PhonePe ക്ക് പുറകെ മൊബൈൽ റീചാർജിന് യൂസേഴ്സിൽ നിന്നും processing fee (convenience fee) ഈടാക്കി PayTM ഉം!
100 രൂപയ്ക്ക് മേലെയുള്ള റീചാർജുകൾക്ക് 1 മുതൽ 6 രൂപവരെയാണ് convenience fee.
2019 ൽ, തങ്ങൾ users ൽ നിന്നും UPI, wallet, card ഉപയോഗങ്ങൾക്ക് യാതൊരു പ്രോസസ്സിംഗ് ചാർജ്ജുകളും ഈടാക്കില്ല എന്ന് പ്രസ്ഥാവിച്ച PayTM ആണ് 2021 ഓടെ PayTM Payments Bank യൂസേഴ്സിൽ നിന്നും ATM service ചാർജ്ജും ഇപ്പോൾ recharge processing ഫീസും ഒക്കെ ഈടാക്കുന്നത്.
@DeonWrites

😢62👎40👍11😱4
WhatsApp ൽ payments ഫീച്ചർ enable ചെയ്തവർക്ക് ഇന്ന് ആദ്യത്തെ 3 transactions ന് ₹35 വീതം cashback കിട്ടുന്നുണ്ട്.
മിനിമം ₹1 അയച്ചാൽ മതിയാവും.
@DeonWrites
മിനിമം ₹1 അയച്ചാൽ മതിയാവും.
@DeonWrites
😱19👍12❤4
What about a small giveaway? 😜
"നിങ്ങൾ എന്തുകൊണ്ട് ടെലഗ്രാം ഇഷ്ടപ്പെടുന്നു?" എന്ന് കമന്റ് ചെയ്യുക.
(കമന്റിലെ കണ്ടന്റ് നോക്കിയല്ല വിജയിയെ തീരുമാനിക്കുന്നത്. So, just post a comment & be a part of the game. 🥰)
തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു മാസത്തേക്കുള്ള Telegram Premium Membership (worth ₹460) ലഭിക്കുന്നതാണ്. 🥳
പങ്കെടുക്കുന്നവർ നിർബന്ധമായും @DeonWrites ചാനൽ follower ആയിരിക്കണം.
Deadline: 26/06/2022 03:00pm

👍144❤🔥51🐳36🔥20
എഴുന്നൂറോളം പേരാണ് നമ്മുടെ Giveaway പോസ്റ്റിൽ തങ്ങൾ എന്തുകൊണ്ട് ടെലഗ്രാം ഇഷ്ടപ്പെടുന്നു എന്നതിനെപ്പറ്റി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. 🥳
ഇതിൽ 34% പേരും സിനിമ / സീരീസുകൾ ഡൌൺലോഡ് ചെയ്യുന്നതിനു വേണ്ടിയാണ് ടെലഗ്രാം ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 🙂
Lucky draw ലൂടെ winner ആയി തിരഞ്ഞെടുക്കപ്പെട്ട Muhanned ന് അഭിനന്ദനങ്ങൾ! 🎉
ഒപ്പം എല്ലാവരുടെയും സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദിയും. 🥰
ഇതുപോലെ എന്തേലുമായി വീണ്ടും കാണാം.
10Keep in touch @DeonWrites 😍

👏44❤🔥25👍13😢8
Android 13 ൽ 3rd party file manager ആപ്പുകൾ വഴിയും InternalStorage/Android/data ഫോൾഡർ accessible ആയിരിക്കില്ല!
Telegram ഉൾപ്പെടെയുള്ള ആപ്പുകൾ അവയുടെ cache ഫയലുകൾ സ്റ്റോർ ചെയ്യുന്നത് Android/data ഫോൾഡറിലാണ്.
ആൻഡ്രോയ്ഡ് 11 & 12 ന്റെ വരവോടെ സിസ്റ്റം ആപ്പുകൾ വഴി Android/data folder accessible ആയിരുന്നില്ല. എന്നാൽ Mixplorer, Solid explorer പോലുള്ള 3rd party ആപ്പുകൾ ഉപയോഗിച്ച് ഇതിനുള്ളിലെ ഫയലുകൾ കാണാനും copy ചെയ്യാനും ഒക്കെ കഴിഞ്ഞിരുന്നു.
എന്നാൽ ആൻഡ്രോയ്ഡ് 13 ൽ ഇതും സാധ്യമാവില്ല എന്നാണ് അറിയാൻ കഴിയുന്നത്.

😢45🤬22👍14😱7
Forwarded from IB Computing
YouTube
what is in Telegram premium? ടെലഗ്രാം പ്രീമിയത്തിലെ ഫീച്ചറുകൾ
ടെലഗ്രാം അതിന്റെ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിചിരിക്കുകയാണ്. അവ എന്തെല്ലാമെന്നറിയാം.
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram:…

👍19🥰4👌4
My Telegram Premium Account Speed Test Results:
WiFi
Speed: 82Mbps (10MB/s avg)
Telegram desktop • downloading:
Non-premium: 4 - 8 MB/s
Premium: 7 - 10 MB/s
=========================
Mobile Data
Speed: 20Mbps (2.5MB/s avg)
Telegram app • downloading
Non-premium: 0.5 - 1.5 MB/s
Premium: 1.5 - 2.5 MB/s
ഓരോ ഫയലിന് അനുസരിച്ച് (DC) downloading speed ൽ വ്യത്യാസം ഉണ്ട്. Web വേർഷനെക്കാൾ Desktop app ൽ കൂടുതൽ speed കിട്ടുന്നുണ്ട്.

👍81❤9💩7👏5
വെറും 10 രൂപക്ക് 3 മാസത്തേക്ക് YouTube Premium നേടാം...
👉 Click here
Card ഇല്ലാതെ ചെയ്യാൻ:
Google Pay (Gpay) ൽ Play Store Recharge എന്ന് സെർച്ച് ചെയ്യുക. അതിൽ നിന്നും 10 രൂപക്ക് gift കൂപ്പൺ വാങ്ങി redeem ചെയ്യുക.
ശേഷം, മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്ത് payment method എന്നുള്ളത് Google Pay Balance എന്നാക്കി premium വാങ്ങുക.
To cancel auto renewal,
Go to YouTube > purchase and memberships > Premium > Deactivate.
(You can do this any time after payment. Subscription cancel ചെയ്താലും benefits 3 മാസത്തേക്ക് ഉണ്ടാവും.)

👍115🔥20👎11❤10
WhatsApp ൽ Audio Status ഇടാനുള്ള ഫീച്ചർ വരുന്നു.
Status ടാബിലെ camera (photo/video), pen (text) ഐക്കണുകൾക്കൊപ്പം voice record ചെയ്യാനുള്ള ബട്ടണും ഉണ്ടാവും.
എത്ര duration ൽ ഉള്ള voice status ആണ് എന്നതിലോ storage ൽ നിന്ന് music ഫയലുകൾ choose ചെയ്യാൻ കഴിയുമോ എന്നതിലോ വ്യക്തതയില്ല.
ഫേസ്ബുക്കിന്റെ (lite) ബീറ്റ വേർഷനിൽ പോസ്റ്റുകൾക്ക് ഓഡിയോ കമന്റുകൾ ചേർക്കാനുള്ള ഫീച്ചർ പരീക്ഷിച്ചതിനു പിന്നാലെയാണ് വാട്സാപ്പിലും സമാനമായ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നത്.
Source: WABetaInfo

👍72💩41🙏8❤5