DeonWrites
9.91K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
DeonWrites
DeonWrites
ചാനലുകളിൽ @donate ബോട്ട് വഴി paid posts (photos & videos) ഇടാനുള്ള ഫീച്ചർ എത്തി.

1 യൂറോ മുതൽ 1000 യൂറോ വരെയാണ് ഇത്തരം പോസ്റ്റുകൾക്ക് വിലയിടാവുന്നത്.
(ഇന്ത്യൻ രൂപയിൽ ഇതുവരെ ലഭ്യമല്ല.)

https://t.me/DeonWrites/945
ഇങ്ങനെ blur ആയി കാണുന്ന paid പോസ്റ്റിൽ ക്ലിക്ക് ചെയ്താൽ payment സ്ക്രീനിലേക്ക് പോവുകയും donate ചെയ്ത് അത് കാണാൻ കഴിയുകയും ചെയ്യും.
@DeonWrites
🤣20😢15👍7😱2
Live stream started
Private channel subscription

Content creators ന് അവരുടെ പ്രൈവറ്റ് ചാനലുകളിൽ daily / monthly / one time എന്നിങ്ങനെ subscription ഏർപ്പെടുത്താനാവും.

ചാനൽ invite ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ @donate ബോട്ട് വഴി invoice കിട്ടുകയും payment ചെയ്ത് ചാനലിൽ ജോയിൻ ചെയ്യാൻ കഴിയുകയും ചെയ്യും.

Sample subscription based private channel:
https://t.me/DeonWrites/951

@DeonWrites
👍20😱7🤔4😐4
Tap the button below to get paid access to "Deon's private channel 🔒".
🤣84👎18😱13🤔9
Chat with You.
Saved messages പോലെ 😁
#WhatsApp
🤣679👍9😱4
Live stream started
ഡൌൺലോഡ് ചെയ്യാതെ ഒരു സാധനം ഫോർവേഡ് ചെയ്യാനും പറ്റില്ല.
ചാറ്റിങ്ങിനു ബെസ്റ്റാ 😝🤣
@DeonWrites
🤣99👍12😐3😢2
Live stream started
Facebook ൽ eligible ആയ പ്രൊഫൈലുകൾക്ക് professional mode ലേക്ക് upgrade കിട്ടുന്നുണ്ട്. Insights ഒക്കെ ഉണ്ടാവും. ആളുകൾക്ക് stars നൽകി നമ്മളെ സപ്പോർട്ട് ചെയ്യാം. Monetization ഉണ്ട്. റീച്ച് ഉള്ള വീഡിയോ ഒക്കെ ഇടുന്നവർക്ക് പരസ്യവരുമാനവും നേടാം.
@DeonWrites
35👍17👎7
വാട്സാപ്പിനു പിന്നാലെ പണിമുടക്കി ഇൻസ്റ്റഗ്രാമും. Down ആയതിനോടൊപ്പം കുറെയേറെ യൂസേഴ്സിന് അവരുടെ അക്കൗണ്ട് disable ആയതായും പരാതിയുയർന്നിട്ടുണ്ട്.
@DeonWrites
🤣79👎5👍4😢3
എല്ലാവർക്കും ഇഷ്ടപ്പെട്ട, എന്നാൽ നമുക്ക് ഇഷ്ടപ്പെടാത്ത ഒരു സംഗതി എല്ലാ വിഭാഗത്തിലും ഉണ്ടാവുമല്ലോ...

Social media ആപ്പുകളുടെ കാര്യത്തിൽ എനിക്കത് Snapchat ആണ്.
Install ചെയ്ത് ഉപയോഗിക്കാൻ ശ്രമിച്ചപ്പോളൊക്കെയും ഒട്ടും താല്പര്യം തോന്നാതെ ദിവസങ്ങൾക്കുള്ളിൽ uninstall ചെയ്തു കളഞ്ഞിട്ടുണ്ട്.

ഇതുപോലെ ഒരു വിധത്തിലും എന്നെ excite ചെയ്യിക്കാഞ്ഞ ഗെയിം Clash of clans ആയിരുന്നു. 🥲

നിങ്ങളുടെ ഇതുപോലുള്ള un popular opinions / likes & dislikes തൂക്കാനുള്ള നൂൽ...
👍134😐10👎43
വാട്സാപ്പിൽ stable users ന് വരെ community ഫീച്ചർ കിട്ടുന്നത് കാണുന്ന, status updates on chat list പോലും കിട്ടാത്ത beta ടെസ്റ്റർ ആയ ഞാൻ. 🥲
🤣60😢16👍21
Live stream started
വാട്സാപ്പിലെ പുതിയ കമ്യൂണിറ്റി ഫീച്ചർ എന്താണെന്ന് മനസ്സിലാവാത്തവർക്ക്...

അതായത്... Football fans, Cricket fans, Tennis fans എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിൽ ഞാൻ അഡ്മിൻ ആണെങ്കിൽ, Sports എന്നൊരു community create ചെയ്ത് അതിലേക്ക് എനിക്ക് ഈ മൂന്നു ഗ്രൂപ്പും add ചെയ്യാൻ കഴിയും. എന്നിട്ട് മൂന്നു ഗ്രൂപ്പിലേക്കും പൊതുവായി announcements (like broadcast) അയക്കാൻ കഴിയും.

മാത്രമല്ല, Football fans എന്ന ഗ്രൂപ്പിൽ ഉള്ള അംഗങ്ങൾക്ക് വേണമെങ്കിൽ അത് ഉൾപ്പെട്ട 'sports' എന്ന കമ്യൂണിറ്റിയിലെ മറ്റ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നതിന് അഡ്മിൻ ആയ എന്നോട് request ഉം ചെയ്യാം.
@DeonWrites
👍51🤣264👎4
Live stream started
ശരിക്കും contacts ൽ ഉള്ള ആളുകളോട് ചാറ്റ് ചെയ്യാനും ചെറിയ closed-circle ഗ്രൂപ്പുകൾ ഉപയോഗിക്കാനും വേണ്ടി ടെലഗ്രാം ഉപയോഗിക്കുന്നവർക്ക് അതിന്റെ UI വാട്സാപ്പിനെക്കാൾ വളരെ സിംപിൾ ആണ്.

ചാറ്റ് ടാബിന്റെ ഒരു സൈഡിൽ കമ്യൂണിറ്റി ടാബും (പുതിയ ആൾക്ക് ഇതിനെപ്പറ്റി class എടുക്കേണ്ടി വരും) വേറെ സൈഡിൽ status ടാബും പിന്നെ calls ടാബും ഒക്കെയുള്ള വാട്സാപ്പിന്റെ UI ആണ് ടെലഗ്രാമിനെക്കാൾ ടഫ്.

ടെലഗ്രാമിന്റെ ഇന്റർഫേസ് complicated ആണെന്ന് പറയുന്നവർ, അതിൽ കണ്ണിൽ കണ്ട സൂപ്പർ ഗ്രൂപ്പുകളിലും ചാനലുകളിലും ഒക്കെ ജോയിൻ ചെയ്ത് main chat സ്ക്രീനും notifications ഉം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നവർ ആയിരിക്കും. 😁
@DeonWrites
👍50🤣255😐5
WhatsApp ൽ companion mode വരുന്നു.

WhatsApp web ന്റെ സഹായം ഇല്ലാതെ ഒരേ വാട്സാപ്പ് അക്കൗണ്ട് തന്നെ ഒരേസമയം രണ്ട് ഡിവൈസുകളിൽ login ചെയ്ത് ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചർ.

[ ടെലഗ്രാമിലെ multi-device സപ്പോർട്ട് പ്രൈവസിയെ ബാധിക്കും എന്ന് പറഞ്ഞ വാട്സാപ്പ് fans ഒക്കെ ഇപ്പൊ എവിടാണാവോ 😂 ]

@DeonWrites
🤣69👍24👎43
Community ഫീച്ചർ വന്നതുകൊണ്ട് broadcasting ഒക്കെ നല്ലപോലെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സാധാരണ users ന് ഇത് ബുദ്ധിമുട്ട് ആയതിനാൽ WhatsApp ഇപ്പോൾ spam (& reports) ഒക്കെ ഗൗരവമായി monitor ചെയ്യുന്നുണ്ട്.

ഇതിന്റെ ഭാഗമായി terms of service violate ചെയ്യുന്ന ഫീച്ചറുകൾ ഉപയോഗിക്കുന്ന WhatsApp Mod യൂസേഴ്സിനടക്കം ബണ്ണ് കിട്ടുന്നുണ്ട് 😁💥
@DeonWrites
🤣41👍22😐6😱4