♦️LDC 2024, LDC 2.0, CPO, LP/UP Dhrona, LP/UP 2.0 Batchesൽ ഉള്ളവർക്ക് വരുന്ന ബുധനാഴ്ച (22/05/2024) Time & Distance (Including Boat and Stream and Train) എന്ന ടോപ്പിക്കിന്റെ Poll Exam ഉണ്ടായിരിക്കും. സമയം പിന്നീട് അറിയിക്കാ൦. പഠിക്കുക, Exam attend ചെയ്യുക.
✅✅LDC 2024, LDC 2.0, LP/UP Dhrona, LP/UP 2.0 & CPO Batchesൽ ഉള്ളവർക്ക് Time and Distance എന്ന ടോപ്പിക്കിന്റെ Poll Exam⬇️⬇️
Forwarded from M M
🔴 𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴
#𝟭 ഒരു തീവണ്ടി 360 കിലോമീറ്റർ ദൂരം പോകാൻ 4 മണിക്കൂർ 30 മിനിറ്റ് എടുത്തു. തീവണ്ടിയുടെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
#𝟭 ഒരു തീവണ്ടി 360 കിലോമീറ്റർ ദൂരം പോകാൻ 4 മണിക്കൂർ 30 മിനിറ്റ് എടുത്തു. തീവണ്ടിയുടെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
Anonymous Quiz
66%
80
12%
70
18%
60
4%
50
Forwarded from M M
🔴 𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴
#2 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി 300 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ 20 സെക്കന്റ് എടുത്തു. എങ്കിൽ, 1)തീവണ്ടിയുടെ ശരാശരി വേഗത 22.5 m/s ആണ്. 2) ഈ വേഗത മണിക്കൂറിൽ ആക്കിയാൽ അത് 81 km/h ആണ്.

52%
1,2 ശരി
33%
1 ശരി, 2 തെറ്റ്
10%
2 ശരി, 1 തെറ്റ്
5%
1,2 തെറ്റ്
Forwarded from M M
🔴 𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴
#3 ഒഴുക്കിനെതിരെ 8 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഒരു ബോട്ട്, ഒഴുക്കിന് അനുകൂലമായി പോകുന്നത് 6 മണിക്കൂർ കൊണ്ടാണ്. ഒഴുക്കിന്റെ വേഗത 2km/h ആയാൽ നിശ്ചല ജലത്തിൽ ആ ബോട്ടിന്റെ വേഗത കാണുക
#3 ഒഴുക്കിനെതിരെ 8 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഒരു ബോട്ട്, ഒഴുക്കിന് അനുകൂലമായി പോകുന്നത് 6 മണിക്കൂർ കൊണ്ടാണ്. ഒഴുക്കിന്റെ വേഗത 2km/h ആയാൽ നിശ്ചല ജലത്തിൽ ആ ബോട്ടിന്റെ വേഗത കാണുക
Anonymous Quiz
64%
14 km/h
12%
15 km/h
19%
16 km/h
5%
18 km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴
#𝟰 നിശ്ചല ജലത്തിൽ ഒരു ബോട്ട് 20km/h വേഗത്തിൽ പോകു൦. ഒഴുക്കിന് എതിരായി പോകുന്നതിന്റെ മൂന്നു മടങ്ങ് വേഗത്തിൽ ഒഴുക്കിന് അനുകൂലമായി പോകു൦. എങ്കിൽ ശരിയേത്?
#𝟰 നിശ്ചല ജലത്തിൽ ഒരു ബോട്ട് 20km/h വേഗത്തിൽ പോകു൦. ഒഴുക്കിന് എതിരായി പോകുന്നതിന്റെ മൂന്നു മടങ്ങ് വേഗത്തിൽ ഒഴുക്കിന് അനുകൂലമായി പോകു൦. എങ്കിൽ ശരിയേത്?
Anonymous Quiz
56%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 10km/h
13%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 15km/h
26%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 30km/h
5%
ഒഴുക്കിന്റെ വേഗത 10 km/h, ഒഴുക്കിന് എതിരായി പോകുന്ന വേഗത 40km/h
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴
#𝟲 1) 52 𝗸𝗺/𝗵 ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 6 മണിക്കൂർ കൊണ്ട് 321𝗸𝗺 ദൂരം സഞ്ചരിക്കും. 2) ഇതേ വേഗതയിൽ 512𝗸𝗺 സഞ്ചരിക്കാൻ ഈ വാഹനത്തിന് 10 മണിക്കൂർ വേണം.
#𝟲 1) 52 𝗸𝗺/𝗵 ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 6 മണിക്കൂർ കൊണ്ട് 321𝗸𝗺 ദൂരം സഞ്ചരിക്കും. 2) ഇതേ വേഗതയിൽ 512𝗸𝗺 സഞ്ചരിക്കാൻ ഈ വാഹനത്തിന് 10 മണിക്കൂർ വേണം.
Anonymous Quiz
18%
1 മാത്രം ശരി
64%
1,2 തെറ്റ്
14%
2 മാത്രം ശരി
4%
1,2 ശരി