DeonWrites
2013 ജൂലൈ 14 നാണ് ഇന്ത്യയിൽ അവസാന ടെലഗ്രാം സന്ദേശം അയക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും അവസാനത്തെ ടെലഗ്രാം സേവനവും ഇതായിരുന്നു. 😇 കൃത്യം ഒരു മാസത്തിനു ശേഷം, 2013 ഓഗസ്റ്റ് 14 ന് iOS ൽ Telegram messenger ലോഞ്ച് ചെയ്യുന്നു. 💙 End of an era & beginning of another…
എല്ലാവർക്കും reply തരാൻ പറ്റിയില്ല...
Thank you so much for the wishes. ❤️
ഒരുപാട് സന്തോഷം. 🥺🥺☺️☺️❤️❤️
Thank you so much for the wishes. ❤️
ഒരുപാട് സന്തോഷം. 🥺🥺☺️☺️❤️❤️
❤64🥰8👍4🔥3
Telegram Premium രണ്ടാമത് എടുത്തപ്പോൾ ആദ്യത്തെ തവണയിലെതിനേക്കാൾ (July) downloading speed കുറവാണ്. 😐
മുൻപ് network maximum കിട്ടിയിരുന്നത് ഇപ്പോൾ 50 - 60% ഒക്കെയായി കുറഞ്ഞിട്ടുണ്ട്.
Wi-Fi ലും mobile network ലും same അവസ്ഥ. 😑
വേറെ ആർക്കെങ്കിലും തോന്നിയോ?
മുൻപ് network maximum കിട്ടിയിരുന്നത് ഇപ്പോൾ 50 - 60% ഒക്കെയായി കുറഞ്ഞിട്ടുണ്ട്.
Wi-Fi ലും mobile network ലും same അവസ്ഥ. 😑
വേറെ ആർക്കെങ്കിലും തോന്നിയോ?
💔56👍9👏8😁8
This media is not supported in your browser
VIEW IN TELEGRAM
ഇവന്മാരിത് നമുക്ക് മനസ്സിലാവാൻ വേണ്ടിത്തന്നെ പറയുന്നതാണോ? 🥴
എന്തേലും അത്യാവശ്യത്തിനു വിളിച്ചാൽ 30 സെക്കന്റ് ഇങ്ങനെ പോവും. 😑
Airtel IVR
എന്തേലും അത്യാവശ്യത്തിനു വിളിച്ചാൽ 30 സെക്കന്റ് ഇങ്ങനെ പോവും. 😑
Airtel IVR
🤣74🤬12👍8🍌7
Paytm wallet ൽ ഉള്ള ക്യാഷ് KYC ചെയ്യാതെ എങ്ങനെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം?
• ആദ്യം Paytm ആപ്പ് തുറന്ന് അതിൽ rent എന്ന് സെർച്ച് ചെയ്യുക.
• Results ൽ വരുന്ന Rent Payment സെലക്ട് ചെയ്ത് House Rent സെലക്ട് ചെയ്യുക.
ശേഷം upi ഐഡിയോ അക്കൗണ്ട് ഡീറ്റൈൽസോ കൊടുത്ത് wallet ൽ ഉള്ള ക്യാഷ് 1% സർവീസ് ചാർജ്ജ് നൽകി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.
NB: മിനിമം എമൗണ്ട് ₹2000 ആണ്.
(സർവീസ് ചാർജ്ജ് ₹22)
@DeonWrites

👍23❤5
2022 നവംബർ 28 മുതൽ Heroku ൽ സൗജന്യ സേവനങ്ങൾ ഉണ്ടായിരിക്കില്ല. നിലവിൽ free ആയി run ചെയ്യുന്ന ആപ്പുകൾ തുടർന്നും പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലും paid plan ലേക്ക് upgrade ചെയ്യേണ്ടിവരും.
Free server ഉം easy to deploy ഉം ആയതിനാൽ ടെലഗ്രാമിലെ വലിയൊരുഭാഗം ബോട്ടുകൾ Heroku ൽ host ചെയ്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം bots ന്റെയും തുടർന്നുള്ള പ്രവർത്തനം ഇതോടെ നിലച്ചേക്കും.
@DeonWrites
Free server ഉം easy to deploy ഉം ആയതിനാൽ ടെലഗ്രാമിലെ വലിയൊരുഭാഗം ബോട്ടുകൾ Heroku ൽ host ചെയ്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം bots ന്റെയും തുടർന്നുള്ള പ്രവർത്തനം ഇതോടെ നിലച്ചേക്കും.
@DeonWrites
😢170🤬52👍16👎7
ക്ലാസ്സ് cut ചെയ്തു പോയി കണ്ട സിനിമകൾക്ക് കൈയ്യും കണക്കുമില്ല. എന്നിട്ടും അതിനിടക്ക് ഈയൊരു ഐറ്റം തീയറ്ററിൽ മിസ്സ് ആയത് വലിയ നഷ്ടമായി തോന്നിയിട്ടുണ്ട്. 2009 ൽ എറണാകുളത്ത് ശ്രീധറിൽ ആയിരുന്നു Avatar റിലീസ്. കേരളത്തിൽ ശ്രീധർ ഉൾപ്പെടെ ആകെ 3 തീയറ്ററിലേ 3D റിലീസ് ഉണ്ടായിരുന്നുള്ളൂ എന്നാണ് ഓർമ്മ.
സെപ്റ്റംബർ 23 ന് remastered (3D 4K HDR) വേർഷൻ റീ-റിലീസ് ഉണ്ടെന്ന് കേട്ടപ്പോ ഉണ്ടായ സന്തോഷം ചെറുതൊന്നുമല്ല. എന്തായാലും പോയി കാണും. ❤️
സെപ്റ്റംബർ 23 ന് remastered (3D 4K HDR) വേർഷൻ റീ-റിലീസ് ഉണ്ടെന്ന് കേട്ടപ്പോ ഉണ്ടായ സന്തോഷം ചെറുതൊന്നുമല്ല. എന്തായാലും പോയി കാണും. ❤️
🔥136👍22❤8🤯5
ഫോണിൽ ഫ്രീയായി live tv കാണാൻ...
• Install OTT Navigator app from play store. (Link)
• Go to its Settings > Add provider > Generic middleware server > Stalker portal
• Enter
URL:
MAC:
(ബാക്കി ഒന്നും ഫിൽ ചെയ്യണ്ട)
Alternate macs
Enjoy.
@DeonWrites
• Install OTT Navigator app from play store. (Link)
• Go to its Settings > Add provider > Generic middleware server > Stalker portal
• Enter
URL:
http://mag.x-iptv.live/c/MAC:
00:1A:79:ac:4f:90(ബാക്കി ഒന്നും ഫിൽ ചെയ്യണ്ട)
Alternate macs
00:1A:79:ca:c2:a200:1A:79:0d:5c:b000:1A:79:56:c7:1400:1A:79:98:5b:3f00:1A:79:53:0e:e300:1A:79:59:8e:0b00:1A:79:ac:4f:9000:1A:79:b5:55:f500:1A:79:03:06:5600:1A:79:8b:77:c7Enjoy.
@DeonWrites
🔥67👍37❤20👎13
t.me/username, telegram.me/username
ലിങ്കുകൾക്ക് പുറമേ
username.t.me എന്ന ഫോർമാറ്റിലും ഇനിമുതൽ ലിങ്കുകൾ ഉപയോഗിക്കാം.
ഉദാ: DeonWrites.t.me or https://DeonWrites.t.me 💥
ലിങ്കുകൾക്ക് പുറമേ
username.t.me എന്ന ഫോർമാറ്റിലും ഇനിമുതൽ ലിങ്കുകൾ ഉപയോഗിക്കാം.
ഉദാ: DeonWrites.t.me or https://DeonWrites.t.me 💥
👍40💩9⚡7🔥4
വാട്സാപ്പ് JioMart ഉം ആയി സഹകരിച്ച് 'ഇന്ത്യയിലെ ആദ്യത്തെ end-to-end shopping experience' അവതരിപ്പിച്ചു.
ഒരു shopping വെബ്സൈറ്റിൽ എന്നതുപോലെ തന്നെ സാധനങ്ങൾ add to cart ചെയ്യാനും ആപ്പിൽ വെച്ചുതന്നെ payment നടത്തി ഓർഡർ ചെയ്യാനും കഴിയും.
Catalogue ഫീച്ചർ വളരെക്കാലം മുന്നേ തന്നെ വാട്സാപ്പ് ബിസിനസ് ആപ്പിൽ ഉണ്ടെങ്കിലും ഇങ്ങനെ automatic ആയ ഒരു bot type shopping ആദ്യമായാണ്.
ഇതേസമയം ടെലഗ്രാമിൽ payments 2.0 എന്ന പേരിൽ ഒരുവർഷം മുന്നേ അനൗൺസ് ചെയ്ത shopping ഫീച്ചർ ഇതുവരെ തയ്യാറായിട്ടില്ല. https://DurgerKingBot.t.me/
JioMart: https://wa.me/c/917977079770
WhatsApp വഴി തന്നെ plans select ചെയ്ത് റീചാർജ്ജ് ചെയ്യാൻ കഴിയുന്ന JioCare account മുന്നേ ഉണ്ടായിരുന്നു.
https://wa.me/+917000770007

😢21👍17🍌11🔥5
വാട്സാപ്പിൽ desktop പോലുള്ള linked devices ൽ നിന്ന് chats search ചെയ്യുമ്പോൾ ഇനിമുതൽ അതിൽ സ്വന്തം ചാറ്റും (You) കാണിക്കും. ഇതിലേക്ക് മെസ്സേജ് അയക്കുകയും ഫോണിൽ നിന്ന് അത് access ചെയ്യുകയും ചെയ്യാം.
നിലവിൽ ഇങ്ങനെ important മെസ്സേജുകൾ / നോട്ടുകൾ സേവ് ചെയ്തു വെക്കാൻ പലരും
wa.me/91xxxxxx link ഉപയോഗിക്കാറുണ്ട്. പുതിയ വേർഷനിൽ ഏതെങ്കിലും ചാറ്റിൽ ഫോൺ നമ്പർ അയച്ച് അതിൽ touch ചെയ്താലും chat ഓപ്പൺ ആവും.
Le Telegram:
"Hmmm... Saved messages." 🫢

🤣82👍15😁11💩7
WhatsApp ൽ Instagram ലെ പോലെ ചാറ്റ് ലിസ്റ്റിൽ തന്നെ DP ടച്ച് ചെയ്ത് status കാണാൻ കഴിയുന്ന ഫീച്ചർ കൂടുതൽ beta users ലേക്ക് എത്തി. ഉടൻ തന്നെ stable ആയേക്കും.
ഇതുൾപ്പെടെ upcoming versions ൽ പത്തോളം പുതിയ മാറ്റങ്ങളാണ് വാട്സാപ്പ് അനൗൺസ് ചെയ്തിരിക്കുന്നത്...
@DeonWrites
ഇതുൾപ്പെടെ upcoming versions ൽ പത്തോളം പുതിയ മാറ്റങ്ങളാണ് വാട്സാപ്പ് അനൗൺസ് ചെയ്തിരിക്കുന്നത്...
@DeonWrites
👍31😁9🤩2