🤣28👍6😱3
സൗജന്യ ടെലഗ്രാം പ്രീമിയം എന്ന പേരിൽ വ്യാപകമായി തട്ടിപ്പ്.
PremiumChannel എന്ന ഒരു ചാനലിലൂടെയാണ് users ന്റെ അക്കൗണ്ടുകളിൽ ഹൈജാക്ക് ചെയ്യുകയും അവരിലൂടെ കൂടുതൽ പേരിലേക്ക് ഈ ചാനൽ എത്തിക്കുകയും ചെയ്തിരുന്നത്.
നിലവിൽ ഈ ചാനലും, പ്രീമിയം നൽകാം എന്ന വ്യാജ വാഗ്ദാനം നൽകി login details എടുക്കുന്ന അവരുടെ ബോട്ടും ടെലഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ട്.
നിങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ Telegram settings ലെ Devices എടുത്ത് പരിചയമില്ലാത്ത ലോഗിനുകൾ ഉടനടി നീക്കം ചെയ്യുക.
@DeonWrites

👍43😱14🤣10😢2
DeonWrites
DeonWrites
ചാനലുകളിൽ @donate ബോട്ട് വഴി paid posts (photos & videos) ഇടാനുള്ള ഫീച്ചർ എത്തി.
1 യൂറോ മുതൽ 1000 യൂറോ വരെയാണ് ഇത്തരം പോസ്റ്റുകൾക്ക് വിലയിടാവുന്നത്.
(ഇന്ത്യൻ രൂപയിൽ ഇതുവരെ ലഭ്യമല്ല.)
https://t.me/DeonWrites/945
ഇങ്ങനെ blur ആയി കാണുന്ന paid പോസ്റ്റിൽ ക്ലിക്ക് ചെയ്താൽ payment സ്ക്രീനിലേക്ക് പോവുകയും donate ചെയ്ത് അത് കാണാൻ കഴിയുകയും ചെയ്യും.

🤣20😢15👍7😱2
Private channel subscription
Content creators ന് അവരുടെ പ്രൈവറ്റ് ചാനലുകളിൽ daily / monthly / one time എന്നിങ്ങനെ subscription ഏർപ്പെടുത്താനാവും.
ചാനൽ invite ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ @donate ബോട്ട് വഴി invoice കിട്ടുകയും payment ചെയ്ത് ചാനലിൽ ജോയിൻ ചെയ്യാൻ കഴിയുകയും ചെയ്യും.
Sample subscription based private channel:
https://t.me/DeonWrites/951

👍20😱7🤔4😐4
Tap the button below to get paid access to "Deon's private channel 🔒".
🤣84👎18😱13🤔9
Facebook ൽ eligible ആയ പ്രൊഫൈലുകൾക്ക് professional mode ലേക്ക് upgrade കിട്ടുന്നുണ്ട്. Insights ഒക്കെ ഉണ്ടാവും. ആളുകൾക്ക് stars നൽകി നമ്മളെ സപ്പോർട്ട് ചെയ്യാം. Monetization ഉണ്ട്. റീച്ച് ഉള്ള വീഡിയോ ഒക്കെ ഇടുന്നവർക്ക് പരസ്യവരുമാനവും നേടാം.
@DeonWrites
@DeonWrites
❤35👍17👎7
വാട്സാപ്പിനു പിന്നാലെ പണിമുടക്കി ഇൻസ്റ്റഗ്രാമും. Down ആയതിനോടൊപ്പം കുറെയേറെ യൂസേഴ്സിന് അവരുടെ അക്കൗണ്ട് disable ആയതായും പരാതിയുയർന്നിട്ടുണ്ട്.
@DeonWrites
@DeonWrites
🤣79👎5👍4😢3
എല്ലാവർക്കും ഇഷ്ടപ്പെട്ട, എന്നാൽ നമുക്ക് ഇഷ്ടപ്പെടാത്ത ഒരു സംഗതി എല്ലാ വിഭാഗത്തിലും ഉണ്ടാവുമല്ലോ...
Social media ആപ്പുകളുടെ കാര്യത്തിൽ എനിക്കത് Snapchat ആണ്.
Install ചെയ്ത് ഉപയോഗിക്കാൻ ശ്രമിച്ചപ്പോളൊക്കെയും ഒട്ടും താല്പര്യം തോന്നാതെ ദിവസങ്ങൾക്കുള്ളിൽ uninstall ചെയ്തു കളഞ്ഞിട്ടുണ്ട്.
ഇതുപോലെ ഒരു വിധത്തിലും എന്നെ excite ചെയ്യിക്കാഞ്ഞ ഗെയിം Clash of clans ആയിരുന്നു. 🥲
നിങ്ങളുടെ ഇതുപോലുള്ള un popular opinions / likes & dislikes തൂക്കാനുള്ള നൂൽ...

👍134😐10👎4❤3
വാട്സാപ്പിൽ stable users ന് വരെ community ഫീച്ചർ കിട്ടുന്നത് കാണുന്ന, status updates on chat list പോലും കിട്ടാത്ത beta ടെസ്റ്റർ ആയ ഞാൻ. 🥲
🤣60😢16👍2❤1
DeonWrites
ടെലഗ്രാമിന്റെ പുതിയ ബീറ്റ വേർഷനിൽ (9.1) ഗ്രൂപ്പിനുള്ളിൽ ടോപിക്കുകൾ create ചെയ്യാനുള്ള ഫീച്ചർ എത്തി. സബ് ഗ്രൂപ്പുകൾ പോലെ തോന്നിക്കുന്ന ഇവയിൽ അതാത് വിഷയങ്ങളിലുള്ള ചർച്ചകൾക്കായി ജോയിൻ ചെയ്യാവുന്നതാണ്... • 200 members ൽ കൂടുതലുള്ള ഗ്രൂപ്പുകളിലാണ് ഫീച്ചർ enable…
Join @OnTopicc
So we can have some On-Topic discussions 😁
(200 പേർ ആയാലേ topics enable ചെയ്യാൻ പറ്റൂ.)

👍28👎1