Digital Malayali - മലയാളി ഡിജിറ്റലാകട്ടെ
107 subscribers
197 photos
17 videos
2 files
246 links
ഡിജിറ്റൽ മലയാളി ടെക് ബ്ലോഗിൻ്റെ ഔദ്യോഗിക ടെലിഗ്രാം ചാനൽ.

സന്ദർശിക്കുക: https://digitalmalayali.in
Download Telegram
പുതിയ എക്സ് യൂസേഴ്സിന് ഇനി ചിലപ്പോൾ പോസ്റ്റ് ഇടാനും, ലൈക്ക് ചെയ്യാനും, മറുപടി നൽകാനും Not-a-bot സബ്സ്ക്രിപ്ഷനെടുത്താലേ സാധിക്കൂ! $1/yr ആണ് വരിസംഖ്യ.

2023-ൽ ന്യൂസിലാൻഡിലും ഫിലിപ്പീൻസിലുമാണ് ഇതാദ്യം പരീക്ഷിച്ച് തുടങ്ങിയത്. എന്നാൽ ഇത് എല്ലായിടത്തേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയാണ് എക്സ് നോക്കുന്നത്. കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ഇട്ട പോസ്റ്റ് ഇതിന്റെ സാധ്യത ഉറപ്പിക്കുന്നതാണ്.

#x
നിങ്ങൾ Pixel Experience ഉപയോഗിച്ചിട്ടുണ്ടോ?
Anonymous Poll
43%
ഉണ്ട്! 🖐
57%
ഇല്ലാ. 😕
യൂട്യൂബ് ചാനലുകൾ റിവ്യൂ ചെയ്യാനും പുതിയ ക്വാളിറ്റിയുള്ള യൂട്യൂബ് ചാനലുകൾ കണ്ടുപിടിക്കാനും ഒരു വെബ്സൈറ്റ് - favoree!
നിങ്ങളുടെ ഡേറ്റ ഉപയോഗിച്ച് AI മോഡലുകളെ ട്രെയിൻ ചെയ്തിട്ടുണ്ടോന്നറിയാൻ ഒരു വെബ്സൈറ്റ് - Have I Been Trained?

നിങ്ങളുടെ ഡേറ്റ ഇതിലുണ്ടെങ്കിൽ ഇതിനോടകം ട്രെയിൻ ചെയ്ത മോഡലുകളിൽ നിന്ന് നീക്കം ചെയ്യാനൊന്നും സാധിക്കില്ല! എന്നിരുന്നാലും, ഭാവിയിൽ മറ്റു മോഡലുകൾ അതുപയോഗിച്ച് ട്രെയിൻ ചെയ്യാതിരിക്കാൻ Do Not Train എന്നൊരു ഓപ്ഷനുണ്ട്.

#ai
Happy to introduce our first open-source WordPress block theme based on the Linkhub template to create a simple, minimal link-in-bio website!

Download: https://wordpress.org/themes/linkhub/

Demo: https://linkhub.digitalmalayali.in/

Repo: https://github.com/digitalmalayali/linkhub-wordpress-theme/

Please don't forget to give it a rating and let us know your feedback!
You can now use Microsoft Copilot in Telegram! Chat with @CopilotOfficialBot!
സർക്കാർ സ്വന്തമായി ആപ്പ് സ്റ്റോറൊക്കെ തുടങ്ങിയിട്ടുണ്ട്! ഫ്രീയായി ആൻഡ്രോയ്ഡ് / ഐഓഎസ് ആപ്പ്സ് ഹോസ്റ്റ് ചെയ്യാമത്രെ!

https://apps.mgov.gov.in/
We are happy to announce our new open-source web template for creating a simple and minimal radio directory - Radiohub! It's powered by the amazing web-component library Shoelace.

Feel free to check it out and let us know your feedback.

https://github.com/digitalmalayali/radiohub
Introducing Unstruction, an open-source web template and Jekyll theme created by Digital Malayali Studio, designed for quickly setting up a simple 'website under construction' page.

https://github.com/DigitalMalayaliStudio/unstruction-jekyll-theme/
JS, ചേലോൽക്ക് ശരിയാവും ചേലോൽക്ക് ശരിയാവൂലാ.

- Web Design | Development | Hosting 👨🏻‍💻
- Affordable Packages 💵

🌐 Website: studio.digitalmalayali.in
☎️ Call/WhatsApp: +917012386134
📧 Mail: studio@digitalmalayali.in