കാണുക
Anonymous Quiz
64%
14 km/h
12%
15 km/h
19%
16 km/h
5%
18 km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#𝟰 നിശ്ചല ജലത്തിൽ ഒരു ബോട്ട് 20km/h വേഗത്തിൽ പോകു൦. ഒഴുക്കിന് എതിരായി പോകുന്നതിന്റെ മൂന്നു മടങ്ങ് വേഗത്തിൽ ഒഴുക്കിന് അനുകൂലമായി പോകു൦. എങ്കിൽ ശരിയേത്?
Anonymous Quiz
56%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 10km/h
13%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 15km/h
26%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 30km/h
5%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 40km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#𝟲 1) 52 𝗸𝗺/𝗵 ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 6 മണിക്കൂർ കൊണ്ട് 321𝗸𝗺 ദൂരം സഞ്ചരിക്കും. 2) ഇതേ വേഗതയിൽ 512𝗸𝗺 സഞ്ചരിക്കാൻ ഈ വാഹനത്തിന് 10 മണിക്കൂർ വേണം.
Anonymous Quiz
18%
1 മാത്രം ശരി
64%
1,2 തെറ്റ്
14%
2 മാത്രം ശരി
4%
1,2 ശരി
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#𝟳 ബിമൽ 𝟲 𝗔𝗠 ന് 20 𝗸𝗺/𝗵 വേഗതയുള്ള ബസ്സിൽ പരീക്ഷ എഴുതുവാൻ പോയി. ഹോൾടിക്കറ്റ് എടുക്കാൻ മറന്ന ബിമലിനെ 3 മണിക്കൂർ കഴിഞ്ഞ് 30 𝗸𝗺/𝗵 വേഗതയുള്ള മറ്റൊരു വാഹനത്തിൽ അച്ഛൻ പിന്തുടർന്നു. അവർ തമ്മിൽ കണ്ടുമുട്ടാൻ എത്ര ദൂരം പോകണം?
Anonymous Quiz
63%
180 കിലോമീറ്റർ
17%
200 കിലോമീറ്റർ
13%
280 കിലോമീറ്റർ
7%
300 കിലോമീറ്റർ
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#8 15𝗺/𝘀 വേഗതയിൽ ഓടുന്ന ഒരു ട്രെയിനിന്റെ വേഗത ഒരു മണിക്കൂറിൽ എത്ര?
Anonymous Quiz
7%
15 km/h
9%
8 km/h
80%
54 km/h
4%
36 km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#9 180 മീറ്റർ നീളമുള്ള തീവണ്ടി ഒരു പോസ്റ്റ് കടക്കുവാൻ 9 സെക്കന്റ് എടുത്തു. തീവണ്ടിയുടെ വേഗത കാണുക.
Anonymous Quiz
34%
20 km/h
8%
36 km/h
54%
72 km/h
4%
54 km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#10 കറുത്തമ്മയെ കാണാൻ ഒരു ബോട്ടിൽ സഞ്ചരിക്കുന്ന പരീക്കുട്ടി ഒഴുക്കിന് അനുകൂലമായി പോയപ്പോൾ 100km ദൂരം 4 മണിക്കൂർ കൊണ്ടു൦, ഒഴുക്കിന് എതിരായി 65km ദൂരം 5 മണിക്കൂർ കൊണ്ടു൦ സഞ്ചരിക്കുന്നു. നിശ്ചല ജലത്തിൽ ആ ബോട്ടിന്റെ വേഗത എത്ര?
Anonymous Quiz
6%
25 km/h
13%
13 km/h
75%
19 km/h
7%
24 km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#5 ഒരു വിമാനം 240 𝗸𝗺/𝗵 വേഗത്തിൽ 5 മണിക്കൂർ കൊണ്ട് ഒരു നിശ്ചിത ദൂരം സഞ്ചരിക്കുന്നു. ഇതേ ദൂരം 1 2/3 മണിക്കൂർ കൊണ്ട് സഞ്ചരിക്കുവാൻ ആവശ്യമായ വേഗത കാണുക.
Anonymous Quiz
14%
300 km/h
16%
600 km/h
65%
720 km/h
5%
920 km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#11 സംഗീത് അവന്റെ പതിവ് വേഗതയുടെ 5/7 വേഗതയിൽ പോയപ്പോൾ 16 മിനിറ്റ് വൈകി. എങ്കിൽ സാധാരണ യാത്രയ്ക്ക് അവന് വേണ്ട സമയം എത്ര?
Anonymous Quiz
26%
56 മിനിറ്റ്
13%
49 മിനിറ്റ്
57%
40 മിനിറ്റ്
4%
60 മിനിറ്റ്
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#12 160 മീറ്റർ, 140 മീറ്റർ നീളമുള്ള രണ്ടു തീവണ്ടികൾ യഥാക്രമം 38 km/h, 34 km/h വേഗതകളിൽ വിപരീത ദിശയിൽ സഞ്ചരിക്കുന്നു. അവർ പരസ്പരം കടന്നു പോകുവാൻ എടുക്കുന്ന സമയം എത്ര?
Anonymous Quiz
7%
20 സെക്കന്റ്
75%
15 സെക്കന്റ്
13%
18 സെക്കന്റ്
6%
17.5 സെക്കന്റ്
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#𝟭𝟱 രണ്ടു തീവണ്ടികൾ യഥാക്രമം 52km/h, 34 km/h വേഗതകളിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്നു. അവർ പരസ്പരം പൂർണ്ണമായി കടന്നു പോകുവാൻ ഒരു മിനിറ്റ് സമയം വേണം. ആദ്യ തീവണ്ടിയുടെ നീളം 175 മീറ്റർ ആയാൽ രണ്ടാമത്തെ തീവണ്ടിയുടെ നീളം എത്ര?
Anonymous Quiz
6%
145 മീറ്റർ
48%
125 മീറ്റർ
15%
150 മീറ്റർ
31%
ഉത്തരം ഇല്ല
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#14 അമൻ ഒഴുക്കിന് എതിരായി പോകുന്ന വേഗത 14km/h ഉ൦, ഒഴുക്കിന് അനുകൂലമായി പോകുന്ന വേഗത 20 km/h ഉ൦ ആണ്. ഒഴുക്കിന്റെ വേഗത കാണുക.
Anonymous Quiz
24%
17 km/h
14%
13 km/h
57%
3 km/h
4%
7 km/h