Fan Port
37 subscribers
31.6K photos
34.6K links
Download Telegram
ഫ്രഞ്ച് ലീഗ് കിരീടത്തിന് പി എസ് ജിക്ക് ഇനി ഒരു പോയിന്റ് കൂടെ #PSG #Mbappe https://t.co/oshL111b5v

T.me/Football_Lokam

© @fanport
ഇനി അഡിഡാസ് ഇന്ത്യൻ ടീമിന് കിറ്റ് ഒരുക്കും #TeamIndia #Adidas

https://t.co/yNohG32Bbp

T.me/Football_Lokam

© @fanport
"റേസിസ്റ്റുകളെ വിമർശിക്കാൻ അല്ല,തന്നെ ആക്രമിക്കാൻ ആണ് ടെബാസിനു താൽപ്പര്യം" ലാ ലീഗ പ്രസിഡന്റിന് എതിരെ വിനീഷ്യസ് #ViniJr #Tebas #LaLiga
https://t.co/C4I9s1fadk

T.me/Football_Lokam

© @fanport
ജെസ്സി ഓവൻസ് മുതൽ വിനീഷ്യസ് ജൂനിയർ വരെ; കായിക ലോകവും വംശവെറിയുടെ കഥയും...! #Vinicius #RealMadrid #Racism @SreenadhTweets writes

https://t.co/Ap978JQWbH

T.me/Football_Lokam

© @fanport
RT @Sreenadhtweets: Share your comments please 😊❤️ https://t.co/y6zuqXKijq

T.me/Football_Lokam

© @fanport
റേസിസം എന്ന പദം പോലും ഉപയോഗിക്കാതെ വലൻസിയയുടെ വിശദീകരണം, ആഞ്ചലോട്ടിക്ക് എതിരെയും വലൻസിയ #Valencia #ViniJr #LaLiga
https://t.co/NOuHvXPPGT

T.me/Football_Lokam

© @fanport
മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഗുണ്ടോഗനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കും #Arsenal #Gundogan
https://t.co/EjvqsQ9zG6

T.me/Football_Lokam

© @fanport
ദിനേശ് കാര്‍ത്തിക്കിന് കഴിഞ്ഞ വര്‍ഷം ചെയ്യാനായത് ഇത്തവണ ചെയ്യാനായില്ല - ഫാഫ് ഡു പ്ലെസി #FafDuPlessis #DineshKarthik https://t.co/RRPIbBTv56

T.me/Football_Lokam

© @fanport
വിനീഷ്യസ് വിഷയത്തിൽ കേസ് നൽകി റയൽ മാഡ്രിഡ് #LaLiga #RealMadrid #ViniJr
https://t.co/qPoIVCiznl

T.me/Football_Lokam

© @fanport
വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ ടൈം ചെയ്യൂ, റൺസ് വരും!!! വിജയ് ശങ്കറോട് താന്‍ പറ‍ഞ്ഞത് വെളിപ്പെടുത്തി ശുഭ്മന്‍ ഗിൽ #VijayShankar #ShubmanGill #GujaratTitans https://t.co/3k4C0dRpjw

T.me/Football_Lokam

© @fanport
താനെത്ര റൺസ് അടിച്ചിട്ടും ടീം പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ പിന്നെന്ത് കാര്യം - റിങ്കു സിംഗ് #RinkuSingh #KolkataKnightRiders https://t.co/T9hOdgSboa

T.me/Football_Lokam

© @fanport
കോഹ്ലി അടക്കമുള്ള താരങ്ങൾ നാളെ ഇംഗ്ലണ്ടിലേക്ക് തിരിക്കും #WTCFinal #Kohli

https://t.co/yn7xsKbSh8

T.me/Football_Lokam

© @fanport
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു #IndianFootball https://t.co/z600vMt7GU

T.me/Football_Lokam

© @fanport
ജോഷ് ഹേസിൽവുഡ് ഇന്ത്യക്ക് എതിരെ കളിക്കും #WTCFinal https://t.co/mqGawTmZOo

T.me/Football_Lokam

© @fanport
അർജന്റീന ഇന്തോനേഷ്യയിലും ചൈനയിലും സൗഹൃദ മത്സരങ്ങൾ കളിക്കും #Argentina https://t.co/Dskxqmq3bh

T.me/Football_Lokam

© @fanport
ക്രൗഡ് മാനേജ്മെന്റ് തങ്ങളുടെ കൈവശമുള്ള കാര്യമല്ല, മോഹന്‍ ബഗാന്‍ ജഴ്സി അണിഞ്ഞെത്തിയവര്‍ക്ക് പ്രവേശനം നിഷേധിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് #KolkataKnightRiders #MohunBagan #IPL #LucknowSuperGiants https://t.co/csfqXd5cFm

T.me/Football_Lokam

© @fanport
ചരിത്രം, നീരജ് ചോപ്ര ലോക റാങ്കിംഗിൽ ഒന്നാമത് #NeerajChopra https://t.co/YVXn4Sf0qQ

T.me/Football_Lokam

© @fanport
@Mammadhism എഴുതാൻ തന്നെ ആളില്ല ഇക്ക

T.me/Football_Lokam

© @fanport