പാവം പതിനാറായിരം പേർ 😢🥹
യൂട്യൂബിൽ FIFA WorldCup LIVE ഇല്ല. അറിവില്ലാത്തവർ യൂട്യൂബിൽ കയറിയായിരിക്കും Argentina vs Australia live എന്നൊക്കെ സേർച്ച് ചെയ്യുക.
അപ്പൊ വരുന്നതോ, ഇതുപോലെ വീഡിയോ gameplay. അവർ ഒന്നുമറിയാതെ അത് ഇരുന്നു കാണും 🥹
പരിചയത്തിൽ ഉള്ളവർക്ക് ഈ അബദ്ധം പറ്റിയത് കണ്ടിട്ടുണ്ട്. പാവങ്ങൾ 🥺
#YouTube

🤣141😢49👍15😐14
ടെലഗ്രാം പ്രീമിയം എടുത്താൽ strict limits കുറയും...
Source: Tginfo English
ക്യാഷ് ഉള്ളവർക്ക് കൂടുതൽ spam ചെയ്യാമെന്ന്. 🤐
@DeonWrites
Source: Tginfo English
ക്യാഷ് ഉള്ളവർക്ക് കൂടുതൽ spam ചെയ്യാമെന്ന്. 🤐
@DeonWrites
😐60🤣25👍8😱6
ഒരു നിമിഷം ഞാൻ ടൈം ട്രാവൽ ചെയ്ത് അഞ്ചു വർഷം പുറകിലേക്ക് പോയോ എന്നോർത്തുപോയി. 😂
അല്ലാ... 2022 തന്നെയാണ്. BSNL ആണ് 😝😝
@DeonWrites
അല്ലാ... 2022 തന്നെയാണ്. BSNL ആണ് 😝😝
@DeonWrites
🤣106👍15😱10😢3
ട്വിറ്ററിന്റെ ശവപ്പെട്ടിയിൽ മസ്കിന്റെ വക ഒരു ആണി കൂടി 😥💔
Tweet ന്റെ character limit 280 ൽ നിന്ന് 4000 ആക്കുമെന്ന് Elon Musk സൂചിപ്പിച്ചു.
@DeonWrites
Tweet ന്റെ character limit 280 ൽ നിന്ന് 4000 ആക്കുമെന്ന് Elon Musk സൂചിപ്പിച്ചു.
@DeonWrites
👍35🤣24👎11🤔5
DeonWrites
ചെറിയൊരു ഗെയിം ആയാലോ... ഈ FIFA World Cup ഫൈനൽ കളിക്കുന്ന രണ്ട് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പ്രവചിക്കാമോ? (Fixture) ശരിയായ പ്രവചനം നടത്തുന്ന രണ്ടു പേർക്ക് one month Telegram Premium Subscription. * Edited messages will not be considered. * One guess per person.…
Pre-quarter ലൈനപ്പ് ആയ സമയത്ത് നടന്ന പ്രവചന മത്സരത്തിൽ 36 പേരാണ് Argentina vs France ഫൈനൽ കൃത്യമായി predict ചെയ്തത്. 🥳
ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് final ദിവസം prize ലഭിക്കുന്നതായിരിക്കും. 🎉
Thank you all 😘 @DeonWrites
ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് final ദിവസം prize ലഭിക്കുന്നതായിരിക്കും. 🎉
Thank you all 😘 @DeonWrites
😱36👍19❤17😢3
Folded hands emoji 🙏 high five ആയിട്ടാണ് introduce ചെയ്തതെങ്കിലും പിന്നീട് apology, prayer ഒക്കെ ആയിട്ടാണ് ഉപയോഗിച്ചു പോരുന്നത്.
Even ടെലഗ്രാമിൽ വരെ :prayer എന്നാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതിനിടക്ക് high five 🙌 വേറെ വന്നിട്ടും ഉണ്ട്.
എന്റെ സംശയം ഇതാണ്...
ഇപ്പൊ സോഷ്യൽ മീഡിയയിൽ trending ആയിട്ടുള്ള pinched fingers 🤌 ഇമോജിക്ക് എന്തേലും meaning ഉണ്ടോ? ഗൂഗിളിൽ നോക്കിയപ്പോ disagreement, frustration എന്നൊക്ക കണ്ടു. പക്ഷെ ഈ ഐറ്റം പ്രയോഗിച്ചു കണ്ടിട്ടുള്ള പോസ്റ്റിലും കമന്റിലും ഒന്നും ഇതുമായിട്ട് യാതൊരു ബന്ധവും തോന്നിയിട്ടില്ല.
ഇതുപോലെ വേറെ ഏതേലും ഇമോജികൾ ഉണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ തൂക്ക്... 😁

🤣42👍19🤔8😐8
National Disaster Management Authority (NDMA) യുടെ Mock Drill ന്റെ ഭാഗമായി ടെലികോം യൂസേഴ്സിന് ലഭിക്കുന്ന Test - sms സന്ദേശം.
@DeonWrites
@DeonWrites
👍31😐12🤣10😱3
Forwarded from Myoosik
സിനിമയിൽ ഇല്ലാതെ പോയ ചില നല്ല മലയാളം പാട്ടുകളുടെ കളക്ഷൻ...
Padathil illatha paattukal: Spotify Playlist by @Deonnn
https://open.spotify.com/playlist/6ktid6yjHhMLiYy2AmIouf
Padathil illatha paattukal: Spotify Playlist by @Deonnn
https://open.spotify.com/playlist/6ktid6yjHhMLiYy2AmIouf
👍28🤔12❤2
15,000 രൂപക്ക് ഒക്കെ കൊള്ളാവുന്ന ഫോണുകൾ വാങ്ങാൻ പറ്റിയ കാലം ഇനി സ്വപ്നങ്ങളിൽ മാത്രം. വില മേലേക്ക് ഫീച്ചർ താഴേക്ക്. 🥲
Screenshot courtesy: Beeboom
@DeonWrites
Screenshot courtesy: Beeboom
@DeonWrites
😢53👍11🤣8😐5
ടെലഗ്രാമിൽ നിന്ന് big files ഡൌൺലോഡ് ചെയ്യുമ്പോൾ ഇടക്ക് വെച്ച് stuck ആയി പോകുന്ന പ്രശ്നം നേരിടുന്നവർക്ക് ഒത്തുകൂടാനുള്ള നൂൽ 😁
😢153👍27😐18🤣9
WhatsApp ന്റെ പുതിയ beta വേർഷനിൽ audio status ഫീച്ചർ rollout ചെയ്തു തുടങ്ങി.
https://t.me/DeonWrites/810
@DeonWrites
https://t.me/DeonWrites/810
@DeonWrites
👍31😱14👎7🤔1
DeonWrites
WhatsApp ന്റെ പുതിയ beta വേർഷനിൽ audio status ഫീച്ചർ rollout ചെയ്തു തുടങ്ങി. https://t.me/DeonWrites/810 @DeonWrites
WhatsApp ന്റെ 30s audio status ഫീച്ചറിനെപ്പറ്റി എന്താണ് അഭിപ്രായം?
Anonymous Poll
47%
കൊള്ളാം 👍
18%
ഇഷ്ടപ്പെട്ടില്ല 👎
34%
No അഭിപ്രായം 😶
👍28😱4😐4🤣2