DeonWrites
9.91K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
2022 നവംബർ 28 മുതൽ Heroku ൽ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കില്ല. നിലവിൽ free ആയി run ചെയ്യുന്ന ആപ്പുകൾ തുടർന്നും പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലും paid plan ലേക്ക് upgrade ചെയ്യേണ്ടിവരും.

Free server ഉം easy to deploy ഉം ആയതിനാൽ ടെലഗ്രാമിലെ വലിയൊരുഭാഗം ബോട്ടുകൾ Heroku ൽ host ചെയ്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം bots ന്റെയും തുടർന്നുള്ള പ്രവർത്തനം ഇതോടെ നിലച്ചേക്കും.
@DeonWrites
😢170🤬52👍16👎7
ക്ലാസ്സ്‌ cut ചെയ്തു പോയി കണ്ട സിനിമകൾക്ക് കൈയ്യും കണക്കുമില്ല. എന്നിട്ടും അതിനിടക്ക് ഈയൊരു ഐറ്റം തീയറ്ററിൽ മിസ്സ്‌ ആയത് വലിയ നഷ്ടമായി തോന്നിയിട്ടുണ്ട്. 2009 ൽ എറണാകുളത്ത് ശ്രീധറിൽ ആയിരുന്നു Avatar റിലീസ്. കേരളത്തിൽ ശ്രീധർ ഉൾപ്പെടെ ആകെ 3 തീയറ്ററിലേ 3D റിലീസ് ഉണ്ടായിരുന്നുള്ളൂ എന്നാണ് ഓർമ്മ.

സെപ്റ്റംബർ 23 ന് remastered (3D 4K HDR) വേർഷൻ റീ-റിലീസ് ഉണ്ടെന്ന് കേട്ടപ്പോ ഉണ്ടായ സന്തോഷം ചെറുതൊന്നുമല്ല. എന്തായാലും പോയി കാണും. ❤️
🔥136👍228🤯5
Live stream started
ഫോണിൽ ഫ്രീയായി live tv കാണാൻ...

• Install OTT Navigator app from play store. (Link)

• Go to its Settings > Add provider > Generic middleware server > Stalker portal

• Enter
URL: http://mag.x-iptv.live/c/
MAC: 00:1A:79:ac:4f:90
(ബാക്കി ഒന്നും ഫിൽ ചെയ്യണ്ട)

Alternate macs
00:1A:79:ca:c2:a2
00:1A:79:0d:5c:b0
00:1A:79:56:c7:14
00:1A:79:98:5b:3f
00:1A:79:53:0e:e3
00:1A:79:59:8e:0b
00:1A:79:ac:4f:90
00:1A:79:b5:55:f5
00:1A:79:03:06:56
00:1A:79:8b:77:c7

Enjoy.
@DeonWrites
🔥67👍3720👎13
t.me/username, telegram.me/username
ലിങ്കുകൾക്ക് പുറമേ
username.t.me എന്ന ഫോർമാറ്റിലും ഇനിമുതൽ ലിങ്കുകൾ ഉപയോഗിക്കാം.

ഉദാ: DeonWrites.t.me or https://DeonWrites.t.me 💥
👍40💩97🔥4
വാട്സാപ്പ് JioMart ഉം ആയി സഹകരിച്ച് 'ഇന്ത്യയിലെ ആദ്യത്തെ end-to-end shopping experience' അവതരിപ്പിച്ചു.

ഒരു shopping വെബ്സൈറ്റിൽ എന്നതുപോലെ തന്നെ സാധനങ്ങൾ add to cart ചെയ്യാനും ആപ്പിൽ വെച്ചുതന്നെ payment നടത്തി ഓർഡർ ചെയ്യാനും കഴിയും.

Catalogue ഫീച്ചർ വളരെക്കാലം മുന്നേ തന്നെ വാട്സാപ്പ് ബിസിനസ് ആപ്പിൽ ഉണ്ടെങ്കിലും ഇങ്ങനെ automatic ആയ ഒരു bot type shopping ആദ്യമായാണ്.

ഇതേസമയം ടെലഗ്രാമിൽ payments 2.0 എന്ന പേരിൽ ഒരുവർഷം മുന്നേ അനൗൺസ് ചെയ്ത shopping ഫീച്ചർ ഇതുവരെ തയ്യാറായിട്ടില്ല. https://DurgerKingBot.t.me/

JioMart: https://wa.me/c/917977079770

WhatsApp വഴി തന്നെ plans select ചെയ്ത് റീചാർജ്ജ് ചെയ്യാൻ കഴിയുന്ന JioCare account മുന്നേ ഉണ്ടായിരുന്നു.
https://wa.me/+917000770007

@DeonWrites
😢21👍17🍌11🔥5
വാട്സാപ്പിൽ desktop പോലുള്ള linked devices ൽ നിന്ന് chats search ചെയ്യുമ്പോൾ ഇനിമുതൽ അതിൽ സ്വന്തം ചാറ്റും (You) കാണിക്കും. ഇതിലേക്ക് മെസ്സേജ് അയക്കുകയും ഫോണിൽ നിന്ന് അത് access ചെയ്യുകയും ചെയ്യാം.

നിലവിൽ ഇങ്ങനെ important മെസ്സേജുകൾ / നോട്ടുകൾ സേവ് ചെയ്തു വെക്കാൻ പലരും
wa.me/91xxxxxx link ഉപയോഗിക്കാറുണ്ട്. പുതിയ വേർഷനിൽ ഏതെങ്കിലും ചാറ്റിൽ ഫോൺ നമ്പർ അയച്ച് അതിൽ touch ചെയ്താലും chat ഓപ്പൺ ആവും.

Le Telegram:
"Hmmm... Saved messages." 🫢
🤣82👍15😁11💩7
ഒരു പത്തു കൊല്ലം കൂടി കഴിയട്ടെ... 😌
@DeonWrites
🤣81😁13🥴4👎3
WhatsApp ൽ Instagram ലെ പോലെ ചാറ്റ് ലിസ്റ്റിൽ തന്നെ DP ടച്ച്‌ ചെയ്ത് status കാണാൻ കഴിയുന്ന ഫീച്ചർ കൂടുതൽ beta users ലേക്ക് എത്തി. ഉടൻ തന്നെ stable ആയേക്കും.

ഇതുൾപ്പെടെ upcoming versions ൽ പത്തോളം പുതിയ മാറ്റങ്ങളാണ് വാട്സാപ്പ് അനൗൺസ് ചെയ്തിരിക്കുന്നത്...
@DeonWrites
👍31😁9🤩2
Live stream started
DeonWrites
ഒരു പത്തു കൊല്ലം കൂടി കഴിയട്ടെ... 😌 @DeonWrites
WhatsApp ൽ edit messages ഫീച്ചർ ഇല്ലാത്തതിനെപ്പറ്റി മുന്നേ ഒരു പോസ്റ്റ്‌ ഇട്ടപ്പോൾ, ഇതൊന്നും ആവശ്യമില്ലാത്ത ഫീച്ചർ ആണെന്ന് കുറച്ചുപേർ അഭിപ്രായപ്പെടുകയുണ്ടായി. Trust issues ഉണ്ടാവുമത്രേ. 🤣 അതും deleted message എന്ന് കാണുമ്പോ ഇല്ലാത്തത്.
(ടെലഗ്രാമിൽ ഒക്കെ edit ഫീച്ചർ ഉള്ളതുകൊണ്ട് എന്തോരം trust issues ആണെന്ന് അറിയാമോ. 😜)

എന്തായാലും ഫീച്ചർ loading ആണ്.
ആവശ്യം ഇല്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം 🤣🙏
@DeonWrites
😁59👍19💩9😱2
വാട്സാപ്പിലുള്ളതും ടെലഗ്രാമിൽ ഇല്ലാത്തതുമായ, ടെലഗ്രാമിൽ വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് നിങ്ങൾക്ക് തോന്നിയ ഫീച്ചർ ഏതാണ്?

എനിക്ക്: "Reply privately".
(ഗ്രൂപ്പിലെ മെസ്സേജ് quote ചെയ്ത് private ആയി reply കൊടുക്കാൻ പറ്റുന്നത്.)
47👍25🤬14🔥4
This media is not supported in your browser
VIEW IN TELEGRAM
എല്ലാവർക്കും ഓണാശംസകൾ ❤️
42😁29👍13🔥7
Live stream started
Twitter ലെ retweet പോലെ Instagram ൽ repost ഫീച്ചർ വരാൻ പോവുന്നു...
(to share posts)
Source: Alex193A (Twitter handle)
@DeonWrites
👍20😱6👎1
ടെലഗ്രാമിനുള്ളിൽ instant view ഉള്ള telegraph പോസ്റ്റുകൾ പുറത്തേക്ക് share ചെയ്യുമ്പോൾ
telegra.ph എന്നുള്ളത് edit ചെയ്ത് graph.org എന്നോ te.legra.ph എന്നോ ആക്കിയാൽ browser വഴിയും വായിക്കാവുന്നതാണ്.

ഉദാ:
https://graph.org/DeonWrites-12-16
https://te.legra.ph/DeonWrites-12-16
👍1911👏3
ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (TRAI) നിബന്ധനയെ തുടർന്ന് 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികൾ. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാൻ സാധിക്കുന്ന റീച്ചാർജ് പ്ലാനുകളും കമ്പനികൾ അവതരിപ്പിച്ചു.

Press Release No. 62
Download (1.73 MB) pdf
👍34🎉10🔥4👏2
Import Exported Backup

വാട്സാപ്പ് അനൗൺസ് ചെയ്ത (upcoming) ഫീച്ചറുകളിൽ വളരെ useful ആയി തോന്നിയ ഒന്ന്.

നിലവിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന വലിയൊരു ബുദ്ധിമുട്ടാണ് uninstall ചെയ്യുമ്പോളോ ഫോൺ മാറുമ്പോളോ ഒക്കെ ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടുന്നത്.

നിലവിൽ വാട്സാപ്പിൽ ലോക്കൽ ബാക്കപ്പ് ഫയൽ restore ചെയ്യുക എന്നത് ഒരു സാധാരണ യൂസർന് വളരെ complicated ആയ ഒന്നാണ്...

എന്നാൽ ഭാവിയിൽ ഈ ബാക്കപ്പ് ഫയൽ നേരിട്ട് import ചെയ്യാനായി വാട്സാപ്പിന് ഉള്ളിൽ തന്നെ ഓപ്ഷൻ ഉണ്ടാവും. നമ്മൾ manual ആയി ഫോൾഡറിൽ കൊണ്ടുപോയി place ചെയ്യേണ്ട ആവശ്യം വരുന്നില്ല.

@DeonWrites
👍33🥱10🔥6😐2